1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

ഈ ദുരിത കാഴ്‌ച്ച ഉത്തരേന്ത്യയിൽ അല്ല..! ആരോഗ്യ രംഗത്ത് നമ്പർ വണ്ണായ കേരളത്തിൽ; പാലക്കാട് ജില്ല ആശുപത്രി വാർഡിൽ രണ്ട് വയോധികർ മലത്തിൽ ശയിച്ചത് മണിക്കൂറുകൾ; ആരും തിരിഞ്ഞു നോക്കാനില്ലാതെ ഊരുംപേരുമില്ലാത്ത വയോധികരുടെ ദുരവസ്ഥയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

April 09, 2018 | 11:00 pm

പാലക്കാട്: ആരോഗ്യ രംഗത്ത് നമ്പർ വണ്ണാണ് കേരളം എന്നാണ് വാദം. അത് ഒരു പരിധി വരെ ശരിയാണ് താനും. എന്നാൽ, പലപ്പോഴും ആതുര സേവന രംഗത്ത് കേരളം വേണ്ടവിധത്തിൽ ശോഭിക്കുന്നുണ്ടോ എന്ന ആശങ്ക ഉയർത്തു വിധം കാര്യങ്ങൾ ...

യുഎഇയിൽ ആശുപത്രിക്കെട്ടിടത്തിൽ നിന്നും മലയാളി നഴ്സ് ചാടി മരിച്ചു; സുജാ സിങ്ങ് ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന; അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് പറഞ്ഞ് ഉത്തരേന്ത്യൻ ഭർത്താവിലുണ്ടായ രണ്ട് മക്കളും; കേരളത്തിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ സംസ്‌ക്കാരം യുഎഇയിൽ തന്നെ നടത്തിയേക്കും

April 09, 2018 | 10:48 pm

അൽഐൻ: മലയാളി നേഴ്സിനെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ഹെഡ് നഴ്‌സായി ജോലി നോക്കുകയായിരുന്നു സുജ....

എന്റെ പേര് ലില്ലി.. എന്നെ ഏതോ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു വന്നിരിക്കയാണ്.. ഞാനൊരു ഗർഭിണിയാണ്.. എന്റെ ഭർത്താവിനെ അവർ കൊന്നു.. എന്റെയും അവർ കൊല്ലും: ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ലില്ലിയുടെ ടീസർ പുറത്ത്

April 09, 2018 | 10:20 pm

തിരുവനന്തപുരം: ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ലില്ലിയുടെ ടീസർ പുറത്ത്. ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിക്കുന്ന രംഗങ്ങളുമായാണ് ലില്ലിയുടെ ടീസർ പുറത്തുവന്നിരിക്കുന്നത്...

ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ വീടിനുള്ളിൽ നിന്നും വലിച്ചിഴച്ച് മുറ്റത്തിട്ട് ചവിട്ടി; ബൂട്ടിട്ട് വയറ്റിൽ തൊഴിച്ചു; സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ടത് വയർ പൊത്തിപ്പിടിച്ച് കുനിഞ്ഞിരിക്കുന്ന ശ്രീജിത്തിനെ; സ്റ്റേഷനിൽ വെച്ച് വെള്ളം വേണമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല; വരാപ്പുഴയിൽ യുവാവ് കൊല്ലപ്പെട്ടത് പൊലീസിന്റെ മർദ്ദനത്തിൽ തന്നെയെന്ന് ആരോപിച്ച് ബന്ധുക്കൾ; പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ; അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്താൻ റേഞ്ച് ഐജിയുടെ നിർദ്ദേശം

April 09, 2018 | 09:58 pm

കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പന്ത്രണ്ടാം പ്രതി ശ്രീജിത്ത് മരിച്ച സംഭവത്തിന് പിന്നിൽ പൊലീസിന്റെ മൂന്നാം മുറയെന്ന ആരോപണവുമായി ബന്ധുക്കൾ. പൊലീസ് മർദ്ദനത്തിൽ തന്നെയാണ് യു...

അമ്മാവനെ വെട്ടിയപ്പോൾ കേസ് എടുത്തില്ല; മദ്യലഹരി മൂത്തപ്പോൾ ഭാര്യയെയും മകനെയും പെട്രോൾ ഒഴിച്ചു കത്തിച്ചു; ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകനും മെഡിക്കൽ കോളജിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: സംഭവം കോന്നി വകയാറിൽ

April 09, 2018 | 09:15 pm

പത്തനംതിട്ട: മദ്യലഹരിയിൽ നാട്ടുകാരോടും വീട്ടുകാരോടും കലഹം പതിവാക്കിയ യുവാവ് ഭാര്യയെയും അഞ്ചു വയസുള്ള മകനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഭാര്യയുടെ നില ഗുരുതരം. മകനും സാരമായി പൊള്ളലേറ്റു. ഭർത്താവ് പൊല...

ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പ്രതിഫലിപ്പിച്ചത് ഇടത് സർക്കാറിനെതിരായ വികാരം; സമാധാനപരമായി നടന്ന ഹർത്താലിൽ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: കുമ്മനം രാജശേഖരൻ

April 09, 2018 | 08:54 pm

തിരുവനന്തപുരം: ദളിത് സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പ്രതിഫലിപ്പിച്ചത് സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും ...

മലമുകളിൽ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു; ഹിമാചലിൽ സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികൾ മരിച്ചു; ബസിൽ കുടുങ്ങിയതിലേറെ പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ; വാഹനം മറിഞ്ഞത് നൂറടി താഴ്ചയിലേക്ക്; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

April 09, 2018 | 08:47 pm

ധർമശാല: ഹിമാചൽ പ്രദേശിൽ 60 വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞ് 26 കുട്ടികൾ മരിച്ചു. പഞ്ചാബുമായി അതിരിടുന്ന കംഗ്ര ജില്ലയിലെ നുർപുർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പരിക്കേ...

രാജേഷിന്റെ വീടും സ്റ്റുഡിയോയുമെല്ലാം ക്വട്ടേഷൻ സംഘത്തിന് കാട്ടിക്കൊടുത്തു; ആയുധങ്ങൾ വാങ്ങാൻ കൂട്ടുപോയി; കൃത്യത്തിന് ഉപയോഗിച്ച കാർ ബെംഗളൂരുവിൽ എത്തിച്ചു; എഞ്ചിനീയർ യാസിർ എല്ലാം തുറന്നുപറഞ്ഞതോടെ സ്ഫടികം സ്വാതി സന്തോഷും പിടിയിൽ; റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായിയാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസിന്

April 09, 2018 | 07:39 pm

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ വധവുമായ് ബന്ധപ്പെട്ട് സൂത്രധാരന്മാരിൽ ഒരാളായ സ്ഫടികം സ്വാതി സന്തോഷ്(23) പൊലീസ് അറസ്റ്റു ചെയ്തു.കേസിലെ മുഖ്യപ്രതികളായ സാത്താൻ അപ്പുണ്ണിയേയും അലിയേയും കൂട്ടിക്കൊണ...

വീണ്ടുമൊരു കസ്റ്റഡി മരണം; വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു; മരണം ആന്തരാവയവങ്ങൾക്ക് മർദ്ദനമേറ്റതിനെ തുടർന്ന്; പൊലീസ് ശ്രീജിത്തിനോടെ ക്രൂരമായി പെരുമാറിയെന്ന് സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ; യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വീടു കയറി ആക്രമിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

April 09, 2018 | 07:20 pm

വാരാപ്പുഴ: സംസ്ഥാനത്ത് പൊലീസിന്റെ പെരുമാറത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ശ്രീജിത്ത് ...

ഐപിഎൽ മത്സരങ്ങൾ കേരളത്തിലേക്കില്ല; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മാച്ച് മുൻ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും; ചെപ്പോക് സ്റ്റേഡിയത്തിൽ കനത്ത സുരക്ഷ ഒരുക്കാൻ നിർദ്ദേശം

April 09, 2018 | 07:04 pm

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ല. മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഐ.പി.എൽ ചെയർമാൻ രാജിവ് ശുക്ല വ്യക്തമാക്കി. ചെന്നൈയിലെ മത്സരങ്ങൾ നേരത...

പ്രസ് സ്റ്റിക്കർ പതിച്ച് വാഹന പരിശോധനയിൽ തടി തപ്പുന്ന വ്യാജന്മാർ ജാഗ്രതൈ! കള്ള തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്താൽ അഴിയെണ്ണാം; പരാതികൾ ഏറിയതോടെ ചൂഷണത്തിന് കടിഞ്ഞാണിടാൻ കച്ചമുറുക്കി ആഭ്യന്തര വകുപ്പും പൊലീസും

April 09, 2018 | 06:34 pm

കണ്ണൂർ: വാഹനങ്ങളിൽ 'പ്രസ്സ്' സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്ന വ്യാജന്മാർക്കെതിരെ നടപടി വരുന്നു. മാധ്യമപ്രവർത്തകർ എന്ന് തെറ്റിധരിപ്പിച്ച് വാഹന പരിശോധനയിൽ നിന്നും മറ്റും ഒഴിവായി തടി തപ്പുന്നവർ ഇനി പിട...

ആകാശത്തു കൂടി പോയ വെടിയുണ്ട ഏണിവെച്ച് പിടിക്കുന്നവനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളൂ..! ദളിത് ഹർത്താൽ പരാജയപ്പെടുത്താൻ സ്റ്റുഡിയോ തുറന്നുവെച്ച് നട്ടെല്ലുണ്ടേൽ അടപ്പിക്കാൻ വാടാ.. എന്നു ഫേസ്‌ബുക്ക് ലൈവിലൂടെ സംഘപരിവാറുകാരന്റെ വെല്ലുവിളി; പിന്നാലെ എത്തിയ ഹർത്താൽ അനുകൂലികൾ ബലമായി സ്റ്റുഡിയോ അടപ്പിച്ചു; ഒടുവിൽ ശ്രീജിത്ത് പന്തളത്തെ രക്ഷിച്ചത് പൊലീസെത്തി

April 09, 2018 | 06:24 pm

പത്തനംതിട്ട: ആകാശത്തു കൂടി പോകുന്ന വെടിയുണ്ട ഏണിവെച്ച് പിടിക്കുക എന്ന് പറയാറുണ്ട്. ലോക ദുരന്തങ്ങൾ എന്ന അർത്ഥത്തിലാണ് ഇക്കൂട്ടരെ വിശേഷിപ്പിക്കാറ്. അങ്ങനെ ഒരു വ്യക്തിയുടെ വിശേഷമാണ് പന്തളത്തു നിന്നും പുറ...

ജാതിമതങ്ങൾക്ക് അതീതമായി ഏവർക്കും നന്മചെയ്യുക; കഴിയുന്ന സഹായം നൽകി പാവങ്ങളുടെ കണ്ണീർ തുടയ്ക്കുക; ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും ധാരാളം പണം ചെലവഴിക്കാൻ മടിക്കാത്ത നിരവധിപേർ ഉള്ള ഇക്കാലത്ത് 'നിർധനരെ സഹായിക്കാൻ ഞങ്ങളുണ്ട് എന്ന് ഉറക്കെപ്പറഞ്ഞ് ഒരു നവമാധ്യമ കൂട്ടായ്മ; സോഷ്യൽ മീഡിയ സേവനത്തിന്റെ മുഖമാണെന്ന് വിളംബരം ചെയ്ത് സദ്ഗമയ സത്സംഗവേദി

April 09, 2018 | 06:10 pm

തൃശൂർ: സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് ധാരാളം വാർത്തകൾ വരുമ്പോഴും ഈയൊരു മാധ്യമത്തെ നന്മകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ധാരാളംപേരുണ്ട്. നന്മനിറഞ്ഞ പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവനങ്ങൾക്കുമായി ഇത്തരം ...

കാണാം യുവനേതാവിന്റെ ജീവിതം ചങ്കിടിപ്പോടെ; പി.റ്റി.ചാക്കോയുടെ 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

April 09, 2018 | 06:04 pm

കണ്ണൂർ: കെപിസിസി പ്രസിഡന്റ് എം.എം ഹസൻ നയിക്കുന്ന ജനമോചനയാത്രയിൽ പ്രദർശിപ്പിക്കുന്ന 'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി ജനമനസുകളെ കീഴടക്കി മുന്നോട്ട്. സോഷ്യൽ മീഡയിയിലും ഡോക്യുമെന്ററി തരംഗമായി. തിങ്കാളാഴ...

MNM Recommends

Loading...