1 usd = 75.47 inr 1 gbp = 94.00 inr 1 eur = 84.29 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 240.93 inr

Mar / 2020
30
Monday

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇന്ത്യ രാഷ്ട്രീയം കലർത്തുന്നു; സൈനിക തൊപ്പി അണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ പാക്കിസ്ഥാൻ; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി; ഐസിസിക്ക് പരാതി നൽകാൻ ക്രിക്കറ്റ് ബോർഡിനോട് പാക് സർക്കാരിന്റെ നിർദ്ദേശം

March 09, 2019 | 11:02 pm

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരേ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ സൈനിക തൊപ്പി അണിഞ്ഞ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് എതിരെ പരാതിയുമായി ഐസിസിയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പുൽവാമ ഭീകരാക്രമണത്തിൽ കൊല...

സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന പരാതിയിൽ ചോദ്യം ചെയ്തത് മുപ്പതോളം വിദ്യാർത്ഥികളെ; ഒടുവിൽ കണ്ണിയെ പിടികൂടാൻ കോളേജ് വിദ്യാർത്ഥികളെന്ന വ്യാജേന കറക്കം; ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതിയെ പിടികൂടി; സംസ്ഥാനത്ത് ഒരു യുവാവിൽനിന്നും വ്യത്യസ്തമായ സിന്തറ്റിക് മയക്കുമരുന്നുകൾ പിടികൂടുന്നത് ആദ്യം; എക്സൈസ് സംഘം തൃശൂരിൽ ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട നടത്തിയത് ഇങ്ങനെ

March 09, 2019 | 10:51 pm

തൃശൂർ: ന്യൂജനറേഷൻ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി ചാവക്കാട് സ്വദേശി തൃശൂരിൽ പിടിയിൽ. ചാവക്കാട് പാലയൂർ സ്വദേശി നഹീമിനെയാണ് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിക...

കേരളത്തിലേക്ക് മടങ്ങുന്നത് സാന്നിധ്യം അനിവാര്യമായതിനാൽ; സ്ഥാനാർത്ഥിയാകുന്നത് പാർട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച്; സംഘടന എന്ത് പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനെന്ന് കുമ്മനം രാജശേഖരൻ

March 09, 2019 | 10:46 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചത്. പാർട്ടിക്ക് കേരളത്തിൽ ഏറ്റവും വലിയ വിജയസാധ്യതയുള്ള തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് മുൻ സ...

സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളില്ല; പ്രത്യുപകാരമായ കോൺഗ്രസിന്റെ നാല് സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർത്ഥികളുമില്ല; ബംഗാളിൽ സിപിഎം കോൺഗ്രസ് ധാരണ; സഖ്യം തീരുമാനിച്ചത് രാഹുൽ ഗാന്ധി നേരിട്ട്

March 09, 2019 | 10:33 pm

കൊൽക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎം കോൺഗ്രസ് ധാരണ. സിപിഎം മത്സരിക്കുന്ന രണ്ട് സിറ്റിങ് സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തില്ല. ഇവിടെ പാർട്ടി സിപിഎമ്മിന് പിന്തുണ നൽകുകയും ചെയ്യും.കോൺ...

ഭർതൃ മാതാവിന്റെ മരണം താങ്ങാവുന്നതിലും അപ്പുറമായി; ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് മരുമകൾ; അസ്വഭാവീക മരണത്തിന് കേസെടുത്ത് പൊലീസും

March 09, 2019 | 10:05 pm

കോലാപൂർ: ഭർത്താവിന്റെ അമ്മയെ ശത്രുവായി കാണുന്നവരാണ് ഭൂരിഭാഗം ഇന്ത്യൻ മരുമക്കളും. വയസ്സ് കാലത്ത് പകവീട്ടലുകളുടേയും ചിലപ്പോഴൊക്കെ കൊലപാതകത്തിലേക്കും വരെ കാര്യങ്ങൾ എത്തുകയും ചെയ്യുന്ന നവിരവധി സംഭവങ്ങളാണ്...

വനിതാ പൈലറ്റിനെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് മണക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണൻ; 26 കാരിയായ ഡൽഹി സ്വദശിനിയെ അപമാനിക്കാൻ ശ്രമിച്ചത് എയർപോർട്ടിനുള്ളിൽ; സ്‌കോഡ ലോറ കാറിലെത്തിയ യുവാവ് പിടിയിലായത് സംഭവം സിസിടിവിയിൽ പതിഞ്ഞപ്പോൾ; പ്രതി സ്ത്രീകളോട് പതിവായി മോശം പെരുമാറ്റമുള്ളയാൾ; അതീവ സുരക്ഷ മേഖലയിലെ കൃത്യത്തിൽ ഞെട്ടി അധികൃതരും

March 09, 2019 | 09:26 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വനിതാ പൈലറ്റിനോട് മോശമായി പെരുമാറിയ ടാക്‌സി ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ എന്നയാളാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന...

150 കോടി ബോണ്ട് ആയി ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ദേവസ്വത്തിന് അധികം ലഭിക്കുന്നത് പ്രതിവർഷം ഏഴുകോടി രൂപ; തുക ബോണ്ട് ആയി നിക്ഷേപിച്ചത് റിസർവ് ബാങ്ക് അനുമതിയോടെയും; ഗ്യാരണ്ടിയായി നിന്നതും റിസർവ് ബാങ്ക്; ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കിന്റെ ഷെയർ വാങ്ങി എന്ന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വം ബോർഡിനെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മറുനാടനോട് പ്രതികരിച്ച് എ പത്മകുമാർ

March 09, 2019 | 08:49 pm

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാജ പ്രചാരണങ്ങളും ആരോപണങ്ങളും ഉയർത്തുന്നതിൽ സംഘടിത നീക്കമുണ്ടെന്നു ദേവസ്വം ബോർഡ് വിലയിരുത്തൽ. സമീപകാലത്ത് വന്ന വാർത്തകൾ പലരും ദുരുപദിഷ്ടമാണെന്നും ബോർഡ...

അവസാന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ; നിർണായക മത്സരത്തിൽ ഗോകുലത്തെ വീഴ്‌ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊൽക്കത്ത ഭീമന്മാർ വീണത് ഒരു പോയിന്റ് വ്യത്യാസത്തിൽ; ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം

March 09, 2019 | 08:09 pm

ചെന്നൈ: ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളിൽ 13 ജയമ...

ഇടത് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി; ഇതിൽ കൂടുതൽ സീറ്റുകൾ നൽകാമായിരുന്നുവെന്നും പ്രതികരണം; നൽകിയത് രണ്ടും വിജയ സാധ്യതയുള്ള സീറ്റെന്നും കെകെ ശൈലജ

March 09, 2019 | 07:44 pm

തിരുവനന്തപുരം: ലോക്‌സഭ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇടത് പക്ഷം. എന്നാൽ പട്ടികയിൽ സ്ത്രീ സാന്നിധ്യം കുറവെന്ന ആരോപണവുമായി സംസ്ഥാന ആരോഗ്യ മന്ത്രിയും കൂത്തുപറമ്പ് എംഎൽഎയുമായ ക...

കൂടെ വന്ന കാവ്യയ്ക്ക് വേണ്ടി ഒരു ചിത്രം; മോളേ നീ നായികയാകും എന്ന് ഉറപ്പുനൽകി ജീവിത നായകൻ; ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നീ പേടിക്കണ്ട മോളേ.. നീ നായികയാകും എന്ന് പ്രാണനായകന്റെ ഉറപ്പ്; എന്റെ സിനിമകളിൽ ആരുടെയും ഔദാര്യം നിനക്ക് വേണ്ട.. നിനക്കും എനിക്കും ഇപ്പോഴും പ്രേക്ഷകർ ഉണ്ട് എന്നും വാഗ്ദാനം; ഗണേശ്‌കുമാർ സംശയം പറഞ്ഞെങ്കിലും ആ രാ്ത്രിയിൽ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞ് പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു

March 09, 2019 | 06:47 pm

ദിലീപിന്റെ ജയിൽ ജിവിതം ഒരു ഫ്ളാഷ് ബാക്ക് - 15 കാവ്യക്കു വേണ്ടി എല്ലാം നേരിട്ട് ദിലീപിന്റെ സിനിമ ദിലീപ് ഒന്നും വിട്ടു പറഞ്ഞില്ല. ഗണേശ് കുമാറും ഇടവേള ബാബുവും പരസ്പരം നോക്കി. രണ്ടു പേരും ദിലീപിന്റെ നല്ല ...

ക്യാമ്പസിനുള്ളിൽ കഞ്ചാവുമായി എത്തുന്നത് പതിവ്; കോളേജിനുള്ളിൽ തന്നെ വലിക്ക് പുറമെ മറ്റ് വിദ്യാർത്ഥികൾക്ക് വിതരണവും; ഒടുവിൽ വിദ്യാർത്ഥി നേതാവിനെ പിടികൂടി പൊലീസ്; കസ്റ്റഡിയിലെടുത്തത് എഐഎസ്എഫ് മുൻ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ വിനീത് തമ്പിയെ

March 09, 2019 | 06:33 pm

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിദ്യാർത്ഥിയും എഐഎസ്എഫ് നേതാവുമായ യുവാവിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. എഐഎസ്എഫ് തിരുവനന്തപുരം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ വിനീത് തമ്പിയാണ് പേരൂർക്കട പൊലീസിന്റെ ...

വേറിട്ട പ്രമേയവും അവതരണവുമായി പ്രക്ഷേക ഇഷ്ടം പിടിച്ചുപറ്റുന്നു 'പെങ്ങളില'; കീഴാള സമൂഹത്തിന്റെ ജീവിത സമരങ്ങളിലേക്ക് കണ്ണുതുറക്കുന്ന ചിത്രം സാക്ഷാത്കരിച്ചത് ടി.വി.ചന്ദ്രൻ; ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച സ്വീകരണം

March 09, 2019 | 06:28 pm

കൊച്ചി: വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി പ്രമുഖ സംവിധായകൻ ടി വി ചന്ദ്രൻ ഒരുക്കിയ പെങ്ങളില തിയേറ്ററിലെത്തി. അവതരണത്തിലെ പുതുമയും ശ്രദ്ധേയമായ കഥയും കൊണ്ട് പ്രേക്ഷകർക്ക് ഏറെ സ്വീകാര്യമായ 'പെങ്...

സിറ്റിങ് സീറ്റുകൾ കൈവിട്ട് പോകാൻ സാധ്യത ഉള്ളപ്പോഴും സിപിഎം കളത്തിൽ ഇറക്കിയിരിക്കുന്നത് കോൺഗ്രസ് കോട്ടകൾ പിടിച്ചെടുക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ തന്നെ; കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും എറണാകുളവും കോഴിക്കോടും വടകരയും എന്തുകൊണ്ടാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നത് ? സിപിഎം സ്ഥാനാർത്ഥികളുടെ ജയസാധ്യത വിലയിരുത്തുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

March 09, 2019 | 06:16 pm

എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിരിക്കുന്നു. യുഡിഎഫ് ഘടകകക്ഷികൾക്ക് എത്ര സീറ്റ് കൊടുക്കണമെന്ന് ആലോചിക്കുന്നതിനിടെ, 20 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചുകഴിഞ്ഞു. നവോത്ഥാ...

കോഴിക്കോടോ വടകരയോ കിട്ടുമെന്ന് കരുതി മുന്നണിയിൽ ചേർന്നു; ഇടത് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണന കിട്ടാത്തതിൽ മുറുമുറുപ്പുമായി ഘടകകക്ഷികൾ; പാർലമെന്റ് സീറ്റിനെചാല്ലി എൽജെഡിയിൽ പൊട്ടിത്തെറി; വടകരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ

March 09, 2019 | 06:00 pm

കോഴിക്കോട്: പാർലമെന്റ് സീറ്റിനെചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ലോക് താന്ത്രിക് ജനതാദളാണ് സീറ്റ് കിട്ടാത്തതിനെ ചൊല്ലി ഇടയുന്നത്. യുഡിഎഫിൽ നിന്ന് ഈ അടുത്ത കാലത്ത് എൽഡിഎഫിൽ തിരിച്ചെത്തിയ എംപി. വീരേന്ദ്ര ക...

തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ! എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം..; ഭർത്താവിന്റെ ചിതയിൽ ചാടി പ്രാണത്യാഗം ചെയ്യുന്ന 'സതി' എന്ന അനുഷ്ഠാനം വിശിഷ്ടമെന്ന് ടി ജി മോഹൻദാസ്; അത്ര മോശം അല്ലെന്നും പ്രിയന്റെ പ്രാണിനുവേണ്ടി ആകുമ്പോൾ പ്രത്യേകിച്ചും എന്നും വിശദീകരണം; മോദിയെയും യശോദ ബെന്നിനേയും പരാമർശിച്ച് ടി ജി എഴുതിയ 23 കാവ്യദർശനങ്ങൾ

March 09, 2019 | 05:45 pm

തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻ ദാസ് കഴിഞ്ഞ ദിവസം സതി എന്ന അനുഷ്ഠാനത്തെ പരാമർശിച്ച് നടത്തിയ ട്വീറ്റ് ചർച്ചയാകുന്നു. ്പ്രത്യേകിച്ചും മോദിയേയും അദ്ദേഹ്ത്തിന്റെ ഭാര്യ യശോദ ബെന്നിനേയും ഉൾപ...

MNM Recommends

Loading...