1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

വീട്ടുവരാന്തയിലെ ഗ്രില്ലിൽ വൈദ്യുതി കടത്തി ഷോക്കടിപ്പിച്ച് കോൺഗ്രസ് നേതാവിനെ കൊല്ലാൻ ശ്രമിച്ച സംഭവം: ക്വട്ടേഷൻ സംഘക്കാർ വീട് തെറ്റി ആക്രമിച്ചതെന്ന് സംശയം; ശത്രുക്കൾ ആരുമില്ലാത്ത തന്നെ എന്തിന് അപായപ്പെടുത്താൻ ശ്രമിച്ചെന്ന ചോദ്യവുമായി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി.പി.അബ്ദുള്ളക്കുട്ടി; ഷോക്കേറ്റപ്പോൾ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം; ഇരിട്ടി സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്

February 10, 2019 | 05:44 pm

കണ്ണൂർ: വീട്ടുവരാന്തയിലെ ഗ്രില്ലിൽ വൈദ്യുതി കടത്തി ഗൃഹനാഥനടക്കമുള്ള കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും, ഇരിട്ടി ടൗണി...

'ക്ലാസിലെ ഒന്നാമനോടുള്ള ഉഴപ്പന്റെ അസൂയയാണ് രാഹുലിന് മോദിയോടെന്ന്' അരുൺ ജെയ്റ്റ്‌ലി; പാർലമെന്റ് സ്ഥാപനത്തെ തകർത്ത  ജവഹർലാൽ നെഹ്‌റുവിന്റെ കൊച്ചുമകൻ എന്ന പേരിൽ ഇനി രാഹുൽ അറിയപ്പെടുമെന്നും കേന്ദ്രമന്ത്രി; ക്ലാസിലെ ഉഴപ്പന്മാരാണ് ജീവിതത്തിൽ വിജയിക്കുന്നതെന്ന് തിരിച്ചടിച്ച് സോഷ്യൽ മീഡിയ

February 10, 2019 | 05:43 pm

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. പരാജയപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ക്ലാസിലെ ഒന്നാമനോട് തോന്നുന്ന വെറുപ്പാണ് രാഹുലിന് മോദിയോടുള്ള...

നവദമ്പതികളെ അപമാനിച്ച കേസിൽ കൂടുതൽ അറസ്റ്റ്; ആലക്കോട് സ്വദേശി റോബിന് പുറമെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരും പിടിയിൽ; വലയിലായത് അപവാദപ്രചരണം നടത്തിയ അഞ്ച് ഗ്രൂപ്പിലെ അഡ്‌മിന്മാർ; പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത; പോസ്റ്റ് മുക്കി ഓടിയവരും കുടുങ്ങും

February 10, 2019 | 05:41 pm

കണ്ണൂർ: നവദമ്പതികളെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ.വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ചെറുപുഴ സ്വദേശികള...

എസ് രാജേന്ദ്രൻ എംഎൽഎയുടെ വിരട്ടലും വിലപേശലും തരിമ്പ് പോലും ഏശുന്നില്ല; പുലിമടയിൽ വേട്ടയ്ക്കിറങ്ങി സബ് കളക്ടർ രേണു രാജ്; അവധി ഒഴിവാക്കി രാജേന്ദ്രന്റെ വീട്ടിലെത്തിയത് വീടിന് സമീപം മണ്ണിട്ട് മൂടുന്നുവെന്ന പരാതിയിൽ; എംഎൽഎയുടെ വീടിന് സമീപം മണ്ണിട്ട് മൂടിയെന്ന് നേരിട്ടെത്തി സ്ഥിരീകരിച്ച് സബ് കളക്ടറും സംഘവും; ഭൂമി എംഎൽഎയുടേതോ എന്ന് ഉറപ്പാക്കാൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് സബ് കളക്ടറുടെ ഉത്തരവ്

February 10, 2019 | 05:08 pm

മൂന്നാർ: ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ വീടിന് സമീപം പരിശോധനയുമായി സബ് കളക്ടർ രേണു രാജ്. വീടിന് സമീപം മണ്ണിട്ട് മൂടിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവർ പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് വ...

മദ്യപിച്ചും പുകവലിച്ചും ഹോട്ടായി ഓവിയ; 90എംഎല്ലിൽ ചൂടൻ രംഗങ്ങൾ അൽപം അതിരുകടന്നു; ആൻസൻ പോൾ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിലേക്ക്

February 10, 2019 | 04:55 pm

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച മലയാളിയായ ഓവിയ നായികയാകുന്ന പുതിയ ചിത്രം 90 എം.എല്ലിന്റെ ട്രെയിലർ വിവാദമാകുന്നു. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ...

മുണ്ട് മടക്കി കുത്തിയിരിക്കുന്ന, നടക്കുന്ന പുരുഷന്റെ തുടകൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ കുഴപ്പമില്ല; പെണ്ണിന്റെ തുടയോ കാലുകളോ കണ്ടാൽ നാണക്കേടാണ് പോലും; പുരുഷൻ ഷർട്ടിടാതെ നെഞ്ചും കാണിച്ച് നടന്നാൽ കുഴപ്പമില്ല; സ്ത്രീ ബ്രാ ധരിക്കാതെ വീടിനുള്ളിൽ നടന്നാൽ നാണക്കേടാണ് പോലും; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികളെ പൊളിച്ചടുക്കിയതിന് പിന്നാലെ ശരീരസ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നെഴുതി ജോമോൾ ജോസഫ്

February 10, 2019 | 04:41 pm

തിരുവനന്തപുരം: കുഞ്ഞുടുപ്പിട്ട ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തപ്പോൾ പാഞ്ഞെത്തിയ സോഷ്യൽ മീഡിയയിലെ സദാചാരക്കാർക്കും ഞരമ്പന്മാർക്കും കലക്കൻ മറുപടി നൽകിയ ജോമോൾ ജോസഫ് എന്ന യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയ...

അവസാന ടി20യിൽ നാല് റൺസ് തോൽവി; ജയവും പരമ്പരയും കീവികൾക്ക് അടിയറവെച്ച് ഇന്ത്യ; രോഹിത്തിന് കീഴിൽ ഇന്ത്യ പരമ്പര തോൽക്കുന്നത് ആദ്യമായി; കോളിൻ മൺറോ കളിയിലെ കേമൻ; ഹാമിൽട്ടണിലെ തോൽവി നാല് റൺസിന്; ടിം സിയേഫർട്ട് പരമ്പരയിലെ താരം; ഇന്ത്യക്ക് വിനയായത് ഫീൽഡിങ്ങിലെ പിഴവുകൾ

February 10, 2019 | 04:32 pm

ഹാമിൽട്ടൺ: നാടകീയതകൾക്കും ഇഞ്ചോടിഞ്ച് പോരാട്ടത്തിനുമൊടുവിൽ ന്യൂസിലാൻഡിനോട് നാല് റൺസിന് തോൽവി സമ്മതിച്ച് ടീം ഇന്ത്യ. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രോഹിത്തിനും സംഘത്തിനംു 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത...

ആറു മണിക്കൂർ നീണ്ട പോരാട്ടം; ശ്രീനഗറിൽ അഞ്ചു ഭീകരരെ കൊന്ന് ഇന്ത്യൻ സൈന്യം; സംഭവത്തിന് പിന്നാലെ പ്രദേശത്ത് കല്ലേറ്; 8 പ്രദേശവാസികൾക്കും 4 സിആർഎഫ് ജവാന്മാർക്കും പരിക്കേറ്റു

February 10, 2019 | 04:29 pm

ശ്രീനഗർ: ആറു മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അഞ്ചു ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടൽ തുടങ്ങിയത് ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു. 12 മണിയോടെ ഭീകരരെ സൈന്യം 5 ഭീകരരെയും വെടിവച്ചു കൊലപ...

എസ്. രാജേന്ദ്രനെ തള്ളി റവന്യൂമന്ത്രി; ഉദ്യോഗസ്ഥർ എല്ലാ കാലത്തും മൂന്നാറിൽ ഉണ്ടാവും, അവരില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ല; രേണു രാജിന് പിന്തുണയുമായി ഇ. ചന്ദ്രശേഖരൻ; രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രം; ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും മന്ത്രി

February 10, 2019 | 03:59 pm

ഇടുക്കി; എസ്. രാജേന്ദ്രനെ തള്ളി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. മൂന്നാറിൽ സബ് കലക്ടർ രേണു രാജ് പ്രവർത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്‌ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാർക്കെങ്...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം? വോട്ട് ചെയ്യാൻ ആവേശത്തോടെ എത്തിയ നാട്ടുക്കൂട്ടം പറഞ്ഞതെന്ത്? പ്രാദേശിക വികസനം മുതൽ ദേശീയ രാഷ്ട്രീയം വരെ വിലയിരുത്തി പതറാതെ പ്രതികരിച്ചത് എന്ത്? രാഷ്ട്രീയച്ചൂടിൽ മുങ്ങി കണ്ണൂരും കാസർകോഡും വയനാടും കോഴിക്കോടും വടകരയും ചിന്തിക്കുന്നത് എന്ത്? മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനും ചേർന്നുള്ള ഇലക്ഷൻ സർവേയുടെ ആദ്യഭാഗം ഫലപ്രഖ്യാപനം തിങ്കളാഴ്ച; രാവിലെ 11 മുതൽ മറുനാടൻ മലയാളിയിലുടെയും മറുനാടൻ ടിവിയിലൂടെയും

February 10, 2019 | 03:59 pm

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊപ്പം? മറുനാടൻ മലയാളിയും, പാലാ സെന്റർ ഓഫ് കൺസ്യൂമർ എജുക്കേഷനും നടത്തിയ റാൻഡം സർവേഫലത്തിന്റെ ആദ്യഭാഗംം തിങ്കളാഴ്ച പുറത്തുവിടും. കണ്ണൂർ, കാസർകോഡ്, വയനാട...

ആയുധം താഴെ വച്ചാൽ സിപിഎമ്മുമായി സഖ്യം: കേരളത്തിലെ കോൺഗ്രസിന് അത്രയ്ക്ക് ക്ഷീണമോ; കോൺഗ്രസിന് സിപിഎമ്മിനെ നേരിടാൻ കഴിവുണ്ടെന്ന് ഇപ്പോഴും വിശ്വാസമുണ്ട്; മുല്ലപ്പള്ളിക്ക് മറുപടിയുമായി എംഎ ബേബി

February 10, 2019 | 03:57 pm

തിരുവനന്തപുരം: ആയുധം താഴെ വച്ചാൽ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറെന്ന് പ്രസ്താവനയുമായി രംഗത്ത് വന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സിപിഎ...

വാഹനം ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; രാമനാട്ടുകരയിൽ ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിർത്ത് വിദ്യാർത്ഥി സംഘം;വെടിവച്ചത് എയർഗൺ ഉപയോഗിച്ചെന്ന് പൊലീസ്; രണ്ടു വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ

February 10, 2019 | 03:36 pm

രാമനാട്ടുകര: വാഹനം ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിദ്യാർത്ഥികൾ ടൂറിസ്റ്റ് ബസിനു നേരെ വെടിയുതിർത്തു. കോഴിക്കോട് രാമനാട്ടുരകരയിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ...

ആലപ്പുഴയിൽ രണ്ടു വിദ്യാർത്ഥികൾ കായലിൽ മുങ്ങി മരിച്ചു; അപകടം അമ്പലപ്പുഴ തറയിൽ കടവ് കായലിൽ

February 10, 2019 | 03:16 pm

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴക്ക് സമീപം തറയിൽ കടവ് കായലിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലിൽ കുളിക്...

പട്ടാപ്പകൽ ട്രെയിനിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച് ലഹരിക്കടിമയായ യുവാവ്; കണ്ടിട്ടും യുവാക്കൾ പോലും മിണ്ടാതെ നിന്നപ്പോൾ ഇടപെട്ട് യുവതി; തനിക്കു നേരെ തിരിഞ്ഞു മുണ്ടിൽ പിടിച്ചപ്പോൾ ചവിട്ടി വീഴ്‌ത്തി; അപ്പോഴും മിണ്ടാതിരുന്ന പുരുഷ കേസരികൾ യുവാവിനു മേൽ കൈത്തരിപ്പ് തീർത്തത് പ്രായമുള്ള ഒരാൾ യുവാവിനെ ഇടിച്ചു വീഴ്‌ത്തിയപ്പോൾ; കേരള എക്സ്‌പ്രസിലെ ദുരനുഭവം വിവരിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

February 10, 2019 | 03:01 pm

തൃശ്ശൂർ: ട്രെയിൻ യാത്രയ്ക്കിടെ ഗോവിന്ദ്ച്ചാമി എന്ന ക്രൂരൻ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ സൗമ്യ മലയാളികളുടെ മനസ്സിലെ വിങ്ങലായി അവശേഷിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയരുന്നതിനിടയിൽ പ...

'ഡൽഹിയിൽ ജീൻസും ടോപ്പും ധരിക്കും, ഉത്തർ പ്രദേശിൽ വരുമ്പോൾ അതു മാറ്റി സാരിയും സിന്ദൂരവും'; പ്രിയങ്കക്കെതിരെ വീണ്ടും വ്യക്തി അധിക്ഷേപവുമായി ബിജെപി എംപി

February 10, 2019 | 02:46 pm

ബസ്തി: പ്രിയങ്ക ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി എംപി രംഗത്തെത്തി. ഡൽഹിയിലുള്ളപ്പോൾ പ്രിയങ്ക ഗാന്ധി ജീൻസും ടോപ്പും ധരിക്കുമെന്നും ഉത്തർപ്രദേശിൽ വരുമ്പോൾ അതുമാറ്റി സാരിയും സിന്ദൂരവും ഉപയോഗിക...

MNM Recommends