1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

റഷ്യൻ ലോകകപ്പിന് ആവേശം ഇരട്ടിയാക്കി തീം സോങ്; 'ലിവ് ഇറ്റ് അപ്' എന്ന പാട്ടൊരുക്കിയത് പോപ് ഗായകൻ നിക്കി ജാം; വിൽസ്മിത്തിനെ പന്തുതട്ടാൻ പഠിപ്പിക്കുന്ന റൊണാൾഡീഞ്ഞോയും നെയ്മറും മെസ്സിയും ദൃശ്യങ്ങളിൽ നിറയുന്ന ഗാനത്തെ വരവേറ്റ് ആരാധകർ

June 09, 2018 | 11:03 pm

മോസ്‌കോ: ആവേശം വിതച്ച് ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാകരുടെ ത്രിൽ ഇരട്ടിയാക്കി റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക  ഗാനം. 'ലിവ് ഇറ്റ് അപ്' എന്ന ഗാനമാണ് ഇക്കുറി തരംഗമാകുക. ഗാനം ഒരു...

കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് വയോധികൻ മരിച്ചു; കേരളത്തിൽ കാലവർഷം കനത്തതോടെ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ; തലസ്ഥാനത്തെ ഉൾപ്പെടെ വിറപ്പിച്ച് വൈകീട്ട് പേക്കാറ്റുവീശി; അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ കീഴടക്കി കാലവർഷം

June 09, 2018 | 10:38 pm

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് പരക്കെ വ്യാപകമായ കൃഷിനാശംവരുത്തിയും മരങ്ങൾ വീഴ്‌ത്തിയും ശക്തമയ കാറ്റിന്റെ അകമ്പടിയോടെ കാലവർഷം. കണ്ണൂരിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗ...

30 വർഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവൾ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ്. അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാൻ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടിൽ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്‌കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്: ജാതിയുടെയും മതത്തിന്റെയും പേരിൽ പോരടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ കുറിപ്പുമായി അലി അക്‌ബർ

June 09, 2018 | 10:23 pm

തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ ഭേദിച്ച് വിവാഹിതരായ കെവിന്റെയും നീനുവിന്റെയും ദുരനുഭവങ്ങൾ കേരളം ചർച്ചചെയ്യുന്നതിനിടെ ഇത്തരം ദുഷ്ചിന്തകൾക്ക് എതിരെ കുറിപ്പിട്ട് പ്രമുഖ സംവിധായകൻ അല...

അവധിക്കാല നിരക്ക് കുത്തനെ കൂട്ടിയ വിമാന കമ്പനികൾ കൊള്ള കുറച്ചു; യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കൂട്ടാതെ ഇക്കുറി യാത്രക്കാരെ ആകർഷിക്കും; ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റിൽ മുൻ വർഷങ്ങളേക്കാൾ വൻ കുറവ്

June 09, 2018 | 10:02 pm

കൊണ്ടോട്ടി: ഗൾഫ് യാത്രികരെ വിമാന കമ്പനികൾ കൊള്ളയടിക്കുന്നു എന്നത് കാലങ്ങളായുള്ള പരാതിയാണ്. ഇതിന് ഒരു അറുതി വന്നിരിക്കുകയാണ് ഇത്തവണ. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി യാത്രികരുടെ എണ്ണത്തിൽ കുറവു വരുത്തിയതോട...

മോദി ചൈനയിൽ എത്തിയതിന് പിന്നാലെ ഇന്ത്യ സന്ദർശിക്കാൻ തയ്യാറായി ചൈനീസ് പ്രസിഡന്റ്; ചിൻപിങ്ങിന്റെ സന്ദർശനം ഉഭയകക്ഷി വിഷയങ്ങളിൽ മഞ്ഞുരുക്കുമെന്ന് പ്രതീക്ഷ; ഇന്ത്യയുമായി പിണങ്ങിയാൽ ചൈന ഭയക്കുന്നത് ബിസിനസ് കുറയുമോ എന്നുതന്നെ

June 09, 2018 | 09:47 pm

ബെയ്ജിങ്: ഇന്ത്യയെ വിട്ടു കളിച്ചാൽ ചൈനയ്ക്കും വൻ തിരിച്ചടിയാകും. അത് ചൈനയ്ക്കും നന്നായി അറിയാം. അരുണാചൽ അതിർത്തിയിലെ പ്രശ്‌നങ്ങളും പാക്കിസ്ഥാനുമായുള്ള കൂടുതൽ അടുപ്പവും ഇന്ത്യ ചൈന ബന്ധത്തിൽ വിള്ളൽ വീഴ്...

എന്റെ പരിപൂർണ്ണ സ്നേഹം എന്റെ ഇന്ദു മാത്രം; ഇനി മക്കളുടെ കാര്യം നോക്കില്ല; അവർ അവരവരുടെ കാര്യം നോക്കട്ടെ; മക്കളുടെ കാര്യത്തിൽ ഇൻവോൾവ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വേണമെങ്കിൽ പറയാം....; ബാക്കിയുള്ളതെല്ലാം നഷ്ടമാകാതെ നോക്കിയത് ഭാര്യയുടെ കരുതൽ; ഇനിയും വിശ്വസ്തതയുമായി ഫീനിക്സ് പക്ഷിയെ പോലെ ഞാനും ഇന്ദുവും പറക്കും; ആപത് ഘട്ടത്തിൽ മനസ് തളരാതെ നോക്കിയ ജഗദീശ്വരന് നന്ദി; തിരിച്ചെത്തിയതിന്റെ ക്രെഡിറ്റെല്ലാം പ്രിയതമയ്ക്ക് നൽകി അറ്റ്‌ലസ് രാമചന്ദ്രൻ

June 09, 2018 | 09:36 pm

ദുബായ്: എങ്ങനെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായത്. അതിന്റെ കാരണം അദ്ദേഹം തുറന്നു പറയുന്നില്ല. എങ്കിലും രണ്ട് പേരോടാണ് കൂടുതൽ കടപ്പാട്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കരുത്തായതും ഇവർ തന്നെ. അതിലൊന്ന് മനസ...

നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജിൽ ഞാനൊരു ബോംബിടും കാണാ 'ട്ടോ': ഫേസ്‌ബുക്കിൽ കുറിപ്പിട്ട് കുഞ്ചാക്കോ ബോബൻ; യുവതാരത്തിന്റെ ബോംബ് എന്താകുമെന്ന് ചർച്ചചെയ്ത് സിനിമാലോകം

June 09, 2018 | 08:40 pm

തിരുവനന്തപുരം: നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജിൽ ഞാനൊരു ബോംബിടും കാണാ'ട്ടോ' എന്ന് ഒരു പോസ്റ്റ്. ഫേസ്‌ബുക്കിൽ കളിക്കുന്നത് മറ്റാരുമല്ല. സാക്ഷാൽ കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ ഇടാൻ പോകുന്ന ബോംബ് ഏതാണ് എ...

എവിടെയാണ് താമസം എന്ന് ചോദിച്ച് കാൾ വന്നു; പൊലീസ് സ്‌റ്റേഷനിൽ വരണമെന്നും കാണണമെന്നും പറഞ്ഞപ്പോൾ ഭാര്യയുമൊത്ത് പോയി; ഒളിച്ചിരിക്കാൻ ആഗ്രഹിക്കാതെ ചിരിച്ചു കൊണ്ട് തുടങ്ങിയത് പിന്നെ വനവാസമായി; ചാരത്തിൽ നിന്ന് ഫീനിക്‌സ് പക്ഷിയെ പോയെ ഉയർത്തെഴുന്നേൽക്കാമെന്ന ആത്മവിശ്വാസം മുറുകെ പിടിച്ചു; ലക്ഷക്കണക്കിനല്ല തുണയായത് കോടിക്കണക്കിന് മലയാളികളുടെ പ്രാർത്ഥനയും; 2015 ഓഗസ്റ്റ് 23ന് സംഭവിച്ചത് എന്ത്? ബ്രിട്ടാസിനോട് അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞത്

June 09, 2018 | 08:34 pm

കൊച്ചി: പല എക്‌സ്‌ക്ലൂസീവുകളും മലയാളിക്ക് മുന്നിൽ തുറന്നു കാട്ടിയ മാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്. ഫാരീസ് അബൂബേക്കറെന്ന വിവാദ വ്യവസായിയെ മലയാളി നേരിൽ കണ്ടത് ബ്രിട്ടാസിന്റെ ഒരു അഭിമുഖത്തിലൂടെയായിരു...

ഡൽഹിയിൽ കനത്ത കാറ്റും മഴയും; വിമാന സർവീസുകൾ റദ്ദാക്കി; കൊടും ചൂട് നിൽക്കുന്നതിനിടെ പെയ്തുവീണത് പേമാരി; 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; തിരുവനന്തപുരത്തും കൊടുങ്കാറ്റ്; മരങ്ങൾ കടപുഴകി; റോഡ് ഗതാഗതം തടസ്സപ്പെട്ടു

June 09, 2018 | 08:27 pm

ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത്കനത്ത മഴ. കേരള തലസ്ഥാനത്തുകൊടുങ്കാറ്റും പേമാരിയും. ഇന്ന് വൈകീട്ടാണ് ഡൽഹിയിൽ കനത്ത മഴ പെയ്തത്. ശക്തമായ കാറ്റും മഴയും കാരണം വിമാന സർവ്വീസ് റദ്ദാക്കി. 40.5 ഡിഗ്രി...

തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പത്തിലും മലയാളിയുടെ മനസ്സിൽ നിറയുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ; കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് സാക്ഷാൽ വി എസ് തന്നെ; രണ്ടാമൻ ഉമ്മൻ ചാണ്ടിയും; മുഖ്യമന്ത്രി പിണറായി മൂന്നാമൻ; മിസ്സോറാം ഗവർണ്ണറായ കുമ്മനത്തിന് നാലാം സ്ഥാനം; അഞ്ചാമത് എത്തിയത് രാജഗോപാൽ; ചെന്നിത്തല ഏറ്റവും പിന്നിൽ; മറുനാടൻ സർവ്വേ കൈയടിക്കുന്ന ജനകീയ നേതാക്കൾ ഇവർ

June 09, 2018 | 08:12 pm

തിരുവനന്തപുരം: സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. നിലവിൽ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ. കേരള നിയമസഭയിലെ എംഎൽഎ. വയസ്സ...

പണം മുൻകൂർ വാങ്ങാതെ അത്യാവശ്യക്കാരെ ചികിത്സിക്കുന്ന ആശുപത്രി മുതലാളി; കള്ളക്കടത്തിൽ പേര് ചേർക്കപ്പെട്ടാത്ത ജ്വവല്ലറി ഉടമ; ജീവനക്കാരെ പൊന്നു പോലെ നോക്കുന്ന തൊഴിലുടമ; ഊരാത്ത കോട്ടു ധരിച്ച ലാളിത്യത്തിന് ഉടമ; ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മ മാത്രം; പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് കരുത്താക്കിയ ജീവിതം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസ് രാമചന്ദ്രൻ മാറിയത് ഇങ്ങനെ

June 09, 2018 | 08:04 pm

കൊച്ചി: തങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി കണ്ണിൽ ചോരയില്ലാതെ പ്രവർത്തിക്കുന്ന മുതലാളിമാരെ കുറിച്ചേ മലയാളിക്കറിയൂ. പത്രങ്ങളിൽ മഹാന്മാരായി വിലസുമ്പോഴും തനി നിറം അറിയുന്നവർ നിശബ്ദം മൗനം പാലിക്കയാണ് പതിവ്. അവര...

കുര്യൻ തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവ്; എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് അറിയില്ല; കൂടുതൽ പ്രതികരണം പിന്നീടെന്ന് ഉമ്മൻ ചാണ്ടി; എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കുഞ്ഞാലിക്കുട്ടിയും

June 09, 2018 | 07:41 pm

തിരുവനന്തപുരം: പി.ജെ കുര്യന് മറുപടിയുമായി ഉമ്മൻ ചാണ്ടിയും രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവാണ് പി.ജെ കുര്യനെന്ന...

ഹൈറേഞ്ചിൽ കനത്ത മഴ; ദുരിതക്കയത്തിൽ മുങ്ങി മലയോരം ആനച്ചാലിൽ ഉരുൾപൊട്ടി; കല്ലാറുകൂട്ടി അണക്കെട്ട് തുറന്ന് വിട്ടു

June 09, 2018 | 07:26 pm

ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈറേഞ്ച് മേഖലയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നതിനൊപ്പം ലക്ഷങ്ങളുടെ കൃഷി നാശവുമുണ്ടായി.രാജകുമാരി,രാജാക്കാട് ബൈസൺവാലി പഞ്ചായത്ത...

ആശ്രയംതേടി എത്തിയവർക്കെല്ലാം അഭയം നൽകിയ പ്രവാസി വ്യവസായി ജയിലിലെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത് ആഹാരം കഴിക്കാൻപോലും പണമില്ലാതെ; 40 വർഷം അകത്ത് കിടക്കേണ്ടിവരുമെന്ന സാഹചര്യം വന്നതോടെ സംസാരംപോലും ഇല്ലാതെ ഒറ്റപ്പെട്ട ജയിൽജീവിതം; കേസുകളിൽ കുടുങ്ങിയതോടെ ആസ്തി വിറ്റ് മോചനത്തിന് നടത്തിയ നീക്കവും പാളി; ഒടുവിൽ ബാങ്കുകളുടെ സമ്മതത്തോടെ അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങുമ്പോൾ

June 09, 2018 | 07:24 pm

ദൂബായ്: അറ്റ്ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ ഡയലോഗും പറഞ്ഞ് മിനി സ്‌ക്രീനിൽ സ്വന്തം സ്ഥാപനത്തിന്റെ പരസ്യവുമായി എത്തിയ പ്രവാസി വ്യവസായി. അടുത്ത് പരിചയപ്പെട്ടവർക്കും തന്റെ അടുക്കൽ അഭ...

ഫിറ്റനസ് സർട്ടിഫിക്കറ്റ് വ്യാജം; കുങ്കി ആന പരിശീലനത്തിന് നീലകണ്ഠനെ കൊണ്ടു പോകുന്നതിന് എതിർപ്പുകൾ ഏറെ; പ്രശ്‌നത്തിൽ ഇടപെട്ടാ എൽദോസ് കുന്നപ്പിള്ളി; കോടനാട് അഭയാരുണ്യത്തിലെ വിവാദം ഇങ്ങനെ

June 09, 2018 | 07:15 pm

കൊച്ചി: കുങ്കി ആന പരിശീനത്തിനായി കോടനാട് അഭയാരുണ്യത്തിലെ അന്തേവാസി നീലകണ്ഠനെ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനായി വനംവകുപ്പ് കോടിയിൽ സമർപ്പിച്ച ഫിറ്റനസ് സർട്ടിഫിക്കറ്റ് വ്യാജമെന്നും ഈ വഴിക്കുള്ള ന...

MNM Recommends

Loading...