ലണ്ടനിൽ കനത്ത മഴ; ലോർഡ്സ് ടെസ്റ്റിൽ ആദ്യ ദിനം ഉപേക്ഷിച്ചു; ആദ്യ ദിനം ഇന്ത്യയും ഇംഗ്ലണ്ടും പിരിഞ്ഞത് ഒറ്റ പന്ത് പോലും എറിയാതെ
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഒരു പന്തുപോലും എറിയാൻ കഴിയാതെ ഉപേക്ഷിച്ചു. നിർത്താതെ പെയ്ത മഴയും ഔട്ട്ഫീൽഡിലെ നനവും കാരണം ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാരായ മരിയ ഇറാസ്...
മധ്യപ്രദേശിൽ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി; വിവാഹം കഴിക്കാനിരുന്ന യുവാവിനോട് പീഡന കഥ വെളിപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടമാനഭംഗത്തിനിരയായ ആദിവാസി യുവതി ജീവനൊടുക്കി. ബേതുൾ ജില്ലയിലെ ബോതിയയിലാണ് ദാരുണസംഭവം. ചൊവ്വാഴ്ച രാത്രി ആദിവാസി വിഭാഗത്തിൽപ്പെട്ട പതിനെട്ടു വയസുകാരി പെൺകുട്ടിയെ രണ്ടുപേർ ചേർന്ന...
ബൈക്ക് തടഞ്ഞ് നിർത്തി ഭർത്താവിന്റെ മുന്നിൽ ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു; സംഭവം ഗുജറാത്തിലെ വഡോദരയിൽ; മാനഭംഗപ്പെടുത്തിയ ശേഷം പണവും സ്വർണ്ണവും അപഹരിച്ച് കടന്നു; രണ്ട് പ്രതികൾ പിടിയിൽ; മൂന്നാമനായി തിച്ചിൽ ഊർജിതമാക്കി പൊലീസ്
വഡോദര: വഡോദര സ്വദേശികളായ ദമ്പതികെള മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിന് ശേഷം ദമ്പതികളുടെ കയ്യിൽ നിന്നും പണവും മൊബൈൽഫോണുകളും ക...
മഴക്കെടുതിയിൽ കുടിവെള്ളം മുട്ടി കൊച്ചി; പെരിയാറിൽ ചെളിവെള്ളം; കൊച്ചിയിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിലായേക്കും
കൊച്ചി: മഴക്കെടുതിയിൽ പെരിയാറിൽ ചെളിവെള്ളത്തിന്റെ അളവ് കൂടുന്നു. മഴകൂടി ഡാമുകൾ തുറന്നതു വഴി പെരിയാറിൽ ചെളി നിറഞ്ഞതുമൂലം പമ്പിങ് നിർത്തിവച്ചേക്കും. ഇതോടെ കൊച്ചി നഗരത്തിന്റെ കുടിവെള്ള ശ്രോതസ്സായ പെരിയാ...
ആറ് വയസ്സുകാരിക്ക് ലൈംഗിക പീഡനം; യുവാവിന് ജീവപര്യന്തം ശിക്ഷ; കുട്ടിയെ പീഡിപ്പിച്ചത് വിവാഹ ചടങ്ങിനിടയിൽ നിന്നും തട്ടിക്കൊണ്ട് പോയി; വിചാരണ പൂർത്തിയാക്കിയത് മൂന്ന് മാസത്തിനുള്ളിൽ
ഭോപ്പാൽ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ദത്തിയയിലെ പ്രത്യേക കോടതിയാണ് മൂന്നുദിവസത്തെ വിചാരണയ്ക്ക് ശേഷം കേസിലെ പ്രതി മോ...
തീർത്ഥയാത്ര കാണാനെത്തിയ ദളിത് യുവാവിനെ അടിച്ച് കൊന്നു; കൊലപാതകം നടന്നത് രജപുത്രരും ദളിതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ; കൊല്ലപ്പെട്ടത് പത്തൊൻപത്കാരൻ രോഹിത്; സംഘർഷത്തിൽ ആറ് പേർക്ക് പരിക്ക്
മീററ്റ്: കാൻവാരിയ തീർത്ഥയാത്ര കാണാനെത്തിയതിന്റെ പേരിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു. രജപുത്രരും ദളിതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രോഹിത് എന്ന പത്തൊമ്പതുകാരൻ മരിച്ചത്. മീററ്റിലെ ഉൽദേപൂർ ഗ്രാമത്തിലൂടെ ...
യു.എസ് പൗരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് പെൻസിൽവാനിയ സ്വദേശിയുടെ മൃതദേഹം
ഡെറാഡൂൺ: ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. യു.എസ് പൗരനെയാണ് ഡെറാഡൂണിലെ.ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭീംതാലിലെ ഹോട്ടലിലാണ്.പെൻസിൽവാനിയ സ്വദേശി സ്റ്റീഫൻ...
ചാപ്പലിലെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം; പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സർക്കുലർ വിവാദമാകുന്നു; ജീവനക്കാർക്കും പുഷ്പഗിരിയിൽ ഇതേ അവസ്ഥയെന്നും സൂചന; പ്രാർത്ഥനയിൽ പങ്കെടുത്തില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന് ഭീഷണി നേരിട്ട് ജീവനക്കാരും
തിരുവല്ല : എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിർദ്ദേശം വിവാദമാകുന്നു. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നിർദ്ദേശമാണ് ഇപ്പോൾ...
യെമനിൽ സ്കൂൾ ബസിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമത്തിൽ മരണസംഖ്യ വർദ്ദിക്കുന്നു; കുട്ടികളടക്കം ഇതുവരെ കൊല്ലപ്പെട്ടത് 43 പേർ; കൊല്ലപ്പെട്ട്ത് ഖുർ ആൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടികൾ
സനാ: യെമനിൽ സ്കൂൾ ബസിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. കൂടുതൽ പേരും പത്തുവയസ്സിന് താഴെയുള്ള കുട്ടികളാണ്. സാദ പ്രവിശ്യയിലെ ദഹ്യാൻ മാർക്കറ്റിലൂടെ കടന്നു...
കേരളത്തിന് കൈത്താങ്ങുമായി തമിഴകം; മഴക്കെടുതി നേരിടാൻ അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി; കേരളത്തിന് പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി; പിണറായിയുമായി ചർച്ച നടത്തിയെന്നും നരേന്ദ്ര മോദി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടി സംസ്ഥാന സർക്കാർ
ചെന്നൈ: കേരളത്തിലെ മഴക്കെടുതി നേരിടാൻ തമിഴ്നാട് സർക്കാർ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നൽകും. ആവശ്യമെങ്കിൽ കൂടുതൽ ധനസഹായം നൽകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. അതിനിടെ ...
'ഞാൻ തോക്ക് ചൂണ്ടിയത് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നേരെ; ഞാനൊരു നാടക കലാകാരനായതുകൊണ്ട് അത്രയേ ചെയ്തുള്ളു; അതിനെ ലാലേട്ടന് എതിരായ പ്രതിഷേധമായി വളച്ചൊടിക്കേണ്ട'; മോഹൻലാലിന് നേരെ തോക്ക് ചൂണ്ടിയത് 'ഓർമ്മയില്ലെന്നും' നടൻ അലൻസിയർ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടയിൽ മോഹൻലാലിന് നേരെ നടത്തിയ 'കൈ തോക്ക്' ഷോയിൽ വിശദീകരണവുമായി നടൻ അലൻസിയർ. താൻ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ.കെ ബാലനമുമെതിരെയ...
കാടും മണ്ണും മാന്തി ആർത്തി തീർത്തപ്പോൾ ഓർത്തിരുന്നോ ഒരിക്കൽ നമ്മൾ തീർത്ത ഗർത്തങ്ങളിൽ വീണ് മരിക്കേണ്ട അവസ്ഥയാണ് നമ്മൾ താനേ സൃഷ്ടിക്കുന്നതെന്ന്? വീടുകൾക്ക് ചുറ്റും ടൈൽ പാകി ഭംഗിയാക്കിയപ്പോൾ അറിഞ്ഞിരുന്നോ നഗരങ്ങൾ വരെ മുങ്ങിത്താഴുമെന്ന്? കുട്ടനാട്ടിലെ വൈള്ളച്ചാലുകൾ നികത്തി റോഡ് പണിതപ്പോൾ അറിഞ്ഞിരുന്നോ ഉയർന്നുപൊങ്ങിയ വെള്ളം മടങ്ങി പോകില്ലെന്ന്? മഴ തിമിർത്തു പെയ്യുമ്പോൾ എങ്കിലും ഒന്നു പശ്ചാത്തപിക്കണ്ടേ പ്രിയരേ; ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: മഴ തിമിർത്ത് പെയ്യുകയാണ് തെക്കുമുതൽ വടക്ക് വരെ എല്ലായിടത്തും.ഓരോ മലയാളിയും ഭീതിയിലാണ്. ഓരോ പ്രവാസിയും നാട്ടിൽ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള വേദനയിലും ആശങ്കയിലുമാണ്. നിന്ന നിൽപ്പിൽ പ...
അട്ട സെയ്ദാലി കൊലക്കേസ്:മൂന്നു പ്രതികളും കുറ്റക്കാരെന്ന് സെഷൻസ് കോടതി;ശിക്ഷ വിധി 13ന് പ്രഖ്യാപിക്കും;കൊല ചെയ്തത് റംസാൻ 27ാം നോമ്പ് ദിനത്തിൽ സഹോദരിയുടെ മുന്നിൽവെച്ച്; പ്രതികളെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു
തിരുവനന്തപുരം: വള്ളക്കടവ് സ്വദേശി അട്ട സെയ്ദാലി എന്ന സെയ്ദലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.പ്രതികളായ വള്ളക്കടവ് ബോട്ടുപുരയക്ക് ...
അസമയത്ത് റോഡിലൂടെ നടന്ന് പോയതിൽ നാട്ടുകാർക്ക് കലിപ്പ്; മോഷണ കുറ്റം ആരോപിച്ച് യുവാവിനെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി; സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചു; മർദിച്ച് ഒതുക്കി പിന്നീട് പൊലീസിന് കൈമാറി
നാദാപുരം:മോഷണ കുറ്റം ആരോപിച്ച് യുവാവിനെ തട്ടി കൊണ്ട് പോയി ക്രൂരമായി മർദിച്ചതായി പരാതി.വളയം കുറ്റിക്കാട്ടിയിൽ വലിയ കുന്നുമ്മൽ മനോജനെ(38)യാണ് സാരമായ പരിക്കുളോടെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാഹന പണ...
ഇതുപോലൊരു മഴ 20 വർഷം മുമ്പെന്ന് പഴമക്കാർ; കണ്ണൂരിലെ കുടിയേറ്റമേഖലയെ വിറപ്പിച്ച് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; നാട്ടുകാർ നോക്കി നിൽക്കെ തകർന്നത് പതിനഞ്ചോളം കോൺക്രീറ്റ് വീടുകൾ; മല കയറി വന്നവരുടെ അദ്ധ്വാനവും വിയർപ്പുമെല്ലാം ഒലിച്ചുപോയതിന് പിന്നാലെ പകർച്ചവ്യാധിഭീഷണിയും
കണ്ണൂർ: കുടിയേറ്റ മേഖലയിൽ ഇത്രയേറെ നാശം വിതച്ച മഴക്കെടുതി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. അഞ്ച് പതിറ്റാണ്ട് മുമ്പ് കോട്ടയത്തു നിന്നും കുടിയേറിയ കൊട്ടിയൂർ, കേളകം, അയ്യം കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനങ്ങള...