1 usd = 75.20 inr 1 gbp = 94.64 inr 1 eur = 84.26 inr 1 aed = 20.47 inr 1 sar = 20.03 inr 1 kwd = 244.11 inr

Jun / 2020
03
Wednesday

ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തു മറിച്ചുവിറ്റു തട്ടിപ്പു നടത്തി; ആൾ ദൈവം വിഷ്ണുമായ ദിവ്യയുടെ ഭർത്താവു പിടിയിൽ

February 10, 2015 | 08:59 pm

കൊച്ചി: വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകൾ മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അരൂരിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ തൊട്ടിപ്പാളം പുതുപ്പള്ളിപ്പറമ്പിൽ മാത്യുവിന്റെ മകൻ ജോഷി...

ഹൊ! ആശ്വാസമായി; അഫ്ഗാനെതിരായി ആണെങ്കിലും ഒരു മത്സരം ജയിച്ചല്ലോ: പാളിച്ചകൾ തുറന്നുകാട്ടി ടീം ഇന്ത്യയുടെ തിളക്കം കുറഞ്ഞ ജയം

February 10, 2015 | 08:14 pm

അഡ്‌ലെയ്ഡ്: ലോകകപ്പിലെ തുടക്കക്കാരായ അഫ്ഗാനിസ്ഥാനെതിരെ സന്നാഹ മത്സരത്തിൽ ഇന്ത്യക്കു ജയം. ബൗളിംഗിലും ബാറ്റിംഗിലുമുള്ള പാളിച്ചകൾ പൂർണമായും പരിഹരിക്കാനായിട്ടില്ല എന്നു വെളിപ്പെടുത്തുന്നതായിരുന്നു ദുർബലരാ...

വാടകഗർഭധാരണത്തിനു തയ്യാറായില്ല; ബലാത്സംഗത്തിനിരയായ നിയമവിദ്യാർത്ഥിനിയെ ഗസ്റ്റ് ഹൗസ് ഉടമയും സംഘവും തല്ലിച്ചതച്ചു: യുപിയിൽ നിന്നുള്ള ക്രൂരതയുടെ കഥ

February 10, 2015 | 07:38 pm

മീററ്റ്: വാടകയ്ക്കു ഗർഭധാരണത്തിന് തയ്യാറാകാത്ത നിയമവിദ്യാർത്ഥിനിയെ ഗസ്റ്റ് ഹൗസ് ഉടമയും സംഘവും ക്രൂരമായി തല്ലിച്ചതച്ചു. ഗസ്റ്റ ഹൗസ് ഉടമയുടെ ലൈംഗിക പീഡനത്തിന് നിരന്തരം ഇരയായിരുന്ന ഇരുപത്തിരണ്ടുകാരിയാണ് ...

കേരളത്തിന്റെ 21-ാം സ്വർണം ബാഡ്മിന്റണിൽ; സൈക്ലിങ്ങിൽ മൂന്നു മെഡലും കേരളത്തിന്റെ പെൺകുട്ടികൾക്ക്; കനോയിങ്ങിലും കയാക്കിങ്ങിലും വെള്ളി; 1500 മീറ്ററിൽ സിനിമോൾക്കു വെള്ളി

February 10, 2015 | 06:19 pm

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് 21-ാം സ്വർണം. ബാഡ്മിന്റൺ പുരുഷ ടീമാണ് കേരളത്തിനായി 21-ാം സ്വർണം നേടിയത്. വൈകിട്ട് നടന്ന ഫൈനലിൽ ഹരിയാനയെയാണ് കേരളം തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ ജയ...

എപ്പോഴും തനിക്കൊപ്പം നിന്നതിന് നന്ദി സുനിതാ.. ഭാര്യയെ കെട്ടിപ്പിടിച്ച് വിജയം ആഘോഷിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കെജ്രിവാൾ

February 10, 2015 | 06:09 pm

ന്യൂഡൽഹി: ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്നാണ് പൊതുവേ പറയാറ്. ഡൽഹിയിൽ അധികാരം പിടിച്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ എന്തായാലും ഇക്കാര്യം അച്ചട്ടാണ്....

ഒടുവിൽ പവനായി...?? ഒന്നു പൊട്ടിക്കരയാൻ പോലും ആകുന്നില്ലല്ലോ; ചൂലെടുത്തവൻ ചൂലാൽ: ഡൽഹിയിൽ തോറ്റ ബിജെപിയെ കണക്കറ്റു പരിഹസിച്ചു സോഷ്യൽ മീഡിയ

February 10, 2015 | 05:58 pm

സോഷ്യൽ മീഡിയ ഒരു സംഭവം തന്നെ. എന്തു സംഭവമുണ്ടായാലും 'അെപ്പാത്തന്നെ വിളിച്ച് അവാർഡു കൊടുക്കും'. ഇതിന് മലയാളം സിനിമാഡയലോഗുകളെ ഉൾപ്പെടെ കൂട്ടുവിളിക്കുന്ന പതിവുമുണ്ട്. ആം ആദ്മി പാർട്ടി ഡൽഹിയിൽ നേടിയ ചരിത്...

ഇന്ദ്രപ്രസ്ഥം തൂത്തൂവാരി കെജ്രിവാളിന്റെ ചൂല്; 70ൽ 67 സീറ്റ് നേടി ആം ആദ്മി; കോൺഗ്രസ് വട്ടപ്പൂജ്യം; മോദി തരംഗത്തിൽ വിശ്വസിച്ച ബിജെപിക്ക് തലപൊക്കാനാവാത്ത നാണക്കേട്; കിരൺ ബേദിക്കും തോൽവി; വൻ വിജയം ഭയപ്പെടുത്തുന്നു, ഒന്നിച്ച് നിന്ന് കാര്യങ്ങൾ നേടാമെന്ന് കെജ്രിവാൾ

February 10, 2015 | 04:55 pm

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിനെയും ആ ആദ്മി പാർട്ടിയെയും ഡൽഹി ജനത ഒരിക്കൽ കൂടി ഹൃദയത്തിലേറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും പ്രചരണ തന്ത്രങ്ങളേയും കടത്...

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; രോഷാകുലരായ നാട്ടുകാർ ബസിനു തീയിട്ടു

February 10, 2015 | 04:50 pm

കൊച്ചി: സ്വകാര്യ ബസിടിച്ച് കൊച്ചി വടുതലയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. രോഷാകുലരായ നാട്ടുകാർ ബസിന് തീയിട്ടു. വടുതല സ്വദേശി സൈജി (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ വടുതല പെട്രോൾ പമ്പിന്...

കസ്റ്റംസ് ജോലികളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ തീരുമാനം; ജോലി ചെയ്യുന്ന പ്രവാസികൾക്ക് തുടരാം; തൊഴിൽ പെർമിറ്റ് കാലാവധി പൂർത്തിയായാൽ പുതുക്കി നല്‌കേണ്ടന്നും തീരുമാനം

February 10, 2015 | 04:48 pm

മസ്‌കത്ത്: ഒമാനിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കസ്റ്റംസ് മേഖലകളിൽ സ്വദേശി വത്കരണം ഏർപ്പെടുത്താനാണ് നീക്കം. കസ്റ്റംസ് ക്‌ളർക്ക്, കസ്റ്...

ഡൽഹിയിൽ കോൺഗ്രസ് വട്ടപ്പൂജ്യമായപ്പോൾ ക്ഷീണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും; ഉണ്ടായത് ബിജെപി വിരുദ്ധ വികാരമെന്ന് പറഞ്ഞ് കൈകഴുകി മുഖ്യമന്ത്രി; കെജ്രിവാളിനെ അഭിനന്ദിച്ച് വി എസ്

February 10, 2015 | 04:39 pm

തിരുവനന്തപുരം: നരേന്ദ്ര മോദിയും കെജ്രിവാളും ഏറ്റുമുട്ടിയ ഡൽഹിയിലെ തെരഞ്ഞെടുപ്പ് വിഷയം കേരളത്തിലെയും ചൂടുള്ള രാഷ്ട്രീയ വിഷയമായിരുന്നു ഇന്ന്. ആം ആദ്മി പാർട്ടിക്ക് കാര്യമായ കരുത്ത് കേരളത്തിലില്ലെങ്കിലും ...

ഇന്ത്യൻ പ്രവാസി സംഘടനകളുടെ പ്രവർത്തനം മഹത്തരം: കോൺസുൽ ജനറൽ

February 10, 2015 | 04:36 pm

കൽബ: സമൂഹത്തിലെ സാധാരണക്കാർക്ക് വേണ്ടി ഇന്ത്യൻ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മഹത്തരവും പ്രശംസനീയവുമാണെന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ എച്ച് ഇ അനുരാഗ് ഭൂഷൺ പറഞ്ഞു. എല്ലാ നല്ല പ്രവർത്തനങ്...

പാവയ്ക്ക നിറച്ചത്

February 10, 2015 | 04:30 pm

ആവശ്യമുള്ളവ    പാവക്ക  2 ഇടത്തരം    സവാള 1 കൊത്തിയരിഞ്ഞത്    തക്കാളി  1 കൊത്തിയരിഞ്ഞത്മസാല    മുളകുപൊടി 1 ടീ.സ്പൂൺ    മല്ലിപ്പൊടി 1 1/2 ടീ.സ്പൂൺ    ഉലുവപ്പൊടി 1/4 ടീ.സ്പൂൺ    ജീരകപ്പൊടി 1/4 ടീ.സ്പൂൺ  ...

മൂന്നു ബെഡ്‌റൂം വില്ല പാലാരിവട്ടത്ത് വില്പനയ്ക്ക്‌

February 10, 2015 | 04:29 pm

3 BHK  VILLA ,1500 SQ.FT , BUILT IN 4 CENTS OF LAND WITHIN A  GATED COMMUNITY(VILLA PROJECT).THE PROPERTY IS SITUATED AT PALARIVATTOM ,VENNALA,ERNAKULAM.THE PROPERTY IS AT A DISTANCE OF 2 KMS FROM KAK...

വിസിഇ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി അവാർഡുകൾ നൽകി

February 10, 2015 | 04:24 pm

മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന വിസിഇ 2014 ലെ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്ക് ഒഐസിസി ഓസ്‌ട്രേലിയ നൽകുന്ന അവാർഡുകൾ വിതരണം ചെയ്തു. മികച്ച മാർക്ക് കരസ്ഥമാക്കിയ നിഥിൻ ബെന്നി, റോസ് നോബിൾ കിഴക്കേക്കര എന്നിവർക...

വിറകുശേഖരിക്കാൻ കാട്ടിൽപ്പോയയാളെ പുലി കൊന്നു തിന്നു; ദാരുണാന്ത്യമുണ്ടായത് വയനാട്ടിലെ മൂക്കുത്തിക്കുന്ന് സ്വദേശിക്ക്

February 10, 2015 | 04:23 pm

ബത്തേരി: വിറകു ശേഖരിക്കാൻ കാട്ടിൽപ്പോയ ഗൃഹനാഥനെ പുലി കൊന്നു തിന്നു. നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സ്വദേശി ഭാസ്‌കരനെ(56)യാണ് പുലി കൊന്നുതിന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഭാസ്‌കരൻ വിറകുശേഖരിക്കാ...

MNM Recommends

Loading...