1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

ജലന്തർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തണോ എന്ന് മറ്റന്നാൾ തീരുമാനിക്കും; നിർണായക തീരുമാനം ഐജിയുടെ നേതൃത്വത്തിലെ യോഗത്തിന് ശേഷം; തീരുമാനം പ്രതിഷേധം പുകയുന്ന സാഹചര്യത്തിലെന്നും സൂചന; ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘം; ഒടുവിൽ ബിഷപ്പിനെതിരെ കുരുക്ക് മുറുകുമോ എന്ന് ഉറ്റുനോക്കി കേരളം

September 09, 2018 | 11:28 pm

കോട്ടയം: ജലന്തർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തുന്ന കാര്യത്തിൽ തീരുമാനം മറ്റെന്നാൾ കൈക്കൊള്ളും. മറ്റന്നാൾ ഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന് ശേഷം വിശദമായ തീരുമാനം കൈക്കൊള്ളും. ജലന്തർ ബി...

നാളത്തെ യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ; ഇതിന്റെ പേരിൽ എന്ത് നടപടിയെടുത്താലും പ്രശ്‌നമല്ല; പ്രളയബാധിത മേഖലയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നും കെപിസിസി ഉപാധ്യക്ഷൻ

September 09, 2018 | 10:58 pm

തിരുവനന്തുപരം: കോൺഗ്രസും സിപിഎമ്മും പ്രഖ്യാപിച്ച ഹർത്താലിനെതിരെ കോൺഗ്രസ് നേതാവ് വിഡി സതീശൻ. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിയെടുക്കുന്നെങ്കിൽ...

സാഫ് കപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ; മാലദ്വീപിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; സ്‌കോർ ചെയ്തത് മൻവീർ സിങും നിഖിൽ പൂജാരിയും; സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാക്കിസ്ഥാൻ

September 09, 2018 | 10:52 pm

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ജോതാക്കളായ ഇന്ത്യ സെമിയിൽ കടന്നു. ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത രണ്ട്...

കേരളത്തിനായി പാക്കിസ്ഥാനിൽ നിന്നും സഹായ ഹസ്തം; പിണറായി വിജയന്റെ സാലറി ചാലഞ്ച് ഏറ്റെടുത്ത് പാക്കിസ്ഥാനി യുവാവ്; ദുബായിൽ ജോലി ചെയ്യുന്ന യുവാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി; തുക ഒരു ടോക്കൺ മാത്രമാണെന്നും ഹുസൈൻ; കേരളത്തിന് സഹായ ഹസ്തം നീട്ടിയത് മലയാളിയായ സുഹൃത്ത് വഴി

September 09, 2018 | 10:41 pm

ദുബായ്: പ്രളയക്കെടുതയിൽ നിന്നും കര കയറി വരികയാണ് കേരളം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കേരളത്തിനായി രക്ഷാ കരങ്ങൾ നീളുകയാണ്. അതിനിടയിലാണ് പാക്കിസ്ഥാനിൽ നിന്നും കേരളത്തിന്റെ കണ്ണീർ തുടയ്ക്കാൻ തന്നാല...

പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്; കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ നടത്തുന്നത് രണ്ടായി; എൽഡിഎഫ് പ്രത്യേകം ഹർത്താൽ നടത്തുന്നത് പെട്രോൾ വിലവർധനവിന്റെ കാരണക്കാർ തന്നെ കോൺഗ്രസെന്ന് ആരോപിച്ച്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ആഹ്വാനം; പരീക്ഷകൾ മാറ്റി സർവ്വകലാശാലകൾ; ഹർത്താലിനെ എതിർത്ത് യുഡിഎഫിലെ തന്നെ നേതാക്കളും

September 09, 2018 | 10:34 pm

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരേയും പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സെപ്റ്റംബർ പത്ത് തിങ്കളാഴ്ച ഐ.ഐ.സി.സി ആഹ്വാനം ചെയ്ത ബന്ദ് കേരളത്തിൽ യു.ഡി.എഫിന്റെ ഹർ...

പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടുനൽകിയത് ആര് ? സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസിനെ ട്രോളിയ സിപിഎം പ്രവർത്തകന്റെ കൈ തല്ലിയൊടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്  

September 09, 2018 | 10:24 pm

തൃശൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടുനൽകിയത് ആര് എന്ന് അർത്ഥമാക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകന്റെ...

മൂന്നു നില കെട്ടിടത്തിന്റെ ജനാലയ്ക്ക് പുറത്ത് കുരുങ്ങിയ കുരുന്നിന് രക്ഷാ കരം നീട്ടി 'റിയൽ ലൈഫ് ഹീറോസ്'; യുവാക്കൾ മൂന്നു വയസുകാരിയെ കണ്ടത് വാഹനം ഓടിച്ച് പോകുന്നതിനിടെ; രക്ഷകർ കെട്ടിടത്തിലേക്ക് സാഹസികമായി കയറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

September 09, 2018 | 09:59 pm

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം ജനാലയ്ക്കടുത്തുള്ള ചെറിയ ഗാലറിയിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി റിയൽ ലൈഫ് ഹീറോസ്. കിഴക്കൻ ചൈനയിലെ ജിയാങ്‌സുവിൽ സെപ്റ്റംബർ ഏഴിനാണ് സംഭവമുണ്ടായത്. കുഞ്ഞിന് രക്ഷകരായവരിൽ ...

സത്രീത്വത്തെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകും; പക്ഷേ അവർ പരാതി ഉന്നയിച്ചത് സിപിഎമ്മിനെതിരെ ആവരുതെന്ന് മാത്രം; പീഡിപ്പിക്കപ്പെട്ട ഒരു വനിതാ നേതാവിനെതിരെ നുണയൊഴിച്ചുകൊടുത്ത് സ്ത്രീത്വം സംരക്ഷിക്കുന്ന സിപിഎം നേതാക്കൾ അറിയാൻ: ഇത് കാലം കാത്തു വച്ച തിരിച്ചടിയാണ്

September 09, 2018 | 09:14 pm

തിരുവനന്തപുരം: ഏതാനം ദിവസമായി കേരളത്തെ പിടിച്ച് കുലുക്കുന്ന ലൈംഗിക ആരോപണമാണ് ഷൊർണ്ണൂർ എംഎൽഎ പികെ ശശി ഒറ്റപ്പാലത്തെ ഡിവൈഎഫ്‌ഐ വനിത നേതാവിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നത്. അത് ബലാൽസംഗമാണോ ലൈംഗിക പീ...

ദേശീയ നിർവാഹക സമിതിയോഗം അവസാനിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി; 50 വർഷം ബിജെപി തന്നെ ഭരിക്കുമെന്ന് അമിത് ഷാ; എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും വിജയിക്കണമെന്ന് മോദിയുടെ നിർദ്ദേശം; പ്രധാനമന്ത്രിയെ എതിർക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്നും പ്രകാശ് ജാവേദ്കർ

September 09, 2018 | 09:12 pm

ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടുനിന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് സമാപിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി നേതൃത്വം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും 50 വർഷം ഭരിക്കുമെന്നും ബ...

കോൺഗ്രസ് ബന്ദിന് പിന്തുണയുമായി മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയും; ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ തെറ്റുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ദൃഡമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് രാജ് താക്കറെ; പൂർണ പിന്തുണ നൽകുന്നതായും എം.എൻ.എസ്

September 09, 2018 | 08:55 pm

മുംബൈ: പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി മഹാരാഷ്ട്ര നവ്നിർമ്മാണ് സേനയും(എം.എൻ.എസ്) . ബന്ദിന് പൂർണ പിന്തുണ അറിയിച്ച് എം.എൻ.എസ് നേതാവ് രാജ് താക്കറെയാണ് രംഗത്തെത്തിയത്. ട്വിറ്...

ശാസ്ത്രജ്ഞരുടെ രണ്ട് വർഷത്തെ ഗവേഷണം ഒടുവിൽ ഫലം കണ്ടു; 2022ലെ ബഹിരാകാശ ദൗത്യത്തിനുള്ള സ്‌പേസ് സ്യൂട്ട് അവതരിപ്പിച്ച് ഐഎസ്ആർഒ; യാത്രികന് ഒരു മണിക്കൂർ ശ്വസിക്കാവുന്ന ഓക്‌സിജൻ സിലിണ്ടർ വഹിക്കാൻ സ്യൂട്ടിന് കഴിയുമെന്നും ശാസ്ത്രജ്ഞർ

September 09, 2018 | 08:54 pm

 ബെംഗളൂരു : രണ്ടു വർഷത്തെ കഷ്ടപ്പാട് ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഐഎസ്ആർഒയിലെ ഗവേഷകർ. 2022ൽ നടത്താൻ ഉദ്ദേശിക്കുന്ന ബഹിരാകാശ ദൗത്യത്തിനായുള്ള സ്‌പെസ് സ്യൂട്ടാണ് ഐഎസ്ആർഒ അവതരിപ്പിച്ചത്. ബെംഗ...

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ആദ്യ ഇന്നിങ്‌സിലേതുൾപ്പടെ ലീഡ് 150 കടന്നു; ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തടഞ്ഞത് ജഡേജയുടെ ബാറ്റിങ് മികവ്; അവസാന ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ വിയർക്കുന്നു

September 09, 2018 | 08:46 pm

ലണ്ടൻ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക് ആദ്യ ഇന്നിങ്‌സിൽ 40 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്. ഇതോടെ ...

പ്രളയത്തിന് പിന്നാലെ കോളിളക്കം സൃഷ്ടിക്കാൻ വി.എസിന്റെ കത്ത് പി.ബി പരിഗണനയിൽ; കെ.പി.എം ജി കൺസൾട്ടൻസിക്ക് പുനർനിർമ്മാണ ചുമതല നൽകിയത് പരിശോധിക്കണമെന്ന് ആവശ്യം; നിർദ്ദേശം മാത്രമാണ് സ്വീകരിച്ചതെന്ന് എസ് രാമചന്ദ്രൻപിള്ള; എതിർപ്പ് വന്നാലും മുന്നോട്ട് പോകുമെന്ന് ഉറച്ച് ഇ.പി ജയരാജനും

September 09, 2018 | 08:25 pm

ന്യൂഡൽഹി: പ്രളയത്തിന് പിന്നാലെ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി തെരഞ്ഞെടുത്ത കെ.പി.എം.ജി കൺസൾട്ടൻസിക്കെതിരായി വി എസ് അച്യുതാനന്ദൻ അയച്ച കത്ത് സിപിഎം പോളിറ്റ് ബ്യൂറോ പരിഗണിക്കും. കെ.പി.എം.ജിക്ക് ചുമതല...

ജീവനോടെ കാണണമെങ്കിൽ തിരുവസ്ത്രം അണിയിച്ച് പറഞ്ഞ് വിട്ട പെൺമക്കളെ തിരിച്ച് വിളിക്കുക; തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നു തള്ളാനുമല്ല ദൈവം പെൺകുട്ടിയെ തന്നതെന്ന് ഓർക്കുക'; കന്യാസ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്ക് നേരെ ആഞ്ഞടിച്ച് എഴുത്തുകാരൻ ബെന്യാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

September 09, 2018 | 08:24 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തിന്റെ വാർത്തകളാണ് ഇപ്പോൾ നാലുപാടു നിന്നും ഉയരുന്നത്. ഇതിനിടയിലാണ് കന്യാസ്ത്രീമാർക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാര...

കർത്താവിന്റെ മണവാട്ടിയായത് വീട്ടുകാരുടെ നേർച്ചയെ തുടർന്ന്; കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്കും സുപരിചിത; പോസ്റ്റ്‌മോർട്ടം തലസ്ഥാനത്താക്കിയത് വിവാദങ്ങൾ ഒഴിവാക്കാൻ; ബിഷപ്പിന്റെ പീഡനത്തിന് പിന്നാലെ സർക്കാരിനെ സമ്മർദ്ദത്തിലാക്കി കന്യാസ്ത്രീയുടെ മരണം; കുംബസാര പീഡനത്തിൽ നട്ടംതിരിയുന്ന ഓർത്തഡോക്‌സ് സഭയ്ക്ക് പുലിവാലായി കന്യാസ്ത്രീയുടെ മരണവും; സിസ്റ്റർ സൂസൻ മറ്റൊരു അഭയ ആകുമോ എന്ന ചർച്ചയിൽ കേരളം

September 09, 2018 | 08:18 pm

പത്തനാപുരം: വിരമിക്കാൻ ഒരുമാസം നിലനിൽക്കുമ്പോളാണ് പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീ സിസ്റ്റർ സി.ഇ സൂസമ്മ മാത്യു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്‌.25 വർഷമായി സ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം കെമി...

MNM Recommends