1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

നായാട്ടു സംഘത്തിലെ യുവഎൻജിനീയറുടെ മരണം: പരിക്കേറ്റ ബേസിലിനെ ഡിസ്ചാർജ് ചെയ്ത പാടേ അറസ്റ്റ് ചെയ്തു; ദുരൂഹതകളേറെ ബാക്കിനിൽക്കെ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം

January 10, 2017 | 11:14 pm

കോതമംഗലം: ദുരൂഹതകൾ ബാക്കിനിൽക്കെ, തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപം വനത്തിൽ നായാട്ടിനു പുറപ്പെട്ട സംഘത്തിലെ യുവ എഞ്ചിനിയറുടെ കൊലപാതകം സംബന്ധിച്ച പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം.  സ...

ഷെഹനായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ സംഗീതോപകരണങ്ങൾ മോഷണംപോയ കേസിൽ കൊച്ചുമകനടക്കം മൂന്നുപേർ അറസ്റ്റിൽ; അമൂല്യനിധിയായ വെള്ളി ഷെഹനായികൾ ഉരുക്കി വിറ്റത് വെറും 17,000 രൂപയ്ക്ക്

January 10, 2017 | 10:49 pm

വരാണസി: അന്തരിച്ച ഷെഹനായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികൾ മോഷണം പോയ സംഭവത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകൻ അടക്കം മൂന്നുപേർ അറസ്റ്റിൽ. അമൂല്യമായ ഈ വാദ്യോപകരണങ്ങളിലെ വെള്ളി ഭാഗം ഉരുക്കി മാറ...

ജിഷ്ണുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു; തൃശൂർ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്‌പി ബിജു കെ.സ്റ്റീഫന് അന്വേഷണച്ചുമതല; റിപ്പോർട്ട് നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും

January 10, 2017 | 10:09 pm

തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാമ്പാടി എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രാണോയ്(18) കോപ്പിയടി ആരോപണത്തെത്തുടർന്നുള്ള പീഡനത്തിൽ മനംനൊന്ത്...

11 മണിക്കു പ്രസംഗിക്കാനെത്തിയ പിണറായിയെ 12.15 ആയിട്ടും വിളിച്ചില്ല; അതൃപ്തിയിൽ രാജീവ് സർദേശായിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതിരുന്ന മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോയി; ക്രമം തെറ്റിച്ചു പിണറായിക്കു മുമ്പു സംസാരിക്കാൻ വിളിച്ചത് ചാന്ദ്രബാബു നായിഡുവിനെ; ഒരിക്കൽക്കൂടി പിണറായി വേദിവിട്ടു പ്രതിഷേധിച്ചത് ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിനിടെ

January 10, 2017 | 09:57 pm

ചെന്നൈ: സംഘാടകർ ക്രമം തെറ്റിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗവേദിയിൽ നിന്നും ഇറങ്ങിപ്പോയി. ചെന്നൈയിൽ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി വെങ്കയ്യ...

എംസി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നു; ചെറിയ ശബ്ദത്തോടെ ഉപരിതലത്തിലെ കൈവരികൾ അകന്നുമാറി; എത്രയും വേഗം നന്നാക്കുമെന്ന് മന്ത്രി ജി. സുധാകരൻ; അതുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും

January 10, 2017 | 09:37 pm

കൊട്ടാരക്കര: എംസി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ കൊട്ടാരക്കര ഏനാത്ത് പാലം താഴ്ന്നതായി നിഗമനം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാർ കണ്ടെത്തിയത്. ചെറിയ ശബ്ദത്തോടെ ഉപരി...

മുങ്ങിക്കപ്പലിൽനിന്നു തൊടുക്കാവുന്ന പ്രഥമ ആണവ ക്രൂസ് മിസൈൽ ബാബർ-3 പരീക്ഷിച്ചു വിജയിച്ചെന്ന പാക്കിസ്ഥാന്റെ വാദം തെറ്റെന്ന് ഇന്ത്യൻ നാവികസേന; ഇന്ത്യൻ മഹാസമുദ്രത്തിൽ പരീക്ഷണം നടന്നിട്ടില്ല; വീഡിയോയും വാർത്തയും വ്യാജമെന്നും നേവി

January 10, 2017 | 09:14 pm

ന്യൂഡൽഹി: ഇന്ത്യൻ മഹാ സമുദ്രത്തിൽ ആണവ മിസൈൽ പരീക്ഷണം നടത്തിയെന്ന പാക്കിസ്ഥാൻ വാദത്തെ തള്ളി ഇന്ത്യൻ നാവികസേന. മുങ്ങിക്കപ്പലിൽ നിന്ന് തൊടുക്കുന്ന 450 കിമീ ദൂരപരിധിയുള്ള ബാബർ-3 മിസൈലിന്റെ വീഡിയോ പാക്കിസ്...

ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ കെട്ടിപ്പൊക്കുന്ന അറവുശാലകളിലേക്ക് സ്വന്തം മക്കളെ അയയ്ക്കുന്ന മാതാപിതാക്കളും ബോധവാന്മാരാകണം; പണംകൊടുത്തു കിട്ടുന്ന വിദ്യാഭ്യാസത്തിനേ വിലയുള്ളൂ എന്ന മൗഡ്യവും അവസാനിപ്പിക്കണം; റാഗിംഗും ലഹരി ഉപയോഗവും അദ്ധ്യാപക പീഡനവും കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ; ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ ആർ.ജെ. സൂരജ് നല്കുന്ന സന്ദേശം വൈറലാകുന്നു

January 10, 2017 | 08:50 pm

തിരുവനന്തപുരം: ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ കെട്ടിപ്പൊക്കുന്ന അറവുശാലകളിലേക്ക് സ്വന്തം മക്കളെ അയയ്ക്കുന്ന മാതാപിതാക്കളും ബോധവന്മാരാകണമെന്ന് റേഡിയോ ജോക്കി ആർ.ജെ. സൂരജ്. നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ...

പരസ്യബോർഡുകളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വേണ്ട; തെരഞ്ഞെടുപ്പ് അടുത്ത അഞ്ചു സംസ്ഥാനങ്ങളിൽ പരസ്യങ്ങളിലെ നേതാക്കളുടെ ചിത്രം നീക്കം ചെയ്യണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ

January 10, 2017 | 08:27 pm

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. പരസ്യബോർഡുകളിൽ നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രം നീക്കം ചെയ്യണമെന്നാണു തെരഞ്ഞെടുപ്പു ...

റോബർട്ട് വദേരയുമായി അടുപ്പമുള്ള ഗൾഫ് വ്യവസായി സി.സി. തമ്പിക്കെതിരേ നടപടി തുടരുന്നു; എട്ടു വർഷം മുമ്പ് തെളിവില്ലെന്നുകണ്ട് അവസാനിപ്പിച്ച കേസിൽ പുനരന്വേഷണത്തിന് അനുമതി നേടി സിബിഐ; തേജസ് എൻജിനിയറിങ് കോളജ് വഴിവിട്ട് ടെക്‌നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയെന്ന കേസിൽ പുതിയ തെളിവുകളുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസി

January 10, 2017 | 06:58 pm

തിരുവനന്തപുരം: പ്രമുഖ ഗൾഫ് വ്യവസായി സി.സി. തമ്പിക്കെതിരേ എട്ടു വർഷം മുമ്പു തെളിവില്ലെന്നു കണ്ട് അവസാനിപ്പിച്ച കേസിൽ സിബിഐ പുനരന്വേഷണം നടത്തുന്നു. ഇദ്ദേഹത്തിന്റെ ഉമടസ്ഥയിലുള്ള തൃശൂരിലെ തേജസ് എൻജിനിയറിങ...

പാത്രവ്യാപാരിയായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇയാളുടെ അനുജനും പീഡനം തുടർന്നു; പലർക്കും കാഴ്ചവച്ചെന്നും പരാതി നൽകിയപ്പോൾ പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; കോടതിയിൽ യുവതി മൊഴിനൽകിയതോടെ മുഖം രക്ഷിക്കാൻ കട്ടപ്പന പൊലീസ്

January 10, 2017 | 06:45 pm

കട്ടപ്പന: വിവാഹവാഗ്ദാനം നൽകി നാൽപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചകേസിൽ പാത്രവ്യാപാരിയായ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ഇയാളുടെ ജ്യേഷ്ഠനായ മറ്റൊരു പാത്രവ്യാപാരിക്കും വേറൊരു വസ്ത്രവ്യാപാരിക്കുമെതിരെ കേസെടുത്ത്...

കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത് മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസ്മരണകൾ ബാക്കിവച്ച്; സമസ്തയുടെ നിറസാന്നിധ്യമായിരുന്ന മുസ്‌ലിയാർ എന്നും മുൻതൂക്കം നല്കിയത് മാനവികതയ്ക്ക്

January 10, 2017 | 06:40 pm

മലപ്പുറം: മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസമരണകൾ ബാക്കിവച്ചാണ് കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത്. സമസ്തയുടെ നിറ സാന്നിധ്യമായിരുന്ന മുസ്ല്യാർ വിദ്യാഭ്യാസ മേഖലയക്കു നല്കിയ സംഭാവനകളു...

ഓംപുരിയുടെ മരണത്തിനു കാരണം ഹൃദയസ്തംഭനമല്ലെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; 66കാരനായ നടന്റെ ജീവനെടുത്തതു തലയ്‌ക്കേറ്റ മുറിവ്

January 10, 2017 | 06:24 pm

മുംബൈ: നടൻ ഓംപുരിയുടെ മരണത്തിനു കാരണമായതു തലയ്‌ക്കേറ്റ മുറിവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 66കാരനായ നടൻ ഹൃദയസ്തംഭനത്തെ തുടർന്നാണു മരിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം. അന്ധേരിയിലുള്ള വീട്ടിലെ അ...

പഞ്ചാബിൽ കെജ്രിവാൾതന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുമായി ആംആദ്മി; അടുത്തെത്തിയ തിരഞ്ഞെടുപ്പിന് മുമ്പ് കെജ്രിവാൾ നായകനായി എത്തുന്നത് നേട്ടമാകുമെന്നും പാർട്ടിയുടെ വിലയിരുത്തൽ; ബിജെപിക്കും കോൺഗ്രസ്സിനും പഞ്ചാബ് മറ്റൊരു വാട്ടർലൂ ആയി മാറുമോ?

January 10, 2017 | 05:59 pm

ന്യൂഡൽഹി: കോൺഗ്രസ്സിനേയും ബിജെപിയേയും ഒരുപോലെ തറപറ്റിച്ച് ഡൽഹി പിടിച്ചടക്കിയ മാതൃകയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബും പിടിച്ചടക്കാനൊരുങ്ങി അരവിന്ദ് കെജ്രിവാളും ആംആദ്മിയും. ഇതിന്റെ ഭാഗമായി കെജ്ര...

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ മനോരമയും മംഗളവും ജയ്ഹിന്ദും; കിഴക്കമ്പലത്ത് അഴിമതിരഹിത ഭരണത്തിന് അധികാരം പിടിച്ച ട്വന്റി-ട്വന്റിയുടെ ഉടമസ്ഥരായ കിറ്റെക്‌സ് അടയ്ക്കാനുള്ളത് ആറു കോടി രൂപ; കെൽട്രോൺ അടക്കമുള്ള സ്ഥാപനങ്ങളും തൊഴിലാളി ദ്രോഹത്തിൽ പിന്നിലല്ല

January 10, 2017 | 05:58 pm

തിരുവനന്തപുരം: നാടൊട്ടുക്കുള്ള അനീതിയും അക്രമവും റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാദ്ധ്യമങ്ങളടക്കം തങ്ങളുടെ ജീവനക്കാരുടെ പ്രൊവിഡന്റ് അടയ്ക്കാതെ തൊഴിലാളി ദ്രോഹം നടത്തുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. എം...

ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന് 43ാം പിറന്നാൾ ദിനത്തിൽ ഏറ്റവും മധുരമുള്ള സമ്മാനം നല്കിയത് ഇപ്പോഴും സുഹൃത്തായ മുൻ ഭാര്യ; ഏറ്റവും സന്തോഷകരമായ പിറന്നാൾ ആശംസകളെന്നു സൂസൈന്റെ ഒറ്റവരി സന്ദേശം

January 10, 2017 | 05:32 pm

മുംബൈ: ബോളിവുഡിന്റെ സൂപ്പർതാരം ഹൃതിക്ക് റോഷന്റെ 43ാം പിറന്നാൾ ദിനമായിരുന്നു ഇന്ന്. താരങ്ങളും ആരാധകരും ഹൃതിക്കിന് പിറന്നാൾ ആശംസകളുമായി എത്തി. എന്നാൽ ഇതിൽ ഏറ്റവും സ്‌പെഷൽ ഹൃതിക്കിന്റെ മുൻഭാര്യ സുസൈൻ ഖാന...

MNM Recommends

Loading...