1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

കിതാബ് നാടകവിവാദം: നിലപാട് തിരുത്തി കവി സച്ചിദാനന്ദൻ; നാടകം പിൻവലിച്ചതിനെതിരെ പ്രസ്താവനയിൽ ഒപ്പിട്ടവർ തീരുമാനം പുനഃപരിശോധിക്കണം; താൻ നിലപാട് മാറ്റിയത് ഉണ്ണി.ആർ. കത്തയച്ചതോടെയെന്ന് സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് കുറിപ്പ്; സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്ന് കൽപറ്റ നാരായണനും; വിവാദത്തിലെ വഴിത്തിരിവ് ഇങ്ങനെ

December 09, 2018 | 11:02 pm

കോഴിക്കോട്: തന്റെ വാങ്ക് എന്ന കഥ അനുവാദമില്ലാതെ നാടകരൂപത്തിലാക്കിയ 'കിതാബ്' ഇസ്ലാമിനെ പ്രാകൃതവത്കരിക്കുന്ന സൃഷ്ടിയാണെന്ന് കഥാകൃത്ത് ഉണ്ണി ആർ. കവി സച്ചിദാനന്ദന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്...

മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്തിമ വിധി നാളെ; കോടതിവിധി എന്തുതന്നെയായാലും മല്യ ഉടൻ ഇന്ത്യയിലേക്ക് എത്തില്ലെന്ന് വിലയിരുത്തൽ; വിധി പറയുന്നത് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കരുതെന്ന് ആവശ്യവുമായി മാല്യ സുപ്രീം കോടതിയെ സമീപിച്ചു

December 09, 2018 | 11:01 pm

ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ ബ്രിട്ടീഷ് കോടതി തിങ്കളാഴ്‌ച്ച അന്തിമ വിധി പറയും. വിധി ഇന്ത്യക്ക് അനുകൂലമായാലും മല്യ ഉടൻ രാജ്യത്തേക്കെത്താൻ സാധ്യതയില്ലെന്...

കലോത്സവ നഗരിയിൽ മകളെ കാണാതായി; അലമുറയിട്ട് പാണ്ടനാട് സ്വദേശിനി വീട്ടമ്മ; സഹായിക്കാനെത്തിയ പൊലീസിന് ശകാരവും; ഒടുവിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് കണ്ടെത്തിയ മകളുമായി മടക്കവും; കലോത്സവ നഗരിയിൽ അരങ്ങേറിയത് നാടകീയ നിമിഷങ്ങൾ

December 09, 2018 | 10:43 pm

ആലപ്പുഴ; കലോത്സവ നഗരിയിൽ ഒപ്പമെത്തിയ മകളെ കാണാനില്ലന്ന് പറഞ്ഞ് അലമുറയിട്ട് ബഹളം കൂട്ടി പാണ്ടനാട് സ്വദേശിനി വീട്ടമ്മ കാര്യമന്വേഷിച്ച് പൊലീസെത്തുകയും മകളെ കണ്ടെത്തി നൽകാമെന്നു പറഞ്ഞ പൊലീസിന് ശകാരവും. നി...

ആലപ്പുഴയിൽ ദേവസ്വം മന്ത്രിക്ക് നേരേ കരിങ്കൊടി വീശി യുവമോർച്ച; യുവമോർച്ച-ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒൻപത് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

December 09, 2018 | 10:21 pm

ആലപ്പുഴ: ആലപ്പുഴയിൽ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എൻ.എച്ച് ഹൈവേയിൽ വെച്ച് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജ...

ഒടുവിൽ ബാംഗ്ലൂരിനെ കൂച്ച് വിലങ്ങിട്ട് മുംബൈ; കളിയുടെ പാതിയും പത്തുപേരായി ചുരുങ്ങിയിട്ടും നേടിയത് ജയത്തോളം പോന്ന സമനില; അർഹിച്ച ജയം മുംബൈയിൽ നിന്ന് തട്ടിയകറ്റിയത് ഗുർപ്രീത് സിംഗിന്റെ ഉഗ്രൻ സേവുകൾ

December 09, 2018 | 10:10 pm

ബംഗളൂരു: ഒടുവിൽ അത് സംഭവിച്ചു. ഐഎസ്എല്ലിൽ കുതിച്ചു പാഞ്ഞ ബംഗ്ലൂരിന് കടിഞ്ഞാണിട്ട് മുംബൈ സിറ്റി എഫ്‌സി. കരുത്തരായ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ പത്തുപേരായി ചുരുങ്ങിയിട്ടും സമനിലയിൽ പിടിച്ചുകെട്ടി. കളിയ...

നവകേരളനിർമ്മാണത്തിന് കിട്ടിയ പണം ഒന്നിനും തികയുന്നില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പരാതി; മുണ്ടുമുറുക്കിയുടുക്കാൻ ആഹ്വാനം ചെയ്തിട്ട് കുടുംബക്കാരുമൊത്ത് 'ഓസിൽ' യാത്രയും; കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ആദ്യ ആഭ്യന്തര വിമാനസർവീസിൽ കോടിയേരിയും മന്ത്രിബന്ധുക്കളും നേതാക്കളുമടക്കം ഇടതുസഹയാത്രികർക്കെല്ലാം ടിക്കറ്റ് എടുത്ത് നൽകിയത് സർക്കാർ സ്ഥാപനം; 64 യാത്രക്കാർക്കായി ഒഡേപെക് രണ്ടുലക്ഷത്തിലേറെ അടച്ചതിന്റെ വിവരങ്ങൾ പുറത്ത്

December 09, 2018 | 09:52 pm

കണ്ണൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദബിക്ക് ആദ്യ വിമാനം പറന്നുയർന്നു. സേഫായി അബുദബിയിൽ ലാൻഡ് ചെയ്തു. ഇതിന് പിന്നാലെ വൈകിട്ട് മൂന്ന് മണിക്...

അസ്വാരസ്യങ്ങൾക്ക് വിട 'കയ്യോട് കൈ ചേർത്ത്' ഇന്ത്യയും ചൈനയും; സംയുക്ത സൈനിക പരിശീലനത്തിന് വേദിയൊരുങ്ങുന്നു; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സൈനികാഭ്യാസം ചൊവ്വാഴ്ച ആരംഭിക്കും; ലക്ഷ്യം ഭീകരപ്രവർത്തനങ്ങൾ തുടച്ചുനീക്കുകയെന്നത്; ചൈന സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽ നടക്കുന്ന പരിശീലനം 23ന് അവസാനിക്കും

December 09, 2018 | 09:49 pm

ബെയ്ജിങ് ;അതിർത്തിയിലെ അസ്വാരസ്യങ്ങളും പ്രകോപനങ്ങളും വിടനൽകി സമാധാനത്തിന്റെ പാതയിലേക്കെന്ന സൂചനയുമായി ചൈന രംഗത്തെത്തി. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനു ചൈന ഒരുങ്ങി...

ജീലാനി സമ്മേളനത്തിന് തുടക്കമായി; മനുഷ്യന്റെ ആത്യന്തിക വിജയത്തിന് ആത്മീയ സരണി അനിവാര്യമാണെന്ന് മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ

December 09, 2018 | 09:30 pm

വളാഞ്ചേരി; ജീലാനി സമ്മേളനത്തിന് തുടക്കമായി. മനുഷ്യന്റെ ആത്യന്തിക വിജയത്തിന് ആത്മീയ സരണി അനിവാര്യമാണെന്നും ആത്മീയതയുടെ പ്രായോഗിക ജീവിതത്തോട ചേർക്കുവാൻ ശ്രമിക്കണമെന്നും ഗൗസി സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ ...

വനിതാസംവരണ ബിൽ നടപ്പാക്കാൻ പ്രമേയം പാസാക്കണം; രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുർബലമാക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയ സ്ത്രീകൾ കാഴ്ച വയ്ക്കുന്നത് മികച്ച പ്രകടനം; കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് രാഹുൽ ഗാന്ധി; ഇടയ്ക്കിടെ നിന്നുപോകുന്ന ഗ്രാമഫോണാണ് താനെന്ന മോദിയുടെ കളിയാക്കലിന് റീമിക്സ് വീഡിയോയിലൂടെ കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടിയും

December 09, 2018 | 09:04 pm

ന്യൂഡൽഹി ; കോൺഗ്രസ് മുഖ്യമന്ത്രിമാർ വനിതാ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്നതും സഖ്യം രൂപീകരിച്ചിരിക്കുന്നതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇത്...

ഏറ്റുമുട്ടലിനൊടുവിൽ ജമ്മൂവിൽ ഭീകരൻ പിടിയിൽ; അറസ്റ്റിലായത് അന്വേഷണ ഏജൻസികൾ തിരഞ്ഞുകൊണ്ടിരുന്ന ഭീകരൻ; ഹിസ്ബുൾ മുജാഹിദിൻ ഭീകരനായ റെയാസ് അഹമ്മദിനെ പിടികൂടിയത് ശ്രീനഗറിലെ മുജ്ഗുഡിൽനിന്ന്

December 09, 2018 | 08:30 pm

ശ്രീനഗർ: അന്വേഷണ ഏജൻസികൾ തിരഞ്ഞുകൊണ്ടിരുന്ന ഭീകരൻ ജമ്മുകശ്മീരിൽ പിടിയിലായി. ഹിസ്ബുൾ മുജാഹിദിൻ ഭീകരനായ റെയാസ് അഹമ്മദിനെയാണ് കിഷ്ത്വാർ പൊലീസ് പിടികൂടിയത്. ശ്രീനഗറിലെ മുജ്ഗുഡിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്...

പാർട്ടി വളർത്താൻ മുടക്കോഴി മലയിൽ പോയി ഒളിക്കേണ്ട അവസ്ഥ ലീഗിനില്ലെന്ന മുനവ്വറലി തങ്ങളുടെ പഞ്ച് ഡയലോഗ്; കെ.ടി.ജലീൽ വിഷയം സമർഥമായി ഉന്നയിച്ച് പി.കെ.ഫിറോസ്; യൂത്ത് ലീഗിന്റെ യുവജനയാത്ര പാതി വഴി പിന്നിടുമ്പോൾ മിന്നും താരങ്ങൾ തങ്ങളും ഫിറോസും തന്നെ; യൂത്ത് ലീഗിന്റെ പുതിയ മുഖമായി തിളങ്ങി വൈറ്റ് ഗാർഡും

December 09, 2018 | 07:32 pm

കോഴിക്കോട്: യൂത്ത് ലീഗിന്റെ യുവജന യാത്ര അഞ്ച് ജില്ലകൾ പിന്നിട്ടതോടെ ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിലാണ് യൂത്ത് ലീഗ് നേത്യത്വം .ചരിത്രത്തിൽ ഇത്‌വരെയില്ലാത്ത സ്വീകരണമാണ് യുവജന യാത്രക്ക് വിവിധ ജില്ലകളിൽ ...

അഞ്ച് കൊല്ലംകൊണ്ട് ഉമ്മൻ ചാണ്ടി പൂർത്തിയാക്കിയ എയർപോർട്ട് ഉദ്ഘാടനം ചെയ്യാൻ രണ്ടരക്കൊല്ലം എടുത്തു നാണമില്ലേ പിണറായി ഈ അവകാശവാദം ഉന്നയിക്കാൻ? ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ചുണയും ചുറുചുറുക്കും ഇല്ലായിരുന്നെങ്കിൽ പിണറായി വിജയന് ഇന്ന് കൊടി പിടിക്കാൻ കഴിയുമായിരുന്നോ? ഉമ്മൻ ചാണ്ടിയുടെ വിയർപ്പിന്റെ ഫലം കൊയ്യുമ്പോൾ എങ്കിലും ഈ തുണി പൊക്കിക്കാണിക്കൽ വേണ്ടെന്നു വെയ്ക്കാമായിരുന്നില്ലേ?

December 09, 2018 | 07:18 pm

കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാകുമെന്ന് എന്ന് എനിക്ക് തോന്നുന്നില്ല. മാധ്യമ പ്രവർത്തകർ പോലും അടിമകളെ പോലെ പേടിച്ച് പിണറായി ...

വള്ളമിറക്കുന്നതിനെ ചൊല്ലി രണ്ടുദേശക്കാർ തമ്മിൽ തർക്കം: തിരൂർ കൂട്ടായിയിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു; സംഘർഷത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്

December 09, 2018 | 07:02 pm

മലപ്പുറം: തിരൂർ കൂട്ടായി പടിഞ്ഞാറെക്കരയിൽ ഇരു പ്രദേശക്കാർ തമ്മിൽ വള്ളമിറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു. മരക്കാരു പുരക്കൽ മനാഫിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ്...

രഹന ഫാത്തിമയെ മോചിപ്പിക്കണം പക്ഷേ..എന്താണ് ഈ പക്ഷേ? 'റിലീസ് രഹന ഫാത്തിമ' എന്ന പേരിൽ പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ലൈവ് ചർച്ചയുടെ വീഡിയോ വൈറലാകുന്നു; പുരുഷന്മാരുടെ മുന്നിൽ മാറ് കാണിക്കരുതെന്ന ശാസനയോടെ തോർത്ത് മറപ്പിച്ചാണ് രഹനയെ അഭിമുഖത്തിന് അനുവദിക്കുന്നതെന്ന് ജയിലിൽ സന്ദർശിച്ച മാധ്യമപ്രവർത്തകൻ രഞ്ജിത് സിനിക്ക് ശിവന്റെ ഫേസ്‌ബുക്ക് കുറിപ്പ്

December 09, 2018 | 06:49 pm

കൊച്ചി:ശബരിമല യുവതീപ്രവശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്‌ററിലായി ജയിലിൽ കഴിയുന്ന രഹന ഫാത്തിമയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പുതിയ കൂട്ടായ്മ രൂപപ്പെട്ടു....

MNM Recommends

Loading...