1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

40 ധീരജവാന്മാർ രക്തസാക്ഷികളായ പുൽവാമ ഭീകരാക്രമണത്തിന് മോദി സർക്കാർ ചുട്ടമറുപടി കൊടുത്തതോടെ ദേശീയ സുരക്ഷാപ്രശ്‌നങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മേൽക്കൈ; കോൺഗ്രസ് ഉയർത്തുന്ന തൊഴിലില്ലായ്മ-കർഷകപ്രശ്‌നങ്ങളേക്കാൾ വോട്ടർമാരെ സ്വാധീനിക്കുന്നത് ബാലാക്കോട്ട് വ്യോമാക്രമണം; ഭരണകക്ഷി വീണ്ടും 273 സീറ്റോടെ അധികാരത്തിൽ വരുമെന്ന് നാല് അഭിപ്രായസർവേകളുടെ ശരാശരി പ്രവചനം; രാഹുലിനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഫലങ്ങൾ ഇങ്ങനെ

April 09, 2019 | 10:51 pm

ന്യൂഡൽഹി: മോദി സർക്കാർ നേരിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനം. നാല് അഭിപ്രായ സർവേകളുടെ ശരാശരി എടുക്കുമ്പോഴാണ് ഭരണകക്ഷി നേട്ടം കൊയ്യുമെന്ന പ്രവചനം വരുന്നത്. ദേശീയ സുരക്ഷ തൊഴിലില്ലായ...

ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും; യുഎന്നും എഡിബിയും വ്യക്തമാക്കിയതിന് പിന്നാലെ സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കി ലോകബാങ്കിന്റെ റിപ്പോർട്ട്; പാക്കിസ്ഥാന്റെ ജിഡിപി ഇടിയുമെന്നും അന്ത്യ 7.5 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട്

April 09, 2019 | 10:22 pm

ഡൽഹി: ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പട്ടം നടപ്പു സാമ്പത്തിക വർഷവും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. നിക്ഷേപ വളർച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന...

മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്; സംഭവം വെമ്പായത്ത് വച്ച്; പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞതെന്നും വിവരം

April 09, 2019 | 10:10 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വെമ്പായത്ത് വച്ചാണ് വാഹനം മറിഞ്ഞത്. ഉദ്യോഗസ്ഥരെ സ്വകാര്യ ...

വീടിനു മുന്നിലെത്തിയ പൊലീസുകാരെ തൊഴിച്ചും കടിച്ചും ഹോട്ട് താരം; ചൂടൻ ചിത്രങ്ങൾ പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന തിയോബാനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

April 09, 2019 | 10:06 pm

ലണ്ടൻ: പൊലീസുകാർക്ക് മോഡലിന്റെ വക കടിയും തൊഴിയും. പ്രശസ്ത പ്‌ളേബോയ് മോഡൽ തിയോബാൻ തെടർ എന്ന ഇരുപത്താറുകാരിയാണ് തന്റെ വീടിനു സമീപമെത്തിയ പൊലീസുകാർക്ക് തൊഴിയും കടിയും കൊടുത്തത്. കൂടുതൽ പൊലീസെത്തി മോഡലിനെ...

മധുരരാജയ്ക്ക് 200 കോടി ക്ലബിൽ പുഷ്പം പോലെ കടക്കാൻ സാധിക്കുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം; പുലിമുരുകന്റെ റെക്കോർഡ് രാജ പൊളിക്കും; 'ഈ തെരഞ്ഞെടുപ്പിൽ പലരും സ്ഥാനാർത്ഥികളായി ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പൻ 'മധുര രാജ' ആകുമെന്നും' പണ്ഡിറ്റിന്റെ പുകഴ്‌ത്തൽ; ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്നും താരത്തിന്റെ കുറിപ്പ്

April 09, 2019 | 09:59 pm

മോഹൻലാലിന്റെ ലൂസിഫർ മലയാളക്കര കീഴടക്കുന്ന വേളയിലാണ് തിയേറ്ററിൽ ആവേശത്തിരയിളക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മധുര രാജ എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഈ അവസരത്തിൽ മമ്മൂട്ടി ആരാധകരും ഏറെ ആവേശത്തിലാ...

ഊർജിത് പട്ടേലിന്റെ ഒപ്പിട്ട കറൻസികൾ ആറ് മാസം മുൻപ് പുറത്തിറക്കി; വ്യോമസേനാ വിമാനംവഴി എത്തിച്ചത് മൂന്ന് ലക്ഷം കോടിയുടെ വ്യാജ ഇന്ത്യൻ കറൻസികൾ; വ്യവസായികൾക്ക് ശതകോടികൾ മാറ്റി നൽകിയത് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട്; പ്രധാനമന്ത്രിയുടെ അറിവോടെ നടന്ന സംഭവങ്ങൾക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ; വീഡിയോ സഹിതമുള്ള കോൺഗ്രസ് ആരോപണം മുക്കി ദേശീയ മാധ്യമങ്ങൾ; നവംബർ എട്ടിലെ നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയോ?

April 09, 2019 | 09:58 pm

ഡൽഹി: 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനം ഭാരതീയർക്ക് അത്ര വേഗം ഒന്നും മറക്കാൻ പറ്റില്ല. ഇപ്പോൾ പ്രധാനമന്ത്ര...

എല്ലാം നല്ല വൃത്തിയും വെടിപ്പുമായിരിക്കണം; ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും; വസ്ത്രധാരണമായാലും ബജറ്റ് അവതരണമായാലും കാര്യങ്ങൾക്ക് നല്ല തെളിച്ചം വേണം; ക്യാമറകൾ കണ്ടാൽ വാർത്താസമ്മേളനത്തിന് മുമ്പ് അൽപം റോസ് പൗഡർ കൂടി; നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ അഡീഷണാലിറ്റി എന്ന വാക്കിന്റെ സംഭാവന; മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങൾ ഇങ്ങനെ

April 09, 2019 | 09:56 pm

തിരുവനന്തപുരം: മന്ത്രിയായിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലെ പിആർ ചേംബറിലോ, എംഎൽഎയായിരിക്കുമ്പോൾ സാമാജികരുടെ മുറിയിലോ മാണി സാറിന്റെ വാർത്താസമ്മേളനത്തിന് പോയിട്ടുള്ള മാധ്യമപ്രവർത്തകർ ഓർത്തെടുക്കുന്ന ചില കൗ...

ദൈവഭയമുള്ള ഒരു ഭർത്താവില്ലെങ്കിൽ എനിക്കെങ്ങനെ സ്വർഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം സ്വർഗത്തിൽ കിടന്നുറങ്ങാനാകും? മൂടുപടമണിഞ്ഞ ഭർത്താവും തലയുയർത്തി നിൽക്കുന്ന ഭാര്യയും പിന്നെ വൈറലാകുന്ന കുറിപ്പും; പുരുഷ മേധാവിത്വത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ പുതിയ മുഖം

April 09, 2019 | 09:41 pm

തിരുവനന്തപുരം: മതാധിഷ്ടിത സമൂഹങ്ങളിലെ പുരുഷ മേധാവിത്വവും സ്ത്രീകളെ വെറും ഉപകരണങ്ങളായി കാണുന്ന ശൈലിയും പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. എന്റെ ഭാര്യയുടെ സൗന്ദര്യം എനിക്ക് മാത്രം കാണാനാണ് എന്ന വ...

രാഹുലും അമ്മയും അളിയനും അഴിമതി കേസുകളിൽ ജാമ്യമെടുത്തവർ; ആദ്യം സ്വന്തം അഴിമതിയെ കുറിച്ച് വിശദീകരിക്കാൻ തയ്യാറാകു; മോദിയെ സംവാദത്തിന് ക്ഷണിക്കാൻ രാഹുലിന് അവകാശമില്ല; അഴിമതിയെക്കുറിച്ച് മോദിയെ സംവാദത്തിന് ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി രവിശങ്കർ പ്രസാദ്

April 09, 2019 | 09:33 pm

ഡൽഹി: അഴിമതി വിഷയത്തിൽ മോദിയെ തുറന്ന ചർച്ചയ്ക്ക് കഷണിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാർമിക അവകാശം കോൺഗ്രസ് അധ്യക...

മോദിയും ട്രംപും പല കാര്യങ്ങളിലും ഒരുപോലെ; ഇരുവരും പറയുന്നത് മറ്റാരും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്; മാധ്യമപ്രവർത്തകരെ പോലും മോദി ശത്രുവായി കാണുന്നുവെന്ന് സാം പിത്രോഡ

April 09, 2019 | 09:16 pm

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പല കാര്യങ്ങളിലും ഒരുപോലെയാണ് എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിത്രോഡ. മോദിയുടോയും ട്രംപിന്റേയും പ്രചാരണതന്ത്...

എവിടെ വെച്ച് കണ്ടാലും സ്‌നേഹവും പരിഗണനയും നൽകി പോന്നു; ജ്യേഷ്ട സഹോദരനെ പോലെ കാര്യങ്ങൾ ആരായുകയും അഭിപ്രായങ്ങൾ പറയുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു; മുസ്ലിം ലീഗിന് ഇത് കുടുംബ സുഹൃത്തിന്റെ നഷ്ടം: മാണി സാർ ജനാധിപത്യ കേരളത്തിന്റെ ചൈതന്യമെന്ന് ഹൈദരലി തങ്ങൾ; ആധുനിക കേരളത്തിന്റെ ശിൽപ്പിയെന്ന് കുഞ്ഞാലിക്കുട്ടി

April 09, 2019 | 09:11 pm

മലപ്പുറം: യു.ഡി.എഫിലെ പ്രബലകക്ഷികൾ എന്നതിന് പുറമെ മുസ്ലിംലീഗുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു കെ.എം.മാണി. ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം. മാണിയുടെ ...

ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനം അറിയിച്ച് സുപ്രിയ; സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പൃഥ്വിരാജിന് സാധിക്കട്ടെയെന്നും ഭാര്യ; പുതിയ റെക്കോഡുകൾ സ്വന്തമാക്കി ലൂസിഫർ കുതിക്കുന്നു

April 09, 2019 | 09:08 pm

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഇൻസ്റ്റഗ്രാം സംഭാഷണങ്ങൾ ആരാധകർക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫർ നൂറു കോടി ക്ലബിൽ കയറിയെന്ന വി...

കോടീശ്വരൻ പരിപാടി അവതരിപ്പിക്കുമ്പോൾ സ്വന്തം മക്കൾ അനുഭവിക്കേണ്ട മൂന്ന് കോടി രൂപ പലർക്കായി സഹായം നൽകി; ജീവിതത്തിൽ പൊന്നണിയണം എന്ന നിരവധിപേരുടെ ആഗ്രഹം സാധിച്ച് കൊടുത്തു; അധികാരമില്ലാതെ ഇത്രയും ചെയ്ത ആൾക്ക് അധികാരം കിട്ടിയാൽ പലതും ചെയ്യാനാകും; ജനപ്രതിനിധികളെ നേരിൽ കാണാൻ പോലും പറ്റാത്ത ലോകത്ത് എന്ത് ആവശ്യത്തിനും സുരേഷേട്ടന്റെ അടുത്ത് ഓടി ചെല്ലാം; സുരേഷ് ഗോപിയെ പുകഴ്‌ത്തി നടി ലക്ഷ്മി പ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

April 09, 2019 | 08:54 pm

തിരുവനന്തപുരം: തൃശ്ശൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നേതൃ ഗുണങ്ങളെ പുകഴ്‌ത്തി നടി ലക്ഷ്മി പ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇപ്പോഴത്തെ ജനപ്രതിന്ധികൾ ചെയ്യുന്നതിലും നന്നായി ജനസേവനം ചെയ...

MNM Recommends