1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

ചാനലുകൾ പുറത്തുവിട്ടതും യഥാർത്ഥത്തിൽ കോടതിയിൽ നടന്നതും രണ്ട് കാര്യങ്ങളോ? കീഴ് കോടതിയുടെ പരാമർശങ്ങൾ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിനെതിരെയുള്ള പരാമർശങ്ങൾ എല്ലാം റദ്ദാക്കിയ കോടതി നിയമോപദേശം തേടിയത് ശരിവച്ചു; മന:സാക്ഷിക്ക് വിടേണ്ട വിഷയമാണെന്ന് പറഞ്ഞത് സാന്ദർഭികമായി: കോടതി വിധിയുടെ പകർപ്പ് മറുനാടൻ പുറത്തുവിടുന്നു

November 09, 2015 | 10:16 pm

കൊച്ചി: കെ എം മാണി രാജിവച്ച് പുറത്തുപോകണമെന്ന സൂചനയോടെ ഹൈക്കോടതി പരാമർശം നടത്തിയെന്ന് ചാനലുകളും മറുനാടൻ അടക്കമുള്ള പത്രങ്ങളുമെല്ലാം റിപ്പോർട്ട് ചെയ്ത വാർത്ത ഭാഗികമായി മാത്രമാണോ ശരി? ഹൈക്കോടതി വിധിയുടെ...

മാണി രാജിവച്ചാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയ വെറുതേ വിടില്ല! വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും മാണി മാനിയ; ധനമന്ത്രിയെ കളിയാക്കിയ ട്രോളുകൾ പ്രവഹിക്കുന്നു

November 09, 2015 | 07:45 pm

തിരുവനന്തപുരം: ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ ധനമന്ത്രി കെ എം മാണി രാജി വച്ചാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയ വെറുതേ വിടുന്ന ലക്ഷണമില്ല. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പെട്ടന്ന് രാജിവെക്കാത്ത മാണിയെ വിമർശി...

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എന്തുകൊണ്ട് തോറ്റു; വി ടി ബൽറാം എംഎൽഎ പറയുന്ന രണ്ട് കാര്യങ്ങൾ

November 09, 2015 | 07:16 pm

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളായി എനിക്ക് തോന്നുന്നത് രണ്ട് വിഷയങ്ങളാണ്. ഒന്ന് ) സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിലുള്ള...

കോടതിയുടെ രൂക്ഷ വിമർശനത്തിലും നിലപാട് മാറ്റാതെ വിൻസൻ എം പോൾ; പ്രവർത്തിച്ചത് സത്യസന്ധമായി, ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും മുൻ വിജിലൻസ് ഡയറക്ടർ

November 09, 2015 | 06:35 pm

തിരുവനന്തപുരം: ബാർകോഴ കേസിൽ വിജിലൻസ് കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും രൂക്ഷമായ വിമർശന നേരിടേണ്ടി വന്ന മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ മുൻനിലപാടിൽ ഉറച്ച് രംഗത്തെത്തി. ബാർകോഴ കേസിൽ തനിക്ക് തെറ്റു...

പെമ്പിളൈ ഒരുമയുടെ വിജയത്തിനിടെ കാണാതെ പോയ മറ്റൊരു വിജയം; പരിസ്ഥിതിക്കു വേണ്ടി കടപ്ര വോട്ട് ചെയ്തു, ജനകീയ സ്ഥാനാർത്ഥിക്ക് വൻഭൂരിപക്ഷം

November 09, 2015 | 06:20 pm

പത്തനംതിട്ട: മൂന്നാറിലെ പൊമ്പിളൈ ഒരുമയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിൽ നമ്മൾ കാണാതെ പോയ തിളക്കമാർന്ന ഒരു വിജയമുണ്ട്. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി നാട്ടുകാർ വോട്ടു ചെയ്ത...

ഗൂഢാലോചന തിയറിയുമായി മാണി; നാളെ പാർട്ടി ഉന്നതാധികാര സമിതി യോഗം; എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത ശേഷം തീരുമാനമെന്ന് വിശദീകരിച്ച് ധനമന്ത്രി; തന്നെ കുത്തിയവർക്ക് പണികൊടുക്കുമെന്ന് സൂചന നൽകി മാദ്ധ്യമങ്ങളെ കാണൽ; എല്ലാ ശ്രദ്ധയും കേരളാ കോൺഗ്രസ് യോഗത്തിലേക്ക്

November 09, 2015 | 05:25 pm

കൊച്ചി: ബാർ കോഴയിലെ ഹൈക്കോടതി വിധിയിൽ ഗുഡാലോചനയുണ്ടെന്ന പറഞ്ഞ് ധനമന്ത്രി കെഎം മാണി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നാളെ പാർട്ടി മീറ്റിങ് ഉണ്ടെന്നും അതിന് ശേഷം തീരുമാനമെന്നും മാണി വ്യക്തമാക്കി. എല്ലാ രാ...

പുതിയ ഗതാഗതനിയമം ജനുവരി മുതൽ; വലത് വശത്തുകൂടി ഓവർടേക്ക് ചെയ്താൽ പിഴ ഇരട്ടി; വേഗപരിധി ലംഘിച്ചാൽ പോയന്റ് കുറയും; ഖത്തറിലെ ഗതാഗത പരിഷ്‌കാരം ഇങ്ങനെ

November 09, 2015 | 04:50 pm

ദോഹ: പുതിയ ഗതാഗതനിയമം ജനുവരി 1 മുതൽ ഖത്തറിൽ നടപ്പിലാക്കും.വലതുവശത്തുകൂടി ഓവർടേക്ക് ചെയ്താൽ പിഴ ഇരട്ടിയാകുന്നത് ഉൾപ്പെടെ അനേകം ഭേദഗതികളോടെയാകും ഗതാഗത നിയമം പ്രാബല്യത്തിൽ വരിക. തെറ്റായ രീതിയിൽ വാഹനം മറി...

ഹൈക്കമാൻഡും കൈവിട്ടു; കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും; ബാർകോഴ കേസിൽ ധനമന്ത്രിയുടെ നാണംകെട്ട പടിയിറക്കം ഉറപ്പ്; നാളെ യുഡിഎഫ് യോഗം; കേരള രാഷ്ട്രീയത്തിലെ അതികായന് രാജിയല്ലാതെ മറ്റ് വഴിയില്ല

November 09, 2015 | 04:48 pm

തിരുവനന്തപുരം: ബാർകോഴ കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി ഇന്ന് തന്നെ രാജിവച്ചേക്കും. മനസാക്ഷിയുണ്ടെങ്കിൽ മന്ത്രി കസേരയിൽ നിന്നും മാണി രാജിവെക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ട പശ്ചാത...

ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി മന്ത്രാലയം;യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്കും ഇനി തൊഴിൽ പെർമിറ്റ് സ്വന്തമാക്കാം

November 09, 2015 | 04:43 pm

മനാമ:ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസകരമാകുന്ന നടപടിയുമായി മന്ത്രാലയം രംഗത്തെത്തി. നിങ്ങൾക്ക് യാത്രാ നിരോധനമുണ്ടെങ്കിലും ഇനി മുതൽ തൊഴിൽ പെർമിറ്റ് നേടാനാകുമെന്ന് ബഹ്‌റിനിലെ. ലേബർ മാർക്കറ്റ് റെഗുലേറ്ററി ...

പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകൾ ഓടിത്തുടങ്ങും; ഒമാൻ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

November 09, 2015 | 04:35 pm

മസ്‌കറ്റ്: പുതിയ റൂട്ടുകളിലും നിലവിലുള്ള റൂട്ടുകളിലും ലോ ഫ്‌ളോർ ബസുകളുമായി മസ്‌കറ്റിലെ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. ബസ് സഞ്ചരിക്കുന്ന പുതിയ റൂട്ടുകളെക്കുറിച്ചും കമ്പന...

ഫൊക്കാന: ന്യൂയോർക്ക് റീജിയനിൽ കൺവൻഷൻ 14ന്

November 09, 2015 | 04:16 pm

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന)യുടെ പതിനേഴാമത് ദേശീയ കൺവൻഷൻ 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷ്ണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക...

അറ്റ്‌ലാന്റ സീറോ മലബാർ ഫൊറോന ഫാമിലി ഫെസ്റ്റ് വൻവിജയം

November 09, 2015 | 03:59 pm

അറ്റ്‌ലാന്റ: ഷിക്കാഗോ സീറോമലബാർ രൂപത കുടുംബവർഷമായി ആചരിക്കുന്ന 2015ലെ ഫൊറോന തലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി അറ്റ്‌ലാന്റയിൽ  നടന്ന  കുടുബ സമ്മേളനം വൻ വിജയമായി.    അറ്റ്‌ലാന്റ സെന്റ്. അൽഫോൻസാ സീറോ മലബാർ...

ഡാളസ്-എക്യൂമിനിക്കൽ ക്രിസ്ത്യൻ യൂത്ത് ഫെല്ലോഷിപ്പ് കോൺഫ്രൻസ് 14ന്

November 09, 2015 | 03:57 pm

കരോൾട്ടൺ: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ ഇരുപത്തിരണ്ട് ക്രൈസ്തവ ദേവാലയത്തിൽ നിന്നുള്ള യുവജനങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള യൂത്ത് കോൺഫ്രൻസ്  14ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(കരോൾട്ടൺ)ൽ വച്ച് നടത...

പാസഡീന മലയാളി അസോസിയേഷന്റെ വാർഷിക ആഘോഷം ശിശുദിനത്തിൽ

November 09, 2015 | 03:55 pm

ഹൂസ്റ്റൺ: കാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ടാരംഭിച്ച പാസഡീന മലയാളി അസോസിയേഷൻ (PMA) ഇരുപത്തിനാലാമത് വാർഷികം ആഘോഷിക്കുന്നു.  14 നു (ശനി) വൈകുന്നേരം 5.30നു പാർക്ക് ഗേറ്റ് കമ്യൂണിറ്റി ചർച്ച...

മനോരമ ചാനലിലൂടെ ബിജു രമേശ് പുറത്തുവിട്ട ഭൂതം കേരളക്കരയിൽ സഞ്ചരിച്ചത് ഒരു വർഷം; ബാർ കോഴ ആരോപണത്തിൽ തുടങ്ങിയ യാത്ര എത്തിനിൽക്കുന്നത് മാണിയുടെ രാജിയിൽ: നാൾവഴികൾ ഇങ്ങനെ

November 09, 2015 | 03:51 pm

തിരുവനന്തപുരം:മനോരമ ചാനലിലൂടെ  ബിജു രമേശ് പുറത്തുവിട്ട ഭൂതം കേരളക്കരയിലാകെ സഞ്ചരിച്ച് ഒടുവിലിതാ ധനമന്ത്രിയുടെ രാജിയിൽ വരെ എത്തിനിൽക്കുന്നു. ബാർ കോഴക്കേസ് കേരളത്തിൽ സജീവ ചർച്ചയായി മാറിയിട്ട് ഒരുവർഷം പി...

Loading...

MNM Recommends