April 20, 2024+
-
ഒപ്പം നിന്ന് സെൽഫി എടുത്തോളു പക്ഷേ ഫീസ് ഉണ്ട്; എംഡിഎംകെ നേതാവ് വൈകോയ്ക്കൊപ്പം ഫോട്ടോ എടുക്കണമെങ്കിൽ പാർട്ടിക്ക് 100 രൂപ നൽകണമെന്ന് വാർത്താക്കുറിപ്പ്; അനുയായികൾ ഷാൾ അണിയിക്കരുതെന്നും പകരം പണം നൽകണമെന്നും നിർദ്ദേശം; വിചിത്രമായ 'ആചാരങ്ങൾ' ചർച്ചാ വിഷയമാക്കി സമൂഹ മാധ്യമങ്ങൾ
August 09, 2019ചെന്നൈ: എം ഡി എം കെ പുറത്തിറക്കിയ പുതിയ വാർത്താക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. എം ഡി എം കെ യുടെ സ്വന്തം നേതാവ് വൈകോയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെങ്കിൽ പാർട്ടിക്ക് നൂറുരൂപ സംഭാവനയ...
-
പ്രവാസിയായെത്തി ചതിയിൽ കുടുങ്ങി; വിസയും പാസ്പോർട്ടുമില്ലാതെ അനാഥനായി ഒട്ടകഫാമിൽ; നിയമക്കുരുക്കിൽ പെട്ട് അടൂർ സ്വദേശി ബഹ്റൈനിൽ കഴിയേണ്ടി വന്നത് 33 വർഷം; രക്ഷയ്ക്കെത്തിയത് സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂല
August 09, 2019ബഹ്റൈൻ: 33 വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് പ്രവാസിയായ പത്തനംതിട്ട അടൂർ സ്വദേശി സുന്ദരേശൻ. 57 കാരനായ സുന്ദരേശൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ബഹ്റൈനിൽ കുടുങ്ങിയത് അവിടെയുള്ള ചില മലയാള...
-
തരിഗാമിയെ കാണാൻ കശ്മീരിലെത്തിയ യെച്ചൂരിയെയും രാജയെയും വിമാനത്താവളത്തിൽ തടഞ്ഞു; ഗവർണറുടെ അനുമതി വാങ്ങിയാണ് എത്തിയതെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ സുരക്ഷാ സൈനികർ
August 09, 2019ശ്രീനഗർ: സിപിഐ.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെയും വിമ...
-
സ്വകാര്യ ബസ് കണ്ടക്ടർ വിദ്യാർത്ഥിയെ തല്ലിയത് കൺസെഷന്റെ പേരിലുള്ള തർക്കത്തിനിടെ; പാലക്കാട് പഠിക്കുന്ന വിദ്യാർത്ഥിക്ക് കൺസെഷൻ നിഷേധിച്ചത് മലപ്പുറം ജില്ലയ്ക്ക് അവധി ആണെന്ന് പറഞ്ഞ്; ചോദ്യം ചെയ്തപ്പോൾ അസഭ്യവാക്കുകൾ പറഞ്ഞ് നാണം കെടുത്തി; പിന്നാലെ നടന്നത് ക്രൂരമായ മർദ്ദനം
August 09, 2019മലപ്പുറം: കൺസെഷന്റെ പേരിലുള്ള തർക്കത്തിനിടെ വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ എടപ്പാളിൽ നടന്ന സംഭവവത്തെ തുടർന്ന് വിദ്യാർത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച...
-
ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് ഒരുക്കുന്ന ബലി പെരുന്നാൾ നമസ്കാരം വിവിധ പള്ളികളിൽ
August 09, 2019കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് കുവൈത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ കുവൈത്തിലെ വിവിധ പള്ളികളിൽ ബലി പെരുന്നാൾ നമസ്കാരവും മലയാളത്തിൽ പെരുന്നാൽ ഖുതുബയും സംഘടിപ്പിക്കുന്നു. ജഹ്റയിലെ അൽ മുഹ്തസിം ...
-
മലപ്പുറം കവളപ്പാറയിൽ വൻ ദുരന്തമായി ഉരുൾപൊട്ടൽ; മുപ്പത് വീടുകൾ മണ്ണിനടിയിൽ, അമ്പതോളം പേരെ കാണാനില്ല; വൻ ഉരുൾപൊട്ടൽ ഉണ്ടായത് ഇന്നലെ രാത്രി എട്ടുമണിയോടെ; ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ പ്രദേശത്തേക്ക് എത്താനും ബുദ്ധിമുട്ട്; പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഉരുൾപൊട്ടലിൽ പെട്ടവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും നാട്ടുകാർ; പാലക്കാട്ടു നിന്നും എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തും
August 09, 2019മലപ്പുറം: മഴകനത്തതോടെ മലപ്പുറത്തിന്റെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കവളപ്പാറയിൽ വൻദുരന്തം തന്നെ ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമ്പതിലേറെ പേരെ കാണാതായതായി നാട്ടുകാർ പറയുന്നു....
-
ആദ്യം കാണുന്നതുകൊലക്കുറ്റത്തിന് വിചാരണ നേരിടുമ്പോൾ കോടതിയിൽ വച്ച്; പൊലീസ് ഉദ്യോഗസ്ഥ ഗ്യാംഗ്സ്റ്ററുമായി പ്രണയത്തിലാകുന്നത് വർഷങ്ങളുടെ സൗഹൃദത്തിനു ശേഷം; പ്രണയം ഒടുവിൽ വിവാഹത്തിൽ കലാശിച്ചപ്പോൾ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികൾക്കൊരുങ്ങി പൊലീസ്; രാഹുലിന്റെയും പായലിന്റെയും പ്രണയകഥ അത്യപൂർവ്വം
August 09, 2019ഗ്രേറ്റർ നോയിഡ: അഴികൾക്കുള്ളിൽ കഴിയുന്ന കുറ്റവാളിയുമായി പ്രണയത്തിലായത് പൊലീസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് അപൂർവ്വ പ്രണയകഥ പുറത്തു വരുന്നത്. 30 കാരനായ ഗ്യാംഗ്സ്റ്റർ രാഹുൽ തരസാ...
-
സെക്സിന്റെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയാണ് അച്ചന്മാർ; വികാരങ്ങളെ തടുക്കാൻ ശേഷിയില്ല; അച്ചന്മാരുടെ വികാരത്തള്ളിച്ചയിൽ ലൈംഗിക അടിമകളാകുന്നത് പാവം കന്യാസ്ത്രീകൾ; ചൂഷണം ചെയ്താലും അവർ നിശ്ശബ്ദം സഹിക്കും; അച്ചന്മാർ എല്ലാം പോയി കല്യാണം കഴിക്കട്ടെ; പൗരോഹിത്യത്തിനൊപ്പം വിവാഹജീവിതവും അനുവദിക്കുന്ന മാറ്റമാണ് ക്രിസ്തീയസഭകളിൽ വരേണ്ടത്; ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിന് ഫ്രാൻസിസ്കൻ സഭയിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുര മനസ് തുറക്കുന്നു
August 09, 2019കൽപ്പറ്റ: എന്തുകൊണ്ടാണ് സിസ്റ്റർ ലൂസി കളപ്പുര മറ്റുകന്യാസ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ സജീവ പങ്കാളിയായത്? സിസ്റ്റർ പറഞ്ഞത് ഇങ്ങനെ: ക്രിസ്ത്യൻ പുരോഹിതരുടെ ലൈംഗിക അ...
-
ഭാരതീയ പ്രവാസി പരിഷദ് സ്വർഗ്ഗീയ സുഷമ സ്വരാജ് ജിയുടെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
August 09, 2019കുവൈറ്റ് സിറ്റി : സ്വർഗ്ഗീയ സുഷമ സ്വരാജിന്റെ വിയോഗത്തിൽ അബ്ബാസിയയിൽ ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ ബി പി പി ഹാളിൽ നടന്ന യോഗത്തിൽ ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയ...
-
ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ പ്രതിപക്ഷ നിരയുടെ ശബ്ദമായി മലയാളി എംപിമാർ; സംസാരിക്കാൻ എണീക്കുമ്പോൾ തന്നെ സഭ കാതോർക്കുന്നവരായി പ്രേമചന്ദ്രനും ശശി തരൂരും; നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് ഹൈബിയും പ്രതാപനും ആന്റോയും അടക്കമുള്ളവർ; മലയാളത്തിൽ പ്രസംഗിച്ചും താരമായി രമ്യ ഹരിദാസ്; 17ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ കേരള എംപിമാരുടേത് മികച്ച പ്രകടനം; അപവാദമായത് രണ്ടു ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി മാത്രം
August 09, 2019ന്യൂഡൽഹി: ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ നിരന്തരം ഡിബേറ്റുകളിൽ പങ്കെടുത്തും ചോദ്യങ്ങൾ ഉന്നയിച്ചും യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിക്കുന്നത് കേരളത്തിൽ നിന്നും എംപിമാരാണ്. ബിജെപി കൊണ്ടുവ...
-
പുൽച്ചാടികളെയും ഈച്ചകളെയും മടുത്തപ്പോൾ കെണിയിൽ വീഴ്ത്തിയത് വവ്വാലിനെ; വളർത്തുനായ്ക്കളെയും ചിലന്തി പിടികൂടിയേക്കുമോയെന്ന് ഭയന്ന് വീട്ടുടമസ്ഥ; ടെക്സാസ് ഫാമിലെ കൂറ്റൻ ചിലന്തിയുടെ അസാധാരണ ഇരയെ കാണാം
August 09, 2019ടെക്സാസ്: കൂറ്റൻ ചിലന്തിയുടെ വലയിൽ കുരുങ്ങിയത് വവ്വാൽ. ടെക്സാസിലെ ഫാമിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയമാകുന്നത്. ചിലന്തിയുടെ ഇരട്ടി വലുപ്പമുണ്ട് വവ്വാലിന്. ഫാമിന്റെ ഉടമസ്ഥയായ അനിറ്...
-
സഹായ അഭ്യർത്ഥനയുമായി മലപ്പുറം ജില്ലാ കളക്ടർ; ആവശ്യമരുന്നുകളോടൊപ്പം ഡോക്ടർമാരുടെയും വളണ്ടിയർമാരുടെയും സേവനം ആവശ്യമുണ്ടെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന് മലപ്പുറം
August 09, 2019മലപ്പുറം: മലപ്പുറത്ത് മഴ കനത്ത സാഹചര്യത്തിൽ സഹായ അഭ്യർത്ഥനയുമായി ജില്ലാ കലക്ടർ. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും രൂക്ഷമായതിനെ തുടർന്ന് ആവശ്യമരുന്നുകളോടൊപ്പം ഡോക്ടർമാരുടെയും വളണ്ടിയർമാരുടെയും സേവനം ആവശ്യ...
-
ബാഴ്സലോണ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാർ സമരത്തിൽ; തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത് ശമ്പള വേതന വ്യവസ്ഥകൾക്ക് എതിരെ
August 09, 2019സ്പെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബാഴ്സലോണയിലെ സെക്യൂരിറ്റി ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ. ശമ്പള വേതന വ്യവസ്ഥകൾക്കെതിരെ സമരം നടത്തുവാൻ ഇന്നലെ നടന്ന വോട്ടിങിലാണ് തീരുമാനം ആയത്. വിമാന...
-
ജ്യോതീന്ദ്രനാഥിന്റെ മൊഴികളിലെ വൈരുദ്ധ്യം വഴിത്തിരിവായി മാറി; പശ്ചാത്തലം പരിശോധിച്ചപ്പോൾ സുഹൃത്തുക്കൾ ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് കണ്ടെത്തി; അച്ഛൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവം ആയതിനാൽ പിന്നിൽ സഹോദരൻ ആകുമെന്ന് അഡ്വ. ജ്യോതികുമാറും കരുതിയില്ല; ഫോൺ വിളികളും മൊഴികളും വിശദമായി പരിശോധിച്ച് പ്രതിയെ കുടുക്കി വഞ്ചിയൂർ പൊലീസിന്റെ മികവ്; അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊക്കയിൽ എറിഞ്ഞ സംഭവത്തിലെ ട്വിസ്റ്റ് ഇങ്ങനെ
August 09, 2019തിരുവനന്തപുരം: വഞ്ചിയൂരിൽ നിന്നും അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യനാട് കൊക്കയിൽ എറിഞ്ഞ സംഭവത്തിൽ വഴിത്തിരിവായത് ജ്യോതികുമാറിന്റെ സഹോദരൻ ജ്യോതീന്ദ്രനാഥിന്റെ മൊഴികളിലുള്ള വൈരുദ്ധ്യമെന്നു പ്രതികളെ വലയ...
-
കെഎസ്ആർടിസി ബസ് കുഴിയിലേക്കു മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു; രണ്ടു പേരുടെ പരിക്ക് ഗുരുതരം
August 09, 2019തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസ് കുഴിയിലേക്കു മറിഞ്ഞ് 30 പേർക്കു പരിക്കേറ്റു. തെങ്കാശിയിൽനിന്നു തിരുവനന്തപുരത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ ആശുപത്രിയിലേക്കു മ...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി