1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

രേണുരാജ് നടപ്പിലാക്കിയത് ഹൈക്കോടതി ഉത്തരവ്; കോടതി ഉത്തരവിനെയും അവഗണിച്ച് ഭീഷണി മുഴക്കിയ എംഎൽഎ നടത്തിയത് നിയമലംഘനം; ഫോണിൽ വിളിച്ച് പരുഷമായി സംസാരിച്ചെന്നും വനിതാ ഉദ്യോഗസ്ഥ പരാതിപ്പെട്ടതോടെ രാജേന്ദ്രന്റെ നില പരുങ്ങലിൽ; വിശദീകരണം തേടുമെന്ന സിപിഎം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; ഉദ്യോഗസ്ഥർ അവർക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ് രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി എംഎം മണി; സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് പറഞ്ഞ് തിരുത്തി എം എ ബേബി

February 10, 2019 | 02:36 pm

തിരുവനന്തപുരം: ദേവികുളം സബ്കലക്ടറെ നിയമപാലനത്തിന്റെ പേരിൽ അവഹേളിച്ച എസ് രാജേന്ദ്രൻ എംഎൽഎ കുരുക്കിൽ. സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിൽ പെരുമാറിയ എംഎൽഎക്കെതിരെയാണ് ജനവികാരം. രേണുരാജ് പഞ്ചായത്ത് കെട്ട...

താൻ ക്യാൻസർ ബാധിതയെന്നറിയിച്ച് ബിഗ് ബിയിലെ മേരി ടീച്ചർ! രോഗത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെ പ്രാർത്ഥനയുമായി ആരാധകർ; രോഗത്തിന് മുൻപിൽ തളരാത്ത പോരാട്ട വീര്യത്തോടെ നഫീസ അലി; പെരിറ്റോണിയൽ ക്യാൻസറാണ് ബാധിച്ചതെന്നും സൂചന

February 10, 2019 | 02:28 pm

മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ബിഗ് ബിയിലെ മേരി ടീച്ചറെ അത്ര പെട്ടന്നാരും മറക്കാനിടയില്ല. രാഷ്ട്രീയത്തിലും സിനിമയിലും കായികത്തിലും മികവ് തെളിയിച്ച പ്രതിഭ നഫീസ അലി ക്യ...

ഹാമിൽട്ടണിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത് കീവികൾ; അവസാന മത്സരവും പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് ലക്ഷ്യം 213 റൺസ്; കോളിൻ മൺറോയ്ക്ക് തകർപ്പൻ അർധ സെഞ്ച്വറി

February 10, 2019 | 02:19 pm

ഹാമിൽട്ടൺ: ഇന്ത്യ ന്യൂസിലാൻഡ് ടി20 പരമ്പരയിലെ വിജയികളെ നിശ്ചിയക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം മുന്നിൽവെച്ച് ന്യൂസിലാൻഡ്. അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ കീവികളെ ബാറ്റിങ്ങിന് ...

'എന്റെ അച്ഛൻ തന്നെയാണദ്ദേഹം; മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്ന് കരുതി സ്‌നേഹം നൽകാൻ യഥാർത്ഥ പുരുഷനേ സാധിക്കൂ' ; ചെറുപ്പം മുതൽ താൻ കേൾക്കുന്നതാണ് ഈ പഴിയെന്നും ഇപ്പോഴും മാറ്റമില്ലെന്നും കാട്ടി രാധികാ ശരത് കുമാറിന്റെ മകൾ റയാന്റെ ഫേസ്‌ബുക്ക് കുറിപ്പ്

February 10, 2019 | 02:07 pm

'ട്രോളുകൾക്ക് മുൻപേ കേട്ടു തുടങ്ങിയതാണ് ഈ പഴി കേൾക്കൽ.ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായതിന് ശേഷവും അതിന് മാറ്റമില്ല'. നടി രാധികയുടേയും ശരത് കുമാറിന്റെയും മകൾ റയാൻ സമൂഹ മാധ്യമത്തിൽ പങ്കുവെച...

ഇടതുവശം ചേർന്ന് മമ്മൂട്ടി; വലതുവശത്ത് മോഹൻലാലും; നടുക്കു ചിരിച്ചു കൊണ്ട് പിണറായി വിജയൻ; താരസംഗമത്തിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തപ്പോൾ ലൈക്കടിച്ച് ഏട്ടൻ- ഇക്ക ആരാധകർ; സൂപ്പർതാരങ്ങൾ ഒരുമിച്ച് കാണാൻ എത്തിയതോടെ സിനിമാ മേഖലയുടെ വളർച്ചയ്ക്ക് പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി; മോഹൻലാലും മമ്മൂട്ടിയും മുഖ്യമന്ത്രിയെ കണ്ടുമടങ്ങിയത് ബജറ്റിലെ വിനോദനികുതി വർധന പിൻവലിക്കാമെന്ന ഉറപ്പും വാങ്ങി

February 10, 2019 | 02:01 pm

കൊച്ചി: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ചിരിക്കുന്നത് വിരളമാണെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഈ ആക്ഷേപം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി നിറഞ്ഞു ചിരിക്കുന്ന ഒരു ചിത്രം സൈബർ ലോകത്ത് വൈറലായി. ഇന്ന് മുഖ്യമന്ത...

വിമാനത്താവള ഉദ്ഘാടനത്തിന് വിളിക്കാതിരുന്ന കലിപ്പ് തീർത്ത് കണ്ണന്താനം; ശിവഗിരി സർക്യൂട്ട് നിർമ്മാണോദ്ഘാടന വേദിയിൽ മന്ത്രിക്കും എംപിക്കും എട്ടിന്റെ പണി; എ സമ്പത്തിനേയും കടകംപള്ളിയേയും കാഴ്‌ച്ചകാരാക്കി എല്ലാ വിളക്കും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം; തീയതി തീരുമാനിച്ചതിലെ പോര് ഉദ്ഘാടന വേദിയിലും

February 10, 2019 | 01:56 pm

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടനവേദിയിലും വിവാദം. വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം എടുത്ത നടപടിയാണ് ഇപ്പോൾ വിവാദമാകുന്നു. ഉദ്ഘാ...

അമ്മ തനൂജ മുഖർജിക്കൊപ്പം നീന്തൽക്കുളത്തിൽ കുളിക്കുന്ന ചിത്രം പങ്കുവച്ച് നടി തനിഷ മുഖർജി; എഴുപതുകളിലെ ഊർജ്ജസ്വലത കാത്തു സൂക്ഷിക്കുന്ന തനുജയെ അഭിനന്ദിച്ച് ആരാധകർ; അമ്മയ്ക്കു വേണ്ടി തനിഷ പങ്കുവെച്ചത് റുഡ്യാർഡ് കിപ്ലിംഗിന്റെ കവിതാശകലം

February 10, 2019 | 01:51 pm

ബോളിവുഡ് സിനിമയെ ഒരു കാലത്ത് ആവേശത്തിരയിലാഴ്‌ത്തിയ താരം തനൂജ മുഖർജിയും മകൾ തനിഷ മുഖർജിയും നീന്തൽ കുളത്തിൽ കുളിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. വിവാഹത്തിന് ശേഷം സിനിമയോട് വിട പറഞ...

ജീവകാരുണ്യത്തിനായി അംബാനി 437 കോടി ചെലവാക്കി ഒന്നാമതെത്തിയപ്പോൾ 70 കോടി മുടക്കി മലയാളികളുടെ സ്വന്തം യൂസഫലി; വർഷം 10 കോടിയിലേറെ രൂപ ജീവകാരുണ്യത്തിനായി ചെലവഴിച്ചവരുടെ പട്ടിക പുറത്ത് വിട്ട് ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്; അംബാനി ചെലവഴിച്ചത് വിദ്യാഭ്യാസത്തിനെങ്കിൽ യൂസഫലി സഹായിച്ചത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്

February 10, 2019 | 01:36 pm

ന്യൂഡൽഹി : റിലയൻസ് രാജാവ് മുകേഷ് അംബാനി ബിസിനസിൽ മാത്രമല്ല ജീവകാരുണ്യത്തിന്റെ കാര്യത്തിലും മുൻനിരയിൽ തന്നെ. കഴിഞ്ഞ ഒരു വർഷകാലയളവിൽ 437 കോടി രൂപയാണ് മുകേഷ് അംബാനി ജീവകാരുണ്യത്തിന് വേണ്ടി മാത്രമായി ചെലവ...

ബൈക്കിൽ കറങ്ങി വരാമെന്ന് വിശ്വാസിപ്പിച്ചാണ് ഇലീവീഴാപൂഞ്ചിറയിൽ എത്തിച്ചതെന്ന് പെൺകുട്ടി; രക്ഷപെടാൻ മാർഗ്ഗമില്ലാതായതോടെ പറഞ്ഞതൊക്കെ അനുസരിച്ചെന്നും മൊഴി; കാടും മലയും കയറിയിറങ്ങിയുള്ള നെട്ടോട്ടവും പാറപ്പുറത്തും മരത്തിന്റെ മുകളിലെ താമസവുമായപ്പോൾ പെൺകുട്ടി കടുത്ത മാനസിക പിരിമുറുക്കത്തിൽ; 17 വയസുകാരി പെൺകുട്ടിയുമായി 23 ദിവസം കാട്ടിൽ കഴിഞ്ഞ ടാർസർ അപ്പുവിനെതിരെ പോക്‌സോയും ബലാത്സംഗ കേസും ചുമത്തി കുറ്റപത്രം തയ്യാറാകുന്നു

February 10, 2019 | 01:23 pm

കുമളി: ഇലീഴാപൂഞ്ചിറയിലെ മലമടക്കുകളിലും കാട്ടിലും 17 കാരിയെ കടത്തിക്കൊണ്ടുവന്ന് 23 ദിവസത്തോളം താമസിച്ച സംഭവത്തിൽ മേലുകാവ് സ്വദേശി അപ്പുക്കുട്ടൻ എന്നറിയപ്പെടുന്ന ജോർജ്ജി(21 )നെതിരെയുള്ള കേസ്സിൽ കുറ്റപത്...

ബോളിവുഡ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി; മഹേഷ് ആനന്ദിന്റെ മൃതദ്ദേഹം കണ്ടെടുത്തത് അന്ധേരിയിലെ വസതിയിൽ നിന്നും; തൊണ്ണൂറുകളിൽ ബോളിവുഡിലെ സ്ഥിരം വില്ലൻ സാന്നിധ്യം

February 10, 2019 | 01:09 pm

മുംബൈ: ബോളിവുഡ് താരത്തെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് ആനന്ദിനെയാണ് അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മൃതദ്ദേഹം അഴുകിയ നിലയിലാണ് ശനിയാഴ്‌ച്ച കണ്ടെടുത്തതെ...

ആയുധം ഉപേക്ഷിക്കാൻ തയ്യാറായാൽ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കും; മുഖ്യമന്ത്രിക്ക് ബിജെപിയെ ഭയമാണെന്നും അതുകൊണ്ട് അവർക്കെതിരെ പ്രതികരിക്കാത്തത്: നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ

February 10, 2019 | 01:06 pm

കൊച്ചി: അക്രമ രാഷ്ട്രയം ഉപേക്ഷിക്കാൻ തയ്യാറായാൽ കേരളത്തിലെ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അക്രമം അവസാനിപ്പിച്ചാൽ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്...

ബംഗാളിൽ തൃണമൂൽ എംഎൽഎയെ വെടിവെച്ച് കൊന്നതിന് പിന്നിൽ ബിജെപി; തൃണമൂൽ വിട്ട് ബിജപിയിൽ ചേർന്ന മുകുൾ റോയിയെ പ്രതി ചേർത്ത് പൊലീസ്; എംഎൽഎ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് വീഴ്‌ത്തിയത് പോയിന്റ് ബ്ലാങ്കിൽ നിന്ന്; പാർട്ടി നേതാവ് പ്രതിയായതോടെ പ്രതിരോധത്തിലായി ബിജെപി; ബംഗാളിൽ തൃണമൂൽ ബിജെപി പോര് പുതിയ ദിശയിലേക്ക്

February 10, 2019 | 01:01 pm

കൊൽക്കത്ത: ബംഗാളിനെ ഞെട്ടിച്ച തൃണമൂൽ എംഎൽഎ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന വാദം ശക്തമാകുന്നതിനിടയിൽ ബിജെപി നേതാവ് മുകുൾ റോയിയെ പ്രതിചേർത്ത് പൊലീസ് കേസ്. കൊലപാതകത്തിന് പിന്നിൽ ബ...

'എനിക്കറിയാവുന്നത് അഭിനയം മാത്രമാണ്, രാഷ്ട്രീയത്തിലേക്ക് ഞാനില്ല' ; 40 വർഷമായി ഉപാസിച്ചിട്ടുള്ളത് അഭിനയത്തെ മാത്രമാണെന്നും മുഖ്യമന്ത്രിയിരുന്ന വേദിയിൽ വച്ച് മോഹൻലാൽ; പൊതുവേദിയിൽ പിണറായി വിജയനോടൊപ്പം പ്രിയ താരം പങ്കിട്ടത് ഒന്നര മണിക്കൂർ; കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

February 10, 2019 | 12:54 pm

കോട്ടയം: ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പരക്കവേയാണ് ഇക്കാര്യത്തിൽ നടൻ മോഹൻലാൽ തന്റെ നിലപാടറിയിച്ച് രംഗത്തെത്തിയത്. 'എനിക്ക് അഭിനയം മാത്രമേ അറിയൂ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല'. കഴിഞ്ഞ നാൽപത് വർ...

യുവതിയുടെ ലൈംഗിക അതിക്രമത്തിന് ഇരയായ കാൻസർ രോഗിയായ കുഞ്ഞിന്റെ അമ്മയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ കാമ്പയിൻ; പീഡനത്തിന് ഇരയായ ആൺകുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ച് അധിക്ഷേപം; വിവരം അറിഞ്ഞ പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പരാതിയുമായി യുവതി വീണ്ടും പൊലീസിന് മുമ്പിൽ; ഇരകളെ അധിക്ഷേപിക്കുന്നതിൽ നവോത്ഥാന കേരളം ബഹുദൂരം മുമ്പിൽ

February 10, 2019 | 12:50 pm

കൊച്ചി: ലൈംഗിക പീഡന കേസിൽ ഇരകളാകുന്നവരെ ഇത്രത്തോളം അധിക്ഷേപിക്കുന്ന മറ്റൊരു നാടുണ്ടോ? കേരളത്തിലെ കാര്യങ്ങൾ ചൂണ്ടി ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ സമീപകാല സംഭവങ്ങൾ വിലയിരുത്തി തലതാഴ്‌ത്തേണ്ട സംഭവമാണ് കേരളത...

'പോൺ സിനിമകളിലും ബോളിവുഡിലും കിട്ടുന്നതിന്റെ ഒരു ശതമാനം മാത്രം പ്രതിഫലം വാങ്ങി അവർ മലയാളത്തിൽ വന്നത് സ്‌നേഹവും സ്വീകരണവും ജെനുവിനാണെന്ന് കരുതിയാണ്';'സിൽക്കിനോട് കാട്ടിയത് ഇനി ആവർത്തിക്കരുത്'; സണ്ണി ലിയോണിനെതിരെയുള്ള സൈബർ ട്രോളുകൾക്കെതിരെ നടി അഞ്ജലി അമീർ

February 10, 2019 | 12:32 pm

ബോളിവുഡ് സിനിമയുടെ താരറാണിയായി അരങ്ങ് വാഴുന്ന സണ്ണി ലിയോൺ മലയാളത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ സണ്ണിയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചർച്ച. മമ്മൂട്ടിയുടെ മധുര രാജയെന്ന ചിത്രത്തിൽ നൃത്...

MNM Recommends

Loading...