1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

ദുബായിൽ നിന്നും 11 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ ശ്രീജിത്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷക പാനലിലും നിയമിച്ചു; തട്ടിപ്പു വിവരം പുറത്തായതോടെ വിജയൻ പിള്ളയുടെ മകനെ ഒഴിവാക്കി തടിതപ്പി; പുറത്തുവന്നത് പിൻവാതിൽ വഴി നടത്തിയ മറ്റൊരു ബന്ധുനിയമന കേസ് കൂടി

February 09, 2018 | 08:36 am

കൊല്ലം: ഇടതു സർക്കാറിന്റെ ശോഭ കെടുത്തുന്ന വിവാദങ്ങളാണ് നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. കോടിയേരിയുടെ മക്കൾ വരുത്തിവെച്ച തലവേദനയിൽ നിന്നും എളുപ്പം പുറത്തുകടക്കാൻ സർക്കാറിന് സാധിക്കില...

ബിജെപിയെ തോൽപിക്കാൻ സമാനചിന്താഗതിയുള്ള രാഷ്ട്രീയ കക്ഷികളെ ഒത്തൊരുമിപ്പിക്കാൻ സോണിയ ഗാന്ധി മുൻകൈ എടുക്കും; പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരം പാർട്ടികളുമായുള്ള ആശയവിനിമയത്തിന് തയ്യാറാകും; സോണിയയുടെ ആഹ്വാനത്തിന് പിന്നാലെ ലോക്‌സഭയിൽ കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും കൈകോർത്തു

February 09, 2018 | 08:05 am

ന്യൂഡൽഹി: ബിജെപിയെ തോൽപിക്കുന്നതിന് ഒത്തൊരുമിക്കാൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സമാനചിന്താഗതിയുള്ള രാഷ്ട്രീയ കക്ഷികളോട് ആഹ്വാനം ചെയ്തു. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരം പാർട്ടികളുമായുള്ള ആ...

എതിരാളികളെ വകവരുത്തുന്ന സ്ഥിരം ശൈലി കൊണ്ട് ഗുണ്ടാ ബിനുവിന് പേര് വീണത് 'തലവെട്ടി' എന്ന്; ചെന്നൈ അധോലോകത്തെ ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് ഇടക്കാലം കൊണ്ട് പ്രവർത്തന മണ്ഡലം കേരളത്തിലേക്ക് മാറ്റി; വസ്തുക്കച്ചവട രംഗത്ത് കൈവെച്ച് സമ്പാദിച്ചത് കോടികൾ; പിറന്നാൾ പാർട്ടി നടത്തിയത് രണ്ട് ഗുണ്ടാ നേതാക്കളെ വകവരുത്താനുള്ള പദ്ധതിയോടെ: ചെന്നൈയിലെ 'ദാവൂദി'നെ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക്

February 09, 2018 | 08:00 am

ചെന്നൈ: ചെന്നൈ അധോലോകത്തെ നായകനായി വിലസിയ ഗുണ്ട ബിനുവിനെ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക്. നാലു കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയുമാണ് തിരുവനന്തപുരം സ്വദേശിയായ പി. ബിനു. എതിര...

'ഇന്നു മുതൽ മരണം വരെ...' വൈദികൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ബിനീഷും ഹിമയും കേട്ടില്ല.. പക്ഷേ, കൺ നിറയെ കണ്ടു; ബധിരരും മൂകരുമായ വധൂവരന്മാർക്കായി ആംഗ്യഭാഷയിൽ വിവാഹ ചടങ്ങുകൾ; അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇന്നലെ നടന്ന വിവാഹത്തിന്റെ കഥ

February 09, 2018 | 07:41 am

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇന്നലെ അപൂർവമായൊരു വിവാഹ ചടങ്ങു നടന്നു. പ്രാർത്ഥനകളും വൈദികന്റെ ആശംസാ വാക്കുകളുമൊക്കെ മുഴങ്ങിയപ്പോൾ അത് കേൾക്കേണ് സുപ്രധാന രണ്ട് വ്യക്തികൾ അത് കേട്ടില്ല. എങ്കില...

ആധാർ കാർഡ് സ്മാർട്ടാക്കാൻ ലാമിനേറ്റ് ചെയ്താൽ പണി കിട്ടും! ലാമിനേറ്റ് ചെയ്തു നൽകി പണം തട്ടുന്നവർ സജീവമെന്ന മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ; ക്യുആർ കോഡ് പ്രവർത്തനരഹിതമാകാൻ സാധ്യത കൂടുതൽ

February 09, 2018 | 07:25 am

ന്യൂഡൽഹി: ആധാർ കാർഡ് ഭംഗിയായി സൂക്ഷിക്കാൻ ലാമിനേറ്റ് ചെയ്തു സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ്. ലാമിനേറ്റ് ചെയ്തു നൽകി പണം തട്ടുന്നവർ സജീവമെന്ന് മുന്നറിയിപ്പു നൽകി. ആധാർ കേടുപാടു പറ്റാതിരിക്കാനെന്ന പേര...

പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കടവരാന്തയിൽ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി; മണിക്കൂറുകൾക്കുള്ളിൽ കാമുകനെയും മാതാവിനെയും പൊലീസ് പിടികൂടി; പ്രണയിച്ച് വിവാഹം ചെയ്ത പ്രവാസി ഭർത്താവിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയോടൊപ്പം; ഇരുവരെയും റിമാൻഡ് ചെയ്തു

February 09, 2018 | 07:22 am

കാഞ്ഞിരംകുളം: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കടവരാന്തയിൽ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്ന മാതാവിനെ പൊലീസ് പിന്തുടർന്നു പിടികൂടി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതിയതുറ ചെക്കിട്ടവിളാകം പുരയ...

ജയിലിൽ വിതരണം ചെയ്ത ബിരിയാണി തിന്നാൻ കൂട്ടാക്കിയില്ല; അതെന്താടാ.. തിന്നാല്.. എന്നു ചോദിച്ച് റോബിനച്ചന് മർദ്ദനം; കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ കണ്ണൂർ ജയിലിൽ വെച്ച് കൈകാര്യം ചെയ്തത് ടി.പി. വധക്കേസ് പ്രതികൾ; പീഡന വീരനായ അച്ചന്റെ ജയിൽവാസം ഒരു വർഷം പിന്നിട്ടു

February 09, 2018 | 07:13 am

കണ്ണൂർ: ജയിലിൽ കൊട്ടിയൂർ പീഡനക്കേസ് പ്രതിയായ ഫാ. റോബിൻ വടക്കുംചേരിക്ക് മർദ്ദനമേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കു...

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയി; തെരച്ചിൽ നടത്തിയ നാട്ടുകാർ തേയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തിയത് തല വേർപ്പെട്ട നിലയിലുള്ള കുഞ്ഞിന്റെ മൃതദേഹം; ഭീതിയോടെ വാൽപ്പാറ നിവാസികൾ

February 09, 2018 | 07:01 am

തിരുവനന്തപുരം: തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂർ വാൽപ്പാറ നടുമല എസ്‌റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകൻ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നിൽ കളി...

നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; തട്ടിക്കൊണ്ടു പോകൽ, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തി ആകെ ഇതുവരെ രജിസ്റ്റർ ചെയ്തത് 127 കേസുകൾ; സ്ത്രീകളുൾപ്പെട്ട ഏഴംഗ സംഘം ഓസ്‌ട്രേലിയയിൽ പിടിയിൽ

February 09, 2018 | 06:51 am

ഓസ്‌ട്രേലിയ: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുൾപ്പെട്ട ഏഴംഗ സംഘം ഓസ്‌ട്രേലിയയിൽ പിടിയിൽ. പെൺകുട്ടികളെയും ആൺകുട്ടികളെയും ഉൾപ്പെടെ പീഡനത്തിനിരയാക്കിയ സംഘമാണു പൊലീസിന്റെ വലയിൽ കുടുങ്...

വി എസ് ഗ്രൂപ്പിന് പകരം സിപിഎമ്മിൽ ഇപ്പോൾ ഉയർന്നത് യെച്ചൂരി ഗ്രൂപ്പ്! മക്കൾ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടമായ കോടിയേരിയെ മാറ്റാൻ വഴി തേടി ദേശീയ സെക്രട്ടറി; ഐസക്കിനെയും ബേബിയെയും കൊണ്ടുവരിക അസാധ്യമെന്ന് തിരിച്ചറിഞ്ഞു പി.ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത തേടുന്നു; പിണറായി കൈവിട്ടില്ലെങ്കിൽ കോടിയേരി സേഫ്

February 09, 2018 | 06:49 am

കോഴിക്കോട്: ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ സെക്രട്ടറി സ്ഥാനത്തെചൊല്ലി സിപിഎമ്മിൽ ഉൾപാർട്ടി ചർച്ചകൾ പുരോഗമിക്കുന്നു. മ...

ഫാസിസ്റ്റുകളെ ഭയപ്പെടാതെ നേരിടണമെന്ന് അരുന്ധതീറോയി; എഴുനേറ്റ്‌നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ സമയമായെന്ന് നടൻ പ്രകാശ് രാജ്; ഹിന്ദുത്വവാദികൾ ജാതീയതയെ പുനർനിർമ്മിക്കയാണെന്ന് റൊമീലാ ഥാപ്പർ; വാക്കിന് വെടിയുണ്ട നൽകിയാലും നിലപാട് മാറ്റില്ലെന്ന് ഡോ.കെ.എസ് ഭഗവാൻ; തെറിവിളികൊണ്ട് നിങ്ങൾക്ക് സത്യത്തെ മറയ്ക്കാനാവില്ലെന്ന് കുരീപ്പുഴ: ഫാസിസത്തിനും ഹിന്ദുത്വവാദത്തിനുമെതിരെ ആഞ്ഞടിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം

February 09, 2018 | 06:34 am

കോഴിക്കോട്: സാഹിത്യ കുലപതി എം ടിവാസുദേവൻനായർ തൊട്ട് ന്യൂജൻ കവികളെവരെ ഒരു കുടക്കീഴിൽ അണിനിരത്തി, മാനവികതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരായ നീക്കങ്ങളെ ശക്തമായി അപലപിച്ച് കേരളാ ലിറ്ററേച്ചർ ഫെസ്റ്റി...

MNM Recommends

Loading...