1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

മാഞ്ചസ്റ്ററിലെ സെമിഫൈനലിൽ മഴയുടെ കളി; ആദ്യ ഫൈനലിസ്റ്റിനെ അറിയാൻ നാളെ റിസർവ് ദിനത്തിലേക്ക് പോരാട്ടം നീളും; ഇന്ത്യ ന്യൂസിലാൻഡ് മത്സരം നാളെ പുനരാരംഭിക്കുക ഇന്ന് നിർത്തിയ ഇടത്ത് നിന്ന്; ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്‌സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യ; വില്യംസണും ടെയ്‌ലർക്കും അർധ സെഞ്ച്വറി; കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5

July 09, 2019 | 11:25 pm

 മാഞ്ചസ്റ്റർ: 2019 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനലിലെ ഇന്ത്യ ന്യൂസിലാൻഡ് പോരാട്ടം റിസർവ് ദിനത്തിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ്...

കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

July 09, 2019 | 11:05 pm

തിരുവനന്തപുരം: മരണത്തിന് അവകാശവാദം സ്വയം ഏറ്റെടുക്കുന്നു! ആരേയും പഴിക്കാതെ, ലഹരിയാണ് ജീവിതം തകർത്തതെന്ന് കുറ്റസമ്മതത്തോടെ ശൂന്യമായ യാത്രയും. യു പ്രതിഭ എംഎ‍ൽഎയുടെ ഭർത്താവും ചുങ്കത്തറ കെ.എസ്.ഇ.ബി ഓവർസിയ...

ആന്റണിയും, സുധീരനും ഹസനും കെ.വി.തോമസും പി.ജെ.കുര്യനും അഞ്ചുലക്ഷം സംഭാവന ചെയ്ത ഉദാരമതികൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും കൊടിക്കുന്നിലും നയാപൈസ നൽകിയില്ല; പ്രളയ ബാധിതർക്കായുള്ള കെപിസിസിയുടെ 1000 വീട് നിർമ്മാണത്തെ തകിടം മറിച്ച് പ്രമുഖ നേതാക്കളുടെ നിസ്സഹകരണവും ഉഷാറില്ലാത്ത ഫണ്ട് പിരിവും; സംഭാവനയായി ആകെ കിട്ടിയത് മൂന്നരക്കോടി; നിരാശ പ്രകടിപ്പിച്ച് എം.എം.ഹസൻ

July 09, 2019 | 11:00 pm

തിരുവവനന്തപുരം:പ്രളയബാധിതർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനായില്ലെന്ന് എംഎം.ഹസൻ. പ്രളയബാധിതർക്ക് കെപിസിസി നിർമ്മിക്കുന്നത് 1000 വീടികളല്ല 96 വീടുകളാണെന്ന് അദ്ദേഹം തിരുത്തി. ആയിരം വീടുകൾ ...

തിരുവനന്തപുരം വിമാനത്താവളം വഴി സിന്ധു കടത്തിയത് 40 കിലോ സ്വർണം; യുവതി യാത്ര ചെയ്തത് മുഖ്യകണ്ണി ബിജു മനോഹരനൊപ്പം; കഴക്കൂട്ടം സ്വദേശിനി പിടിയിലായത് എട്ടുകോടി രൂപയുടെ സ്വർണം കടത്തിയ കേസിൽ

July 09, 2019 | 10:48 pm

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണക്കടത്ത് കേസിൽ കഴക്കൂട്ടം സ്വദേശി സിന്ധുവിനെ ഡിആർഐ അറസ്റ്റ് ചെയ്തു. എട്ടുകോടി രൂപ വിലവരുന്ന 25 കിലോ സ്വർണം പിടികൂടിയ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ മുഖ്...

ടീച്ചറമ്മ തന്നെ താരം; മാണി സാറിന്റെ കാരുണ്യ പദ്ധതി നിർത്തിയെന്ന് തോമസ് ഐസക്ക് തീർത്തുപറഞ്ഞപ്പോൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുമ്പിൽ; പിണറായി ഇടപെട്ടതോടെ ഐസക്കുമായി കൂടിയാലോചിച്ച് തീരുമാനം: പദ്ധതിയിൽ അംഗങ്ങളായ ആരുടെയും ചികിത്സ മുടങ്ങില്ല; അടുത്ത വർഷം മാർച്ച് 31 വരെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ചികിത്സ; ചികിത്സ മുടങ്ങില്ലെന്ന് ഉറപ്പുമായി ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

July 09, 2019 | 10:02 pm

തിരുവനന്തപുരം: നിർധനരായ രോഗികളുടെ സൗജന്യചികിത്സക്ക് തടസ്സമുണ്ടാകാതിരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയിൽ അർഹതയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ 2020 മാർച്ച് 31 വരെ നീട്ട...

പ്രണയ ജോഡികളെന്ന അഭ്യൂഹം അതിര് കടന്നു; ഒടുവിൽ അനുപമ പരമേശ്വരനെ അൺഫോളോ ചെയ്ത് യോർക്കർ കിങ്; സൗഹൃദം മാത്രമെന്ന് അനുപമ; ബുംറ ഫോളോ ചെയ്യുന്നത് വീണ്ടും പഴയ 24പേരെ മാത്രം

July 09, 2019 | 09:51 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക ഒന്നാം നമ്പർ ബൗളറുമായ ജസ്പ്രീത് ബുംറയും മലയാള സിനിമ താരം അനുപമ പരമേശ്വരനും തമ്മിൽ പ്രണയമായിരുന്നു എന്നായിരുന്നല്ലോ ഈ നാട്ടുകാർ മുഴുവൻ പറഞ്ഞ് നടന്ന്ത. എന്നാൽ അങ്ങന...

ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; അശാസ്ത്രീയമായ മാർക്കുദാനവും മോഡറേഷനും അവസാനിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നീണ്ടിക്കൊണ്ടുപോയത് രണ്ട് വർഷം; കോടതിവിധിയിലൂടെ ഇല്ലാതാകുന്നത് മത്സര പരീക്ഷകളിൽ സിബിഎസ്ഇ വിദ്യാർത്ഥികൾ പിന്നിലാകുന്നെന്ന പരാതി

July 09, 2019 | 09:37 pm

എറണാകുളം: സംസ്ഥാന സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അന്യായമായ മാർക്കു ദാനം അവസാന...

വ്യാജ വിവാഹ രേഖ ചമച്ച് കോടതിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; ആഭ്യന്തര അന്വേഷണം നടത്താൻ തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി ഉത്തരവ്; ചെക്ക് തുക വിതരണത്തിനും വിലക്ക്

July 09, 2019 | 09:34 pm

തിരുവനന്തപുരം: വ്യാജ വിവാഹ രേഖ ചമച്ച് മോട്ടോർ വാഹന അപകട നഷ്ടപരിഹാര തുകയായ 22 ലക്ഷം രൂപയിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്താൻ തിരുവനന്തപുരം മോട്ടോർ ആക...

ഇന്ത്യയുടെ 'താൻപോരിമ' ഇനിയും അംഗീകരിക്കാനാവില്ലെന്ന് ഡൊണാൾഡ് ട്രംപ്; അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്നത് ഇന്ത്യ തോന്നിയതു പോലെയെന്നും അമേരിക്കൻ പ്രസിഡന്റ്; ട്രംപിന്റെ വിമർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടക്കാനിരിക്കെ

July 09, 2019 | 09:12 pm

വാഷിങ്ടൺ: വ്യാപാര ചർച്ചകൾ നടക്കാനിരിക്കെ ഇന്ത്യൻ വ്യാപാരനയത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചതിനെതിരെയാണ് ...

കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവും; മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്ന ലെനിന്റെ നയം തന്നെയാണ് അതിലും ക്രൂരമായി സ്റ്റാലിൻ നടപ്പാക്കിയത്; ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ ഭരണകൂടം ഉണ്ടാക്കുമെന്ന മാർക്സിന്റെ ആശയമാണ് ഇതിന്റെ അടിസ്ഥാനം; മാർക്‌സിസം ശാസ്ത്ര വിരുദ്ധവുമാണ്; ചെഗുവേരയെ കൊലയാളിയെന്ന് വിളിച്ചാൽ നിഷേധിക്കാനാവില്ല; മാർക്‌സിസം ലെനിനിസത്തെ നിശിതമായി വിമർശിച്ച് പുതിയ സംവാദമുഖം തുറന്ന് വീണ്ടും സി.രവിചന്ദ്രൻ

July 09, 2019 | 09:10 pm

തിരൂർ: കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവുമെന്നും രണ്ടിലും ഒരുപാട് സമാനതകൾ കണ്ടെത്താൻ ആവുമെന്നും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര സ്വതന്ത്ര ചിന്താ പ്...

തീവ്രവാദത്തെ പറ്റി പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന മഹാൻ ഉദ്ഘാടനം ചെയ്തത് വാഗമൺ സിമി ക്യാമ്പിന്റെ സംഘാടകരെ വിട്ടയക്കണം എന്നാവശ്യാപ്പെട്ടുള്ള പ്രതിഷേധ യോഗം; നാല് വോട്ടിന് വേണ്ടി എന്ത് നെറികേടും ചെയ്യാൻ മടിക്കാത്ത മാന്യനെ ചുമക്കേണ്ടി വരുന്നത് മുന്നണി മര്യാദയെന്ന ഗതികേട്; ഭീകരവാദത്തിനെതിരെ പ്രസംഗം നടത്തിയ പി സി ജോർജ്ജിനെ എടുത്തുടുത്ത് ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി

July 09, 2019 | 08:53 pm

പി സി ജോർജ്ജിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി. ഈരാറ്റുപേട്ടയിൽ ഭീകരസംഘടനകൾക്ക് വേരുകളുണ്ടെന്ന പി സി ജോർജ്ജിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് നിയമസഭയിലെ ഏ...

ലാത്തി കൊണ്ട് മുതുകിൽ ആഞ്ഞിടിച്ചത് സമ്മതിക്കാതെ എസ്‌ഐ പയറ്റിയത് കുതന്ത്രങ്ങൾ; ശിങ്കിടികളെക്കൊണ്ട് സോഷ്യൽ മീഡിയയിൽ കൊള്ളരുതാത്തവൻ എന്ന പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു; പിടിവീഴും എന്ന് മനസിലായപ്പോൾ സാഷ്ടാംഗപ്രണാമവുമായി ഒത്തുതീർപ്പിന് എത്തി; കാരണമില്ലാതെ അടി കിട്ടിയപ്പോൾ മുതുകിൽ നീരും സഹിക്ക വയ്യാത്ത വേദനയും; കിളിമാനൂരിൽ നടുറോഡിൽ എസ്‌ഐ പൊതിരെ തല്ലിയതിന്റെ ഞെട്ടിക്കുന്ന ഓർമയിൽ മനംനൊന്ത് അദ്ധ്യാപകനായ വിജയകുമാർ

July 09, 2019 | 08:24 pm

 തിരുവനന്തപുരം: നടുറോഡിൽ ലാത്തികൊണ്ടടിച്ചു മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ എസ്‌ഐ ബി.കെ.അരുൺ പഠിച്ച പണി പതിനെട്ടും നോക്കിയതായി വിരമിച്ച പ്രധാന അദ്ധ്യാപകൻ വിജയകുമാർ മറുനാടൻ മലയാളിയോ...

ജീവിത സമ്പാദ്യം മുഴുവൻ ഇറക്കി സാജൻ സ്വപ്‌നം കണ്ട പാർത്ഥ കൺവൻഷൻ സെന്ററിന് പച്ചക്കൊടി; ആന്തൂർ നഗരസഭയുടെ അനുമതി വാട്ടർ ടാങ്കിന്റെ പ്രശ്‌നം ഒഴിച്ചുള്ള പിഴവുകൾ പരിഹരിച്ച് പുതിയ പ്ലാൻ നൽകിയതോടെ; വാട്ടർ ടാങ്കിന്റെ പ്രശ്‌നം പരിഹരിക്കാൻ തേടിയത് പത്തുമാസം; കൺവൻഷൻ സെന്റർ തുറക്കാനാകുമെന്ന പ്രതീക്ഷയിൽ സാജന്റെ കുടുംബം

July 09, 2019 | 08:04 pm

കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിന് അനുമതി ലഭിച്ചു.ആധുനിക രീതിയിലുള്ള കൺവെൻഷൻ സെന്റർ പണിത ശേഷം നിരവധി തവണ അനുമതിക്കായി ആന്തൂർ നഗരസഭയെ സമീപിച്ചെങ്കിലും ഓര...

ഹോം നഴ്‌സായ തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന്; വളാഞ്ചേരിയിലെ കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് പ്രാഥമിക നിഗമനം; ലൈംഗിക പീഡനത്തിനിരയായതായും സംശയം

July 09, 2019 | 08:02 pm

മലപ്പുറം: ഹോം നഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലെ വാടകവീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ ഹോം നഴ്‌സിനെ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. മൃതദേഹത്തിന...

ലോകത്തിനു മുന്നിൽ സ്വന്തം ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രാധാന്യം ഉയർത്തിക്കാണിച്ച മിടുമിടുക്കൻ; യു.എസിലെ ഹാർവാഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ എത്തിയത് മുണ്ടും ജുബ്ബയും ധരിച്ച്; മനുഷ്യാവകാശ പ്രഖ്യാപനങ്ങളെക്കുറിച്ച് മലയാളത്തിൽ നല്ല സ്റ്റൈലൻ പ്രസംഗം; മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റ് അഭിജിത്ത് അശോകിന്റെ വാർഷിക ശമ്പളം ഒന്നരക്കോടി രൂപ; അമേരിക്കയിൽ പോയാൽ മലയാളം പോലും മറക്കുന്നവർ കണ്ടു പഠിക്കട്ടെ

July 09, 2019 | 07:48 pm

തിരുവനന്തപുരം: യു എസിലെ ഹാർവാഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ മുണ്ടും ജുബ്ബയും ധരിച്ചൊരു പയ്യനെത്തി. കോട്ടും സൂട്ടും ഇട്ട് ഇരുന്നവർ ഒന്നടങ്കം അവനെ അമ്പരപ്പോടെ നോക്കി. അപ്പോഴതാ ബിരുദം സ്വീകരിക്കുന്നതി...

MNM Recommends

Loading...