1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

പ്രതികരിച്ചാൽ മറുപടി തെറിയഭിഷേകമോ? ഡിവൈഎഫ്‌ഐ വനിതാ നേതാവിനു സംഘപരിവാർ അനുകൂലികളുടെ പൂരപ്പാട്ട്; 'ആർഷ ഭാരത സംസ്‌കാര'ക്കാരായ സംഘികളുടെ മുഖം വെളിപ്പെടുത്തി പി പി ദിവ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 09, 2015 | 08:38 pm

തിരുവനന്തപുരം: ഇതാണോ ആർഷ ഭാരത സംസ്‌കാരം? ഒരു വിഷയത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറഞ്ഞാൽ മറുപടി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണോ? ഡിവൈഎഫ്‌ഐ വനിതാ നേതാവിനാണ് സംഘപരിവാർ അനുകൂലികളുടെ തെറിയഭിഷേകം ...

പട്ടേൽ സമുദായ സംവരണ പ്രക്ഷോഭം അമേരിക്കയിലേക്കും; പ്രധാനമന്ത്രി എത്തുമ്പോൾ ചടങ്ങുകൾ ബഹിഷ്‌കരിക്കാനുറച്ച് യുഎസിലെ പട്ടേലന്മാർ

September 09, 2015 | 07:59 pm

വാഷിങ്ടൺ: ഹർദിക് പട്ടേൽ ഉയർത്തിയ പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ അലയൊലികൾ അമേരിക്കയിലേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമരമുറകൾ ആവിഷ്‌കരിക്കാനാണു പട്ടേൽ സമുദായത്തിന...

പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി കിടക്ക പങ്കിട്ടുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം; അഫ്രീദി ആരാധകർ വധഭീഷണി മുഴക്കുന്നുവെന്നും ആർഷി ഖാന്റെ ആരോപണം

September 09, 2015 | 07:38 pm

മുംബൈ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരവും മോഡലുമായ ആർഷി ഖാൻ. താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ പുറത്തുവന്നത് ട്വിറ്ററിലൂടെയാണ്....

കോളേജുകളിൽ ആഘോഷത്തിനും സംഘടനാ പ്രവർത്തനത്തിനും പ്രിൻസിപ്പലിന്റെ അനുമതി വേണം; യൂണിയൻ ഓഫീസ് പ്രവർത്തനം കോളേജ് സമയത്തു മാത്രം മതിയെന്നും വിദ്യാർത്ഥി സംഘടനകളോട് ആഭ്യന്തര മന്ത്രി

September 09, 2015 | 06:27 pm

തിരുവനന്തപുരം: എൻജിനിയറിങ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോളേജുകളിൽ ആഘോഷങ്ങളും സംഘടനാപ്രവർത...

ഗുരുവിന്റെ പ്രതിമ തകർത്ത സംഭവത്തോടെ എസ്എൻഡിപി മൗനത്തിൽ; വിവാദത്തിനില്ലെന്ന നിലപാടിൽ വെള്ളാപ്പള്ളി; ബിജെപിക്കു പങ്കുണ്ടെന്നു പറയാനാകില്ല; ഉമ്മൻ ചാണ്ടിയും സുധീരനും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നെന്നും ആരോപണം

September 09, 2015 | 05:32 pm

കണിച്ചുകുളങ്ങര: കണ്ണൂരിൽ ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ആർഎസ്എസുകാർക്കെതിരെ കേസെടുത്ത സംഭവം പുറത്തുവന്നതോടെ എസ്എൻഡിപിക്കു മൗനം. ഇനി നിശ്ചലദൃശ്യ വിവാദത്തിന്റെ കാര്യം പോലും മിണ്ടാനില്ലെന്ന...

തീവ്രവാദ ബന്ധം.. അനധികൃത സ്വത്ത് സമ്പാദനം.. ലോക്കപ്പ് മർദ്ദനം; കൺസ്യൂമർ ഫെഡിലെ 'ശുദ്ധീകരണത്തിൽ' ഇനി അതെല്ലാം മറന്നേക്കൂ; 'സിങ്കം' ഇരുന്ന കസേരയിലേക്ക് തച്ചങ്കരി എത്തുന്നത് വിവാദങ്ങളുടെ ഘോഷയാത്രയുമായി

September 09, 2015 | 05:21 pm

തിരുവനന്തപുരം: കുറച്ചുകാലം മുമ്പ് വരെ മലയാളി സംശയത്തോടെ കേട്ടിരുന്ന പേരാണ് ടോമിൻ ജെ തച്ചങ്കരിയുടേത്. ദുരൂഹതകൾ മാത്രമായിരുന്നു ഈ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ച് പറഞ്ഞു കേട്ടത്. തീവ്രവാദ ബന്ധം, അനധികൃത സ്വ...

ഓടി രക്ഷപ്പെടുന്ന പിതാവിനേയും കുഞ്ഞിനേയും തൊഴിച്ചു വീഴ്‌ത്തുന്ന ഹംഗേറിയൻ ചാനൽ കാമറാ വുമൺ; അഭയാർത്ഥികളുടെ നേരെ തിരിക്കുന്ന ക്രൂരതയുടെ മുഖം വെളിവാക്കുന്ന ദൃശ്യങ്ങൾ

September 09, 2015 | 05:00 pm

ഹംഗറി: മണലിൽ മുഖം പൂഴ്‌ത്തി നിത്യ നിദ്രയിലാണ്ട ഐലൻ കുർദ്ദിയുടെ ചിത്രം ലോകമനസ്സാക്ഷിയുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. അതിജീവനത്തിനായി പലായനം ചെയ്യുന്നവരുടെ കണ്ണീരിൽ മുങ്ങി ലോക മനസ്സാക്ഷി വിറങ്ങലിച്ചു ...

ഇന്ത്യൻ സ്‌കൂൾ പുതിയ കരാറുകളിൽ ക്രമക്കേടും അവ്യക്തതയുമെന്ന് യുപിപി

September 09, 2015 | 04:38 pm

മനാമ: ഇന്ത്യൻ സ്‌കൂൾ പുതിയ കരാറുകളിൽ തികഞ്ഞ ക്രമക്കേടും അവ്യക്തതയും ട്രാൻസ്‌പോർട്ട് കരാറിൽ കനത്ത ദുരൂഹതയെന്നും യുപിപി ആരോപിക്കുന്നു. ഇന്ത്യൻ സ്‌കൂൾ ഭരണഘടനാ നിയമ പ്രകാരം പതിനായിരം ദിനാറിൽ കൂടുതൽ ഉള്ള ഏ...

സൗഹൃദ പോരാട്ടത്തിൽ നെയ്മറിന്റെ ഇരട്ടഗോൾ മികവിൽ യുഎസിനെതിരെ ബ്രസീലിനു ജയം; അവസാന മിനിട്ടുകളിലെ രണ്ടു ഗോളിൽ മെക്‌സിക്കോയ്‌ക്കെതിരെ സമനില നേടി അർജന്റീനയും

September 09, 2015 | 04:35 pm

മസാച്യൂസെറ്റ്‌സ്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ബ്രസീലിനു ജയം. അതേസമയം, ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ അർജന്റീന അവസാന മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെ മെക്‌സിക്കോയ്‌ക്കെതിരെ സമനില കൊണ്ടു തൃപ...

ബ്രെയിൻ ട്യൂമർ ബാധിച്ച പ്രവാസി ചികിത്സ സഹായം തേടുന്നു

September 09, 2015 | 04:27 pm

മനാമ: റിഫയിൽ വീട്ടു ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം തുളിക്കോട്  സ്വദേശി അബ്ദുൾ അസിസ് അൻസാരി ബ്രെയിൻ ട്യുമർ ബാധിച്ച് ചികിത്സിക്കുവാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ...

സ്വകാര്യ സ്‌കൂളുകളുകളിൽ ഫീസിനു സെക്യൂരിറ്റി ചെക്കുകൾ സ്വീകരിക്കരുതെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ നിർദ്ദേശം

September 09, 2015 | 04:18 pm

ദോഹ:  സ്വകാര്യ സ്‌കൂളുകളിൽ ഇനി മുതൽ സ്‌കൂൾ ഫീസ് അടയ്ക്കാനായി പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ സ്വീകരിക്കരുതെന്ന് സുപ്രീം എഡ്യുകേഷൻ കൗൺസിലിന്റെ നിർദ്ദേശം.  പ്രഖ്യാപിക്കപ്പെട്ട ഡേറ്റിനു മുൻപ് വിദ്യാർത്ഥികളിൽ ന...

ക്യാംപയിൻ സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ അബ്ദുൽ അസീസ് സ്വലാഹി മുഖ്യാതിഥി

September 09, 2015 | 04:13 pm

കുവൈത്ത് : 'ഇസ്‌ലാം ഖുർആൻ പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിനിന്റെ ഭാഗമായി ഒരുക്കുന്ന വിശദീകരണ സമ്മേളനം 11 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അബ്ബാസ...

കൺസ്യൂമർ ഫെഡിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സ്‌പെഷ്യൽ സെക്രട്ടറിയോ? അഴിമതിപ്പട്ടിക നിരത്തിയപ്പോൾ അതു മുക്കിയ ശേഷം 'തെളിവുണ്ടോ' എന്ന് ചോദ്യം; ഇന്നോടെ എല്ലാം 'കോംപ്ലിമെൻസാക്കി'; തച്ചങ്കരിയും ഹാപ്പി

September 09, 2015 | 04:11 pm

തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ കോടിക്കണക്കിനു രൂപ വെട്ടിവിഴുങ്ങിയ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സ്‌പെഷ്യൽ സെക്രട്ടറി വേണുഗോപാലോ? കൺസ്യൂമർഫെഡിലെ മനസ്സാക്ഷി മരവിക്കുന്ന അഴിമതിയെപ്പറ്റി അക്കമിട്ടുനിരത്തി ...

രാജ്യാതിർത്തിയിലെ നദികളിൽ വിഷം കലർത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; രാജസ്ഥാൻ അതിർത്തിയിൽ കർശന സുരക്ഷയ്ക്കു നിർദ്ദേശം

September 09, 2015 | 03:59 pm

ജയ്‌സാൽമർ: രാജ്യത്തേക്ക് ഒഴുകുന്ന നദികളിൽ വിഷം കലർത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിനെ തുടർന്ന് അതിർത്തിയിൽ സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ-പാ...

സഖാവ് കാറൽ മാർക്‌സേ മാപ്പ്! കറുപ്പും വെളുപ്പും

September 09, 2015 | 03:26 pm

ശ്രീകൃഷ്ണജയന്തി സിപിഐ(എം) ആഘോഷിച്ചു സഖാവ് ലെനിനെ, സഖാവ് കാറൽമാർക്‌സെ മാപ്പ്. ഞങ്ങൾക്ക് പാർട്ടി വളർത്തുവാൻ ഇനി മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് മറുനാടൻ മലയാളി ഓഫീസിനു നേരെ ആക്രമണം രാജാവ് നഗ്നനാണെന...

Loading...

MNM Recommends