1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

ജയിലിൽ സഹതടവുകാർക്ക് മനഃശാസ്ത്ര കൗൺസിലർ; ആർക്ക് എന്തു പ്രശ്‌നം ഉണ്ടായാലും അച്ഛൻ ഓടി എത്തും; വിദ്യാഭ്യാസം കുറഞ്ഞ തടവുകാരെ പഠിപ്പിച്ചും അച്ചൻ സഹതടവുകാർക്ക് പ്രിയപ്പെട്ടവനായപ്പോൾ ടിപി വധകേസിലെ പ്രതികൾ മാത്രം അച്ഛനെ അകറ്റി നിർത്തി; പീഡന വീരനായ റോബിനച്ചന്റെ ജയിൽവാസം ഒരു വർഷം പിന്നിടുന്നത് ഇങ്ങനെയൊക്കെ

February 09, 2018 | 06:05 pm

കണ്ണൂർ: പതിനാറുകാരിയെ പ്രസവിക്കാൻ ഇടയായ കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാ. റോബിൻ വടക്കുംചേരി മർദ്ധനമേറ്റത് ജയിലിൽ നല്ല കുട്ടിയായി കഴിയവേ. സബ് ജെയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജെയിലിൽ എത്തിയ അച്ചൻ പൊലീസുകാ...

പ്രണയം എന്ന ആ ഫീലിംഗിന്റെ ആരാധകനാണ് ഞാൻ; 90ാം വയസിലാണെങ്കിലും അവസരം വന്നാൽ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും; വിവാദങ്ങൾക്ക് മറുപടിയുമായി അനുരാഗ് കശ്യപ്

February 09, 2018 | 06:01 pm

മുംബൈ: 22 കാരിയായ ശുഭ്ര ഷെട്ടിയുമായി പ്രണയത്തിലായത് മുതൽ 45കാരനായ അനുരാഗ് കശ്യപ് സൈബർവാദികളുടെ ആക്രമണത്തിന് ഇരയാണ്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് സംവിധായകൻ. 90 വയസ്സിലാണെങ്കിലും അവസരം വന്ന...

ഇസ്രയേലിനെ ഇന്ത്യ തുണച്ചതിന്റെ പിണക്കമൊന്നും നാട്ടിൽ വരുമ്പോൾ കാട്ടില്ല; ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാൻ മോദിക്ക് കഴിയും; ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം നൽകുന്നതിന് മുന്നോടിയായി മഹ്മൂദ് അബ്ബാസിന്റെ നയതന്ത്രം

February 09, 2018 | 05:51 pm

റാമള്ളാ: ഇസ്രയേൽ -ഫലസ്തീൻ പ്രശ്‌നത്തിനു പരിഹാരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയുമെന്നു ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. മധ്യപൂർവ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലുമായുള്ള...

ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളർ; ഇരു വശത്തേക്കും ഒരു പോലെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതെന്നും വസീം അക്രം

February 09, 2018 | 05:48 pm

മുംബൈ: ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് വസീം അക്രം.മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ തുടങ്ങിയ നിരവധി കഴിവുറ്റ ബൗളർമാർ ടീം ഇന്ത്യയ്ക്ക് ഉണ്ടെങ്കിലു...

ലഹരി തലയ്ക്ക് പിടിച്ചപ്പോൾ ചൂട് കോഴിബിരിയാണി കഴിക്കാൻ ഉഗ്രൻ വിശപ്പ്; പാഴ്‌സൽ തരമാക്കി ഇരുട്ടിന്റെ മറവിൽ മുങ്ങാൻ നോക്കിയപ്പോൾ ഹോട്ടലുടമ കൈയോടെ പൊക്കി; രാത്രി കട എറിഞ്ഞ് തകർത്ത് പ്രതികാരം വീട്ടിയ പാലക്കാട്ടെ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ

February 09, 2018 | 05:19 pm

പാലക്കാട്: പാർട്ടി അറിഞ്ഞാൽ കുഴപ്പമാണ്. സിപിഎമ്മിൽ ഇതൊന്നും പാടുള്ളതല്ല. യുവജനസംഘടനയാണെന്ന് പറഞ്ഞ് ഒഴിവ്കഴിവൊന്നും ഏൽക്കില്ല.ഏതായാലും കാര്യങ്ങൾ കൈവിട്ടുപോയി. ഇനി വരുന്നിടത്ത് വച്ച് കാണാം.പാലക്കാട്ടെ ച...

കോടാനുകോടി വർഷങ്ങൾക്കുമുമ്പ് ഉണ്ടായിരുന്ന ജലപ്രവാഹം വറ്റി വരണ്ടതോ? ചൊവ്വയുടെ ചുരുളഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് മംഗൾയാൻ: തുരുമ്പിച്ച ഗ്രഹത്തിലെ കൗതുകം തേടി മംഗൾയാൻ

February 09, 2018 | 05:19 pm

ഭൂമിയിലെതിന് സമാനമായ ഋതുക്കൾ ഉള്ള ഗ്രഹമാണ് ചൊവ്വ. അതുകൊണ്ടാണ് ഭൂമിയിലേതിന് സമാനമായ പ്രത്യേകതകൾ എല്ലാം ചൊവ്വയിലും ഉണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ചൊവ്വയിലെ ഈ രഹസ്യ കലവറകൾ തേടിയാണ് ഇന്ത്യയിൽ നിന്...

ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയർന്നപ്പോൾ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു; പക്ഷേ ബൻസാലി സാർ എന്നെ പ്രതികരിക്കാൻ അനുവദിച്ചില്ല; ഞാൻ എന്തെങ്കിലും പറഞ്ഞാൽ പ്രശ്‌നങ്ങൾ സങ്കീർണമാകുമെന്ന് എല്ലാവരും എന്നോട് പറഞ്ഞു; തുറന്ന് പറച്ചിലുമായി രൺവീർ സിങ്

February 09, 2018 | 05:04 pm

മുംബൈ: ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയർന്നപ്പോൾ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടെന്നും പക്ഷേ ബൻസാലി സാർ എന്നെ പ്രതികരിക്കാൻ അനുവദിച്ചില്ലെന്നും തുറന്ന് പറച്ചിലുമായി രൺവീർ ...

പത്തനം തിട്ടയിൽ ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ തീരുമാനം; ഈ മാസം 12 മുതൽ പുതുക്കിയ നിരക്ക് പ്രകാരം ഉത്പന്നങ്ങൾ വിതരണം ചെയ്യും

February 09, 2018 | 04:45 pm

പത്തനംതിട്ട: ജില്ലയിൽ ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ അടിസ്ഥാന വില കുറയ്ക്കുന്നതിന് ജില്ലാ കളക്ടർ ആർ.ഗിരിജ ക്വാറി, ക്രഷർ അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. നിലവിൽ എല്ലാത്തരം മെറ്റലുകൾ...

ശ്വസിക്കുന്ന വായുവിനുമുണ്ട് നമ്മളുടെ സ്വഭാവത്തിൽ വലിയൊരു പങ്ക്; അന്തരീക്ഷ മലിനീകരണം ആരോഗ്യത്തെ മാത്രമല്ല സ്വഭാവത്തെയും മോശമായി ബാധിക്കുമെന്ന് പഠനം

February 09, 2018 | 04:42 pm

നമ്മുടെ വീട്ടുകാർ, അയൽക്കാർ, കൂട്ടുകാർ അങ്ങനെ ചുറ്റും ഉള്ളവർക്ക് നമ്മുടെ സ്വാഭാവത്തിൽ വലിയൊരു പങ്കുവഹിക്കാൻ കഴിയുമെന്നു പറയാറുണ്ട്. എന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവിനു നമ്മുടെ സ്വഭാവം രൂപപ്പെടുത്താനുള്...

തടത്തിൽ വെള്ളമൊഴിക്കാതെ കുലവെട്ടാൻ നടക്കുന്നു; എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത് ഉപരിപ്ലവമായ വിദ്യാഭ്യാസ പരിഷ്‌കാരമെന്ന് ഉമ്മൻ ചാണ്ടി

February 09, 2018 | 04:39 pm

കണ്ണൂർ: തടത്തിൽ വെള്ളമൊഴിക്കാതെ കുലവെട്ടാൻ നടക്കുന്നതിനു സമാനമായ ഉപരിപ്ലവമായ വിദ്യാഭ്യാസ പരിഷ്‌ക്കാരമാണ് എൽ.ഡി. എഫ്. സർക്കാർ കേരളത്തിൽ നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കണ്ണൂരി...

കൊമ്പേറി എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പിൽ കേറി കിടക്കും; കടിയേറ്റ വ്യക്തിയുടെ ചിതയിൽ നിന്നുയരുന്ന പൊക കണ്ടാലേ പാമ്പ് മരത്തിൽ നിന്ന് താഴെ ഇറങ്ങുകയുള്ളു; ബിനോയ് കോടിയേരി കേസിൽ കോടിയേരിയെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് യെച്ചൂരിയെന്ന് മാധ്യമ പ്രവർത്തകൻ റോയ് മാത്യു

February 09, 2018 | 04:29 pm

തിരുവനന്തപുരം: ബിനോയ് കോടിയേരി കേസ് പാർട്ടിക്ക് തീരാക്കളങ്കമാണെന്നും, കേസിൽ യെച്ചൂരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം ബംഗാൾ ഘടകം ആരോപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, കേ...

ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ; വോട്ടെണ്ണൽ മാർച്ച് 14 ന്

February 09, 2018 | 04:28 pm

ന്യൂഡൽഹി: ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയിൽ നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. മാർച്ച് 11നാണ് ഇലക്ഷൻ നടക്കുന്നത്. ഗൊരഖ്പൂർ, ഫുൽപൂർ, അരാരിയ ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെ...

ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളെയും ബാധിച്ചു; സെൻസെക്സ് 407 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു; നിഫ്റ്റിയും നഷ്ടത്തിൽ

February 09, 2018 | 04:01 pm

മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളെയും ബാധിച്ചപ്പോൾ സെൻസെക്സ് 407.40 പോയന്റ് താഴ്ന്ന് 34,005.76ലും നിഫ്റ്റി 121.90 പോയന്റ് നഷ്ടത്തിൽ 10,445ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1424 കമ...

കാണാതായ മലയാളി വാഹനത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തിയത് പത്ത് വർഷമായി ബദ്‌റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയെ

February 09, 2018 | 04:01 pm

ബദ്ർ: കാണാതായ മലയാളിയെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അബു കരിപ്പറമ്പിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 30നാണ് യാമ്പുവിൽ നിന്നും ഖമ്മീഷ് മുശിയത്തിലേക്ക...

മിനിമം ചാർജ് പത്ത് രൂപയാക്കി ഉയർത്തണം; വിദ്യാർത്ഥികളുടെ കൺസഷനിൽ 50 ശതമാനം വർധന ഏർപ്പെടുത്തണം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 16 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

February 09, 2018 | 03:59 pm

കൊച്ചി: സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് പണിമുടക്കിന് ഒരുങ്ങുന്നു. ഈ മാസം 16 മുതലാണ് സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്കിന് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന...

MNM Recommends