1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ഭാര്യയും ഇല്ല മക്കളും ഇല്ല...; പിന്നെ ആർക്ക് വേണ്ടി സമ്പാദിക്കാനാണ് അദ്ദേഹം അഴിമതി നടത്തിയെന്ന് പറയുന്നത്; മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നവരെ വിമർശിച്ച് രാജ്‌നാഥ് സിങ്; ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഇന്ത്യ വീണ്ടും മോദി തന്നെ ഭരിക്കുമെന്നും രാജ്‌നാഥ് സിങ്; രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ വഞ്ചിക്കരുതെന്നും കേന്ദ്രമന്ത്രി

February 09, 2019 | 11:05 pm

ഡൽഹി: കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുട നേതൃത്വത്തിൽ പ്രതിപക്ഷം വെള്ളം കുടിപ്പിക്കുന്നത് റാഫേൽ വിമാനകരാറിന്റെ പേരിലാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ നടന്...

തട്ടമിട്ട മൊഞ്ചത്തി `ബനാറസ്` ബസ് ഓടിച്ചപ്പോൾ ഏവർക്കും അത്ഭുതം; ടിക് ടോക്കിലും വാട്‌സാപ്പിലും ഹിറ്റായതോടെ അഭിനന്ദന പ്രവാഹം; സഹിക്കാനാകാത്ത അസൂയക്കാർ പ്രചരിപ്പിച്ചത് ബസ് ഇടിച്ചെന്ന് ; ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഇടിച്ച് കയറിയ ബസ് ഓടിച്ചത് തട്ടമിട്ട പെൺകുട്ടിയെന്ന് കള്ളക്കഥ; ഒരേ നിറമുള്ള മറ്റൊരു ബസ് ഇടിച്ചപ്പോൾ ബസുകളുടെ പേര് മാറിയത് ശ്രദ്ധിച്ചില്ല; വ്യാജ പ്രചരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

February 09, 2019 | 10:40 pm

കോഴിക്കോട്: ആൺകുട്ടികൾ അല്ലെങ്കിൽ ആണുങ്ങൾ ചെയ്യുന്ന ചില കാര്യങ്ങൾ അവർക്ക് മാത്രം പറ്റുന്നവയാണ് എന്നൊരു ധാരണയുണ്ട് നമ്മുടെ സമൂഹത്തിന്. അത് ഏതെങ്കിലും പെൺകുട്ടികൾ നേടിയെടുത്താൽ അംഗീകരിച്ച് കൊടുക്കാൻ ചില...

വീടിന് അടുത്ത് സരസ്വതി പൂജാ ചടങ്ങ് കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുമ്പോൾ തുരുതുരാ വെടിയുതിർത്ത് അജ്ഞാതർ; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം; പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ വെടിവച്ചുകൊന്നു; കൊല്ലപ്പെട്ടത് കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎൽഎ സത്യജിത്ത് ബിശ്വാസ്; ആസൂത്രിത ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ; ടിഎംസിയിലെ ഉൾപ്പോരാണ് അക്രമത്തിന് പിന്നിലെന്നും തങ്ങൾക്ക് പങ്കില്ലെന്നും ബിജെപി; ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ടിഎംസി

February 09, 2019 | 10:39 pm

 കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎ‍ൽഎയെ വെടിവച്ചു കൊന്നു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎ‍ൽഎ സത്യജിത്ത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. നദിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന സരസ്വതി പൂജ ആഘോഷത്തിൽ പങ...

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തെ ചൊല്ലി ജലന്ധർ രൂപതയിൽ അധികാരതർക്കം; സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദ് ചെയ്തിട്ടില്ലെന്ന് രൂപതയുടെ വാർത്താകുറിപ്പ്; അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിന്റെ ഇടപെടൽ അസ്വാഭാവികം; സന്ന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർ ഇടപെടാറില്ല; കന്യാസ്ത്രീകളെ അവരവരുടെ മഠങ്ങളിലേക്ക് തിരിച്ചുവിളിക്കുകയാണ് ചെയ്തത്; അനുവാദമില്ലാതെയാണ് അവർ കുറവിലങ്ങാട്ടേക്ക് പോയത്; കൗൺസിലിനും മദർ ജനറാളിനുമാണ് അധികാരമെന്നും രൂപത

February 09, 2019 | 10:03 pm

 കോട്ടയം: പീഡനക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെ ചൊല്ലി ജലന്ധർ രൂപതയിൽ രൂക്ഷമായ ഭിന്നത. ജലന്ധർ രൂപത അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ...

സാമ്പത്തിക സംവരണത്തിൽ നടപടി ആരംഭിച്ച് കൂടുതൽ സർവ്വകലാശാലകൾ; ജെ.എൻ.യുവിന് പിന്നാലെ ഡൽഹി സർവകലാശാലയും സീറ്റ് വർധിപ്പിച്ചു; തീരുമാനം കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെ

February 09, 2019 | 09:43 pm

ഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹി സർവകലാശാലയിൽ സീറ്റ് വർധിപ്പിക്കും. സർവകലാശാല പ്രവേശന കമ്മിറ്റിയോഗത്തിലാണ് 2019-20 അധ്...

തെക്കൻ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രാത്രി മുതൽ നാളെ വരെ ഇടിയോടു കൂടെ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

February 09, 2019 | 09:37 pm

തിരുവനന്തപുരം: തെക്കൻ കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് രാത്രി് മുതൽ നാളെ രാവിലെ വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ. തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ട മേഖലകളിൽ കാറ്റിന്റെ അ...

സേവനങ്ങളെല്ലാം ഇനി ഡിജിറ്റൽ; അറിയിപ്പുകൾ മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഇനി ഓൺലൈൻ; സംസ്ഥാനത്ത് സർവകലാശാലകളെല്ലാം സ്മാർട്ടാകുന്നു

February 09, 2019 | 09:32 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കി മാറ്റുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.എലിജിബില...

രാജ്യത്ത് ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31; ഇത് വരെ ബന്ധിപ്പിച്ചത് പകുതി പേർ മാത്രം

February 09, 2019 | 09:26 pm

ഡൽഹി: ആധാർ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31ന് അവസാനിക്കും. രാജ്യത്ത് ഇത് വരെ ആധാർ ബന്ധിപ്പിച്ചത് 23 കോടി പാൻ കാർഡുകളാണ് ബന്ധിപ്പിച്ചത്. ഇനി ബാക്കിയുള്ള 19 കോടി പാൻ കാർഡുകളാണ് ബന്ധിപ്...

ഓരോ 20 കോടിയും 10 കോടിയായി മാറുന്ന മറിമായം! വിൽപ്പനക്കണക്കിലെ തിരിമറിക്കായി പ്രത്യേക സോഫ്റ്റ് വെയർ; അക്കൗണ്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട് വെറും മൂന്നുമാസം; 433 കോടിയുടെ കള്ളപ്പണം പിടിച്ച ശരവണ സ്റ്റോഴ്‌സ്-ഹോട്ടൽ ശൃംഖലയുടെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ കണ്ടെത്തിയത് വൻക്രമക്കേട്; മൂന്നുമാസത്തിനിടെ പൂഴ്‌ത്തിവച്ചത് 35 കോടിയുടെ ആദായം; ശരവണയും റിയൽ എസ്‌റ്റേറ്റ് ഗ്രുപ്പുകളായ ലോട്ടസും ജി-സ്വകയറും തമ്മിലുള്ള അനധികൃത ഇടപാടുകളുടെ രഹസ്യങ്ങളും പുറത്ത്

February 09, 2019 | 09:25 pm

ചെന്നൈ: ശരവണ സ്റ്റോർ-ഹോട്ടൽ ശൃംഖലയിൽ നടന്ന റെയ്ഡിൽ 433 കോടിയുടെ കള്ളപ്പണം പിടിച്ചെന്ന വാർത്തയിൽ കണ്ണുതള്ളിയിരിക്കുകയാണ് തമിഴ്‌നാട്ടുകാർ. 12 ദിവസത്തെ തീവ്രപരിശ്രമത്തിന് ശേഷമാണ് കള്ളത്തരത്തിന്റെ വ്യാപ്ത...

എൽഎംഎസ് കോംപൗണ്ടിൽ ജീവനക്കാരിയെ ലൈംഗിക താൽപര്യത്തോടെ സമീപിച്ച വൈദികന് സഭയുടെ പിന്തുണ; പരാതിക്കാരിയായ യുവതിക്ക് എതിരെ നടപടി സ്വീകരിച്ച് സഭയുടെ വിചിത്ര നിലപാട്; ഫാദർ നെൽസന് എതിരെ പരാതി നൽകിയതിന് പ്രതികാര നടപടിയായി യുവതിക്ക് സസ്‌പെൻഷൻ; നടപടി വിവരം അറിയിച്ചത് സഹപ്രവർത്തക വഴിയും; കെട്ടിച്ചമച്ച പരാതിയെന്നും തുടർ നടപടികൾ പൊലീസന്വേഷണത്തിന് ശേഷമെന്ന് സിഎസ്‌ഐ സഭയും

February 09, 2019 | 09:20 pm

തിരുവനന്തപുരം: ഇരയ്‌ക്കൊപ്പമല്ല പീഡകന് ഒപ്പമാണ് സിഎസ്‌ഐ സഭ എന്നാരോപിച്ച് യുവതിയുടെ പരാതി. സഭയുടെ കീഴിലുള്ള എൽഎംഎസ് കോംപൗണ്ടിൽ വെച്ച് ഒരു യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച വൈദികനാണ് സഭ പിന്തുണ നൽക...

പുറപ്പാടുകളുടെ ഓർമ്മപ്പുസ്തകം

February 09, 2019 | 08:55 pm

വടവൃക്ഷങ്ങൾപോലെ പടർന്നുപന്തലിക്കുന്ന കുടുംബങ്ങളുടെ കഥകൾ ചരിത്രത്തിന്റെ അനേകം ഒഴുക്കുകളിലൊന്നാണെന്നും അവ ലോകനോവലിന്റെ ഏറ്റവും പ്രിയപ്പെട്ട ഇതിവൃത്തങ്ങളിലൊന്നാണെന്നും ജയിൻ ഓസ്റ്റിന്റെ നോവലുകളെക്കുറിച്ചു...

ഉമ്മൻ ചാണ്ടി മത്സരിച്ചാൽ കൊള്ളാം..മത്സരിച്ചില്ലെങ്കിലും കോൺഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ല; സിറ്റിങ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

February 09, 2019 | 08:33 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ സ്ഥാനാർത്ഥികളാകേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തു. എംഎൽഎമാർ മത്സരിക്കേണ്ടെ...

പെരുന്തച്ഛൻ കോമ്പ്ലെക്സിൽ നിന്നും സ്നാപക മനോഭാവത്തിലേക്ക്

February 09, 2019 | 08:31 pm

പൂർണ്ണമായ സന്തോഷം ലഭിക്കാനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ചു തരുന്നത്. അത് പറയുന്നത് സ്‌നാപക യോഹന്നാനാണ്: "അതുകൊണ്ട് എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു" (യോഹ 3:29). അങ്ങനെയെങ്കിൽ...

കേരളത്തിലെ ഏക കേന്ദ്ര മന്ത്രിയായിട്ടും കണ്ണൂർ വിമാനത്താവള ഉദ്ഘാടനം അറിയിച്ചില്ല; ആ മര്യാദകേട് ഒരിക്കലും തിരിച്ച് കാണിച്ചില്ല; കേന്ദ്രത്തിന്റെ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിക്ക് ക്ഷണിക്കണമെന്ന് നിർബന്ധമില്ലെങ്കിലും പിണറായിയെ ക്ഷണിച്ചുവെന്ന് കണ്ണന്താനം

February 09, 2019 | 07:56 pm

കോട്ടയം: കേന്ദ്ര പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സംസ്ഥാന സർക്കാരിനെ അറിയിക്കാതെ നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് തനിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായിക്ക് മറുപടിയുമായി കണ്ണന്താനം. വിവരം പിണറായിയുട...

Loading...

MNM Recommends

Loading...