ശ്രീജേഷിന്റെ മിന്നും സേവുകൾ തുണയായി; ഹോക്കിയിൽ ഇന്ത്യക്കു രണ്ടാം ജയം; അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളിനു തോൽപ്പിച്ചു ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി; അമ്പെയ്ത്തിൽ അതാനു ദാസ് പ്രീക്വാർട്ടറിൽ
റിയോ: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്കു രണ്ടാം ജയം. അർജന്റീനയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളിന്. അർജന്റീനയ്ക്കെതിരായ ജയത്തോടെ ഇന്ത്യ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ അയർലൻഡിനെ തോ...
വികസനം കടന്നു ചെല്ലാത്ത ആദിവാസി ഊരിൽനിന്ന് ഒരു ഡോക്ടറുടെ പിറവി; നഞ്ചമൂപ്പരുടെയും ശെൽവിയുടെയും മൂത്തമകൾ വേൽമണി ഇനി ഡോ. വേൽമണി
പാലക്കാട്: ഊരകം സഞ്ജീവനി ബാലികാസദനത്തിന്റെ അഭിമാനമായി അട്ടപ്പാടി ചാവടിയൂരിൽ വെന്തവട്ടി വീട്ടിൽ നഞ്ചമൂപ്പരുടെയും ശെൽവിയുടെ മൂത്ത മകളായ വേൽമണി ഇനി ഡോ.വേൽമണി. വികസനമോ വിദ്യാഭ്യാസമോ കടന്നുചെല്ലാത്ത ആദിവാസ...
'എന്റെ ക്ലാസ് ആണോ താങ്കളുടെ റാലി ആണോ പ്രധാനം?'; സ്കൂളിന് അവധി കൊടുത്തു സ്കൂൾ ബസ് രാഷ്ട്രീയ ജാഥയ്ക്ക് ഉപയോഗിച്ചതിൽ പ്രതിഷേധിച്ചു മോദിക്ക് എട്ടാം ക്ലാസുകാരന്റെ കത്ത്
ഭോപാൽ: 'എന്റെ ക്ലാസാണോ താങ്കളുടെ റാലി ആണോ പ്രധാനം'? ചോദ്യം ഒരു എട്ടാംക്ലാസുകാരന്റെയാണ്. ചോദിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കായി സ്കൂൾ ബസു...
എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം കശ്മീരിനുമുണ്ട്; ലാപ്ടോപ്പും ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ട കുട്ടികൾ കല്ലെടുക്കുന്നതു വിഷമകരം: ഒടുവിൽ കശ്മീർ വിഷയത്തിലും മൗനം വെടിഞ്ഞു മോദി
അലിജാപൂർ: മനുഷ്യാവകാശപ്രശ്നങ്ങളുയർത്തി പ്രതിപക്ഷവും മറ്റും നടത്തിയ പ്രതിഷേധത്തിനൊടുവിൽ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംവെടിഞ്ഞു. എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം കശ്മീരിനുമുണ്ട്.ലാപ്ട...
യേശുദാസിന്റെ ഗാനവുമായി 'കോപ്പയിലെ കൊടുങ്കാറ്റ്'; സിദ്ധാർഥ് ഭരതൻ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതാ
കൊച്ചി: സിദ്ധാർത്ഥ് ഭരതനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'കോപ്പയിലെ കൊടുങ്കാറ്റ്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് റോയ് പുറമഠം ആണ്. മിഥുൻ ഈ...
ബാങ്കിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയും 'കസ്റ്റമർ ആണ് കിങ്' എന്നൊക്കെ എഴുതിവയ്ക്കുന്ന എസ്ബിഐ ആണ് ഒന്നാം പ്രതി; രണ്ടു വർഷം മുമ്പ് അഞ്ചുലക്ഷം നഷ്ടപ്പെട്ടവൻ മാഹി ബ്രാഞ്ചു മുതൽ തിരുവനന്തപുരം വരെ കയറി ഇറങ്ങിയിട്ടും കൈമലർത്തിയവർക്ക് എടിഎം തട്ടിപ്പെന്നു പറയാൻ എന്തവകാശം
ATM തട്ടിപ്പു സങ്കത്തെ അന്വേഷിച്ചു ഇപ്പം ബാങ്കുകളും പൊലീസും പരക്കം പായുകയാണ്... ഏതാണ്ട് 2 വര്‍ഷം മുൻപ് ഇതേ തട്ടിപ്പിന് ഇരയായായി 5 ലക്ഷം നഷ്ട്ടപെട്ട എന്റെ സുഹൃത്ത് ദിനൂപ് സ്റ്റേറ്റ് ബാങ്ക് മാഹി ബ്രാഞ്ച്...
പൊലീസ് തലപ്പത്തു പിന്നെയും അഴിച്ചുപണി; ഡിജിപിമാരായ ഹേമചന്ദ്രനും മുഹമ്മദ് യാസിനും രാജേഷ് ദിവാനും ശങ്കർ റെഡ്ഡിക്കും സ്ഥലം മാറ്റം
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. ഡിജിപിമാർക്കാണ് സ്ഥലം മാറ്റം. ഡിജിപിമാരായ എ ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, രാജേഷ് ദിവാൻ, എൻ ശങ്കർ റെഡ്ഡി എന്നിവരെയാണ് സ്ഥലംമാറ്റിയത്. എ ഹേമചന്ദ്രനെ ഫയ...
തെന്നിന്ത്യൻ നടിയും നർത്തകിയുമായ ജ്യോതിലക്ഷ്മി അന്തരിച്ചു; മരണം അർബുദബാധയെ തുടർന്നു ചെന്നൈയിൽ
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി ജ്യോതിലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് കന്നഡ, എന്നീ ഭാഷകളിലായി ഏകദേശം മുന്നൂറോളം ചി...
വിദേശത്തേക്കു കടത്തും മുമ്പു മതം മാറിയ ആതിര കോടതിയിൽ നിന്നു വീട്ടുകാർക്കൊപ്പം മടങ്ങി; അഖിൽ എന്ന അബ്ദുള്ള യമനിൽതന്നെ; മതപരിവർത്തനത്തിനു നേതൃത്വം കൊടുത്തതു നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ നൗഫൽ കുരിക്കളെന്ന് അന്വേഷണ സംഘം
മലപ്പുറം/പാലക്കാട് : മതം മാറ്റി മലയാളികളെ വിദേശത്തേക്ക് നാടുകടത്താനായി പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെരിന്തൽമണ്ണ, ചെർപുളശ്ശേരി എന്നിവിടങ്ങളിൽ നിന്നും കാണാതായ അഖി...
ഐ.പി.സി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ രണ്ടിന് ഡാളസിൽ
ഡാളസ്: ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കൺവൻഷൻ ഡാളസ് ഇര്‍വിങ് സിറ്റിയില്‍ ദി വെസ്റ്റിന് ഡാളസ് ഫോർട്ട് വർത്ത് എയർപോർട്ട് ഹോട്ടൽ സമുച്ചയത്തിൽ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. വൈകിട്ട് 6.30 ന് സംഗീതശു...
അപകടത്തിൽപ്പെട്ടതു പർദയണിഞ്ഞ സ്ത്രീ; രക്ഷയായതു മിലിട്ടറി കമാൻഡോ രാഹുൽ; നീന്തിയെത്തിയ പട്ടാളക്കാരനോടു തന്നെ തൊടരുതെന്നു സ്ത്രീ അലറി; നീന്താൻ അറിയാത്ത ഭർത്താവു പുഴയിൽ ഇറങ്ങിയില്ല; കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരനടക്കം പതിനഞ്ചോളം പേർ രക്ഷാപ്രവർത്തനത്തിനെത്തി: ആ വാർത്ത വ്യാജമാണെന്നു പറയുന്നവർ വായിച്ചറിയാൻ തൊമ്മൻകുത്തുകാർ പറയുന്നത്
തൊടുപുഴ: കുത്തൊഴുക്കുള്ള പുഴയിൽ വീണ വീട്ടമ്മയെ രക്ഷിച്ച സംഭവത്തിൽ, രക്ഷിക്കാനെത്തിയ പട്ടാളക്കാരനോട് തന്നെ തൊട്ടുപോകരുതെന്നും ഇക്ക മാത്രം രക്ഷിച്ചാൽ മതിയെന്നും സ്ത്രീ പറഞ്ഞ വാർത്ത വ്യാജമെന്നു പറയുന്നവർ...
തുണിയുരിക്കേണ്ട എന്ന് ജിമ്മി ജെയിംസ് തീരുമാനിച്ചിട്ടും ബോബി ചെമ്മണ്ണൂരിന്റെ തനി നിറം അറിയാതെ പുറത്തുവന്നു; 14 കോടി മുടക്കി ഓടിയിട്ടും ബ്ലഡ് ബാങ്ക് തുടങ്ങിയില്ലെന്ന് തുറന്ന് സമ്മതിച്ച് സ്വർണ്ണക്കട മുതലാളി; 3000 കോടിയുടെ ഓക്സിജൻ സിറ്റിയും കള്ളത്തരമെന്ന് തുറന്നു സമ്മതിച്ചു: പോയിന്റ് ബ്ലാങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറിയത് ഇങ്ങനെ
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകി വരുതിയിലാക്കി പ്രാഞ്ചിയേട്ടൻ ചമയുന്ന ബോബി ചെമ്മണ്ണൂരിനെ വെള്ളപൂശിയുള്ള അഭിമുഖങ്ങലാണ് ഏതാനും ദിവസങ്ങളിലായി വ്യാപകമായി വരുന്നത്. കേരളാ കൗമുദിയിൽ വന്‍...
മാദ്ധ്യമ - അഭിഭാഷക ബന്ധം വഷളാക്കിയത് കേസില്ലാത്ത മാദ്ധ്യമ അഭിഭാഷകർ; എം സ്വരാജ് പറഞ്ഞതിന്റെ അർത്ഥം മനസിലായത് ഇപ്പോൾ: സീനിയർ അഭിഭാഷകൻ അഡ്വ. ജോൺസൺ മനയാനി എഴുതുന്നു....
മാദ്ധ്യമ അഭിഭാഷക തർക്കം, യാതൊരു ഒത്തുതീർപ്പിനും ഇടനൽകാത്ത നിലയിൽ എത്തിച്ചതിൽ മാദ്ധ്യമ അഭിഭാഷകരുടെ, പങ്ക് ഏറെ വലുതാണ്. മാദ്ധ്യമ അഭിഭാഷകർ, എന്ന് ഞാൻ വിപക്ഷിക്കുന്നത്, അഡ്വ.സെബാസ്റ്റ്യൻ പോൾ, അഡ്വ. ജയശങ്ക...
കേവലം 3000 രൂപ മുടക്കി മാഗ്നറ്റിക് ക്രെഡിറ്റ് കാർഡ് റീഡർ വാങ്ങിയാൽ ഏതു കള്ളനും ആരെയും വഴിയാധാരമാക്കാം; നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരത്ത് നടന്ന എടിഎം കവർച്ച കേരളത്തിൽ റിപ്പോർട്ട് ചെയപ്പെട്ട ആദ്യത്തെ സംഭവം ആണെന്ന് തോന്നുന്നു. എന്നാൽ ലോകത്ത് ഇത് വളരെ വ്യാപകമായി, കുറേ നാളുകളായും നടക്കുന്ന ഒരു കവർച്ച രീതിയാണു. കേവലം മൂവായിര...
തിരുവനന്തപുരത്തെ എടിഎം കവർച്ചയ്ക്കുപിന്നിൽ റുമേനിയക്കാർ; കവർച്ച നടത്താൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; പ്രതികൾ ഉപയോഗിച്ച രണ്ടു ബൈക്കുകൾ കണ്ടെടുത്തു; പ്രതികൾ മുംബൈയിലെന്നു സൂചന
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച എടിഎം കവർച്ചയ്ക്ക് പിന്നില്‍ ആസൂത്രിതമായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘത്തെ തിരിച്ചറിഞ്ഞു. റുമേനിയയിൽ നിന്നുള്ള ക്രിസ്റ്റിൻ, മരിയൻ ഗബ്രിയൽ, ഫ്ളോറിയൻ എന...