1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

പ്രവാസികളിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കാൻ ശുപാർശ ചെയ്ത് പാർലമെന്റ് അംഗങ്ങൾ; ബജറ്റ് കമ്മി നികത്താനുള്ള എംപിമാരുടെ നിർദ്ദേശം പ്രവാസികൾക്ക് തലവേദനയാകുന്നു

September 09, 2016 | 02:43 pm

കുവൈറ്റഅ സിറ്റി: എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ വരുമാനം വർധിപ്പിക്കാൻ വിദേശികളിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കാൻ ശുപാർശ ചെയ്ത് പാർലമെന്റ് അംഗങ്ങൾ. ബജറ്റ് കമ്മി ഉണ്ടായ സാഹചര്യത്തിൽ ഇതു മറികടക്കാൻ വ...

ബിജെപി ഓഫീസിലെ സിസിടിവി എന്തിന് ഓഫ് ചെയ്തു? കുമ്മനത്തെ ലക്ഷ്യമിട്ടെന്ന് ആരോപിക്കുന്ന ബോംബാക്രമണത്തിൽ സംശയം മണത്ത് പൊലീസ്; തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം പൊളിയുന്നുവെന്ന് സിപിഐ(എം); ഒരു തുമ്പും കിട്ടാതെ നീങ്ങുന്ന അന്വേഷണത്തിലെ വിവാദം ഇങ്ങനെ

September 09, 2016 | 02:11 pm

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസിൽ നിറയെ സിസിടിവി ക്യാമറകളാണ്. എന്നാൽ അവയൊന്നും ബിജെപി ഓഫീസ് ആക്രമണ സമയത്ത് പ്രവർത്തിച്ചിരുന്നില്ല. തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ...

18 കാരനായ വിദ്യാർത്ഥി പുതുതായി പരിചയപ്പെട്ട ഷൈനിയെ പ്രീതിപ്പെടുത്താൻ ബൈക്കിനു പിറകിൽ കയറ്റി ഇരുത്തി അഭ്യാസം കാണിച്ചു; തെറിച്ച് ലോറിക്കടിയിൽ വീണ് കൊല്ലപ്പെട്ടപ്പോൾ മുങ്ങി; ബംഗളൂരുവിൽ പിടിയിലായത് യുവാവും സുഹൃത്തും ബൈക്ക് ഉടമയായ പിതാവും

September 09, 2016 | 02:05 pm

ബംഗളൂരു: പബിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രീതിപ്പെടുത്താൻ അവളെ ബൈക്കിൽ കയറ്റി റോഡിൽവച്ച് അഭ്യാസം കാട്ടുന്നതിനിടെ പെൺകുട്ടി തെറിച്ചുവീണ് പിന്നിൽവന്ന ട്രക്ക് കയറി മരിച്ചു. അഭ്യാസപ്രകടനം കാട്ടാൻ യമഹ...

ശമ്പളമില്ല, ഭക്ഷണമില്ല; തൊഴിലുടമയുടെ പിടിപ്പുകേടുകൊണ്ട് മസ്‌ക്കറ്റിലെ കൺസ്ട്രക്ഷൻ സൈറ്റിൽ കുടുങ്ങിക്കിടക്കുന്നത് നൂറോളം പ്രവാസി തൊഴിലാളികൾ

September 09, 2016 | 01:33 pm

മസ്‌ക്കറ്റ്: ശമ്പളവും മെച്ചപ്പെട്ട ഭക്ഷണവുമില്ലാതെ മസ്‌ക്കറ്റിൽ നൂറോളം പ്രവാസി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തൊഴിലുടമ മാസങ്ങളായി ശമ്പളം നൽകാത്തതും എംപ്ലോയ്‌മെന്റ് വിസാ പുതുക്കാൻ പരാ...

ആ പണമൊക്കെ നിങ്ങൾ ചില മാന്യന്മാരുടെ മുഖം രക്ഷിക്കാൻ ബെന്നിക്ക് കൊടുത്തതാണ്; കോൺഗ്രസ് യോഗത്തിൽ കെ ബാബു പറഞ്ഞതിന്റെ പൊരുൾതേടി വിജിലൻസ്; ജയിലിൽ കിടക്കവേ സരിത 16 കേസുകൾ പണം കൊടുത്ത് ഒതുക്കിയത് അന്വേഷിക്കും; സരിതയുടെ സ്വകാര്യ ഡിറ്റക്ടീവുകളും ആഡംബര ജീവിതവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർക്ക് പാരയാകുമോ?

September 09, 2016 | 01:23 pm

കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിത്തറയിളക്കിയ രണ്ട് വിവാദങ്ങളായിരുന്നു ബാർകോഴ കേസും സോളാർ തട്ടിപ്പും. സരിതയെന്ന തട്ടിപ്പുകാരിയുടെ പാവാടച്ചരടിൽ കുടുങ്ങിയ പ്രമുഖരുടെ പേര് വിവരങ്ങൾ പുറത്തുവന്നതോട് വർ...

കരിമീൻ കുരുമുളക് പൊള്ളിച്ചത്

September 09, 2016 | 01:23 pm

ചേരുവകൾ  1. കരിമീൻ - 2 2. കുരുമുളക് - 3 ടേ.സ്പൂൺ 3. ഇഞ്ചി - 1ടേ.സ്പൂൺ 4. ഉലുവ - 1 ടീ.സ്പൂൺ 5. ഉപ്പ് - പാകത്തിന് 6. വെളിച്ചെണ്ണ - വറുക്കാൻ 7. സവാള - 1 8. കരിവേപ്പില - ആവശ്യത്തിന് 9. തേങ്ങാപ്പാൽ - 3 ടേ....

രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ പണിതുയർത്തിയത് ഒരു നിർമ്മാണവും പാട്ടില്ലെന്ന നിയമം നിലനിൽക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ; അനധികൃതം ആണെന്നറിഞ്ഞിട്ടും നമ്പരിട്ട് പഞ്ചായത്ത് നികുതി ഈടാക്കിയത് നിയമസാധുത നൽകാൻ; നീന്തൽക്കുളവും ബോട്ടുജെട്ടിയും കൂറ്റൻ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിൽ; പഞ്ചായത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് ലക്ഷങ്ങൾ

September 09, 2016 | 01:00 pm

തിരുവനന്തപുരം: സർവ്വനിയമങ്ങളും ലംഘിച്ച് നിർമ്മിച്ച ഡോ.രവിപിള്ളയുടെ ഹോട്ടൽ റാവിസിന്റെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്നത് ഹോട്ടൽ സ്ഥിതി ചെയ്യുന്ന തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ അധികൃതർ. തൃക്കടവൂർ ഗ്രാമപഞ...

ഇടനിലക്കാരെ ഒഴിവാക്കി; രാജ്യത്ത് 35 ഇനം അവശ്യവസ്തുക്കളുടെ വില കുറഞ്ഞു; ഇനി മുതൽ വ്യാപാരികൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം

September 09, 2016 | 01:00 pm

ദോഹ: ഇടനിലക്കാരെ ഒഴിവാക്കി വ്യാപാരികൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അധികാരം നൽകിയതോടെ രാജ്യത്ത് 35 ഇനം അവശ്യവസ്തുക്കളുടെ വില കുറഞ്ഞു. അരി, പാൽ, ഇറച്ചി ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിലയിലാണ് കുറവു വ...

ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകൾ നടന്നാൽ എതിർക്കും; സിപിഐ(എം) എല്ലാ മതവിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണെന്നും പി.ജയരാജൻ

September 09, 2016 | 12:27 pm

കണ്ണൂർ: നബിദിന ഘോഷയാത്രകൾ ആശാസ്യകരമല്ലാതെ നടന്നാൽ സിപിഐ(എം) എതിർക്കും. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്ക് നയിക്കാൻ ആർ.എസ്.എസ് ശ്രമിക്കുമ്പോൾ അതിനെ കമ്യൂണിസ്റ്റുകാർ എതിർക്കുന്നതുപോലെ തന്നെ ഈ നാട്ടില...

സഖാവേ, ആർഎസ്എസ്സിനെ നേരിടാൻ കഴിയില്ലെങ്കിൽ രാഷ്ട്രീയം വിട്ട് ന്യൂയോർക്കിലേക്ക് പോകൂ; ഈ പോരാട്ടം ഞങ്ങൾ തുടരും; ബിജെപി ഫാസിസ്റ്റല്ലെന്ന് പറഞ്ഞ കാരാട്ടിനെ പരിഹസിച്ച് തിരെഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ്‌ കൊണ്ടു നടന്ന കനയ്യ കുമാർ

September 09, 2016 | 12:01 pm

കൊൽക്കത്ത: സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിരഹസിച്ച് ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ രംഗത്ത്. കാരാട്ടിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് കനയ്യ പരിഹാസപ്പെരുമഴ ചൊരിഞ്ഞത്. ഏകാധിപത്...

മറ്റൊരാളെ ഇടിച്ചിട്ടും സാധനങ്ങൾ തള്ളിയിട്ടും വാർത്ത സൃഷ്ടിക്കുന്നവരാണ് മാദ്ധ്യമപ്രവർത്തകർ; പത്രസമ്മേളനം തുടങ്ങാൻ പത്രക്കാരെ കാത്തിരുന്ന് മടുത്ത പിണറായി വിജയന്റെ പരിഹാസം പിടിക്കാതെ പത്രക്കാർ

September 09, 2016 | 11:57 am

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ കാര്യങ്ങൾ വിളിക്കാൻ മുഖ്യമന്ത്രി വിളിക്കുന്ന പതിവ് വാർത്താസമ്മേളനം എന്ന രീതി വേണ്ടെന്ന് വച്ചതു മുതൽ പിണറായി വിജയൻ പത്രക്കാരോട് അത്രയ്ക്ക് രസത്തിലല്ല. മാദ്ധ്യമങ്ങളിൽ...

ഞങ്ങൾ വ്യായാമത്തിന് ഉപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല; ശാഖ തടയാൻ വന്നാൽ അപ്പോൾ കാണാം; ശാഖ പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സിപിഐ(എം) അല്ലെന്നും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി മറുനാടനോട്

September 09, 2016 | 11:55 am

കണ്ണൂർ: ആർ.എസ്.എസിന്റെ ദൈനംദിന ശാഖാ പ്രവർത്തനം ആയുധമേന്തിയല്ലെന്ന് ആർഎസ്എസ് സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി. ആർ.എസ്. എസ്. ശാഖകളിൽ വ്യായാമ മുറകൾക്കുപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒ...

സൗജന്യ കോൾ സർവീസുകൾ തടസപ്പെടുന്നു; ബ്ലോക്കു ചെയ്തതായി സംശയം; പ്രവാസികളും സൗദി വിദ്യാർത്ഥികളും ദുരിതത്തിൽ

September 09, 2016 | 11:45 am

ജിദ്ദ: അടുത്ത കാലത്തായി സൗദിയിലെ സൗജന്യ കോൾ സർവീസുകളും വീഡിയോ കോൾ സർവീസുകളും ഇടയ്ക്കു മുറിയുന്നതായി പരക്കെ പരാതി. ഈ സർവീസുകൾ ബ്ലോക്കു ചെയ്തതായി സംശയിക്കുന്നുവെന്ന് നിരവധി പ്രവാസികൾ പരാതിപ്പെട്ടിട്ടുണ്...

ആദിവാസികൾക്ക് മാത്രമായി പഞ്ചായത്ത് അനുവദിച്ച് കയ്യടി നേടിയ സർക്കാർ പഞ്ചായത്ത് ഓഫീസ് അനുവദിച്ചത് നടന്നുമാത്രം പോകാൻ കഴിയുന്ന 66 കിലോമീറ്റർ അപ്പുറത്ത്; കാട്ടുവഴികളിലൂടെ ആശുപത്രിയിൽ എത്തിക്കാൻ പറ്റാത്തതിനാൽ കുടികളിൽ ചികിത്സകിട്ടാതെ കഴിയുന്നത് എൺപതോളം പേർ; എടമലക്കുടി സന്ദർശിക്കാൻ ധൈര്യമുള്ള ഒരു മന്ത്രിയെങ്കിലും ഉണ്ടോ ഈ നാട്ടിൽ?

September 09, 2016 | 11:38 am

ഒഡീഷയിലെ കാളഹന്ദിയിൽ ഭാര്യയുടെ മൃതദേഹം ഊരിലേക്കെത്തിക്കാൻ കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോകേണ്ടിവന്ന ആദിവാസി യുവാവിന്റെ കഥ അടുത്തിടെയാണ് ദേശീയ മാദ്ധ്യമങ്ങളിൽ വൻ ചർച്ചയായത്. കേരളത്തിൽ അത്തരമൊരു ദൃശ്യത്...

റിയാദിൽ നിന്നു കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മലപ്പുറം സ്വദേശി വെടിയേറ്റു മരിച്ചതാണെന്ന് പൊലീസ്

September 09, 2016 | 11:35 am

റിയാദ്: റിയാദിൽ നിന്ന് നാലു ദിവസം മുമ്പ് കാണാതായ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് വെട്ടുപാറ എടശേരിക്കടവ് കണ്ണംതൊടു ചെറുകുണ്ടിൽ ചീക്കോട് സ്വദേശി ...

Loading...

MNM Recommends

Loading...