1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

മോദി സവർണ കാർഡ് ഇറക്കിയപ്പോൾ കേരളത്തിൽ ബിജെപി വാരിയെടുക്കാൻ പോകുന്നത് അത്ഭുതകരമായ ലാഭം; സാമ്പത്തിക സംവരണ ബിൽ പാസാക്കിയതോടെ കോളടിച്ചത് സംസ്ഥാനത്തെ ഒരുസംവരണവും ഇതുവരെ കിട്ടാതിരുന്ന 30 ശതമാനത്തോളം പേർക്ക്; നായർ-ബ്രാഹ്മണസമുദായങ്ങൾക്കൊപ്പം 68 ശതമാനം ക്രൈസ്തവർക്കും സംവരണാനുകൂല്യം; മുന്നോക്കത്തിൽ പെടാത്ത പെന്തകോസ്തുകാർക്കും നേട്ടം; ക്രിസ്ത്യൻ വോട്ടുബാങ്കിൽ കണ്ണുനട്ട ബിജെപിക്ക് ഇത് ഇരട്ടിമധുരം

January 10, 2019 | 05:17 pm

തിരുവനന്തപുരം: സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള എൻഡിഎ സർക്കാരിന്റെ നിർണായക തീരുമാനം കേരളത്തിൽ ബിജെപിക്ക് കൊണ്ടുവരാൻ പോകുന്നത് അത്ഭുതകരമായ നേട്ടം. വടക്കേന്ത്യയിലെ സവർണസമുദായങ്ങളെ ലാക്കാക്കിയാണ് പുതിയ ന...

പ്രളയ സെസിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് തോമസ് ഐസക്; രണ്ട് വർഷം കൊണ്ട് മൊത്തം 1000 കോടി സമാഹരിക്കാനാകും; അടുത്ത വർഷം നികുതി വരുമാനത്തിൽ 20 ശതമാനത്തിന്റെ വർദ്ദനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി

January 10, 2019 | 05:15 pm

ഡൽഹി: ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താനുള്ള ജിഎസ്ടി കൗൺസിലിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക്. അത് എങ്ങനെ വേണമെന്ന് ബജറ്റിൽ പ്രഖ്യാപിക്കും. ഒരു ശതമാനം സെസിലൂടെ കേരളത്തിന്...

പിണറായി സർക്കാരിന്റെ ആയിരം ദിവസം ആഘോഷമാക്കും; ഉപസമിതിയെ നിയമിച്ച് തീരുമാനം; നിയമസഭ സമ്മേളനം ജനുവരി 25 മുതൽ; മത്സ്യബന്ധന നയത്തിന്റെ കരടിനും അംഗീകാരം; ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പ്രവർത്തനം അവസാനിപ്പിക്കും; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

January 10, 2019 | 05:10 pm

തിരുവനന്തപുരം: പതിനാലാം നിയമസഭ സമ്മേളനം ജനുവരി 25 മുതൽ. സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. മന്ത്രിസഭയുടെ ആയിരം ദിവസം ആഘോഷിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതി...

മനോരമയിൽ പത്രക്കെട്ടുകൾ ചുമന്നും കൊറിയർ ബോയി ആയും ജോലി ചെയ്ത പഠനകാലം; മിനി സ്‌ക്രീനിൽ ഹിറ്റായ ശമനതാളം സീരിയലിന്റെ തിരക്കഥാകൃത്തായതോടെ സിനിമയിലും അവസരങ്ങൾ തേടിയെത്തി; ഗദ്ദാമ അടക്കം ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായും പേരെടുത്തു; മഴവില്ലിലെ ഫിക്ഷൻ ഹെഡ് സ്ഥാനത്തു നിന്നും ഏഷ്യനെറ്റിൽ; അർഹതക്കുള്ള അംഗീകാരമായി പ്രോഗ്രാം വൈസ് പ്രസിഡന്റ് പദവിയും; കെ ഗിരീഷ് കുമാർ മലയാളത്തിലെ തലയെടുപ്പുള്ള വിനോദ ചാനലിന്റെ തലപ്പത്ത് എത്തുന്നത് ജീവിതത്തോട് പടപൊരുതി

January 10, 2019 | 04:58 pm

തിരുവനന്തപുരം: ജീവിതത്തിലെ ആകുലതകളോട് പൊരുതിമുന്നേറിയ കെ.ഗിരീഷ് കുമാർ മലയാളത്തിലെ കണ്ണഞ്ചിക്കുന്ന പ്രോഗ്രാം ചാനൽ ആയ ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക്. ഇതാദ്യമായാണ് ആഗോള തലത്തിൽ വേരുകളുള്ള, ഒരുകാലത്ത് മലയ...

പ്രളയ സെസ് ഏർപ്പെടുത്താൻ കേരളത്തിന് ജിഎസ്ടി കൗൺസിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വർഷത്തേക്ക് പിരിക്കാം; തീരുമാനം ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ; സെസ് ഏതൊക്ക ഉത്പന്നങ്ങൾക്ക് മേൽ ചുമത്തും എന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം

January 10, 2019 | 04:46 pm

ന്യൂഡൽഹി:ചരക്ക് സേവനനികുതിക്ക് മേൽ  പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിന് ജിഎസ്ടി കൗൺസിൽ അനുമതി നൽകി. ഒരു ശതമാനം സെസ് രണ്ടു വർഷത്തേക്ക് പിരിക്കാനാണ് അനുമതി നൽകിയത്. ഏതൊക്കെ ഉൽപന്നങ്ങൾക്കുമേൽ സെസ് ...

നാല് ദിവസത്തെ ലാഭ നേട്ടത്തിന് സ്‌റ്റോപ്; നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി സൂചികകൾ; സെൻസെക്സ് 106 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

January 10, 2019 | 04:37 pm

മുംബൈ: തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഓയിൽ, ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 106.41 പോയന്റ് നഷ്ടത്തിൽ 3...

സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കില്ല; കുറ്റമല്ലെന്ന് കോടതി പറഞ്ഞാലും സൈന്യത്തിൽ നടക്കില്ല; ചില കാര്യങ്ങളിൽ ഇപ്പോഴും യാഥാസ്ഥികത തുടരുന്നുവെന്ന് നിലപാട് വ്യക്തമാക്കി ബിബിൻ റാവത്ത്

January 10, 2019 | 04:25 pm

ഡൽഹി: സ്വവർഗ അനുരാഗവും ലൈംഗികതയും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിയ സ...

മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി; കോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയർത്തിയത് തെറ്റെന്ന് വാദം; സാമ്പത്തിക പരിഗണന വച്ചു മാത്രം സംവരണം നൽകാൻ ആകില്ലെന്ന് ഹർജിയിൽ ഹർജിക്കാർ; ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നും വാദം

January 10, 2019 | 04:19 pm

ന്യൂഡൽഹി: മുന്നോക്ക സമുദായങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പാസാക്കിയ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി. സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്നാണ് 60 ശതമാനമാക്കി സംവരണം ഉയർത്...

സഹതാരവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കിടന്നുറങ്ങിയ യുവതിയെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബലാത്സംഗം ചെയ്‌തെന്ന് പാരാതി; പരസ്പരം അറിഞ്ഞുണ്ടായ ലൈംഗികതയാണെന്ന് അലക്സ് ഹെപ്ബേൺ; ലൈംഗികതയിൽ ഏർപ്പെടുമ്പോൾ അവർ ഉറങ്ങിയിരുന്നില്ല; 20 മിനിറ്റിന് ശേഷം 'നീ എന്നെ ബലാത്സംഗം ചെയ്തു' എന്ന് അവർ പറഞ്ഞതായി ഹെപ്ബേൺ കോടതിയിൽ; ലഹരിയിൽ ആയിരുന്നെങ്കിലും പൂർണ്ണമായും ബോധം പോകുന്ന നിലയിൽ ആയിരുന്നില്ലെന്ന് യുവതി

January 10, 2019 | 04:19 pm

ഉറക്കത്തിനിടയിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ ഓസ്ട്രേലിയയുടെ ക്രിക്കറ്റ്താരം അലക്സ് ഹെപ്ബേണിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. മുൻ സഹതാരവും കൂട്ടുകാരനുമായ ജോ ക്ളാർക്കുമായി ലൈംഗികബന്ധത്തി...

നാവായിക്കുളം പള്ളിയുടെ കബർസ്ഥാനിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം; മൃതദേഹം കാണപ്പെട്ട സ്ഥലത്ത് ആത്മഹത്യാ ശ്രമത്തിന്റെ ലക്ഷണങ്ങളൊന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയില്ല; മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ എത്തിച്ച് കത്തിച്ചതാണെന്ന് സംശയം; ആളെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനക്ക് ഒരുങ്ങി പൊലീസ്

January 10, 2019 | 03:58 pm

കല്ലമ്പലം: നാവായിക്കുളം പള്ളിയുടെ കബർസ്ഥാനിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട യുവാവിന്റെ മൃതദേഹം കാണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. സംഭവത്തി...

മോദിയെ വിരട്ടാനാണ് തീരുമാനമെങ്കിൽ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് എംടി രമേശ്; മോദിജിയെ വിരട്ടാൻ പിണറായി ആയിട്ടില്ല; 356ാം വകുപ്പ് പ്രധാനമന്ത്രിയുടെ കൈയിൽ ഭദ്രമാണ് എന്ന കാര്യം പിണറായി മനസിലാക്കിയാൽ നന്ന്; പിണറായിയെ വിരട്ടാൻ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ധാരളമെന്നും രമേശ്

January 10, 2019 | 03:56 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.മോദിയെ വിരട്ടാൻ തീരുമാനിച്ചാൽ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവ...

അവസാന ദിവസം ഹിമാചൽ പ്രദേശിന്റെ ചാലഞ്ച് ഏറ്റെടുത്ത് കേരളം; രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയം; കരുത്ത് കാട്ടി വിനൂപും സച്ചിനും സഞ്ജുവും; തുടർച്ചയായി രണ്ടാം വട്ടവും ക്വാർട്ടർ കടന്ന് വാട്‌മോറിന്റെ കുട്ടികൾ

January 10, 2019 | 03:42 pm

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യ ഇന്നിങ്‌സിൽ 11 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം വിജയിച്ചത്. 297 റൺസ് വിജയലക്ഷ്യം പ...

ഫ്‌ളക്‌സ് മാലിന്യത്തിന് തീപിടിച്ചു; മാലിന്യപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് അടക്കം 20 ഓളം കുടുംബശ്രീ പ്രവർത്തകർ ആശുപത്രിയിൽ

January 10, 2019 | 03:34 pm

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിൽ കുടുംബശ്രീ യോഗം നടക്കുന്ന ഹാളിന് സമീപം ഫൽക്സ് മാലിന്യത്തിന് തീപിടിച്ചു. മാലിന്യംപുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം 20 ഓളം കുടുംബശ്ര...

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞിന് ഗുരുതര പരിക്ക്;ആക്രമണം കുളിപ്പിക്കാൻ വരാന്തയിൽ കിടത്തിയ ശേഷം അമ്മ അകത്ത് പോയ സമയത്ത്; കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് പരിക്ക്

January 10, 2019 | 03:29 pm

തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് സംഭവം. മുക്കോലക്കൽ മരങ്ങാട്ടൂ ഷിജു ഭവനിൽ സൗമ്യ-ഷിജു ദമ്പതികളുടെ മകൾ ക്രിസ്റ്റീ...

തിരുവാഭരണ ഘോഷയാത്രയെ പന്തളം രാജപ്രതിനിധിക്ക് അനുഗമിക്കാനാവില്ല; പേടകങ്ങൾ തലചുമടായി സന്നിധാനത്ത് പതിവായെത്തിക്കുന്ന ഗുരുസ്വാമിക്കും വിലക്ക്! ശബരിമലയിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അട്ടിമറിക്കാൻ പുതിയ നീക്കവുമായി കേരളാ പൊലീസ്; യുവതി പ്രവേശന വിധിയെ എതിർത്തവരേയും പ്രതിഷേധിച്ചവരേയും ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാനുള്ള പൊലീസ് നീക്കം വിവാദത്തിൽ; പന്തളം കൊട്ടാരത്തിന്റെ സംശയങ്ങൾ ശരിവച്ച് എസ് പിയുടെ ഉത്തരവ്

January 10, 2019 | 03:16 pm

പത്തനംതിട്ട: ഇത്തവണ ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ പന്തളം രാജാവിനും പങ്കെടുക്കാനാകില്ലെന്ന് സൂചന. പന്തളത്ത് നിന്ന് സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ ശബരിമല യുവതി പ്രവേശനത്തെ എതിർത്ത ആ...

MNM Recommends