1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

നാട്ടുകാരെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ഇടിച്ചു; പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ സ്റ്റേഷനിലും ആക്രമണം; പാങ്ങോട്ട് പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

August 09, 2018 | 06:44 pm

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളിൽ കയറി സാധനങ്ങൾ തകർക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പാട്ടാളക്കാരനുൾപ്പടെ രണ്ടുപേരെ പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങമല കൊച്ചുവിള താമ്മിമൂട് കട...

അയ്യായിരം വാഹനങ്ങളും നാൽപ്പതിനായിരം ജീവനക്കാരുമുള്ള കൊറിയർ കമ്പനി ഉടമസ്ഥാവകാശം ചുളുവിൽ നേടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? കേരളത്തിലെ ഓരോ ഗ്രാമത്തിലും അന്നേ ദിവസം തന്നെ സാധനങ്ങൾ എത്തിക്കാൻ പറ്റുന്ന കൊറിയർ കമ്പനി; കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ച് കൊറിയർ സ്ഥാപനം തുടങ്ങാനുള്ള സുവർണ്ണാവസരം പാഴാക്കരുത്; നാട് നന്നാകണം എന്നാഗ്രഹിക്കുന്ന നല്ല ബിസിനസ്സുകാരോട് തച്ചങ്കരിക്ക് പറയാനുള്ളത്

August 09, 2018 | 06:24 pm

തിരുവനന്തപുരം: ഒരേ സമയം കാശുണ്ടാക്കുകയും അതേ സമയം നാടിന് ഗുണം ചെയ്യുന്ന ബിസിനസ് ചെയ്യാൻ എല്ലാവർക്കും അവസരം ലഭിച്ചെന്ന് വരില്ല. അപൂർമായ അത്തരം അവസരങ്ങൾ വേണ്ടപ്പെട്ടവർ അടിച്ച് മാറ്റുകയാണ് പതിവ്. എന്നാൽ ...

ഇടുക്കിയിൽ മൂന്നാമതും റെഡ് അലർട്ട്; രാത്രിയിലും ഷട്ടർ തുറന്നിരിക്കും; നാലുമണിക്കൂർ മാത്രം തുറന്നുവയ്ക്കാനുള്ള തീരുമാനം മാറ്റിയത് ജലനിരപ്പ് താഴാതെ വന്നതോടെ; വൃഷ്ടിപ്രദേശത്ത് മഴതുടരുന്നു; ആവശ്യമെങ്കിൽ സമീപവാസികളെ ഇനിയും കുടിയൊഴിപ്പിക്കും; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത് 26 വർഷങ്ങൾക്ക് ശേഷം; ഉയർത്തിയത് അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ; 50 സെന്റീമീറ്റർ ഉയർത്തിയതോടെ വെള്ളം ഒഴുകുന്നത് ചെറുതോണിപ്പുഴ വഴി ലോവർ പെരിയാറിലേക്ക്

August 09, 2018 | 06:20 pm

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ട്രയൽ റൺ തുടരുമെന്ന് ജില്ലാ ഭരണകൂടം. ശമമില്ലാതെ പഴതുടരുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി ഷട്ടറുകൾ തുടർന്ന് വിട്ട് നടപടി സ്വീകരിച്ചത്. ട്രയൽ റൺ നടത്തിയിട്ടും ജ...

ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും കണ്ണൂരിൽ വ്യാപക നാശനഷ്ടം; പ്രളയഭൂമിയിൽ ആശ്വസമായി പട്ടാളം രംഗത്ത്; രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് കണ്ണൂർ ടെറിറ്റോറിയൽ ആർമി ബെറ്റാലിയൻ

August 09, 2018 | 06:10 pm

കണ്ണൂർ: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ഭീഷണിയിലായ മലയോര മേഖലക്ക് ആശ്വാസമായി കൈമെയ്യ് മറന്ന് പട്ടാളം. 122 ഇൻഫെന്ററി ബെറ്റാലിയന്റെ സേവനമാണ് കഴിഞ്ഞ രാത്രിയിൽ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസം പകർന്നത് ര...

ആയുസിൽ പകുതിയും തെരുവിൽ അലയുമ്പോൾ മുരളി ആകെ മോഹിച്ചത് സ്വന്തമായി ഒരുവീട്; മോഹം പൊലിഞ്ഞത് ചുവപ്പ് നാട കാട്ടിയുള്ള അധികൃതരുടെ വിരട്ടലിൽ; ഒടുവിൽ ആശയറ്റ് മുരളി ജീവനൊടുക്കിയപ്പോഴും കുടുംബത്തോട് കൊടിയ അവഗണന; രക്ഷയ്ക്കായി ശരണം പ്രാപിച്ച മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ ഇനി അവസാന പ്രതീക്ഷ

August 09, 2018 | 05:54 pm

മലപ്പുറം: കിടപ്പാടത്തിനായി അലഞ്ഞ് കൂര കിട്ടാതെ വന്നതോടെ കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന മുരളിയുടെ മരണത്തിന് ശേഷവും കുടുംബത്തോട് അവഗണന. അധികൃതർ വാക്കുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും മു...

രണ്ട് കിലോ സ്വർണം റബ്ബർ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചു; ഗുജറാത്ത് സ്വദേശിനി യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

August 09, 2018 | 05:16 pm

തിരുവനന്തപുരം: വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണവുമായി രാജ്യന്തര വിമനത്താവളത്തിൽ യുവതി പിടിയിലായി. ഗുജറാത്ത വഡോദര സ്വദേശിനി സെയ്നാബാനുവാണ് തിരുവനന്തപുരം ഇന്തർ നാഷണൽ ഇയർപോർട്ടിൽ നിന്ന...

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ അയക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടത്തിലാണോ അനുരാഗ വശീകരണ യന്ത്രം? ധനസമാഹരണ യന്ത്രത്തിനും ഗുരുതി പൂജയ്ക്കും സമൂഹത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ കഴിയുന്നത്; അന്ധവിശ്വാസങ്ങളുടെ പരസ്യം നൽകി മനോരമ അടക്കമുള്ള പത്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മനോരമ ന്യൂസിന്റെ ചർച്ചയിൽ മനോരമ പത്രത്തെ പൊളിച്ചടുക്കി മുൻ ഡിജിപി പിജെ അലക്‌സാണ്ടർ

August 09, 2018 | 05:09 pm

തിരുവനന്തപുരം: മലയാള മനോരമ പത്രത്തിൽ ജ്യോതിഷാലയത്തിന്റെയും വ്യാജ യന്ത്രങ്ങളുടെയു പരസ്യങ്ങൾ നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി പിജെ അലക്‌സാണ്ടർ. 'അന്ധവിശ്വാസങ്ങളെ എങ്ങനെ അകറ്റി നിർത്തും' എന്ന...

ഓരോ സ്ഥലത്തെത്തുമ്പോഴും ആൾ അവിടില്ല എന്നറിഞ്ഞപ്പോഴും തളർന്നില്ല; ഭക്ഷണം പോലും വകവയ്ക്കാതെ ബാങ്ക് അക്കൗണ്ടുകൾ തപ്പി ഇറങ്ങി കണ്ടെത്തിയത് നിരവധി ബ്രാഞ്ചുകൾ; വ്യാജ വിലാസങ്ങളിൽ എടുത്ത അക്കൗണ്ട് നമ്പറുകൾ വല്ലാതെ വലച്ചെങ്കിലും പിടിവള്ളിയായത് മൂത്തൂറ്റ് ഫിനാൻസിന്റെ മെസ്സേജുകൾ; തിരുവനന്തപുരം സൈബർ ക്രൈം ഇൻസ്പെക്ടർ പി.ബി വിനോദും സംഘവും കൊൽക്കത്തയിലെത്തി ഓൺ ലൈൻ തട്ടിപ്പ് പ്രതിയെ പിടികൂടിയത് ഒരാഴ്ചത്തെ ദുരിത പർവ്വം താണ്ടി

August 09, 2018 | 05:07 pm

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന ഇതരസംസ്ഥാന കുറ്റവാളിയെ സൈബർ പൊലീസ് പിടികൂടിയത് ഒരാഴ്‌ച്ചത്തെ കഠിന പ്രയത്നത്തിനൊടുവിൽ. പ്രതിയുടെ അക്കൗണ്ട് നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊ...

സ്‌കൂൾ അവധി: സർവ്വത്ര ആശയക്കുഴപ്പം; ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയെന്ന് പ്രമുഖ പത്രത്തിൽ വാർത്ത: ഫേസ് ബുക്ക് പോസ്റ്റ് പോലും പിൻവലിച്ച് ജില്ലാ കലക്ടർ

August 09, 2018 | 04:31 pm

കോഴിക്കോട്; ജില്ലയിലെ മലയോര മേഖലയിൽ ഇന്നലെ അർധരാത്രിയോടെ മഴ ശക്തമായതിനെ തുടർന്ന് സ്‌കൂളുകൾക്ക് പ്രഖ്യാപിച്ച അവധിയിൽ സർവ്വത്ര ആശയക്കുഴപ്പം. ഏഴ് സബ് ജില്ലകൾക്കായിരുന്നു കലക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാ...

ലീഗൽ ഇമിഗ്രന്റ്സിനും പൗരത്വം നൽകുന്നതിൽ നിയന്ത്രണം വരുന്നു

August 09, 2018 | 04:13 pm

വാഷിങ്ടൺ ഡി സി: അമേരിക്കയിൽ കുടിയേറിയ ലീഗൽ ഇമ്മിഗ്രന്റ്സിനും, പെർമനന്റ് റസിഡൻസിനും പൗരത്വം ലഭിക്കുന്നതിൽ നിയന്ത്രണമേൽപ്പെടുത്തുവാൻ ട്രംമ്പ് ഭരണ കൂടം നടപടികൾ ആലോചിച്ചുവരുന്നു.ദശാബ്ദങ്ങളായി നിലനിൽക്കുന്...

സർക്കാർ ജീവനക്കാർക്ക് ഓണം ബമ്പർ; ഇത്തവണ ശമ്പളം 17ന് എത്തും; ബോണസ് 4000 രൂപ; ആശ വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത; ചരിത്രം തിരുത്തി പിണറായി സർക്കാർ

August 09, 2018 | 04:12 pm

തിരുവനന്തപുരം: ഇത്തവണ ഒണമൊരുങ്ങാൻ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും നേരത്തെയെത്തും. ഈ മസത്തെ ശമ്പളവും പെൻഷനും 17ന് വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിട്ടുള്ളത്. ...

അരിസോണയിൽ ഓണം പൊന്നോണം 2018 ഓഗസ്റ്റ് 18 ന് ശനിയാഴ്ച

August 09, 2018 | 04:11 pm

ഫീനിക്സ് : അരിസോണയിലെ പ്രവാസി സമൂഹംകെ .എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച ഓഗസ്റ്റ് 18ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്...

താനും രോഹിത് വെമൂലയുടെ പാതയിലാണെന്ന് ദലിത് വിദ്യാർത്ഥിനി; നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഇനി ഏക വഴി; ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ ജാതിവിവേചനത്താൽ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി; പരാതിയിൽ പൊലീസും സർവകലാശാലയും നടപടി വൈകിക്കുന്നു; കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ

August 09, 2018 | 03:58 pm

കോട്ടയം: കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ. കോട്ടയത്തു നിന്ന് ഒരു ദളിത് വിദ്യാർത്ഥിനിയെ ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ പീഡിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോട്ടയം അതിരമ്പുഴയിലെ ഇ...

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; രക്ഷാപ്രവർത്തനത്തിന് നേവിയും ; ഉരുൾപ്പൊട്ടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

August 09, 2018 | 03:50 pm

കൽപ്പറ്റ: മഴക്കെടുതിയിൽ വ്യാപകനാശം വിതച്ച വയനാട്ടിൽ അതീജ ജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ പലഭാഗത്തും ഉരുൾപ്പൊട്ടിയ സാഹചര്യത്തിലാണ് റെഡ് അലർട്ടുമായി ജില്ലാ ഭരണകൂടവ...

ജയസൂര്യയും പ്രശാന്തും സിപിഎം ജില്ലാ നേതാക്കളുടെ നാട്ടിൽ നിന്ന് തട്ടിയത് 42 ലക്ഷം; അടൂർ പൊലീസ് തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങും; സൂര്യയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു; കുടുങ്ങുമെന്നായപ്പോൾ രക്ഷപ്പെടാൻ ഓൺലൈൻ മാധ്യമങ്ങളിലൂടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ദുർബല പ്രതിഷേധം; തട്ടിപ്പിന്റെ വ്യാപ്തി അഞ്ചു കോടി കവിയുമെന്ന് പൊലീസ്; കണ്ണടച്ച് ഇരുട്ടാക്കി പ്രതിപക്ഷം

August 09, 2018 | 03:40 pm

കൊല്ലം: സിപിഎം നേതാക്കളായ ജയസൂര്യ, പ്രശാന്ത് പ്ലാന്തോട്ടം എന്നിവർ ചേർന്ന് നടത്തിയ തട്ടിപ്പ് അഞ്ചു കോടിയിലധികം വരുമെന്ന് പൊലീസിന്റെ നിഗമനം. തട്ടിയെടുത്ത പണത്തിൽ കുറച്ച് ഉപയോഗിച്ച് ജയസൂര്യ വീടു വയ്ക്കുക...

Loading...

MNM Recommends