1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

സർക്കാരിനെതിരേ ആഞ്ഞടിച്ച് മാരാമൺ കൺവൻഷനിൽ മാർത്തോമ്മ മെത്രാപ്പൊലീത്ത: സുബോധം നഷ്ടപ്പെട്ടവരുടെ സമൂഹമായി നാട് മാറാൻ അനുവദിക്കരുത്; വിശ്വാസത്തിൽ ഉറച്ചു നിൽക്കണം; മുൻ കരുതൽ സ്വീകരിക്കാതെ ഡാമുകൾ തുറന്ന് വിട്ടത് പ്രളയകാരണം; മെത്രാപ്പൊലീത്തയ്ക്ക് മറുപടിയുമായി മാർത്തോമ്മ സഭയിലെ വൈദികന്റെ മകനായ മുന്മന്ത്രി മാത്യു ടി തോമസ്

February 10, 2019 | 11:18 pm

പത്തനംതിട്ട: 124-ാമത് മാരാമൺ കൺവൻഷന്റെ ഉദ്ഘാടന വേദിയിൽ സർക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമിച്ച് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. സുബോധം നഷ്ടപ്പെട്ടവരുടെ സമൂഹമായി നാട...

ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്യും; സമരം കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരും സമീപിച്ചിട്ടില്ലെന്നും കെ.എസ്.രാധാകൃഷ്ണൻ

February 10, 2019 | 11:08 pm

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല യുവതി പ്രവേശന സമരങ്ങൾ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുൻ പിഎസ്‌സി ചെയർമാൻ കെഎസ് രാധാകൃഷ്ണൻ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരം കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു ത...

പാർട്ടി വിടാൻ ബിജെപി വാഗ്ദാനം ചെയ്തത് 30കോടി; വെളിപ്പെടുത്തലുമായി ജനതാദൾ എംഎൽഎ; ബിജെപി നേതാക്കാൾ അഞ്ച് കോടി രൂപ മുൻകൂറായി നൽകിയെന്നും ശ്രീനിവാസ ഗൗഡ; ഇക്കാര്യം കുമാരസ്വാമിയോട് സംസാരിച്ചെന്നും എംഎൽഎ

February 10, 2019 | 11:04 pm

കൊൽക്കത്ത: കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പാർട്ടിയായ ജനതാദൾ സെക്കുലർ വിടുന്നതിന് ബിജെപി 30 കോടി വാഗ്ദാനം ചെയ്തതായി എംഎൽഎ കെ ശ്രീനിവാസ ഗൗഡ. ബിജെപിയിൽ നിന്ന് അഞ്ച് കോടി രൂപ മുൻകൂറായി താൻ വാ...

നോ പറയേണ്ട ഇടത്ത് നോ പറയും; വിരട്ടലിനും വിലപേശലിനും എപ്പോഴും സ്‌റ്റോപ്പ് മെമോ നൽകും; ഒന്നും നേർവഴിക്ക് നടക്കുന്നില്ലെന്ന് സങ്കടപ്പെടുന്ന പാവങ്ങളെ കരയെണ്ടാട്ടോ എന്നാശ്വസിപ്പിക്കും; ശ്രീറാമിനെ പോലും തെറിപ്പിച്ചവരാണ് ഞങ്ങളെന്ന് രാഷ്ട്രീയക്കാർ ഭീഷണി മുഴക്കിയാലും പോയി പണി നോക്കാൻ പറയും; ടി.വി.അനുപമയും ചൈത്ര തെരേസ ജോണും രേണു രാജും: ഡ്രീം ജോബ് കിട്ടിയപ്പോൾ ചങ്കൂറ്റമുള്ള ഈ മൂന്നുമലയാളി പെൺകുട്ടികളും പറയുന്നു: നട്ടെല്ല് വളയ്ക്കാൻ ഇല്ല ഞങ്ങൾ

February 10, 2019 | 11:00 pm

തിരുവനന്തപുരം: യുവാക്കളുടെ ഡ്രീം ജോബാണ് സിവിൽ സർവീസ്. യുപിഎസി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ എഴുതുന്നവരുടെ എണ്ണം 10 ലക്ഷമൊക്കെ കവിഞ്ഞിരിക്കുന്നു. സോഷ്യൽ സ്റ്റാറ്റ്‌സ്, 100 ശതമാനം തൊഴിൽ സുരക്ഷ, സമൂഹത്തി...

കാഞ്ഞിരപ്പള്ളിയൽ വ്യാപാരിയുടെ മുഖത്ത് മുളക്‌പൊടി വിതറി കവർച്ച; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത് ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിയെ; കവർന്നത് 32000 രൂപയെന്ന് വ്യാപാരി

February 10, 2019 | 10:49 pm

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്പൊടി വിതറി കവർച്ച നടത്തി. കുന്നുംഭാഗത്തു കട നടത്തുന്ന ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിക്ക് നേരെയാ...

ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം: ജവാന്മാരും പൊലീസുകാരും അടക്കം 11 പേർക്ക് പരിക്കേറ്റു; ആക്രമണം കുൽഗാമിൽ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിന് പിന്നാലെ

February 10, 2019 | 10:35 pm

ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ലാൽ ചൗക്കിൽ സിആർപിഎഫ് സംഘത്തിനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. മൂന്ന് സിആർപിഎഫ് ജവാന്മാർക്കും നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികളായ നാലുപേർക്കും പരിക്കേറ്റതായ...

പൊതുമുതൽ കാക്കാൻ ചുമതലപ്പെട്ട സബ് കളക്ടർമാരുടെ നെഞ്ചത്ത് കയറി നിരങ്ങാൻ രാജേന്ദ്രന്മാർക്ക് ആരാണ് അധികാരം തന്നത്? വൻകിട ഭൂമി കയ്യേറ്റക്കാർക്ക് ഓശാന പാടാത്തവരെയെല്ലാം വിവരമില്ലാത്തവരും അൽപന്മാരും ആക്കുമെന്ന് അങ്ങ് പാർട്ടി ഓഫീസിൽ ചെന്ന് പറഞ്ഞാൽ മതി; രാജേന്ദ്രന്മാരെ നിലക്ക് നിർത്തേണ്ട ബാധ്യത നമ്മുടേത് മാത്രമാണ്

February 10, 2019 | 10:15 pm

തിരുവനന്തപുരം; വീണ്ടും ദേവികുളം എംഎൽഎ രാജേന്ദ്രൻ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് അതും ഒരേ സ്വഭാവങ്ങൡ ഉള്ള വിവാദം. അവിടെ എത്തുന്ന സബ് കളക്ടർമാരുടെ മേക്കിട്ട് കയറുക എന്നത് രാജേന്ദ്രന്റെ ശീലമാണ്. കാരണം ...

പ്രളയ മേഖലയിൽ മോറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ സ്‌കൂട്ടായി; 38 ദിവസത്തിനിടെ ഇടുക്കിയിൽ 4 കർഷക ആത്മഹത്യ; ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ സാധിക്കാതെ ഒടുവിൽ ആത്മഹത്യ ചെയ്തത് രാജു എന്ന വയോധികൻ; സ്ഥലംവിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആളെത്തിയില്ല; ആത്മഹത്യ ജപ്തി നോട്ടീസ് ലഭിച്ച മനോവിഷമത്തിൽ

February 10, 2019 | 09:36 pm

ഇടുക്കി: കർഷക ആത്മഹത്യ ഇന്ന് കേരളത്തിൽ നിത്യ സംഭവമായിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടിമലി ആനവിരട്ടിയിൽ രാജു(62)വിന്റേത്. വായ്പ തിരിച്ചടയ്ക്കാനാകെ ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ പ്രളയബാ...

കേന്ദ്ര ബജറ്റ് വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും; സംസ്ഥാന ബജറ്റ് വെറും വാഗ്ദാനം മാത്രമാകാതിരിക്കാൻ സാമ്പത്തിക വിഭവങ്ങളുടെ പിന്തുണ അത്യാവശ്യം; വിഭവശേഷി കൂട്ടാനാണ് കിഫ്ബി വഴി 50000 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി

February 10, 2019 | 09:12 pm

നെടുമ്പാശേരി: കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും പദ്ധതികൾ വെറും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുമെന്ന സൂചനയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇഎംഎസ് പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നെടുമ്...

അവർ പറഞ്ഞു ആ മനസു പറയുന്നത് എനിക്ക് കേൾക്കാം..! 'തിരിച്ചുപോകൂ' എന്ന് അവർ തന്നോട് പറയുന്നത് വീണ്ടും രാജ്യം ഭരിക്കാനെന്ന് മോദി; സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിതെന്നും പ്രധാനമന്ത്രി

February 10, 2019 | 08:43 pm

ഗുണ്ടൂർ: 'തിരിച്ചുപോകൂ' എന്ന് തന്നോട് പറയുന്നവർ താൻ ഡൽഹിയിലേക്ക് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മൾ സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകർ എ...

'അവൾ' എന്നുപറയുന്നതും 'ബുദ്ധി' എന്നുപറയുന്നതും മോശം വാക്കുകളായി കാണുന്നില്ല; രേണു രാജിനോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല; മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു; ഖേദം പ്രകടിപ്പിക്കേണ്ട ഒരുവാക്കും പറഞ്ഞിട്ടില്ല; 'ഞാൻ പറഞ്ഞത് കേട്ടാൽ മതി താൻ തന്റെ പണി' എന്നുപറയുന്നതിനേക്കാൾ മോശമായ വാക്കുകൾ ഞാൻ പറഞ്ഞോ? എന്റെ വാക്കുകൾ മോശമാണെന്ന തരത്തിലുള്ള പ്രചാരണം കൊണ്ട് ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പറഞ്ഞത്: എസ്.രാജേന്ദ്രൻ മറുനാടനോട്

February 10, 2019 | 07:54 pm

മൂന്നാർ: ദേവികുളം സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ താൻ അവരോട് നേരിട്ട് ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് എംഎൽഎ എസ്.രാജേന്ദ്രൻ. മുൻ നിലപാടിൽ തന്നെ താൻ ഉറച്ചുനിൽക്കുന്നു. അവരോട് ഖേദം പ്...

ആറ് സീറ്റിൽ വിജയിച്ച എസ്എഫ്ഐയെ ഒരു സീറ്റ് നേടിയ എബിവിപി തോൽപ്പിച്ചെന്ന് ജനം ടിവിയും സംഘപരിവാറും; സത്യമറിയാതെ ഏറ്റെടുത്ത് തലങ്ങും വിലങ്ങും ഷെയർ ചെയത് പരിവാർ ഗ്രൂപ്പുകളും; വ്യാജപ്രചരണത്തെ അടപടലം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ഇനി 'തള്ളാൻ' വാക്കുകൾ ഇല്ലെന്നും പരിഹാസം; കാര്യകാരണ സഹിതം വിശദീകരിച്ച് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി

February 10, 2019 | 07:20 pm

കൊച്ചി ; കൊച്ചി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ 1 സീറ്റ് ജയിച്ചതിന് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻവിജയമെന്ന വ്യാജച്രചാരണവുമായി സംഘപരിവാർ. എന്നാൽ വാസതവം കൊച്ചി സർവ്വകലാശാല യൂണിയനിലേക്ക് ഈ വർഷം...

അംബാനി കുടുംബത്തിന് സുരക്ഷയേകാൻ വാഹനവ്യൂഹത്തിലേക്ക് പുത്തൻ അതിഥി; വന്നത് നാലു കോടി വിലയുള്ള ലംബോർഗിനിയുടെ ആഡംബര എസ്‌യുവി ഉറുസ്; പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ കാറിന് വേണ്ടത് വെറും 3.6 സെക്കൻഡ്; പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്റർ

February 10, 2019 | 06:59 pm

മുംബൈ; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക്. അതുകൊണ്ടുതന്നെ നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് ഈ കോടിശ്വരന്റെ യാത്രകൾ. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്...

അഞ്ചു സ്ത്രീകൾ മല കയറിയെന്ന അവകാശ വാദവുമായി കനകദുർഗ്ഗയും ബിന്ദു അമ്മിണിയും; ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലകയറിയ യുവതികൾ; രണ്ടു പേരെന്ന സർക്കാർ വിശദീകരണം എന്തുകൊണ്ടെന്ന് അറിയില്ല; ഇനിയും ശബരിമലയിൽ പോകും; കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നത് ബിജെപിക്കാരെന്നും യുവതികൾ

February 10, 2019 | 06:20 pm

മലപ്പുറം: ഇതുവരെ ശബരിമലയിൽ അഞ്ച് സ്ത്രീകൾ കയറിയിട്ടുണ്ടെന്ന് ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിന്ദു വെളിപ്പ...

നടനും നിർമ്മാതാവും ജെ-യെസ് ഫാം ഡയറക്ടറുമായ ജോയ് ചെമ്മാച്ചേൽ അന്തരിച്ചു; സംസ്‌കാരം 15 ന് രാവിലെ ഷിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ

February 10, 2019 | 06:08 pm

നീണ്ടൂർ. ജെ-യെസ് ഫാം ഡയറക്ടർ ജോയ് ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗം ഷൈല, മക്കൾ ലൂക്‌സ്, ജിയോ, അല്ലി, മെറി. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, കെസിഎസ് പ്...

MNM Recommends

Loading...