1 usd = 75.20 inr 1 gbp = 94.64 inr 1 eur = 84.26 inr 1 aed = 20.47 inr 1 sar = 20.03 inr 1 kwd = 244.11 inr

Jun / 2020
03
Wednesday

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണം: ആത്മഹത്യയെന്ന വാദം തള്ളി ബന്ധുക്കളുടെ മൊഴി; ജീവനൊടുക്കേണ്ട സാഹചര്യം നാട്ടുകാരുടെ പ്രിയപ്പെട്ട ജോയ് സാറിന് ഇല്ലായിരുന്നുവെന്ന് മൂത്ത സഹോദരൻ; ജോസഫിന്റെ കൈയിലെ മുറിവും തെളിവുകളും ആത്മഹത്യയാണെന്ന സൂചന നൽകുന്നുവെന്ന് അന്വേഷണസംഘം

September 09, 2019 | 07:15 pm

 കണ്ണൂർ: തന്റെ സഹോദരൻ ജോസഫ് ആത്മഹത്യ ചെയ്യില്ലെന്ന് ജേഷ്ഠൻ മാർട്ടിൻ മുതുപാറക്കുന്നേൽ ഉറച്ച് വിശ്വസിക്കുന്നു. ഞാൻ ദൈവ വിശ്വാസിയാണ്. അതിനാൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ജോയ് എന്ന ജോസഫ് മുതുപാറക്കുന...

അഭയകേസ്: മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം സിബിഐ കോടതിയിൽ മൊഴി മാറ്റി; നാലാം സാക്ഷി സഞ്ജു.പി.മാത്യുവിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സിബിഐ; വിചാരണ കോടതിയിൽ ഹർജി ഫയൽ ചെയ്യും

September 09, 2019 | 07:04 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവിന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കുവാൻ തിരുവനന്തപുരം സിബിഐ കോടതിയിൽ സെപ്റ്റംബർ 16 ന് ഹർജി ഫയൽ ചെയ്യും. 2008 നവംബർ 17 ന് എറണാകുളം ജുഡീഷ്യൽ ...

ഓണം ഹിന്ദുക്കളുടെ മാത്രം ഉത്സവമെന്നും തിന്മയുടെ ചക്രവർത്തിയായ മഹാബലിയുടെ ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്നുമുള്ള വിവാദ പരാമർശം: കത്തോലിക്ക പുരോഹിതൻ ജെയിംസ് മഞ്ഞക്കലിനെതിരെ കസബ പൊലീസിൽ പരാതി; മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമെന്നും ആരോപണം; ഓണസദ്യ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത വൈദികൻ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

September 09, 2019 | 06:47 pm

കോഴിക്കോട്: മലയാളികളുടെ ദേശീയാഘോഷമായ ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്ന വിവാദ നിർദ്ദേശം മുന്നോട്ട് വച്ച കത്തോലിക്കാ പുരോഹിതൻ ജെയിംസ് മഞ്ഞക്കലിനെതിരെ പൊലീസിൽ പരാതി. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരാമർശങ...

'അവൾ'ക്കായുള്ള കാത്തിരിപ്പിന് വിരാമം; രണ്ടു വയസ് മുതൽ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങൾക്ക് പെങ്ങളായി അവൾ പിറന്നു; അലക്‌സിസിനെ ദൈവം പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചത് 39ാം വയസിൽ

September 09, 2019 | 06:34 pm

ലണ്ടൻ; നീണ്ട വർഷങ്ങളായി അവൾക്കായുള്ള കാത്തിരുപ്പിന് വിരമാം. രണ്ട് ആഴ്ചകൾക്ക് മുൻപാണ് പെൺകുഞ്ഞിന് വേണ്ടിയുള്ള അലക്‌സിസ് ബ്രറ്റ് എന്ന് ബ്രിട്ടൻ സ്വദേശിനിയുടെ കാത്തിരിപ്പ് അവസാനിച്ചത്. ഇതോടെ പ്രസവം നിർത്...

മുഹമ്മദ് യൂസഫ് തരിഗാമിയെ എയിംസിൽ പ്രവേശിപ്പിച്ചു; സുരക്ഷയ്ക്ക് കശ്മീർ പൊലീസും ഡൽഹിയിൽ; സിപിഎം നേതാവിനെ ആശുപത്രിയിലേക്ക് മാറ്റിയത് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

September 09, 2019 | 06:34 pm

ഡൽഹി:വീട്ടുതടങ്കലിലായ കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണിത്.ഹൃദ്രോഗ ചികിത്സയ്ക്കുവേണ്ടിയാണ് ജമ്മു കശ്മീരിലെ മുൻ...

ചായ സമയത്തും കളി തുടങ്ങാനാകാതെ വന്നപ്പോൾ ആശങ്ക വർധിച്ചു; വിജയത്തിലേക്ക് നാല് വിക്കറ്റ് വീഴ്‌ത്താൻ എത്തിയ അഫ്ഗാനെ കാത്തിരുന്നത് തോരാത്ത മഴ; മാനം തെളിഞ്ഞപ്പോൾ അഫ്ഗാനിസ്ഥാന്റെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ട് മടക്കി ബംഗ്ലാദേശ്; ആറ് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് 224 റൺസ് വിജയം

September 09, 2019 | 06:25 pm

ചിറ്റംഗോങ്: വിജയത്തിലേക്ക് വേണ്ടിയിരുന്ന നാല് വിക്കറ്റുകൾ വീഴ്‌ത്താൻ മഴ ദൈവങ്ങളുടെ കരുണ കാത്ത് നിൽക്കുകയായിരുന്നു ഓരോ അഫ്ഗാൻ താരവും ചിറ്റംഗോങ്ങിൽ. ബംഗ്ലാദേശിനെ പോലെ 19 വർഷമായി ടെസ്റ്റ് കളിക്കുന്ന ഒരു ...

വീണ്ടും ഒരു ഡിപ്ലോമാറ്റിക് വിഷം! ഓണം, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നൽകരുതെന്നും സിംസാറുൽ ഹഖ് ഹുദവി; നമ്മൾ ഒരു പിരിവുമായി ചെന്നാൽ എല്ലാ ജാതിക്കാരും മതക്കാരും പണം തരുന്നുണ്ട്; മറ്റു മതസ്ഥരുടെ പിരിവിന് പണം കൊടുക്കാൻ നമ്മുടെ മതം അനുവദിക്കില്ലെന്നും ഹുദവി; പ്രസംഗം വിവാദത്തിലേക്ക്

September 09, 2019 | 06:09 pm

കോഴിക്കോട്: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും അത്തരത്തിൽ പങ്കെടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി.പ്രതിലോമകരമായി ന...

ആത്മാർത്ഥയോടെ പണിയെടുത്തിട്ടും ഒരു പരിഗണനയും ഇല്ലാതെ ഞങ്ങളെ ചവിട്ടിപ്പുറത്താക്കി; എല്ലാവരും ഓണമാഘോഷിക്കുമ്പോൾ ഞങ്ങളുടെ കുടുംബം പട്ടിണിയിൽ; യുഎൻഎ സംഘടിപ്പിച്ച് ഓണപ്പരിപാടികളിൽ പാട്ട് പാടിയും നൃത്തം ചെയ്തും ഓണക്കളികൾ കളിച്ചും സമരക്കാർ; ഓണസദ്യ വയറും മനസ്സും നിറച്ചെന്ന് മാലാഖമാർ; ഓണക്കിറ്റ് കൈനീട്ടി വാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ് പിവി എസ് ആശുപത്രി ജീവനക്കാർ; സഹപ്രവർത്തകരോട് യുഎൻഎ കാണിച്ചത് വലിയ നന്മയെന്ന് നഴ്‌സിങ് സമൂഹം

September 09, 2019 | 06:03 pm

കൊച്ചി: നഴ്‌സുമാരോട് എറണാകുളം പിവി എസ് ആശുപത്രി മാനേജ്‌മെന്റ് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. കേരളം മുഴുവൻ ഓണമാഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ പിവി എസ് ആശുപത്രിയിലെ നഴ്‌സുമാർക്ക് വറുതിയുടെ കാലമ...

നിയമലംഘനത്തിന് ഞാനും പിഴയടച്ചിരുന്നുവെന്ന് നിതിൻ ഗഡ്ക്കരി; നിയമലംഘകർക്ക് കടുത്ത ശിക്ഷ തന്നെ നൽകും; ആർട്ടിക്കിൾ 370 റദ്ദാക്കിയത് സർക്കാരിന്റെ പ്രധാന നേട്ടം; മോട്ടോർ വാഹന നിയമവും മുത്തലാഖ് നിർത്തലാക്കിയതും വൻ വിജയങ്ങളായിരുന്നെന്നും ഗതാഗത മന്ത്രി

September 09, 2019 | 05:36 pm

മുംബൈ; മോട്ടോർ വാഹന നിയമഭേദഗതി സർക്കാരിന്റെ വലിയ നേട്ടമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരി. എല്ലാം സുതാര്യമാണെന്നും മുംബൈയിൽ വെച്ച് ഞാനും അമിത വേഗതയ്ക്ക് പിഴ അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്ത...

പണ്ട് നീ എന്നെ ഒന്ന് തല്ലിയതല്ലേ അതങ്ങ് തിരികെ തന്നെക്കാം; വാഹന മോഷണം പരാജയപ്പെടുത്തിയതിന് മോഷ്ടാവിന്റെ പ്രതികാരം എട്ടു വർഷത്തിന് ശേഷം; മർദിച്ചത് പഴയ സംഭവം ഓർമയുണ്ടോയെന്ന് ചോദിച്ച്; കട്ടച്ചിറ സ്വദേശി രാജൻ പരുക്കുകളോടെ ചികിൽസയിൽ; 'മഹേഷിന്റെ പ്രതികാരം' മോഡൽ പകവീട്ടൽ നടന്നത് ചിറ്റാറിൽ

September 09, 2019 | 05:31 pm

പത്തനംതിട്ട: ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം സിനിമ പറഞ്ഞത് അപൂർവമായ ഒരു പ്രതികാര കഥയായിരുന്നു. അത് പക്ഷേ, നായകന്റെ പ്രതികാരമായിരുന്നു. അതിനോട് സാമ്യം തോന്നും വിധമുള്ള ഒരു പ്രതികാരം ചെയ്യൽ കഴിഞ്...

ഗുജറാത്തിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ജാഗരൂകരായി സൈന്യം; എന്തും നേരിടാൻ സജ്ജമെന്ന് ദക്ഷിണ കമാൻഡ് മേധാവി; ഇന്റലിജൻസ് മുന്നറിയിപ്പ് രണ്ടാഴ്ചയ്ക്കിടെ രണ്ടാം വട്ടം; മുന്നറിയിപ്പ് നൽകിയത് മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ മോചിപ്പിച്ചെന്ന് രഹസ്യവിവരം കിട്ടിയതോടെ; ഭീകരാക്രമണത്തിന് വട്ടം കൂട്ടുന്നത് ജയ്‌ഷെ മുഹമ്മദ് ഭീകരന്റെ പ്ലാനിങ്ങിൽ; ആഗോള ഭീകരപട്ടികയിൽ പെടുത്തിയ അസറിനെ മോചിപ്പിച്ചത് അതീവരഹസ്യമായി

September 09, 2019 | 05:09 pm

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പ്. കരസേന ദക്ഷിണേന്ത്യൻ കമാൻഡന്റാണ് മുന്നറിയിപ്പ് നൽകിയത്. ഗുജറാത്തിൽ അറബിക്കടലിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തി. മുൻകരുതൽ നടപടികൾ സ്...

മധ്യപ്രദേശിൽ ശക്തമായ മഴ; ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി; ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ജയിൽ അധികൃതർ; അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; കാളിയസോട്ട് ഡാമിന്റെ 13 ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തി; സംസ്ഥാനത്ത് അടിയന്തര സാഹചര്യം

September 09, 2019 | 05:06 pm

ഭോപ്പാൽ: മധ്യപ്രദേശിൽ മഴ വലിയതോതിൽ ശക്തമായി. കനത്ത മഴയെത്തുടർന്ന് ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി. ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയ...

യു.എസിൽ ട്രെയിൻ തട്ടി മലയാളി ബാലന് ദാരുണാന്ത്യം; 15കാരൻ മരിച്ചത് വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകവെ; റെയിൽറോഡ് ബാരിയർ കാണാതെ പോയതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല; ജോൺ സാബു കുറവിലങ്ങാട് തിരുവല്ല സ്വദേശികളുടെ മകൻ

September 09, 2019 | 04:17 pm

ന്യുയോർക്ക്; യു.എസിൽ ട്രെയിൻ തട്ടി മലയാളി ബാലന് ദാരുണാന്ത്യംഹ്യൂലെറ്റിൽ ഡോക്ടേഴ്സ് ദമ്പതികളായ ഡോ.സാബുവിന്റെയും ഡോ.മേരി ജോണിന്റെയും മകൻ ജോൺ സാബു (15) ട്രെയിൻ തട്ടി മരിച്ചു. ഹ്യൂലറ്റ് ഹൈസ്‌കൂളിൽ ടെൻത്ത്...

കിഫ്ബിക്ക് പിന്നാലെ കണ്ണൂർ എയർപോർട്ട് അഥോറിറ്റിക്കും സിഎജി ഓഡിറ്റ് നിഷേധിച്ചത് എന്തിന്? അഴിമതി പുറത്തുവരുമെന്ന് ഭയന്ന്; വേലി തന്നെ വിളവുതിന്നുന്നത് സിഎജി കൈയോടെ പിടികൂടും; വിചിത്രവാദങ്ങളാണ് സർക്കാർ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല

September 09, 2019 | 04:10 pm

തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കണ്ണൂർ എയർപോർട്ട് അഥോറിറ്റിക്കും (കിയാൽ) സർക്കാർ സിഎജി ഓഡിറ്റ് നിഷേധിച്ചത് കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ...

പബ്ജി കളിക്കാൻ തടസം നിന്നു; ഉറക്കങ്ങിക്കിടന്ന പിതാവിന്റെ കഴുത്ത് വെട്ടി മുറിച്ച് മകൻ; പിന്നാലെ മുൻ ആർമി ഉദ്യോഗസ്ഥന്റെ കാലുകളും ഛേദിച്ചു; സംഭവം അറിഞ്ഞെത്തിയ പൊലീസിനോട് 21കാരൻ പറഞ്ഞത് പിതാവിന്റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന്; ക്രൂരകൃത്യം കർണാടകയിലെ കകതി ഗ്രാമത്തിൽ

September 09, 2019 | 03:55 pm

ബെലഗവി; പബ്ജി കളിക്കാൻ സമ്മതിക്കാതിരുന്ന പിതാവിനെ മകൻ വെട്ടിക്കൊന്നു. തിങ്കളാഴ്ചയാണ് സംഭവം.കർണാടകയിലെ കകതി ഗ്രാമത്തിൽ സിദ്ധേശ്വർ നഗറിലാണ് 21- കാരനായ മകൻ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ന്യൂ ഇന്ത്യൻ എക്സ്‌...

Loading...

MNM Recommends

Loading...