1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

ഗായകൻ നിതിൻ ബാലി അന്തരിച്ചു; അന്ത്യം വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയവെ; അപകടം തിങ്കളാഴ്ച മുംബൈയിലെ മലാഡിൽനിന്നു ബോറിവല്ലിയിലേക്കു പോകുംവഴി

October 09, 2018 | 11:10 pm

മുംബൈ: ഗായകൻ നിതിൻ ബാലി (47) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ടെലിവിഷൻ മോഡലും നടിയുമായ റോമയാണ് ഭാര്യ. ജോഷ്വ ഏകമകനാണ്. തിങ്കളാഴ്ച മുംബൈയിലെ മലാഡിൽനിന്നു ബോറിവല്ലിയില...

പന്തളം എസ്എസ്എസ് കോളജിൽ എബിവിപിയെ തറപറ്റിച്ച് എസ്എഫ്ഐ; തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് കെഎസ് യുവിൽ നിന്നും തോന്നയ്ക്കൽ എജെ കോളേജ് എഐഎസ്എഫിൽനിന്നും പിടിച്ചെടുത്തു; തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 ലും ജയം; തിരുവനന്തപുരത്ത് 31 കോളേജുകളിൽ മുപ്പതിലും ജയം; കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്‌ഐ

October 09, 2018 | 11:02 pm

തിരുവനന്തപുരം: കാലിക്കറ്റിനും എംജിക്കും പിന്നാലെ കേരള സർവകാലാശാലാ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് ഉജ്ജ്വല ജയം. തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ് എഫ് ഐ വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണി...

പിണറായി വിജയൻ മറ്റു മുഖ്യമന്ത്രിമാരിൽനിന്ന് തീർത്തും വ്യത്യസ്തനെന്ന് നമ്പി നാരായണൻ; നല്ലൊരു മനുഷ്യനെ മുഖ്യമന്ത്രിയിൽ ഞാൻ കാണുന്നു; ഗവൺമെന്റ് എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസമുണ്ട്; ഇന്ത്യയുടെ ക്രയോജനിക്ക് പ്രോഗ്രാംസ് തകർത്തത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും മാധ്യമങ്ങളും പൊലീസും ചാരനാക്കിയ ശാസ്ത്രജ്ഞൻ

October 09, 2018 | 10:55 pm

തിരുവനന്തപുരം:മറ്റു മുഖ്യമന്ത്രിമാരിൽ നിന്നെല്ലാം പിണറായി വിജയൻ വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് നഷ്ടപ...

'മീ ടൂ'വിൽ ഞാൻ ഉന്നയിച്ച വിഷയം രാഷ്ട്രീയവൽകരിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്; രാഷ്ട്രീയക്കാരുടെ അജണ്ടകൾക്ക് വളമാകാൻ അശേഷം താൽപര്യമില്ല; 19 വർഷം കാത്തിരുന്നത് എന്തിനാണെന്നാണ് ചോദ്യമെങ്കിൽ വിശ്വാസത്തോടെ പറയാൻ വേദി എവിടെയായിരുന്നു? മാറ്റത്തിന്റെ വഴിത്തിരിവിലാണ് നമ്മളെന്നും മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ് ജോസഫ്; താരത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു

October 09, 2018 | 10:52 pm

ന്യൂഡൽഹി: മീ ടൂ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ടെസ് ജോസഫ് കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. താൻ ഉന്നയിച്ച വിഷയം രാഷ്ട്രീയവൽകരിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നു...

കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു; ആർ.റോഷനു വെട്ടേറ്റത് ഹരിപ്പാട് വച്ചു; പരിക്കേറ്റ റോഷൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ

October 09, 2018 | 10:43 pm

ആലപ്പുഴ: കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷനു വെട്ടേറ്റു. ഹരിപ്പാട് വച്ച് ഒരു സംഘം റോഷനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പു...

അദ്ധ്യാപിക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; തലയ്ക്കടിയേറ്റ് മരിച്ചത് ശാസ്താംകോട്ട മനക്കര സ്വദേശി അനിതാ സ്റ്റീഫൻ; ഹെൽത്ത് ഇൻസ്പക്ടറായ ഭർത്താവ് ഒളിവിൽ

October 09, 2018 | 10:16 pm

ശാസ്താംകോട്ട: അദ്ധ്യാപികയെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി .ഹെൽത്ത് ഇൻസ്പക്ടറായ ഭർത്താവ് ഒളിവിൽ. ശാസ്താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തിൽ അനിതാ സ്റ്റീഫൻ (39) നാണ് വീടിനുള്ളിൽ തലക്കടിയേറ്...

സ്വന്തം പോസ്റ്റിൽ ഗോളടിച്ച് നിതിൻ ഗഡ്ക്കരി; പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി അധികാരത്തിലെത്തിയത്! പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി; വിജയിച്ചതോടെ നൽകിയ വാഗ്ദാനങ്ങൾ പ്രശ്‌നമായി! ഇപ്പോൾ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെപ്പറ്റി പറയുന്നു; ഞങ്ങൾ അതുകേട്ട് ചിരിക്കുന്നുവെന്നും ടോക്ക് ഷോയ്ക്കിടെ ഗഡ്ക്കരി

October 09, 2018 | 10:01 pm

ന്യൂഡൽഹി: മോദി സർക്കാരിന്റെ പോസ്റ്റിൽ വീണ്ടും സെൽഫ് ഗോളടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി അധികാരത്തിലെത്തിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെ...

പതിമൂന്ന്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് മാതാവിന്റെ സഹായത്തോടെ; അഫ്‌സലിനെ പിടികൂടിയത് പൺകുട്ടിയുടെ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ; പ്രധാന പ്രതി അഫ്‌സൽ ഉൾപ്പടെ നാല് പേർ പിടിയിലായത് പെൺകുട്ടിയുടെ പരാതിയിൽ; പീഡനം നടത്തിയത് അന്യസംസസ്ഥാനങ്ങളിൽ ഉൾപ്പടെ കൊണ്ട്‌പോയി

October 09, 2018 | 09:58 pm

കോഴിക്കോട് :പതിമൂന്ന് വയസ്സുകാരിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി.നേരത്തെ പിടികൂടിയ മാതാവിന്റെ സഹായിയായ യുവാവിനെയാണ് വളയം പൊലീസ് പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് ...

വാടാനപ്പള്ളിയിൽ മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ സമരം ചെയ്തവരെ തല്ലിചതച്ച് പൊലീസ്; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ശ്രമം; 38 പേരെ അറസ്റ്റ് ചെയ്തു; സമര പന്തൽ പൊളിച്ച് നീക്കി; സമരം ചെയ്ത വനിതകളെ പൊലീസ് മർദ്ദിച്ചതായി പരാതി; ഹർത്താൽ ആചരിച്ച് നാട്ടുകാർ

October 09, 2018 | 09:53 pm

വാടാനപ്പള്ളി: നടുവിൽക്കര ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നത് തടഞ്ഞ സ്ത്രീകളടക്കമുള്ള സമരക്കാർക്ക് കേരള പൊലീസിന്റെ ക്രൂര മർദനം. സമരക്കാരായ 38 പേരേ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരെ കൊണ...

രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡിൽ; ഡോളറുമായി ഇന്നത്തെ വിനിമയ നിരക്ക് 74.39; പലിശനിരക്ക് അതേപടി തുടരാൻ ആർബിഐ

October 09, 2018 | 09:47 pm

മുംബൈ: രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്‌ച്ചയിൽ.74.39 ആണ് ഇന്നത്തെ നിരക്ക് ചരിത്രത്തിലാദ്യമായി മൂല്യം ഡോളറിന് 74 രൂപ കടന്നത് ഇന്നലെയാണ്. പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന ആർബിഐയുടെ പ്രഖ്യാപനം വന...

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ആഗ്രഹിച്ചത് വിജേന്ദർ സിങിനെ പോലെ എതിരാളിയെ ഇടിച്ച് വീഴ്‌ത്താൻ; റിങ്ങിലെ പ്രതിയോഗികളെക്കാൾ വില്ലനായത് ജീവിത പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും; മകനെ ബോക്‌സറാക്കണമെന്ന ആഗ്രഹം പൂർത്തിയാകാത്ത പിതാവ് മടങ്ങിയത് രാജേഷ് ക്രൂളിൽ പഠിക്കവെ; ഉള്ള സ്വത്ത് മുഴുവൻ വിറ്റത് സഹോദരിക്കും ക്യാൻസർ വന്നപ്പോൾ; ഇന്ത്യയിലെ ഏറ്റവും മികച്ച ലൈറ്റ്‌വെയ്റ്റ ബോക്‌സർ രാജേഷ് കുമാർ ജീവിക്കുന്നത് ചായക്കട നടത്തി

October 09, 2018 | 09:34 pm

ഹരിയാന: ഇന്ത്യയിലെ ഏറ്റവും മികച്ച ബോക്‌സിങ് താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു സാക്ഷാൽ വിജേന്ദർ സിങ്. അമച്വർ ബോക്‌സിങ് രംഗം വിട്ട് പ്രൊഫഷണൽ ബോക്‌സിങിൽ അപരാജിതനായി തുടരുന്ന വിജേന്ദറിന് രാജ്യത്...

വിവാഹ വാഗ്ദാനം നൽകി സിഐടിയു നേതാവ് പീഡിപ്പിച്ചെന്ന് ആരോപണം: വീട്ടമ്മ ലോക്കൽ കമ്മിറ്റി ഓഫീസിൽ കുത്തിയിരുന്നു; സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത പ്രചരിച്ചതോടെ ഗത്യന്തരമില്ലാതെ നേതാവിനെ പുറത്താക്കി സിപിഎം

October 09, 2018 | 09:29 pm

ചേർത്തല: വിവാഹ വാഗ്ദാനം നൽകി സിഐടിയു നേതാവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കുത്തിയിരുന്നു. ഇതേ തുടർന്ന് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വഴിയോരക്കച്ചവട യൂണിയ...

യൂത്ത് ഒളിമ്പിക്‌സിൽ മനുഭാക്കറിന് സ്വർണം; നേട്ടം ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ; യൂത്ത് ഒളിമ്പിക്‌സിൽ ഒരു ഇന്ത്യൻ പെൺകുട്ടിയുടെ ആദ്യ സ്വർണ മെഡൽ

October 09, 2018 | 09:02 pm

യൂത്ത് ഒളിമ്പിക്‌സിന് മനു ഭാക്കറിന് സ്വർണം. ഷൂട്ടിംഗിലെ 10മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് സ്വർണം .ഫൈനലിൽ 236.5 പോയിറ്റുമായാണ് മനു ഭാക്കറിന്റെ നേട്ടം. ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയതും മ...

ചെന്നൈ പൊലീസിന് തിരിച്ചടി; നക്കീരൻ ഗോപാലിന് ജാമ്യം; ജേണലിസ്റ്റിന് ജാമ്യം അനുവദിച്ചത് എഗ്‌മോർ മജിസ്‌ട്രേറ്റ് കോടതി

October 09, 2018 | 08:50 pm

ചെന്നൈ: പൊലീസിന് തിരിച്ചടി. തമിഴ് നാട്ടിലെ നക്കീരൻ മാസികയുടെ എഡിറ്ററായ നക്കീരൻ ഗോപാലന് ജാമ്യം.തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന കേസിലാണ് നക്കീരന് ജാമ...

MNM Recommends