1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

കള്ളനോട്ടുകൾ തടയാൻ പ്ലാസ്റ്റിക് നോട്ടുകളുടെ അച്ചടി തുടങ്ങുമെന്നു കേന്ദ്രം; പരീക്ഷണം കൊച്ചിയിലും; അച്ചടിസാമഗ്രികൾ ശേഖരിച്ചു തുടങ്ങിയെന്നു കേന്ദ്ര ധനസഹമന്ത്രി

December 09, 2016 | 09:20 pm

ന്യൂഡൽഹി: കള്ളനോട്ടുകൾ തടയാൻ പ്ലാസ്റ്റിക് നോട്ടുകളുടെ അച്ചടി തുടങ്ങുമെന്നു കേന്ദ്ര ധനസഹമന്ത്രി അർജുൻ രാം മേഘ്വാൽ. പരീക്ഷണാർഥം കൊച്ചിയിലും നോട്ടെത്തിക്കും. നോട്ടിനായി അച്ചടിസാമഗ്രികൾ ശേഖരിച്ചു തുടങ്ങിയ...

'അന്ത്യഅത്താഴത്തെ അനുസ്മരിപ്പിക്കും വിധം അർധനഗ്നയായ കന്യാസ്ത്രീയുടെ ചിത്ര'ത്തിനു മനോരമയുടെ വിലക്ക്; ടോം വട്ടക്കുഴിയുടെ ചിത്രം അച്ചടിച്ചശേഷം ഭാഷാപോഷിണി പിൻവലിച്ചു; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിട്ട നടപടിയിൽ പ്രതിഷേധിച്ചു സൈബർ ലോകം

December 09, 2016 | 08:57 pm

തിരുവനന്തപുരം: ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ടോം വട്ടക്കുഴിയുടെ ചിത്രത്തിനു വിലക്ക്. ചിത്രം പ്രസിദ്ധീകരിച്ച ഭാഷാപോഷിണിയുടെ വിതരണം നിർത്തിവച്ചു. ഭാഷാപോഷിണിയുടെ ഡിസംബർ ലക്കത്തിൽ അച്ചടിച്ചശേഷമാണു പിൻവലിച...

ഒന്നര വർഷമായി കോടതിയിൽ ഹാജരാകുന്നില്ല; വൈദികരായ കോട്ടൂരിനും പുതൃക്കയിലിനും സിസ്റ്റർ സ്റ്റെഫിക്കും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; അഭയ കേസ് പ്രതികൾ ജനുവരി 19നു നേരിട്ടു ഹാജരാകണമെന്ന് ഉത്തരവ്

December 09, 2016 | 08:27 pm

തിരുവനന്തപുരം: അഭയക്കേസിലെ പ്രതികൾക്കു കോടതിയുടെ രൂക്ഷ വിമർശനം. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് ഉത്തരവ്. സ്ഥിരമായി ഹാജരാകാത്തതിന് ഫാ.തോമസ് കോട്ടൂർ...

കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു വമ്പൻ ജയം; 51ൽ 48 കോളേജിലും ജയം മികച്ച ഭൂരിപക്ഷത്തിൽ

December 09, 2016 | 08:05 pm

തിരുവനന്തപുരം: കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു വമ്പൻ ജയം. തെരഞ്ഞെടുപ്പു നടന്ന 51ൽ 48 കോളേജിലും മികച്ച ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ ജയിച്ചത്. ആകെയുള്ള 89 കൗൺസിലർമാരിൽ 82ഉം...

നോട്ടുപിൻവലിക്കൽ തീരുമാനം മാസങ്ങൾക്കു മുമ്പു തന്നെ 'വേണ്ടപ്പെട്ടവർ' അറിഞ്ഞിരുന്നോ? സെപ്റ്റംബറിൽ വിവിധ ബാങ്കുകളിൽ നടന്നത് 3.03 ലക്ഷം കോടിയുടെ നിക്ഷേപം! 30നുശേഷം ഒറ്റ ദിവസം നടന്നത് 1.2 ലക്ഷം കോടിയുടെ നിക്ഷേപം: മൗനം പാലിച്ചു റിസർവ് ബാങ്ക്

December 09, 2016 | 07:46 pm

ന്യൂഡൽഹി: നോട്ടുപിൻവലിക്കൽ തീരുമാനം മുമ്പു തന്നെ പലരും അറിഞ്ഞിരുന്നോ? ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടു കണക്കിലെടുക്കുമ്പോൾ അതിനുള്ള സാധ്യതകളാണു തെളിയുന്നത്. നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി ...

ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 400 റൺസ്; ആറു വിക്കറ്റുമായി തിളങ്ങി അശ്വിൻ; മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒന്നിന് 146

December 09, 2016 | 07:29 pm

മുംബൈ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച സ്‌കോർ. 400 റൺസ് ഒന്നാം ഇന്നിങ്‌സിൽ നേടിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ആദ്യദിനം കളി നിർത്തുമ്പോൾ ഇ...

ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരിയുടെ രാവും പകലും സിനിമമയം; കേരളത്തിന്റെ ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായി; സാംസ്‌കാരിക-ദൃശ്യ വൈവിധ്യത്തിന്റെ മേളയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

December 09, 2016 | 07:06 pm

തിരുവനന്തപുരം: അനന്തപുരിയുടെ രാവിനും പകലിനും സിനിമാനിറങ്ങൾ പകർന്നു കേരളത്തിന്റെ 21-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാ...

'നമ്മുടെ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ ശരീരശാസ്ത്രമുണ്ടല്ലോ, ഹോ! പല സ്ത്രീകളും സാരി ധരിക്കുന്നതു ശരീരപ്രദർശനത്തിനും; ഇത്തരത്തിലുള്ള വസ്ത്രത്തിന് ഇല്ലാത്ത എന്ത് ഉത്തേജനമാണ് ചുരിദാർ ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുക?': ചുരിദാർ വിഷയത്തിൽ അഡ്വ. സംഗീത ലക്ഷ്മണയ്ക്കു പറയാനുള്ളത്

December 09, 2016 | 06:42 pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചുള്ള പ്രവേശനം കോടതി വിധിയോടെ വീണ്ടും നിരോധിച്ചിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികളാണ് ഈ വിഷയത്തിൽ പുറത്തുവന്നിരിക്കുന്നത്. ...

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതിയിൽ മുൻ വ്യോമസേനാ മേധാവി എസ് പി ത്യാഗി അറസ്റ്റിൽ; അർധസഹോദരനും ഡൽഹിയിലെ അഭിഭാഷകനും സിബിഐയുടെ പിടിയിൽ

December 09, 2016 | 06:28 pm

ന്യൂഡൽഹി: ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ മുൻ വ്യോമസേനാ മേധാവി എസ്‌പി. ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇടപാടിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപണം നേരിട്ട ത്യാഗിയെ സിബിഐ മുമ്പ് പലവട്ടം ചോദ്യം ചെയ...

പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗം; തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ല: നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പറയാനുള്ളത്

December 09, 2016 | 06:16 pm

തിരുവനന്തപുരം: പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗമാണെന്നു നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പു ഫലം ത...

സോഷ്യലിസ്റ്റ് നേതാവും മുൻ എംപിയുമായ പി വിശ്വംഭരൻ അന്തരിച്ചു; ഓർമയാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനർ

December 09, 2016 | 05:59 pm

തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവും മുൻ എംപിയുമായ പി വിശ്വംഭരൻ അന്തരിച്ചു. 91 വയസായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനറായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ വസതിയി...

യുവമോർച്ച പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചു; ആദരാഞ്ജലി അർപ്പിക്കാനെത്തിയത് ബിനോയ് വിശ്വം അടക്കമുള്ളവർ

December 09, 2016 | 05:37 pm

കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനമേഖലയിൽ പൊലീസ് വധിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം പ്രതിഷേധങ്ങൾക്കും അനിശ്ചിതത്വത്തിനുമിടെ ബന്ധുക്കളും മനുഷ്യാവകാശപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. ...

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ ആക്‌സിസ് ബാങ്കിൽ വൻ തിരിമറി; ഡൽഹിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതു 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിക്ഷേപം

December 09, 2016 | 05:30 pm

ന്യൂഡൽഹി: മധ്യഡൽഹിയിലെ ചാന്ദ്നിചൗക്കിൽ പ്രവർത്തിക്കുന്ന ആക്സിസ് ബാങ്ക് ശാഖയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. സ്വകാര്യമേഖലയിൽ പ്രവർ...

യുഎസ് ബഹിരാകാശ ഇതിഹാസം ജോൺ ഗ്ലെൻ അന്തരിച്ചു; ബഹിരാകാശത്ത് ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ; 77-ാം വയസിലും ബഹിരാകാശ യാത്ര നടത്തിയ സാഹസികൻ

December 09, 2016 | 04:52 pm

വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഇതിഹാസം ജോൺ ഗ്ലെൻ(95) അന്തരിച്ചു. ബഹിരാകാശത്ത് ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ ഇദ്ദേഹമാണ്. നാസയാണ് മരണ വിവരം പുറത്തുവിട്ടത്. 1962ൽ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലാണ് ഗ്ലെൻ ഭ...

'മമ്മൂട്ടി മാറി ദുൽഖർ സൽമാൻ വന്നു': കോഴിക്കോട്ടു പുതിയ ഡിസിസി പ്രസിഡന്റായി ടി സിദ്ദിഖ് ചുമതലയേറ്റതിനെക്കുറിച്ചു മുൻ പ്രസിഡന്റ് കെ സി അബുവിനു പറയാനുള്ളത്

December 09, 2016 | 04:20 pm

കോഴിക്കോട്: 'മമ്മൂട്ടി മാറി ദുൽഖർ സൽമാൻ വന്നു'. പുതിയ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലൊന്നുമല്ല. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്നതിനു പിന്നാലെ പഴയ ഡിസിസി പ്രസിഡന്റിന്റെ പ്രതികരണമാണിത്. കോഴിക...

MNM Recommends