1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

ജീവനോടെയുള്ള ബർദന് ആദരാഞ്ജലി അർപ്പിച്ച് മമത ബാനർജിയുടെ ട്വീറ്റ്; അബദ്ധം മനസിലായതോടെ ട്വീറ്റ് പിൻവലിച്ച് ബംഗാൾ മുഖ്യമന്ത്രി

December 09, 2015 | 08:47 pm

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പല പ്രമുഖരെയും 'കൊല്ലുന്നത്' പതിവാണ്. ജീവിച്ചിരിക്കെ തന്നെ സൈബർ ലോകം കൊന്ന നിരവധി പേരാണുള്ളത്. വ്യാജന്മാരുടെ ചില വേലകളാണ് ഇതിനു പിന്നിൽ. എന്നാലിപ്പോഴിതാ പശ്ചിമ ബംഗാൾ മുഖ്യമന്...

ജർമൻ ചാൻസലർ ആംഗല മെർക്കൽ ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ; നേട്ടം കൈവരിക്കുന്ന നാലാമത്തെ വനിത; സഹായിച്ചത് യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധിയിലും ഗ്രീക്ക് കടക്കെണി പ്രശ്‌നത്തിലും എടുത്ത നിലപാടുകൾ

December 09, 2015 | 08:02 pm

ന്യുയോർക്ക്: ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദി ഇയറായി ജർമൻ ചാൻസലർ ആംഗല മെർക്കലിനെ തെരഞ്ഞെടുത്തു. യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധിയിലും ഗ്രീക്ക് കടക്കെണി പ്രശ്‌നത്തിലും മെർക്കലെടുത്ത നിലപാടുകളാണ് അവരെ 'പേഴ്‌സൺ...

അഴിമതിക്കെതിരെ പ്രതികരിച്ചാൽ ഭ്രാന്തൻ! കസേര തെറിക്കുമെന്ന ഭീതിയിൽ മിണ്ടാതിരിക്കുന്നവരും ധാരാളം: അഴിമതിവിരുദ്ധ ദിനത്തിൽ സർക്കാരിനെ വിമർശിച്ച് ജേക്കബ് തോമസ്‌; വികസനത്തിൽ പരിസ്ഥിതിയെ മറന്നാൽ ചെന്നൈ ആവർത്തിക്കുമെന്നും ഡിജിപി

December 09, 2015 | 07:29 pm

തിരുവനന്തപുരം: അഴിമതിവിരുദ്ധദിനത്തിൽ മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രസ് ക്ലബിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രിക്കു ഡിജിപി ...

കൈപ്പത്തിയുമായി സാമ്യം; വെള്ളാപ്പള്ളിയുടെ 'കൂപ്പുകൈ' അനുവദിക്കരുതെന്നു കെപിസിസിയുടെ പരാതി; ബിഡിജെഎസിനു 'കൂപ്പുകൈ' ലഭിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

December 09, 2015 | 07:06 pm

തിരുവനന്തപുരം: കൈപ്പത്തിയോടു സാമ്യമുള്ള കൂപ്പുകൈയുമായി അങ്ങനെയിപ്പോൾ ഷൈൻ ചെയ്യേണ്ടെന്നു വെള്ളാപ്പള്ളി നടേശനോടു കെപിസിസി. കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയോടു സാമ്യമുള്ള ചിഹ്നം പ്രഖ്യാപിച്ചതിന...

ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റും മുമ്പ് വരാന്തയിൽ കിടത്തിയത് മൂന്ന് മണിക്കൂർ; സർജറി ചെയ്ത ഡോക്ടർ പിന്നീടെത്തിയത് പത്ത് ദിവസത്തിന് ശേഷം: കുഞ്ചാക്കോയുടെ മരണം അമൃത ആശുപത്രിയുടെ ചികിത്സാപിഴവ് മൂലമെന്ന് ഭാര്യ: മറ്റാർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും ലിസമ്മ

December 09, 2015 | 06:37 pm

കോട്ടയം: രക്തബന്ധമില്ലാത്ത ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം കരൾ പകുത്തു നൽകി ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാൽ മരണം വരിക്കേണ്ടി വന്ന കുഞ്ചാക്കോ ഒരു നാടിന്റെ മുഴുവൻ നോവായി മാറിയിരിക്കയാണ്. അമ...

കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് കസ്റ്റംസ് സൂപ്രണ്ട് മർദിച്ച സംഭവം: പരാതിപ്പെട്ട യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; മടക്കയാത്ര മുടക്കാൻ പൊലീസിനു മേൽ കസ്റ്റംസിന്റെ സമ്മർദം

December 09, 2015 | 05:59 pm

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ച യുവാവിനെതിരെ കള്ളക്കേസിനു ശ്രമം. കാസർകോട് സ്വദേശി ഹക്കിം റുബയെയാണ് കള്ളക്കേസിൽ കുടുക്കി മ...

കുഞ്ഞു മാക്‌സിനെ ആഘോഷമാക്കി സൈബർ ലോകം; സുക്കർബർഗ് കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് കാൽകോടി ലൈക്ക്

December 09, 2015 | 05:22 pm

കാലിഫോർണിയ: ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷത്തിനും ഫേസ്‌ബുക്ക് സ്വന്തം വീടുപോലെയാണ്. അങ്ങനെയാകുമ്പോൾ വീട്ടിലെ ഒരാഘോഷം എല്ലാവരും ഏറ്റെടുക്കില്ലേ. ഏറ്റെടുക്കുക തന്നെ ചെയ്യും. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക...

സോളാർ കമ്മീഷൻ മുമ്പാകെ ബിജു രാധാകൃഷ്ണൻ നാളെ സിഡി നൽകില്ല; മൊഴിമാറ്റാൻ വേണ്ടി നിയമോപദേശം തേടി ബിജു: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വാക്കുകേട്ട് മുഖ്യമന്ത്രിക്കെതിരെ എക്‌സ്‌ക്ലൂസീവ് നിരത്തിയ ചാനലുകൾക്ക് കനത്ത തിരിച്ചടി; ഗൂഢാലോചന തിയറിയുമായി മുഖം രക്ഷിക്കാൻ ശ്രമം

December 09, 2015 | 04:48 pm

കൊച്ചി: സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും രശ്മി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയുമായ ബിജു രാധാകൃഷ്ണന്റെ വാക്കുകൾ എക്‌സ്‌ക്ലൂസീവ് ആക്കിയ ചാനലുകളും അതുകേട്ട് രാജി ആവശ്യപ്പെട്ട് നിയമ...

പാക്കിസ്ഥാനെ ശത്രുവായി കാണുന്ന ബിജെപി എംപിമാർ കാണുക; മോദി തന്നെ പാക്കിസ്ഥാനിലേക്ക്; അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സുഷമ സ്വരാജ്

December 09, 2015 | 04:12 pm

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിലേക്ക്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി പാക്കിസ്ഥാനിലേക്കു പോകുന്നത്. പാക്കിസ്ഥാനിൽ നടക്കുന്ന 'ഹാർട്ട് ഓഫ് ഏഷ്യ' സമ്മേ...

'മായാവി' താരം നിമിഷ സുരേഷ് വിവാഹിതയായി; വരണമാല്യം ചാർത്തി ഭർത്താവാക്കിയത് വടകര സ്വദേശിയായ ജിജീഷ് ജനാർദ്ദനനെ

December 09, 2015 | 04:00 pm

കൊച്ചി: മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായി മായാവിയിൽ അഭിനയിച്ച നടി നിമിഷ സുരേഷ് വിവാഹിതയായി. വടകര സ്വദേശിയായ ജിജീഷ് ജനാർദ്ദനനാണ് വരൻ. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സ...

ദോഹ കൺവെൻഷൻ സെന്ററിലേക്ക് വാഹനം കയറ്റുമ്പോൾ സൂക്ഷിക്കുക; ആദ്യ രണ്ട് മണിക്കൂറിന് പാർക്കിങ് ഫീസ് അഞ്ച് റിയാൽ; ടിക്കറ്റ് നഷ്ടപ്പെട്ടാൽ പിഴ 150 റിയാൽ

December 09, 2015 | 03:59 pm

ദോഹ: ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഭൂഗർഭ പാർക്കിങ് ഏരിയയിൽ ഫീസ് ഈടാക്കി തുടങ്ങി. ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് റിയാലാണ് ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു റിയാൽ വീതവും ഈടാക്കും. വാഹനം അഞ്...

മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ശതാബ്ദി വാർഷികവും ക്രിസ്മസ് പുതുവർഷ ആഘോഷവും ജനുവരി രണ്ടിന്

December 09, 2015 | 03:49 pm

മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ നൂറാംവാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി രണ്ടിന് ആഘോഷിക്കുന്നു.ടിമ്പർലി മെതോഡിസ്റ്റ് ചർച്ച് ഹാളിൽ ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന വി...

ഡാളസിൽ രാജ കൃഷ്ണമൂർത്തിക്ക് സ്വീകരണം നൽകി

December 09, 2015 | 03:45 pm

ഡാളസ്: ഇല്ലിനോയ്‌സ് എട്ടാമത് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഡാളസ് ഫോർട്ട് വർത്ത് കമ്യൂണിറ്റ...

വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ബ്രൂക്‌ലിനിൽ 13ന്

December 09, 2015 | 03:42 pm

ന്യൂയോർക്ക്: വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ സിഎംഐ സഭയുടെ അമേരിക്കയിലെ ആസ്ഥാനമായ ബ്രൂക്‌ലിനിൽ ഡിസംബർ 13ന് (ഞായർ) ആഘോഷിക്കുന്നു.വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമയ തിരുനാൾ കുർബാനയ്ക്ക് ബ്രൂക്ക്‌ലിൻ രൂപത സഹ...

വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ; ഒരു പെർമിറ്റിൽ പത്തിലധികം തൊളിലാളികളെ നിയമിക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തിൽ

December 09, 2015 | 03:42 pm

മസ്‌കത്ത്: ഒമാനിൽ ജോലിക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പരിധി നിശ്ചയിച്ചു കൊണ്ട് മാനവശേഷി മന്ത്രാലയം ഉത്തരവിറക്കി. പുതിയ നിയമം അനുസരിച്ച് ഒരു പെർമിറ്റിൽ പത്തിൽ അധകം തൊഴിലാളികളെ നിയമിക്കാനാകില്...

MNM Recommends

Loading...