1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ റദ്ദാക്കി; തീരുമാനം വോട്ടിനു പകരം നോട്ടു വിതരണം ചെയ്യുന്നതായി ആദായനികുതി വകുപ്പ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ; റെയ്ഡിൽ മന്ത്രിയുടെയും ബന്ധുക്കളുടെയും വീട്ടിൽനിന്നു പണം പിടിച്ചു

April 09, 2017 | 10:52 pm

ന്യൂഡൽഹി: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ 12നു നടത്താൻ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. വോട്ടിനു നോട്ടു നല്കുന്നതായി ആദായനിക...

സമരം അവസാനിപ്പിച്ചത് പത്ത് ഉടമ്പടികളുള്ള എഗ്രിമെന്റിൽ ഒപ്പുവച്ചുകൊണ്ട്; ഐജിയുടെ റിപ്പോർട്ടിനെക്കാൾ വിശ്വാസം മുഖ്യമന്ത്രി നല്കിയ ഉറപ്പിൽ; ഷാജഹാനുമായും തോക്കു സ്വാമിയുമായും ബന്ധമില്ല; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന കേരളത്തിനും മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നതായും ജിഷ്ണുവിന്റെ കുടുംബം

April 09, 2017 | 10:07 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു നല്കിയ ഉറപ്പിനു പുറമേ സർക്കാർ പ്രതിനിധികളിൽനിന്ന് എഴുതി തയാറാക്കിയ ഉറപ്പുകൾകൂടി ലഭിച്ചതോടെയാണ് മഹിജ മെഡിക്കൽ കോളജിൽ അഞ്ചു ദിവസമായി നടത്തിവന്നിര...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മന്ത്രി മണിയെ പട്ടിയോട് ഉപമിച്ച് സുബ്രഹ്മണ്യം സ്വാമി; സിംഹത്തെ കാണുമ്പോൾ നായ കുരയക്കുന്നത് സാധാരണം; കോൺഗ്രസുകാർ അഴിമതിക്കാരും മുസ്ലിം ലീഗ് ജിഹാദികളുമാണെന്നും ബിജെപി നേതാവിന്റെ ആരോപണം

April 09, 2017 | 09:31 pm

പാലക്കാട്: സിംഹത്തെ കാണുമ്പോൾ നായ കുരയ്ക്കുന്നത് സാധാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി എംപി. പ്രധാനമന്ത്രിയെ മന്ത്രി എം.എം. മണി വ്യക്തിപരമായി ആക്ഷേപിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേ...

40 വർഷമായി എഴുതുന്നതും സംസാരിക്കുന്നതും എല്ലാവർക്കും തുല്യ അവകാശമുള്ള ബഹുസ്വര ഇന്ത്യയ്ക്കുവേണ്ടി; ബിജെപിയിൽ ചേരുന്നുവെന്ന പ്രചരണം അടിക്കടി ഉയർന്നുവരാറുള്ളത്; കോടിയേരിയുടെ ആരോപണത്തിനു മറുപടിയുമായി ശശി തരൂർ

April 09, 2017 | 09:09 pm

തിരുവനന്തപുരം: താൻ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുകയാണെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി തിരുവനന്തപുരം എംപി ശശി തൂരൂർ. നേരത്തേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തരൂർ ബിജ...

ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത് ഭാര്യ അഭിഭാഷകനുമായി മാത്രം സംസാരിക്കാൻ എടുത്ത നമ്പർ പിന്തുടർന്നപ്പോൾ; ഒളിത്താവളം കണ്ടെത്തിയിട്ടും രാത്രി തെരച്ചിൽ നടത്താതെ വളഞ്ഞു കാത്തിരുന്നു; തമിഴ്‌നാട് പൊലീസിനോടു സഹായം തേടി ഡിജിപിയും; ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമർത്ഥ നീക്കങ്ങളിലൂടെ

April 09, 2017 | 08:54 pm

തിരുവനന്തപുരം: പാമ്പാടി എൻജിനിയറിങ് കോളജിൽ ജിഷ്ണു പ്രാണോയി എന്ന വിദ്യാർത്ഥിയെ കോപ്പിയടി ആരോപണത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മൂന്നാം പ്രതിയായ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ കഴിഞ്ഞ മൂന്ന് മാസത...

മലപ്പുറത്ത് ആരെയും പിന്തുണയ്‌ക്കേണ്ടെന്നു വെൽഫെയർ പാർട്ടിയുടെ തീരുമാനം; കേന്ദ്ര, സംസ്ഥാന രാഷ്ട്രീയത്തെ ഉപതെരഞ്ഞെടുപ്പു സ്വാധീനിക്കില്ലെന്നു പാർട്ടിയുടെ വിലയിരുത്തൽ; ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറച്ചേയ്ക്കും

April 09, 2017 | 07:30 pm

മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണയ്‌ക്കേണ്ടെന്നു ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ തീരുമാനം. ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രസക്തി തെരഞ്...

പന്തു കളി കഴിഞ്ഞു കുളിക്കാനിറങ്ങിയ 17കാരൻ മാതിരപ്പള്ളി പുഴയിൽ മുങ്ങിമരിച്ചു; അരയ്‌ക്കൊപ്പം വെള്ളമുള്ള പുഴയിൽ ജസിം മുഹമ്മദിന്റെ ജീവനെടുത്തത് പാലത്തിന്റെ തൂണു സ്ഥാപിക്കാൻ വർഷങ്ങൾക്കു മുമ്പു തീർത്ത കുഴി; നാട്ടുകാരുടെ പ്രിയപ്പെട്ട കൗമാരക്കാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ഗ്രാമം

April 09, 2017 | 07:07 pm

കോതമംഗലം: പാലത്തിന്റെ തൂണ് സ്ഥാപിക്കാൻ പുഴയിൽ താഴ്തിയ കുഴി 17 കാരന് മരണക്കയമായി. കൂട്ടുകാരോടൊത്ത് മാതിരിപ്പിള്ളി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മാതിരിപ്പിള്ളി പള്ളി പടി വെള്ളക്കാമാറ്റം ജൈലാനി - സഫിയ ...

പരിപാടിക്കു വൈകി എന്നാരോപിച്ച് മിമിക്രി ആർട്ടിസ്റ്റിനു നെയ്യാറ്റിൻകരയിൽ മർദനം; കോമഡി സ്റ്റാർ താരം അസീസിന്റെ ചെവിക്കുറ്റി അടിച്ചു തകർത്തു; ആക്രമണം നടന്നത് വെള്ളറട ചാമവിള ക്ഷേത്രത്തിൽ; പ്രതിഷേധവുമായി മിമിക്രി ആർട്ടിസ്റ്റുകൾ

April 09, 2017 | 06:48 pm

തിരുവനന്തപുരം: പരിപാടിക്ക് എത്താൻ വൈകി എന്നാരോപിച്ച് മിമിക്രി ആർട്ടിസ്റ്റിനു മർദനം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാൻ പരിപാടിയിലുടെ ശ്രദ്ധേയനാവുകയും സിനിമയിലെത്തുകയും ചെയ്ത അസീസിനാണ് ക്രൂര മർദനം ഏറ്റത്. ഇദ്...

ഭർത്താവ് കാർ അപകടത്തിൽ മരിച്ച ബ്രേക്കിങ് ന്യൂസ് വായിച്ച ഇന്ത്യൻ ചാനൽ അവതാരകയെ ഹൃദയത്തോട് ചേർന്ന് ആശ്വസിപ്പിച്ച് ലോകമാധ്യമങ്ങൾ; 28കാരിയായ സുപ്രീത് കൗറിന്റെ പ്രൊഫഷണലിസത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; എല്ലാ പിന്തുണയും നൽകി സഹപ്രവർത്തകരും

April 09, 2017 | 06:26 pm

ന്യൂഡൽഹി: സ്വന്തം ഭർത്താവ് കാർ അപകടത്തിൽ കൊല്ലപ്പെട്ട ദാരുണ വാർത്ത ഓൺ എയറിൽ വായിക്കേണ്ടി വന്ന ഇന്ത്യൻ വാർത്താ അവതാരക സുപ്രീത് കൗറിന് ലോക മാധ്യമങ്ങളുടെ പിന്തുണ. സുപ്രീതിന് പിന്തുണ അറിയിച്ചു കൊണ്ടും സംഭ...

ഓശാന ഞായർ ചടങ്ങുകൾക്കിടെ ഈജിപ്തിലെ പള്ളികളെ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ സ്ഫോടനങ്ങളിൽ 43 മരണം; അലക്സാണ്ട്രിയയിൽ കോപ്റ്റിക് സഭാ പരമാധ്യക്ഷൻ പോപ്പ് തവേദ്രോസ് പങ്കെടുത്ത പള്ളിയിലും ആക്രമണം; ചാവേർ സ്ഫോടനങ്ങളെന്നു സംശയം

April 09, 2017 | 06:15 pm

കെയ്‌റോ: ഈജിപ്തിലെ പള്ളികളിൽ ഓശാന ഞായർ ചടങ്ങുകൾക്കിടെ വൻ സ്ഫോടനങ്ങൾ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണങ്ങൾ നടത്തിയത്. ഇരു സ്ഫോടനങ്ങളിലുമായി കുറഞ്ഞത് 43 പേരാണു കൊല്ലപ്പെട്ടത്. പുരാതന നഗരമായ അലക്സാണ്...

പിണറായി പിടിവാശി തുടർന്നപ്പോൾ അനുനയത്തിനായി തുനിഞ്ഞിറങ്ങിയത് കാനം രാജേന്ദ്രൻ; മഹിജയും കോടിയേരിയുമായി സംസാരിച്ച് ഫോർമുലയുണ്ടാക്കി; കാര്യങ്ങൾ പിടിവിട്ടു പോകുമെന്നായപ്പോൾ വിഷയത്തിൽ ഇടപെട്ട് സീതാറാം യെച്ചൂരി; ഒരു പ്രതിയെങ്കിലും പിടിയിലായാൽ സമരം തീരുമെന്ന അച്ഛന്റെ വാക്കുകൾ നിർണായകമായി; ശക്തിവേലിന്റെ അറസ്റ്റോടെ ശ്വാസംവിട്ട് സർക്കാർ

April 09, 2017 | 05:34 pm

തിരുവനന്തപുരം: സൂചികൊണ്ട് എടുക്കാവുന്നത് കോടലി കൊണ്ട് എടുക്കുക എന്നു കേട്ടിട്ടില്ലേ? അതുപോലെയാണ് ജിഷ്ണു പ്രണോയി വിഷയത്തിൽ പിണറായി സർക്കാറിന്റെ കാര്യം. സർക്കാറിന്റെ ഭാഗത്തു നിന്നും പിടിവാശി കളഞ്ഞ് നേരാ...

തിരുവനന്തപുരം എയർപോർട്ട് ബൈപ്പാസിൽ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റ് വിൽപനയ്ക്ക്

April 09, 2017 | 05:29 pm

തിരുവനന്തപുരം എയർപോർട്ട് ബൈപ്പാസിലെ വെൻപാലവട്ടത്തെ ആർടെക് ഫ്യൂച്ചറയിൽ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റ് വിൽപനയ്ക്ക്. 14 നിലയുള്ള ഫ്‌ളാറ്റിന്റെ 10-ാം നിലയിലാണ് 1150സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം രണ്ട് ബാത്ത്‌റ...

ഓടിക്കൊണ്ടിരുന്ന ബസും കാറും റോഡിലെ കുഴിയിലേക്കു താഴ്ന്നു; അപകടമുണ്ടായത് ചെന്നൈ മെട്രോ റെയിലിനായി ഭൂമിക്കടയിൽ തുരങ്കമുണ്ടായിടത്ത്; രണ്ടു വർഷത്തിനിടെ നഗരത്തിലെ റോഡിൽ ഗർത്തമുണ്ടാകുന്നത് മൂന്നാം തവണ

April 09, 2017 | 05:11 pm

ചെന്നൈ: ചെന്നൈ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസും കാറും അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട ഗർത്തത്തിലേക്കു താഴ്ന്നു. ഇന്നു രാവിലെ ചെന്നൈയിലെ തിരക്കേറിയ അണ്ണാശാലയിലാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബ...

അതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്; ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും; പക്ഷേ മ്യൂസിയം എസ്‌ഐയോട് ക്ഷമിക്കില്ല; സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നത് പൊലീസിലെ ഒരു ചെറിയ വിഭാഗം; ഷാജഹാനും ഷാജിർഖാനും ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനും; മഹിജയുടെ സമരത്തിൽ കേൾക്കാത്ത കഥകളുമായി ഒരു പൊതുപ്രവർത്തകന്റെ റിപ്പോർട്ട് ഇങ്ങനെ

April 09, 2017 | 05:03 pm

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരവും പൊലീസ് നടപടിയും ഉയർത...

MNM Recommends