1 usd = 71.31 inr 1 gbp = 93.11 inr 1 eur = 78.60 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.78 inr

Jan / 2020
28
Tuesday

എല്ലാവർക്കും ആശ്വാസം: നിപ ഭീതി അകലുന്നു; വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 52 പേർക്കും രോഗ ലക്ഷണങ്ങൾ ഇല്ല; ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരണം

June 09, 2019 | 11:17 pm

കൊച്ചി: നിപ ബാധിച്ച വടക്കൻ പറവൂരിലെ വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 52 പേർക്ക് നിപ ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗലക്ഷണങ്ങളുമായി ഇന്നലെ ഐസോലേഷൻ വാർഡിൽ പ്രവേശ...

കംഗാരു കറി റെഡി ഫോർ ഡിന്നർ! സൗത്താഫ്രിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയേയും വീഴ്‌ത്തി ടീം ഇന്ത്യ; പൊരുതിക്കളിച്ച ഓസീസ് വീണത് 36 റൺസ് അകലെ; ഡിഫെന്റിങ് ചാമ്പ്യന്മാർക്ക് വിനയായത് തുടക്കത്തിലെ മെല്ലെപോക്ക്; ഡെത്ത് ഓവറുകളിൽ വീണ്ടും മാരക കോമ്പിനേഷനായി ഭുവി-ബുംറ കൂട്ടുകെട്ട്; തുടർച്ചയായ പത്ത് ജയം എന്ന വിന്നിങ് സ്ട്രീക്കും തീർന്നു; കളിയിലെ കേമനായി മീശ പിരിച്ച് ശിഖർ ധവാൻ

June 09, 2019 | 11:14 pm

ഓവൽ (ലണ്ടൻ): ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 353 റൺസ് പിന്തുടർന്ന ഓ...

കളിമൺ കോർട്ടിലെ രാജാവ് മറ്റാര്? ഗ്രാൻസ്ലാം നേട്ടത്തിൽ ഫെഡറർക്കൊപ്പമെത്താൻ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; 12 ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയ താരം കീഴടക്കിയത് ഡൊമിനിക് തീമിനെ

June 09, 2019 | 10:46 pm

റൊളാങ് ഗാരോസ്: റോജർ ഫെഡററുമായുള്ള ഗ്രാൻസ്ലാം അന്തരം വീണ്ടും കുറച്ച് റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം 12 ാം തവണയും നേടി 18 ഗ്രാൻസ്ലാം കിരീടങ്ങൾ നദാൽ സ്വന്തം പേരിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ഫൈനല...

'ഡോക്ടർമാർ മനപ്പൂർവ്വം പിഴവ് വരുത്തിയെന്ന് കരുതുന്നില്ല; കാൻസർ ഇല്ലാതെ കീമോ ചികിത്സ നൽകിയ രജനിക്ക് എല്ലാ സഹായവും ഉറപ്പാക്കും; തെറാപ്പി നൽകും മുൻപ് മെഡിക്കൽ ബോർഡ് ചേരണമെന്ന നിർദ്ദേശം പരിഗണനയിലാണ്'; രജനിക്ക് തുടർ ചികിത്സയ്ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ

June 09, 2019 | 10:44 pm

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ ചികിത്സ നടത്തിയ സംഭവത്തിൽ സഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രജനിക്ക് എല്ലാ സഹായവും നൽകുമെന്നും തുടർചികിത്സ നടത്തുന്നത...

ശബരിമല വിഷയത്തിൽ ചോർന്നുപോയ വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കണം; മാർഗ്ഗം സംസ്ഥാന ഘടകം ആലോചിച്ച് നടപ്പാക്കണം; പാർട്ടിയെ ഉഷാറാക്കാൻ 11 ഇന കർമപരിപാടിയും: സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ ഇങ്ങനെ

June 09, 2019 | 10:20 pm

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സിപിഎമ്മിന് നഷ്ടമായ വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ഇതിനുള്ള മാർഗ്ഗം സംസ്ഥാന ഘടകത്തിന് ആലോചിച്ച് തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട് 1...

'രക്ഷാപ്രവർത്തകർക്ക് അടുക്കാൻ പോലും പറ്റാത്ത രീതിയിൽ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നിൽക്കുന്നത്? ആ ലോറിയുടെ മുകളിൽ കയറി നിൽക്കുന്ന ചേട്ടൻ എന്ത് സഹായമാണ് അപകടത്തിൽ പെട്ടവർക്ക് ചെയ്യുന്നത്? സീരിയസ് ആയ അപകടം നേരിൽ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്..നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പർ ഹ്യൂമൻ അല്ല'; പാലക്കാട്ടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന നിർദ്ദേശങ്ങളുമായി മുരളീ തുമ്മാരുകുടി

June 09, 2019 | 10:04 pm

അപകടം കണ്ടാൽ എന്ത് ചെയ്യണം? പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു എന്ന വാർത്ത വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർക്ക് ആദരാഞ്ജലികൾ, കുടുംബങ്ങളോട് അനുശോചനം. അപകട സ്ഥലത്തെ ചി...

കണ്ണനെ കണ്ടുതൊഴുതപ്പോൾ കെറുവെല്ലാം 'പമ്പ' കടന്നു; പമ്പയിൽ ഈറ്റപ്പുലിയെ പോലെ ചീറി നിന്നവർ ചിരിച്ചുകൊണ്ട് കൈകൊടുത്തു; കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും യതീഷ് ചന്ദ്ര ഷേക്ക് ഹാൻഡ് നൽകുന്ന ചിത്രം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ; ഇനിയും കുരുത്തക്കേട് ഒപ്പിച്ചാൽ അവിടെ ഞാനുണ്ടാകുമെന്നാണ് കമ്മീഷണറുടെ ചിരിയുടെ അർഥമെന്നും വ്യാഖ്യാനം

June 09, 2019 | 09:43 pm

തൃശൂർ: രാഷ്ട്രീയം നോക്കാതെ നിയമം പാലിക്കുന്നതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളുടെ തോഴനായിട്ടുണ്ട് യതീഷചന്ദ്ര. സഖാക്കളുടെ കണ്ണിൽ ആദ്യം കരടായെങ്കിലും പിന്നീട് അവർ തന്നെ സൂപ്പർഹീറോ പരിവേഷം യതീഷിന് നൽകി. ഹി...

കത്തിക്കൊണ്ട് പാക്കറ്റ് കുത്തിപ്പൊട്ടിച്ചപ്പോൾ ഇഷ്ടിക പോലെയിരിക്കുന്ന 'ജ്യൂസ് കട്ട'; ക്രിക്കറ്റ് ബോൾ പോലെ എറിഞ്ഞാലും കോഴിമുട്ടയ്ക്ക് ഒരു കുലുക്കവുമില്ല; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ നിന്നും ഇന്ത്യൻ സൈന്യം പുറത്ത് വിട്ട വീഡിയോ ഞെട്ടിക്കുന്നത്; ചുറ്റികയ്ക്കടിച്ചിട്ടും പൊട്ടാത്ത കോഴിമുട്ട മുതൽ തക്കാളി വരെ; സമൂഹ മാധ്യമത്തെ ഞെട്ടിച്ച വീഡിയോയിങ്ങനെ

June 09, 2019 | 09:42 pm

സിയാച്ചിൻ : മേശയിലേക്ക് വലിച്ചെറിഞ്ഞിട്ടും ചുറ്റികയ്ക്ക് അടിച്ചിട്ടും കോഴിമുട്ട പൊട്ടിയില്ല. ജ്യൂസ് പാക്കറ്റിൽ നിന്നും കത്തി ഉപയോഗിച്ച് പുറത്തെടുത്തത് ഇഷ്ടിക പോലെയുള്ള 'ജ്യൂസ് കട്ട'. കാർട്ടൂൺ വീഡിയോയി...

'അതും ഒരു പെൺകുട്ടിയായിരുന്നു'; ഇന്ദിരാ ഗാന്ധിയുടെ ചിത്രം ചൂണ്ടിക്കാട്ടി അനു സിത്താരയോട് ദിലീപിന്റെ ഡയലോഗ്; ജനപ്രിയ നായകന്റെ പുത്തൻ ചിത്രം ശുഭരാത്രിയുടെ ടീസറിന് വൻ വരവേൽപ്പ്; പല്ല് തേച്ചിട്ട് വാ ഇല്ലേൽ ഇന്ത്യ ഭരിക്കാൻ പറ്റില്ലെന്ന് കുരുന്നിനോട് ഉപദേശവും

June 09, 2019 | 09:10 pm

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ പുത്തൻ ചിത്രം ശുഭരാത്രിയുടെ പോസ്റ്ററുകളായിരുന്നു സമൂഹ മാധ്യമം നിറയേ. എന്നാൽ ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദിലീപും അനു സി...

ബസിന്റെയും ഓട്ടോയുടെയും ഇടയിൽ പെട്ട് നിലതെറ്റി വീണു; ബസിന്റെ ചക്രം കയറിയിറങ്ങി വയോധികന്റെ കാൽ ചതഞ്ഞരഞ്ഞു: സംഭവം കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ തലക്കോടിന് സമീപം

June 09, 2019 | 09:00 pm

കോതമംഗലം: ബസ്സിന്റെയും ഓട്ടോറിക്ഷയുടെയും ഇടയിൽ പെട്ട് നില തെറ്റി താഴെ വീണ വയോധികന്റെ കാൽ ബസ്സിന്റെ ചക്രം കയറി ഇറങ്ങി ചതഞ്ഞരഞ്ഞു. കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശ് ജംങ്ഷനിലായ...

മഴ കനത്താൽ ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കും; പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർവാലി അധികൃതർ

June 09, 2019 | 08:51 pm

കോതമംഗലം: മഴ കനത്താൽ ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കുമെന്ന് പെരിയാർവാലി അധികൃതർ. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിലവിൽ കാര്യമായി മഴയുള്ളതായി വിവരമില്ലെന്നും ശക്തിയായി നീരൊഴുക്ക് ഉണ്ടായാൽ താമസിയാതെ അണക്കെ...

'എനിച്ച് രാകുൽ ഗാന്ധീനേ കാണണേ...രാകുൽ ഗാന്ധീ എന്റെയാ'; പ്രിയപ്പെട്ട നേതാവിനെ കാണണേ എന്ന് പറഞ്ഞ് ചിണുങ്ങിക്കരഞ്ഞ കരുന്നിന്റെ മുന്നിൽ സാക്ഷാൽ രാഹുലെത്തി; കോഴിക്കോട്ടെ നിദ ഫർഹ കരയുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷനെ കാണാൻ അവസരം; പിഞ്ചോമനയ്‌ക്കൊപ്പം രാഹുൽ നിൽക്കുന്ന ചിത്രം വൈറൽ

June 09, 2019 | 08:45 pm

കോഴിക്കോട്: ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമത്തിൽ വൈറലായ ഒന്നായിരുന്നു രാഹുൽ ഗാന്ധിയെ കാണണേ എന്ന് പറഞ്ഞ് പിതാവിന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന കുഞ്ഞിന്റെ വീഡിയോ. ഏവരും വീഡിയോ കണ്ടെങ്കിലും അതിന് പിന്...

പൊലീസ് വണ്ടിയും തോക്കും കമാൻഡോകളുടെ ചടപടാ നടപ്പുമൊക്കെ കണ്ട് അന്തം വിട്ട് നാട്ടുകാർ; ജനാല കർട്ടൻ നീക്കിയും ടെറസിൽ നിന്ന് എത്തിനോക്കിയും ചിലർ; അത്യന്താധുനിക ആയുധങ്ങളുമേന്തി എല്ലാം നിരീക്ഷിച്ച് തമിഴനാട് പൊലീസും; ഒറ്റദിന പരോളിൽ കോയമ്പത്തൂർ ജയിലിൽ നിന്ന് മാവോയിസ്റ്റ് അനൂപിനെ കുമ്പളാംപൊയ്കയിലെ കുടുംബവീട്ടിൽ കൊണ്ടുവന്നപ്പോൾ കർശന സുരക്ഷ ഒരുക്കിയത് സഹപ്രവർത്തകർ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്ന്

June 09, 2019 | 08:41 pm

പത്തനംതിട്ട: അത്യാധുനിക ആയുങ്ങളുമേന്തി വൻ പൊലീസ് സംഘം. ഒപ്പം കമാൻഡോകളും. വന്ന് ഇറങ്ങിയ ഉടൻ പ്രദേശവും സമീപ വീടുകളും കസ്റ്റഡിയിൽ എടുത്ത് തമിഴ് സംസാരിക്കുന്ന പൊലീസുകാരും. റാന്നി വടശേരിക്കര കുമ്പളാംപൊയ്കയ...

കുഞ്ഞാലികുട്ടി സാഹിബേ താങ്കൾ തയ്യാറുണ്ടോ? ഖായിദെ മില്ലത്തിന്റെ നേർ അവകാശികളായ മധ്യ തിരുവിതാംകൂറിലെ റാവുത്തർ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ പിന്തുണ കൊടുക്കുവാൻ? അവർ രാഷ്ട്രീയ യത്തീമുകൾ അല്ലാ എന്ന നിലവിലെ ധാരണ മാറ്റുവാൻ: റമീസ് മുഹമ്മദ് എഴുതുന്നു

June 09, 2019 | 08:15 pm

മലബാറിലെ മാപ്പിള മുസ്ലീങ്ങളിൽ പലർക്കും അറിയാത്ത കാര്യമാണ് മുസ്ലിം ലീഗ് സ്ഥാപിച്ചത് തിരുനെൽവേലിക്കാരൻ മുഹമ്മദ് ഇസ്മായിൽ റാവുത്തർ എന്ന് മുസ്ലിം ലീഗുകാർ ആവേശത്തോടെ പറയുന്ന ഖായിദെ മില്ലത്ത് ഒരു ഹനഫി മുസ്ല...

ഗുരുവായൂർ ദർശനത്തിന് പിന്നാലെ തിരുപ്പതിയിലും അനുഗ്രഹം തേടി പ്രധാനമന്ത്രി; മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ആന്ധ്രാ ഗവർണർ നരസിംഹനും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയും; മോദിയുടേത് 2017ന് ശേഷമുള്ള ആദ്യ തിരുപ്പതി സന്ദർശനം

June 09, 2019 | 08:14 pm

തിരുപ്പതി: രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ക്ഷേത്ര ദർശനങ്ങളിലൂടെ അനുഗ്രഹം തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോജി. ഗുരുവായൂരിൽ തൊഴുത് രണ്ടു ദിനം പിന്നിട്ടപ്പോഴാണ് തിരുപ്പതി ക്ഷേത്രത്തിലും മോദി തൊഴാനെത്...

MNM Recommends

Loading...