1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് കളേഴ്‌സ് ടീവി വാഗ്ദാനം ചെയ്തത് 50 ലക്ഷം; ചാനലിന്റെ ഓഫർ താൻ നിരസിച്ചെന്ന് ഫാറൂഖ് അഹമ്മദ് ധർ

June 09, 2018 | 08:21 am

ശ്രീനഗർ: കല്ലേറിൽ നിന്നും രക്ഷപ്പൈടാൻ കശ്മീരിൽ സൈന്യം മനുഷ്യ കവചമാക്കിയതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച യുവാവിന് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. കളേഴ്‌...

ഏഴ് വർഷം മുമ്പ് കണ്ടാൽ അറിയാവുന്നവരെ പ്രതി ചേർത്ത കൂട്ടത്തിൽ ഉൾപെട്ടത് ഇപ്പോൾ ഉസ്മാന് തലവേദനയാകുന്നു; ഉസ്മാൻ ക്രിമിനൽ അല്ലെന്ന് പറഞ്ഞ് സിപിഎം നേതാവും; കള്ളം പറഞ്ഞു ഉസ്മാനെ തള്ളിയതിനെ ന്യായീകരിക്കാനുള്ള നീക്കം വിജയിക്കില്ല

June 09, 2018 | 08:18 am

ആലുവ: ആലുവയിൽ പൊലീസ് മർദ്ദനമേറ്റ ഉസ്മാൻ ക്രിമിനലാണെന്ന വിധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന വിജയിച്ചേക്കില്ല. പൊലീസ് ഉന്നയിച്ച വാദങ്ങൾ ഏറ്റുപറയുകായായിരുന്നു മുഖ്യമന്ത്രി. എന...

ഇന്ത്യൻ ശാസ്ത്രജ്ഞർ പുതിയ ഗ്രഹത്തെ കണ്ടെത്തി; നക്ഷത്രത്തെ വലംവയ്ക്കുന്ന ഗ്രഹത്തിന് ഭൂമിയുടെ 27 ഇരട്ടി വലുപ്പവും ആറിരട്ടി വ്യാസാർധവും

June 09, 2018 | 08:07 am

അഹമ്മദാബാദ്: ഇന്ത്യൻ ശാസ്ത്രജ്ഞർ പുതിയ ഗ്രഹത്തെ കണ്ടെത്തി. ഭൂമിയിൽനിന്ന് 600 പ്രകാശവർഷം അകലെയുള്ള പുതിയ ഗ്രഹത്തെയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അഹമ്മദാബാദ് ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ (പിആർഎൽ...

കോട്ടയത്തിന് ഒരു വർഷം എംപി ഉണ്ടാകില്ല; കോട്ടയം ജില്ലാ പഞ്ചായത്ത് അടക്കം നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉടൻ ഭരണമാറ്റം: മാണിയുടെ രാജ്യസഭാ സീറ്റിന്റെ പ്രതികരണങ്ങൾ ചില്ലറയല്ല

June 09, 2018 | 08:00 am

കോട്ടയം: ജോസ് കെ മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുമോ? ഈ ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, അടുത്ത തിരഞ്ഞെടുപ്പു നടന്ന് ലോ...

കമലാസനന്റെ മൂന്ന് കോടിയോളം വിലമതിക്കുന്ന സ്ഥലവും വീടും ഇനി മാനസിക വെല്ലുവിളി നേരിടുന്നവരുടെ അഭയകേന്ദ്രം; സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്ത വീട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്ക് ആജീവനാന്ദം താമസിക്കാം

June 09, 2018 | 07:57 am

തിരുവനന്തപുരം: കോഴിക്കോട്ടുകാരൻ കമലാസനന്റെ കൊല്ലത്തെ വീട് സാമൂഹിക നീതി വകുപ്പ് ഏറ്റൈടുത്തു. സർക്കാർ ഏറ്റെടുത്ത ഈ വീട് ഇനി മാനസിക വെല്ലുവിളി നേരിടുന്ന 50 ഓളം സ്ത്രീകൾക്ക് അഭയകേന്ദ്രമാകും. പ്രിയ ഹോം ഫോർ...

ബാറു പൂട്ടിയപ്പോൾ മിച്ചം വന്ന മദ്യം പിടിച്ചെടുത്ത സർക്കാർ ബാറുടമകൾക്ക് നൽകിയത് 15 കോടി; ബാറുടമകൾ കലിപ്പ് തീർക്കാൻ എന്തെങ്കിലും ചെയ്‌തോ എന്ന ആശങ്ക മൂലം ഉപയോഗിക്കാതെ വെച്ച ഒന്നര ലക്ഷം ലിറ്റർ മദ്യം ഒഴുക്കി കളയും

June 09, 2018 | 07:42 am

തിരുവനന്തപുരം: മദ്യപിക്കുന്നവർ ഈ വാർത്ത കേട്ട് ബോധം കെടരുത്. സർക്കാർ ബാറുടമകളിൽ നിന്നും പിടിച്ചെടുത്ത 15 കോടി രൂപ വിലമതിക്കുന്ന മദ്യം ഒഴുക്കി കളയുന്നു. കേരളത്തിലെ വിവിധ ബാറുകളിൽ നിന്നും പിടിച്ചെടുത്ത ...

പൊലീസ് ജീപ്പിലിരുന്ന് വീട്ടുകാരോട് വീഡിയോ കോളിൽ ചിരിച്ചു സംസാരിച്ച് കെവിൻ കേസിലെ പ്രതി; കണ്ടിട്ടും കയ്യും കെട്ടി നിന്ന് പൊലീസ്; പൊലീസ് കസ്റ്റഡിയിൽ ഉള്ള ഇന്നോവ കാർ മഴ കൊള്ളാതെ നോക്കണമെന്ന് പ്രതി പൊലീസിനോട്: കെവിനെ കൊന്ന പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴും വീഴ്‌ച്ചകൾ തന്നെ ബാക്കി

June 09, 2018 | 07:15 am

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് ഭാര്യ വീട്ടുകാർ നിഷ്ഠൂരം കൊന്നു തള്ളിയ കെവിൻ കേസിലെ പ്രതികൾക്ക് പൊലീസ് കാവലിൽ വീഡിയോ കോൾ. ഇവരെ കോടതിയിലേക്ക് കൊണ്ടു വന്നപ്പോഴാണ് പൊലീസ് നോക്കി നിൽക്കെ വീട്ടുകാരുമ...

രാജ്യസഭ സീറ്റ് മാണി കൊണ്ടു പോയതിന്റെ ക്ഷീണം തീരും മുമ്പ് കെപിസിസി പ്രസിഡന്റ് പദവി പ്രഖ്യാപനം കൂടി എത്തുമ്പോൾ കോൺഗ്രസിൽ അടി മൂക്കും; ലിസ്റ്റിലെ മുമ്പൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ; പ്രവർത്തകർക്കിടയിൽ മുൻതൂക്കം കെ സുധാകരനെയോ വി ഡി സതീശനെയോ നിയമിക്കണമെന്ന ആവശ്യത്തിന്; വിവാദം പേടിച്ചു ഇടപെടാതെ ഉമ്മൻ ചാണ്ടി; കിട്ടിയ അവസരത്തിൽ യുഡിഎഫ് കൺവീനർ സ്ഥാനം നോട്ടമിട്ട ലീഗും കോൺഗ്രസിന് തലവേദന

June 09, 2018 | 07:01 am

ന്യൂഡൽഹി: രാജ്യസഭാ സീറ്റ് നിർണായത്തെ തുടർന്ന് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കടുത്ത പ്രതിഷേധമാണ് അണികൾക്കിടയിൽ ഉടലെടുത്തിരിക്കുന്നത്. കോൺഗ്രസിന്റെ ആത്മാഭിമാനം പണയം വെച്ച നേതാക്കൾക്കെതി...

ഞായറാഴ്ചയിൽ പിഎസ് സി പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്നും പി എസ് സി പിന്മാറണം; ന്യൂനപക്ഷ ആചാരങ്ങളെ ഭംഗം വരുത്തരുതെന്ന് ആവശ്യം

June 09, 2018 | 06:50 am

പത്തനംതിട്ട: ഞായറാഴ്ചയിൽ പിഎസ് സി പരീക്ഷ നടത്തുവാനുള്ള ആലോചനയിൽനിന്നും പി എസ് സി പിന്മാറണമെന്ന് ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി ആവശ്യപ്പെട്ടു. നിപാ വൈറസ് ഭീതിയെ തുർന്ന് ചില പരീ...

പതിനേഴുകാരനൊപ്പം ഒളിച്ചോടിയ 24കാരി വീട്ടമ്മ താലിമാല വിറ്റുകിട്ടിയ 58,000 രൂപയുമായി ബാംഗ്ലൂരിൽ ചുറ്റിക്കറങ്ങി; നാട്ടിലെത്തി 3 വയസുള്ള മകനെ നാട്ടിലെ ചായക്കടയിൽ ഏൽപ്പിപ്പ് വീണ്ടും മുങ്ങി; നെല്ലിയാമ്പതിയിലെ തേയില തോട്ടത്തിൽ വെച്ച് കാമുകനൊപ്പം സംശയാസ്പദമായി നാട്ടുകാർ കണ്ടതോടെ കുടുങ്ങി; ഒടുവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

June 09, 2018 | 06:33 am

ആലത്തൂർ: വിവാഹ ബന്ധങ്ങളിലെ പാളിച്ചകൾ പെരുകുമ്പോൾ അവിഹിത ബന്ധങ്ങളും ഒളിച്ചോട്ടങ്ങളും പതിവാകുകയാണ്. അത്തരമൊരു ഒളിച്ചോട്ട കഥകൂടി പുറത്തുവന്നു. പതിനേഴുകാരനായ പയ്യനൊപ്പം ഒളിച്ചോടിയ 24കാരി വീട്ടമ്മയെ ഒടുവിൽ...

'ഞാൻ പോകുന്നു.., കൊച്ചിനെ നിങ്ങൾക്ക് വേണമെങ്കിൽ ആവാം.. ഇനി നിങ്ങൾക്കൊപ്പം ജീവിക്കാൻ വയ്യ. അഞ്ചാറു വർഷമായില്ലേ ഞാൻ സഹിക്കുന്നു.. നിങ്ങളുടെ വീട്ടിൽ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ... നിങ്ങൾക്ക് എന്താണെന്നു വച്ചാൽ ഇഷ്ടംപോലെ ചെയ്‌തോ..! ഗൾഫിൽ നിന്നു ഭർത്താവു വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ശബ്ദസന്ദേശം ഇങ്ങനെ

June 09, 2018 | 06:19 am

കാഞ്ഞങ്ങാട്: ഗൾഫിൽ നിന്നും ഭർത്താവ് നാട്ടിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഭാര്യയുടെ ഒളിച്ചോട്ടം. 44കാരനായ കാമുകനൊപ്പമാണ് നാലര വയസുള്ള മകളുമായി യുവതി ഒളിച്ചോടിയത്. ഭർത്താവിന് വിശദമായി ശബ്ദസന്ദേശ...

MNM Recommends