1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

ഗാലക്‌സി 7 നോട്ട് ഉണ്ടെങ്കിൽ വിമാനത്തിൽ കയറാനാകില്ല; സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്; തീരുമാനം പൊട്ടിത്തറി സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ

September 09, 2016 | 10:01 pm

ന്യൂഡൽഹി: സാംസങ്ങ് കമ്പനി അടുത്തിടെ പുറത്തിറക്കിയ സാംസങ്ങ് ഗാലക്‌സി നോട്ട് 7 വിമാന യാത്രയിൽ ഇനി കൂടെക്കൂട്ടാനാകില്ല. ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്നാണ് സാംസങ്ങ് തന്നെ വ...

പൊലീസുകാർ ഗുണ്ടാപിരിവിന് റോഡിൽ ചാടിയപ്പോൾ ലോറിക്കാരൻ സഡൻ ബ്രേക്കിട്ടു; കെ എസ് ആർ ടി സി ഡ്രൈവർ ജീവൻ കൊടുത്തും യാത്രക്കാരെ രക്ഷിച്ചു; കമ്പിക്കടിയിൽ കൊരുത്തു പോയ ആ ജീവനെ മറക്കാനാകില്ല; ഒരു യാത്രക്കാരൻ സത്യം തുറന്നെഴെതുന്നു

September 09, 2016 | 09:43 pm

കോട്ടയം: ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് വന്ന കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ് കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂരിൽ അപകടത്തിൽപ്പെട്ടു. ഇതിൽ ബസ് ഡ്രൈവർ മരിക്കുകയും ചെയ്തു. അമിത വേഗതയാകും മരണകാര...

ആനന്ദം പകരാൻ വിനീത് ശ്രീനിവാസൻ നിർമ്മാതാവാകുന്ന പുതിയ ചിത്രം; കോളേജിലെ വിനോദയാത്രയുടെ പശ്ചാത്തലത്തിലെ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

September 09, 2016 | 09:15 pm

നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു എഞ്ചിനീയറിങ് കോളേജ് പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തിൽ ഒരുകൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. നടനും സ...

ഗൾഫിൽ നിന്ന് ബിനീഷ് കോടിയേരിക്ക് വധഭീഷണിയുമായി ഊമക്കത്ത്; ഇംഗ്ലീഷിലെ കത്തിൽ തലശ്ശേരി പൊലീസിന്റെ അന്വേഷണം

September 09, 2016 | 08:56 pm

കണ്ണൂർ: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായി ബിനീഷ് കോടിയേരിക്ക് വധഭീഷണി. ഊമക്കത്തിലൂടെയാണ് ബിനീഷിനെ വധിക്കുമെന്ന് അജ്ഞാർ ഭീഷണി മുഴക്കിയിരിക്കുന്നത്. ഗൾഫിൽ നിന്നാണ് കത്ത് ...

അമിത ഫീസിന് പുറമേ മെറിറ്റ് മാനദണ്ഡവും അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; സ്വാശ്രയ പ്രവേശന ക്രമക്കേടിൽ ജയിംസ് കമ്മിറ്റി ഇടപടെണമെന്ന് രമേശ് ചെന്നിത്തല

September 09, 2016 | 08:37 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ-ദന്തൽകോളേജുകൾക്കെതിരെ ആക്ഷേപങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ പ്രവേശന മേൽ നോട്ട സമിതി അടിയന്തിരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയിംസ് കമ്മി...

എടിഎം റീഡറുകൾ സ്വന്തമായി വികസിപ്പിച്ചു; വ്യാജകാർഡുകളുണ്ടാക്കിയും നെറ്റ് ബാങ്കിംഗിലൂടേയും ലക്ഷങ്ങൾ തട്ടി; നൈജീരിയയിൽ നിന്നും പരിശീലനം ലഭിച്ച ജിന്റോയുടെ റോബിൻ ഹുഡ് കഥ ഇങ്ങനെ

September 09, 2016 | 08:27 pm

കൊച്ചി : മൂവാറ്റുപുഴയിൽ ഹൈടെക് മോഡൽ എടിഎം തട്ടിപ്പ്. അഞ്ച് പേർ പിടിയിൽ. ആലപ്പുഴ സിറാജ് മൻസിലിൽ അഹദ് മോൻ(22) സഹോദരൻ അസീം(19) ചാലക്കുടി കറുപ്പയിൽ ജിന്റോ ജോയി(32) പള്ളുരുത്തി കടയപ്പറമ്പിൽ മനു ജോളി(23) ആല...

നിങ്ങൾ നൽകുന്ന ഓരോ വിലയേറിയ വിവരവും മറ്റൊരാളുടെ ജീവൻ സംരക്ഷിച്ചേക്കം; ബോംബ് രാഷ്ട്രീയത്തെ നേരിടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് കണ്ണൂർ എസ് പി; ബോംബ് നിർമ്മാണത്തെ കുറിച്ചും സ്‌ഫോടക വസ്തു ശേഖരത്തെ കുറിച്ചും നേരിട്ട് അറിയിക്കാനുള്ള ഫോൺ നമ്പർ ഇതാ....

September 09, 2016 | 08:07 pm

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന കണ്ണൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ പൊലീസ് ശക്തമായ നടപടി തുടങ്ങി. റെയ്ഡുകൾ വ്യാപകമാക്കി. ഇന്ന് നടത്തിയ 15 സ്റ്റീൽ ബോംബും 12 വാളുകളും പിടിച്ചെട...

ഗൾഫിലെ ജോലി വാഗ്ദാന തട്ടിപ്പിൽ അറസ്റ്റിലാകാതിരിക്കാൻ കള്ളപ്പേരു പറഞ്ഞു; ഷാഡോ പൊലീസ് ആ പേര് വാർത്തയാക്കിയപ്പോൾ ഷാരോണിന്റെ പ്രണയം തകർന്നു; ഐടി കമ്പനിയിലെ ജോലി പോകാത്തത് ഭാഗ്യം കൊണ്ട്; ജിത്തുവിന്റെ വിരുതും പൊലീസിന്റെ പിഴവും വരുത്തിയ കുഴപ്പങ്ങൾ ഇങ്ങനെ

September 09, 2016 | 07:31 pm

കൊച്ചി: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പേരു മാറ്റിപ്പറഞ്ഞതിനെത്തുടർന്നു വെട്ടിലായതു മറ്റൊരു യുവാവ്. വീസ തട്ടിപ്പുകേസിലെ പ്രധാനിയായ തിരുവാങ്കുളം സ്വദേശി ...

വീടുപണിയെ കുറിച്ച് സംസാരിക്കാൻ വിളിച്ചുകൊണ്ട് പോയി മർദ്ദിച്ച് അവശനാക്കി; പുല്ലാട് അവശനിലയിൽ കണ്ട സുഹൃത്തിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; പൊലീസിന് മുന്നിൽ തളർന്ന വീണപ്പോൾ ആശുപത്രയിലുമാക്കി; എന്നിട്ടും മണൽ ലോബിക്കായി കേസെടുക്കാതെ കോയപ്പുറം പൊലീസ്

September 09, 2016 | 06:59 pm

പത്തനംതിട്ട:കൺസ്ട്രക്ഷൻ കരാറിന്റെ പേരിൽ വിളിച്ച് വരുത്തി കരാറുകാരനെ മർദ്ദിച്ചെന്ന പരാതി നൽകി ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പൊലീസ്. കഴിഞ്ഞ ദിവസം പത്തനംതിട്ട കോയിപ്പുറം എന്ന സ്ഥലത്താണ് സംഭവ...

മലയാള സിനിമ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത വ്യത്യസ്തമായ കഥ; പതിവ് തമാശക്കൂട്ടുകൾ വിട്ട് ത്രില്ലർ; നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന രസക്കൂട്ട്; ഒരു തകർപ്പൻ വിജയത്തിനായി രണ്ട് വർഷമായി കാത്തിരുന്ന ലാലേട്ടൻ ഫാൻസിന് ഇനി ആഹ്ലാദനൃത്തം തുടങ്ങാം

September 09, 2016 | 06:19 pm

അവസാനം ഇതാ 'ദൃശ്യ'ത്തിനുശേഷം ഒരു മോഹൻലാൽ ചിത്രം മലയാളത്തിൽ ഹിറ്റാവുന്നു.കഴിഞ്ഞ രണ്ടുവർഷങ്ങളായി ലാൽ ആരാധകരുടെ ഒരു തകർപ്പൻ വിജയത്തിനായുള്ള കാത്തിരുപ്പിന് അറുതിയാവുന്നു. മലയാള സിനിമ നാളിതുവരെ പറഞ്ഞിട്ടില...

സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പിൽ; ആറാം ക്ലാസ് മുതൽ +2 വരെ ഗണിതം, ശാസ്ത്രവും ബൈജൂസ് ആപ്പിലുടെ പഠിക്കാം

September 09, 2016 | 06:18 pm

കണ്ണൂർ: ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനിയിൽ. ബംഗളുരുവിൽ താമസിക്കുന്ന ബൈജു രവീന്ദ്രന്റെ എജ്യൂക്കേഷൻ ടെക്‌നോളജി സ്റ്റാർട്ടപ്പായ...

പിണറായിയുടെ മകൻ ബർമിങ്ഹാമിൽ പഠിച്ചത് ആരുടെ പണംകൊണ്ട്? മകളെ ഐടി കമ്പനി ഉടമയാക്കാൻ ആരാണ് സഹായിച്ചത്? കോടിയേരിയുടെ മക്കൾ വൻ വ്യവസായികളായതെങ്ങനെ? സിപിഐ(എം) നേതാക്കളുടെ സ്വത്തിനെപ്പറ്റി ജേക്കബ് തോമസ് അന്വേഷിക്കുമോ...

September 09, 2016 | 05:11 pm

തിരുവനന്തപുരം: കോടിയേരിയുടെ രണ്ടുമക്കളുടേയും സാമ്പത്തിക സ്രോതസ്സുകളും വൻകിട ബിസിനസ്സുകളും സംബന്ധിച്ച് വിജിലൻസ് ഡിജിപി ജേക്കബ് തോമസ് അന്വേഷണം നടത്തണമെന്നും ഇരുവരും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏർപ്...

സസ്‌പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ഒരു പ്രതികാര കഥ; ആവർത്തിക്കപ്പെടുന്ന സീനുകൾ: എങ്കിലും പൃത്വി - ജീത്തു ചിത്രം 'ഊഴം' പ്രേക്ഷകരെ നിരാശരാക്കില്ല

September 09, 2016 | 04:58 pm

മികച്ച ത്രില്ലർ സിനിമകളൊരുക്കുന്നതിൽ പ്രത്യേക സിദ്ധി കൈവരിച്ച സംവിധായകനാണ് ജീത്തു ജോസഫ് . ആ സംവിധായകനും മലയാളത്തിലെ യൂത്ത് ഐക്കണായ പ്രിത്വി രാജും മെമ്മറീസിന് ശേഷം ഒരുമിക്കുന്നു എന്ന വാർത്തയാണ് ഊഴം എന്...

ബംഗാളി എന്നോ ഭായി എന്നോ വിളിക്കാതെ പേര് ചോദിച്ചറിഞ്ഞ് വിളിച്ചു ഒരു പ്രവാസി തൊഴിലാളിക്ക് നിങ്ങൾ ഈ ഓണത്തിന് സദ്യ കൊടുക്കുമോ? മനുഷ്യരെല്ലാവരും ഒന്നു പോലെ എന്നു പറയാൻ ബംഗാളിയെ സ്‌നേഹിക്കേണ്ടതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

September 09, 2016 | 04:34 pm

കേരളത്തിന്റെ ചരിത്രത്തിൽ എല്ലാ കാലത്തും മറുനാട്ടുകാർ കേരളത്തിലുണ്ടായിരുന്നു. യഹൂദന്മാർ, അറബികൾ, ചൈനക്കാർ, ഡച്ചുകാർ, പോർച്ചുഗീസുകാർ, ഇംഗ്‌ളീഷുകാർ, ഇന്ത്യയിൽ നിന്ന് തന്നെ ഗുജറാത്തികൾ, തമിഴന്മാർ എല്ലാവരു...

വീട്ടിൽക്കയറി മുസ്‌ളീം ദമ്പതികളെ വെട്ടിക്കൊല്ലുകയും ബന്ധുക്കളായ യുവതിയെയും പെൺകുട്ടിയെയും മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടും ഹരിയാന പൊലീസ് കേസെടുത്തത് ഭവനഭേദനത്തിന്; ഹിന്ദു സംഘടനകളുടെ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി ഡൽഹിയിൽ ഇരകളുടെ പത്രസമ്മേളനം

September 09, 2016 | 04:24 pm

ന്യൂഡൽഹി: ഒരു കുടുംബത്തിൽ അതിക്രമിച്ചുകയറി ദമ്പതികളെ നിർദ്ദാക്ഷിണ്യം വെട്ടികൊലപ്പെടുത്തുക. ഇവരുടെ ബന്ധുക്കളായ ഒരു യുവതിയേയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയേയും അതിക്രൂരമായി മാനഭംഗപ്പെടുത്തുക. ...

MNM Recommends