1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പമാണ് കോഹ്ലി; കളിക്കളത്തിലെ ഊർജവും, ഓരോ ഇന്നിങ്‌സിലും ബാറ്റിങ്ങിൽ കൊണ്ടുവരുന്ന തീവ്രതയും കോഹ്ലിയെ വേറെ ലെവലിൽ എത്തിക്കുന്നുവെന്ന് സൗരവ് ഗാംഗുലി; കളിക്കളത്തിലെ ഊർജവും, ഓരോ ഇന്നിങ്‌സിലും ബാറ്റിങ്ങിൽ കൊണ്ടുവരുന്ന തീവ്രതയും കോഹ്ലിയെ വേറെ ലെവലിൽ എത്തിക്കുന്നുവെന്ന് സൗരവ് ഗാംഗുലി

February 09, 2018 | 03:45 pm

കൊൽക്കത്ത: സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പമാണ് കോഹ്ലിയെന്ന് സൗരവ് ഗാംഗുലി. സച്ചിൻ, രാഹുൽ, ലക്ഷ്മൺ, സെവാഗ്, റിക്കി പോണ്ടിങ്, ലാറ എന്നിവർക്കെല്ലാമൊപ്പം കളിക്കാനുള്ള ഭാ...

ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്; പോരാത്തതിന് എന്റെ ഹോം ടൗണായ മുംബൈയിലാണ് നീരാളിയുടെ ചിത്രീകരണം; നീരാളിയുടെ വിശേഷങ്ങൾ പങ്ക് വെച്ച് നാദിയ മൊയ്തു

February 09, 2018 | 03:35 pm

കൊച്ചി: വലിയൊരു തിരിച്ച് വരവിനാണ് നാദിയ മൊയ്തു നീരാളിയിലൂടെ ലക്ഷ്യമിടുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയാകുന്നതിന്റെ സന്തോഷത്തിലുമാണ് താരം. നീരാളിയിലേക്കുള്ള കടന്ന വരവിനെക്കുറിച്ചും താരം മനസ്...

മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞിനെ പെരുവഴിയിൽ ഉപേക്ഷിച്ച് റോസ് മേരി പോയത് സ്‌കൂൾ തലം മുതലുള്ള കാമുകനൊപ്പം; പ്രണയിതാവ് ഗുണ്ടയായതോടെ പ്രവാസിയായ യുവാവിനെ റോസ്‌മേരി വിവാഹം ചെയ്തതും പ്രണയിച്ച്; ജോലി സ്ഥലത്തേക്ക് ഭർത്താവ് മടങ്ങി പോയതോടെ പൂർവ്വ കാമുകനുമായി വീണ്ടും അടുത്തു: ഹോട്ടലുകളിലും അമ്പലങ്ങളിലും ഒളിവിൽ കഴിഞ്ഞ റോസ്മേരി പിടിയിലായത് വിഴിഞ്ഞത്തെ പാറയിടുക്കിൽ നിന്ന്

February 09, 2018 | 03:30 pm

തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടിയ ശേഷം കുട്ടിയ ഉപേക്ഷിച്ച് പോകാൻ റോസ്മേരി തീരുമാനിച്ചത് പൊലീസിന്റെ പിടിയിലാവുമെന്ന് ഉറപ്പായതോടെ. 17 ദിവസത്തെ ഒളിച്ച്കളിക്കൊടുവിലാണ് കുഞ്ഞുമായി ഒളിച്ചോടുകയും പിന്നീട...

മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയൊരു മലയാളം ചാനൽ കൂടി; സീ നെറ്റ് വർക്കിന്റെ മലയാളം ചാനൽ വിഷു വിഭവങ്ങളുമായി ഏപ്രിലിൽ എത്തും; ചാനൽ ഭീമന്റെ മലയാളത്തിലെ അരങ്ങേറ്റം ആട് ടു അടക്കം നിരവധി പുത്തൻ ചിത്രങ്ങളുമായി

February 09, 2018 | 03:07 pm

മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയ ഒരു ചാനൽകൂടി എത്തുകയാണ്. ചാനൽ ഭീമനായ സീ നെറ്റുവർക്കാണ് വിഷുവിഭവങ്ങളുമായി മലയാളത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കോടികൾ സാറ്റലൈറ്റ്് റൈറ്റ് നൽകി ആട് ടു അടക്കം നി...

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസമ്മയുടെ തിരുന്നാൾ 11 ന്

February 09, 2018 | 02:53 pm

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസമ്മയുടെ തിരുന്നാൾ ഫെബ്രുവരി11-ാംതിയതി(ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ളനൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള...

ട്രെയിനുകളിൽ ഭക്ഷണങ്ങളുടെ വിലവിവരപട്ടിക പ്രദർശ്ശിപ്പിക്കും; പരാതികൾ അറിയിക്കാൻ 138 എന്ന നമ്പറിൽ ബന്ധപ്പെടാം; അമിത വില ഈടാക്കുന്ന പാൺട്രി സർവ്വീസുകൾക്കെതിരെ കർശന നടപടിയെന്ന് റെയിൽവേ ഏരിയാ മാനേജർ ഹരികൃഷ്ണൻ; നടപടി ട്രെയിനിൽ പാൺട്രി സർവ്വീസുകാരുടെ പകൽക്കൊള്ള എന്ന മറുനാടൻ വാർത്തയെ തുടർന്ന്

February 09, 2018 | 02:44 pm

കൊച്ചി: ട്രെയിനുകളിൽ പാൺട്രി സർവ്വീസുകാർ യാത്രക്കാരുടെ പക്കൽ നിന്നും അമിത വില ഈടാക്കുന്നതിനെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് സതേൺ റെയിൽവേ ഏരിയാ മാനേജർ ഹരികൃഷ്ണൻ. ജയന്തി ജനതാ എക്സ്പ്രസ്സിൽ യാത്രക്കാ...

ഫാമിലി വിസ- യുണൈറ്റഡ് ഫാമിലീസ് ആക്ട് യു.എസ് കോൺഗ്രസിൽ

February 09, 2018 | 02:43 pm

വാഷിങ്ടൺ ഡി സി: ചെയ്ൻ ഇമ്മിഗ്രേഷൻ, ലോട്ടറി വിസ തുടങ്ങിയ വിഷയങ്ങളിൽ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകൾ മറികടക്കുന്നതിന് കാലിഫോർണിയായിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത...

ഫ്ളൂ സീസണിൽ ഡാലസ് ഫോർട്ട് വർത്തിൽ മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു

February 09, 2018 | 02:41 pm

ഡാലസ്: ഫ്‌ളു സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിൽ 106 പേർ മരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. ഡാലസ് കൗണ്ടിയിൽ ഫെബ്രുവരി 6 ന് ആറു പേർ മരിച്ചതോടെ ഇവിടെ മാത്രം മരി...

പത്ര പ്രവർത്തകനായ വി എം സതീഷന്റെ ആകസ്മിക നിര്യാണത്തിൽ ദുബൈ കെഎംസിസി അനുശോചിച്ചു

February 09, 2018 | 02:39 pm

ദുബൈ: പ്രവാസ ലോകത്തെ പ്രമുഖ പത്ര പ്രവർത്തകനായ വി എം സതീഷന്റെ ആകസ്മിക നിര്യാണത്തോടെ സ്‌നേഹാധനനായ ഒരു അഭ്യൂദയകാംഷിയെയാണ് ദുബൈ കെ.എം.സി.സിക്ക് നഷ്ടമായതെന്നും,സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന ഒരു മാധ്യ...

ആലപ്പുഴ നഗരസഭയിൽ നടന്നിട്ടുള്ള നിയമന അഴിമതികൾ വിജിലൻസ് അന്വേഷിക്കണം - ബിജെപി.

February 09, 2018 | 02:37 pm

ആലപ്പുഴ നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. വർഷങ്ങളായി ഇടതു-വലതു മുന്നണികൾ ഇവിടുത്തെ...

മെയ്ക്കാട് പണിക്ക് പോകുന്നതിനിടയിൽ അണക്കര പാടത്തെ മണലൂറ്റി പച്ചപിടിച്ചു; കോൺട്രാക്റ്റ് വർക്കുകൾ പരാജയപ്പെട്ടപ്പോൾ ചെന്നൈയ്ക്ക് മുങ്ങി; മടങ്ങി വന്നത് കോടികൾ വിലയുള്ള ജഗ്വാറിൽ; ഇന്ന് ഏക്കറുകണക്കിന് തോട്ടങ്ങളും കൊച്ചിയിലെ കണ്ണായ സ്ഥലത്ത് വൻ കെട്ടിടങ്ങളും ഉള്ള മുതലാളി; പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സീറോ മലബാർ സഭ വിവാദത്തിലെ ദല്ലാളിന്റെ കഥ

February 09, 2018 | 02:30 pm

കൊച്ചി: സീറോ മലബാർ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുകയും, ബാധ്യത വരുത്തുകയും ചെയ്തതിൽ ഒരിടനിലക്കാരനാണ് വില്ലനായതെന്ന് അങ്ങാടിയിൽ പാട്ടാണ്. ഇടനിലക്കാരൻ എന്നുപറഞ്ഞാൽ വസ്തുബ്രോക്കർ.ഈ ബ്രോക്കറുടെ പങ്ക് ...

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥൻ; പാറ്റൂർ കേസ് ഉണ്ടായത് തന്നെ ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോർട്ടിനെ തുടർന്ന്; പാറ്റൂർ ഭൂമി കൈയേറ്റ കേസിലെ എഫ്ഐആർ റദ്ദു ചെയ്ത് ഹൈക്കോടതി; നിർണായകമായ വിധി മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജിയിൽ; പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞതും സസ്പെൻഷനിലായ ജേക്കബ് തോമസിന് കനത്ത തിരിച്ചടിയായി

February 09, 2018 | 02:27 pm

കൊച്ചി: പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്ക് അഞ്ച് പേർ പ്രതികളായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് പരിഗണികക്വേ സ്‌പെൻഷനിലായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെയും കോടതി ന...

വാക്കുകൾ കൊണ്ടു പറഞ്ഞാൽ തീരില്ല ഈ മാലാഖമാരുടെ സേവനത്തോടുള്ള നന്ദി; തായ് വാനിലെ ഭൂകമ്പത്തിൽ കിടുകിടാ വിറച്ച ആശുപത്രിയിലെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവിതം പണയം വെച്ചും രക്ഷിക്കാൻ കാണിക്കുന്ന ഈ നഴ്‌സുമാരുടെ വീഡിയോ വൈറലാകുന്നു

February 09, 2018 | 02:26 pm

ഇവരാണ് ശരിക്കും മാലാഖമാർ. ജനനന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാർത്ഥ മാലാഖമാർ. ഭൂകമ്പത്തിൽ നിൽക്കുന്ന കെട്ടിടം കുലുങ്ങി വിറയ്ക്കുമ്പോൾ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാവും ന...

ബിനോയ് കോടിയേരി കേസ് പാർട്ടിക്ക് തീരാകളങ്കം; സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട ആരോപണത്തിൽ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്ന ആവശ്യവുമായി ബംഗാൾ ഘടകം; കോൺഗ്രസ് ബന്ധത്തിന് തടയിട്ട കോടിയേരിക്കെതിരെ ദേശീയ തലത്തിൽ പടയൊരുക്കം; യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കുന്നത് അപലപനീയമെന്നും ബംഗാൾ നേതാക്കൾ; കേരളത്തിലെ പാർട്ടി തൊണ്ട തൊടാതെ വിഴുങ്ങിയ കോടിയേരിയുടെ വിശദീകരണം തള്ളി ബംഗാൾ ഘടകത്തിന്റെ പടപ്പുറപ്പാട്

February 09, 2018 | 02:10 pm

ന്യൂഡൽഹി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണന്റെ നില പരുങ്ങലിൽ. മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് പാർട്ടിയുടെ പ്രതിച്ഛായയെ ദോഷമായി ബാധിക...

ചികിത്സ പിഴവ് കാരണം മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു; സോഷ്യൽ മീഡിയയുടെ പിന്തുണയുള്ള സമരത്തോട് അനുകൂലമായി പ്രതികരിച്ച് അധികാരികൾ; ന്യായമായ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കുമെന്ന് മന്ത്രി കെ കെ ഷൈലജ; 400 ദിവസം പിന്നിട്ട സമരത്തെ തകർക്കാൻ പൊലീസ് ശ്രമിക്കുനെന്ന ആക്ഷേപവും ശക്തം

February 09, 2018 | 01:37 pm

തിരുവനന്തപുരം: ചികിത്സ പിഴവ് കാരണം ആശുപചത്രിയിൽ മരിച്ച നാല് വയസ്സുകാരി രുദ്രയുടെ മാതാപിതാക്കളുടെ സമരത്തിന് പിന്തുണയേറുന്നു. ഒരാഴ്ചയായി സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരത്തിന്...

MNM Recommends