1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

ഹീറ്റർ ഓൺ ചെയ്ത് ഉറങ്ങുമ്പോൾ പൊട്ടിത്തെറിച്ചു മരിച്ചെന്നു സംശയം; മരണം വിളിച്ചത് തീർത്ഥാടന യാത്രക്കിടെ; അകാലത്തിൽ വിട പറഞ്ഞ കുളത്തൂപ്പുഴക്കാരൻ ഡോക്ടർ ഷംനാദ് ബഷീർ ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിൽ അതിപ്രശസ്തൻ; ഒക്‌സ്‌ഫോഡിൽ പഠിച്ചു വാഷിങ്ടണിൽ ജോലി ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങിയ, കാൻസർ മരുന്നിന് വില കുറച്ച പ്രതിഭയുടെ മരണം ചർച്ചയാകുമ്പോൾ

August 09, 2019 | 07:01 am

ബെംഗളൂരു: പ്രശസ്ത നിയമഞ്ജനും അഭിഭാഷകനുമായ ഡോ. ഷംനാദ് ബഷീർ അന്തരിച്ചു. ലോകത്തിലെ തന്നെ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിൽ അറിയപ്പെടുന്ന അഭിഭാഷകരിലൊരാളായ ഷംനാദിനെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്...

രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ ഉറക്കം സമ്പൂർണമായി കെടുത്തി; ഡാമിലെ വെള്ളത്തിന്റെ കണക്കുമായി സർക്കാർ ഇരിക്കുമ്പോൾ നദികൾ കുത്തിയൊലിച്ചു ജീവനും സ്വത്തുക്കളും എടുത്തു കലിതുള്ളുന്നു; ഞായറാഴ്‌ച്ച വരെ മഴ തുടരുമെന്നും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും തുടരുമെന്നും വിദഗ്ദ്ധർ; അതിശക്തമായ ന്യൂനമർദ്ദം മഴയുടെ തോത് വർദ്ധിപ്പിക്കും: കേരളം നേരിടുന്നത് മുൻ വർഷത്തേക്കാൾ വലിയ പ്രളയത്തിലെന്ന് റിപ്പോർട്ടുകൾ

August 09, 2019 | 07:01 am

തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാക്കി പ്രളയത്തിൽ കഴിഞ്ഞ തവണ ഡാം മാനേജ്‌മെന്റിന്റെ പരാജയം നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഇക്കുറി ഡാമുകളിൽ വെള്ളം കുറവായതിനാൽ കുത്തിയൊലിച്ച് മഴ പെയ്യുമ്പോൾ സർക്കാർ...

മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കുക; വൈദ്യുതി ലൈൻ പൊട്ടി വീണാൽ ആ ഭാഗത്തേക്ക് പോകാതിരിക്കുക; വെള്ളച്ചാലുകളിൽ വാഹനങ്ങൾ ഇറക്കാതിരിക്കുക; അടിയന്തര ചികിത്സയ്ക്കുള്ള സാധനങ്ങളും ഏത് നിമിഷവും വീടൊഴിയേണ്ടി വന്നാൽ വേണ്ട വസ്തുക്കളും ഇപ്പോഴേ കരുതി വയ്ക്കുക; മഴ തിമിർത്ത് പെയ്യുമ്പോൾ ഓർത്തിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

August 09, 2019 | 06:55 am

തിരുവനന്തപുരം: മഴ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ദിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയം സമ്മാനിച്ച ദുരന്തങ്ങൾ ഓർമയിലുള്ളതുകൊണ്ട് തന്നെ ഇത്തവണ മുൻകരുതൽ എടുക്കേണ്ടത് അത്യാവ...

പ്രളയ വാർഷികത്തിൽ കേരളം വീണ്ടും ദുരന്ത മുഖത്ത്; മഴ കനത്തോടെ നിരവധി നഗര- ഗ്രാമ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് ഞായറാഴ്‌ച്ചക്ക് ശേഷം മാത്രം; 11 ജില്ലകളിൽ പ്രളയസാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ; 14 അണക്കെട്ടുകളുടെ ഷട്ടറുകൾ തുടർന്നു; മേപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ രക്ഷാപ്രവർത്തനം ഉടൻ തുടങ്ങും; സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കും ഇന്ന് അവധി

August 09, 2019 | 06:36 am

തിരുവനന്തപുരം: കേരളത്തെ ദുരതത്തിലാക്കിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ സംസ്ഥാനത്ത് വീണ്ടും പ്രളയദുരന്തം. കനത്ത മഴ തുടരുന്നതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിലാ...

Loading...

MNM Recommends

Loading...