1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

കേരളത്തിൽ വിദ്യാഭ്യാസം പകർന്നുനൽകിയ ക്രൈസ്തവ സഭയുടെ പങ്ക് മറക്കുന്നവർക്കെതിരെ രംഗത്തിറങ്ങുന്ന കത്തോലിക്കാ സഭക്ക് പ്രക്ഷോഭത്തിനുള്ള കാരണം തുറന്നു പറയാൻ എന്താണ് പേടി? കെഇആർ ഭേദഗതിക്കെതിരെ സമരം ചെയ്യുമെന്ന് പറയുന്നവരുടെ ലക്ഷ്യം അംഗപരിമിതർക്ക് മൂന്നു ശതമാനം സംവരണം നൽകാനുള്ള ഉത്തരവ് റദ്ദാക്കി കിട്ടാൻ; നാഴികയ്ക്ക് നാൽപ്പതു വെട്ടം കാരുണ്യം പ്രസംഗിക്കുന്ന കത്തോലിക്കാ സഭ അംഗപരിമിതരെ തകർക്കാൻ സമരത്തിനിറങ്ങുമ്പോൾ ഞെട്ടുന്നത് നവോത്ഥാന നായകരെ തേടിയിറങ്ങിയ സർക്കാറിന്

February 10, 2019 | 09:04 am

തിരുവനന്തപുരം: കേരളത്തിന് അക്ഷരാഭ്യാസം പകർന്നു നൽകിയതിൽ കത്തോലിക്കാ സഭകൾക്കുള്ള പങ്ക് നിസ്തൂലമാണ് എന്ന കാര്യം എല്ലാവരും സമ്മതിക്കും. പിൽക്കാലത്ത് ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടക്കാരായി മാറിയതും ഇതേസഭ...

'പ്രകാശ തീവ്രതയ്ക്ക് പൊലീസ് പൂട്ട്'; അമിത പ്രകാശമുള്ള 'ഹൈബീം' ഹെഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസൻസും 'ഡിമ്മാവും' ! 'ഹെവി വാഹനങ്ങൾക്ക് ചെറു വാഹനങ്ങളുടെ മുന്നിൽ ഡിം ചെയ്യാൻ മടി തന്നെ'; നടപടിയുണ്ടാകുമെന്ന് പൊതുജനങ്ങളെയറിയിക്കാൻ കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

February 10, 2019 | 08:32 am

തിരുവനന്തപുരം : റോഡിൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ എതിർ വാഹനത്തിൽ നിന്നും അടിക്കുന്ന ലൈറ്റ് കാരണം കണ്ണടക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ രാത്രികാലങ്ങളിൽ ലൈറ്റ് ഡിം ചെയ്ത് പോകണമെന്ന് ...

പിണറായി വിജയന്റെ തലയിൽ മറ്റൊരു പൊൻതൂവൽ കൂടി! ഏറ്റവും അധികനാൾ ഇന്ത്യയിൽ സസ്പെൻഷനിൽ കഴിയേണ്ടി വന്ന ഐപിഎസുകാരൻ എന്ന റെക്കോർഡ് ജേക്കബ് തോമസിന് സമ്മാനിച്ചു കേരളാ മുഖ്യമന്ത്രി; അഭിപ്രായം പറഞ്ഞതിനും പുസ്തകം എഴുതിയതിനും സസ്പെന്റ് ചെയ്യപ്പെട്ട ഡിജിപിയെ നാലാം തവണയും പുറത്തു നിർത്തുന്നത് തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കും എന്നുപറഞ്ഞ്; ഒന്നര കൊല്ലമായി പുറത്തുനിർത്തിയിട്ടും അനങ്ങാതെ കേരളത്തിന്റെ മനസ്സാക്ഷി

February 10, 2019 | 08:30 am

തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ നവോത്ഥാന നായകനാണ് പിണറായി വിജയൻ എന്നാണ വെയ്‌പ്പ്. എന്ത് നവോത്ഥാനമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്നു ചോദിച്ചാൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ തുരത്തി ഓടിച്ചു സസ്‌പെന്റ് ചെയ്...

വചനമൊഴുകുന്ന ആത്മീയ തീരത്ത് അലകടലാവാൻ വിശ്വാസ സമൂഹം; പമ്പാ മണൽപ്പുറത്ത് 124ാം മാരാമൺ കൺവൻഷന് ഇന്ന് തുടക്കം; മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും; മാരാമണ്ണിലേക്കായി പ്രത്യേക കെഎസ്ആർടിസി സർവീസും

February 10, 2019 | 08:12 am

മാരാമൺ : വചനമൊഴുകുന്ന ആത്മീയ തീരത്ത് അലകടലാവാൻ വിശ്വാസ സമൂഹം. മാർത്തോമ്മാ സഭയുടെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മാ സംഘമമായ മാരാമൺ കൺവെൻഷന്  പമ്പാ മണൽപുറത്ത് ഇന്ന് തുടക്കം. ഉച്ചകഴിഞ്ഞ് രണ്ടിന് 124ാം കൺവെൻ...

'പാകം ചെയ്തത്' പാഴാക്കിയാൽ പിഴയുറപ്പ് ! ആഹാരം പാഴാക്കുന്നവർക്കെതിരെ ഓർമ്മപ്പെടുത്തലുമായി തെലങ്കാനയിലെ ഹോട്ടൽ; കേദാരി ഭക്ഷണശാലയിൽ പ്ലേറ്റിൽ ഭക്ഷണം മിച്ചമെങ്കിൽ 50 രൂപ പിഴയടക്കണം; രണ്ടു വർഷം കൊണ്ട് പിഴയായി ലഭിച്ച 14,000 രൂപ അനാഥാലയങ്ങൾക്ക് ദാനം ചെയ്‌തെന്ന് ഉടമ; 'ശെടാ ബിസിനസ് കുറയില്ലേ' എന്ന് സംശയിച്ചവർക്കും 'നിഗമനം' തെറ്റി

February 10, 2019 | 07:56 am

വാറങ്കൽ: ഭക്ഷണം എന്നാൽ ജീവന്റെ നിലപിൽപ്പാണ്. അത് ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ അമൃതിന് തുല്യമാണ്. എന്നാൽ അമിതമായാലോ. സംഗതി പ്രശ്‌നമാകും. അതുപോലെ തന്നെയാണ് ഭക്ഷണം പാഴാക്കി കളയുന്നതും. ഹോട്ടലിൽ ഭക്ഷണം ...

തരികിട സാബുവും ജാഫർ ഇടുക്കിയമടക്കം ഏഴ് സുഹൃത്തുക്കൾ നുണ പരിശോധനക്ക് തയ്യാറാകുന്നതോടെ അന്വേഷണം പൂർത്തിയാകും; ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെങ്കിലും കൊലപാതകത്തിനുള്ള സാധ്യതകൾ കുറവെന്ന നിഗമനത്തിൽ അന്വേഷണ സംഘം; വിഷമദ്യം ഉള്ളിൽ ചെന്നെന്ന ആരോപണത്തിൽ വ്യക്തത ഇനിയുമില്ലെങ്കിലും കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി സിബിഐ

February 10, 2019 | 07:52 am

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ. അവസാനിപ്പിച്ചേക്കും. മണിയുടെ സുഹൃത്തുക്കളായ ഏഴുപേരുടെ നുണപരിശോധനയോടെ അന്വേഷണം അവസാനിപ്പിക്കാനാണ് ഒരുക്കം. ഇവർ നുണ പരിശോധനക്ക് ...

മൂന്നാം സീറ്റിന്റെ കാര്യത്തിൽ പിന്നോട്ട് പോകാൻ സമസ്തക്കും യൂത്ത് ലീഗിനും മടി; പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനോട് വഴക്കു വേണ്ടെന്ന് നേതാക്കൾ; മുഴുവൻ എംഎൽഎമാരെയും എംപിമാറെയും വിളിച്ചു ഇന്നു ചർച്ച; മൂന്നാം സീറ്റ് വിവാദത്തിൽ നിന്നും പിന്മാറാൻ ആകാതെ ലീഗ് വെള്ളം കുടിക്കുന്നു

February 10, 2019 | 07:42 am

മലപ്പുറം: മലബാറിലെ കോൺഗ്രസിനെ താങ്ങി നിർത്തുന്നതിൽ നിർണായ പങ്കു വഹിക്കുന്നത് മുസ്ലിംലീഗാണ്. അക്കാര്യത്തിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ മുസ്ലിംലീഗിന് ലോകസ്ഭയിലേക്ക് മത്സരിക്കാൻ മൂന...

മധ്യപ്രദേശിൽ മരിച്ചവരുടെ പേരിൽ വരെ എടുത്തിരിക്കുന്നത് ലക്ഷങ്ങളുടെ 'കർഷക വായ്പ'! 15 വർഷമായി നടത്തിവരുന്ന തട്ടിപ്പിൽ ഗ്വാളിയാറിൽ മാത്രം നടന്നത് 1200 കോടിയുടെ 'വായ്പ കൊള്ള'; 45 ലക്ഷം പേരുടെ കർഷക വായ്പ എഴുതി തള്ളിയതോടെ പുറത്തു വരുന്നത് ബിജെപി തണലിൽ കഴിഞ്ഞിരുന്ന 'വായ്പാ സംഘ'ത്തിന്റെ വിവരമെന്ന് മുഖ്യമന്ത്രി കമൽനാഥ്; ഇതു വരെ എടുത്തത് നൂറിലധകം കേസുകൾ

February 10, 2019 | 07:33 am

ഭോപാൽ: കർഷകർക്ക് ആശ്വാസമേകി കമൽനാഥ് സർക്കാർ കാർഷിക വായ്പ എഴുതി തള്ളിയതിന് പിന്നാലെ മധ്യപ്രദേശിൽ നിന്നും പുറത്ത് വരുന്നത്  കാലങ്ങളായി കർഷകരെ കൊള്ളയടിച്ചരുന്ന വായ്പാ സംഘങ്ങളുടെ കോടികൾ മറിഞ്ഞ തട്ടിപ്പു ക...

ലാവലിൻ കേസിൽ ഇടപെടാൻ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന മുല്ലപ്പള്ളിയെ സമീപിച്ചത് വീരേന്ദ്രകുമാറോ? സൂചനകളോടെ മുല്ലപ്പള്ളി രംഗത്ത്; റഫേൽ ഇടപാടിൽ ബിജെപിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ പിണറായിക്ക് കഴിയാത്തതിന്റെ കാരണം കണ്ടെത്തി കെപിസിസി പ്രസിഡന്റ്; വിവാദം ചൂടു പിടിക്കുമ്പോൾ ലാവലിൻ കമ്പനി കൈക്കൂലി കൊടുത്തുവെന്ന പുതിയ ആരോപത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കനേഡിയൻ സർക്കാർ; നടപടി ലിബിയൻ ഇടപാടിലെ അഴിമതിയിൽ

February 10, 2019 | 07:25 am

കോഴിക്കോട്: നരേന്ദ്ര മോദിയെ പേരെടുത്തു പറഞ്ഞ് വിമർശിക്കാത്ത കേരളത്തിലെ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണോ? കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ അഞ്ചറം പുഞ്ചറം വിമർശിക്കുന്ന പിണറായി മോദിയെ വിമർശി...

മരണ കാഹളം മുഴക്കി വിഷമദ്യ ദുരന്തം ! യുപിയിലും ഉത്തരാഖണ്ഡിലുമായി മരിച്ചവരുടെ എണ്ണം 70 കടന്നു; യുപിയിൽ 44 പേരും ഉത്തരാഖണ്ഡിൽ 28 ആളുകളും കൊല്ലപ്പെട്ടു; മദ്യം വിതരണം ചെയ്തത് സഹാറൻപൂരിൽ നിന്നെന്നും സൂചന; ഉറവിടം കണ്ടെത്താൻ പൊലീസിന് കർശന നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി; ഇതുവരെ അറസ്റ്റിലായത് 30 പേരെന്ന് പൊലീസ്

February 10, 2019 | 07:07 am

ലക്‌നൗ : ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണകാഹളം മുഴങ്ങുന്നു. ഇപ്പോൾ മരണ സംഖ്യ 7 കടന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഉത്തരപ്രദേശിലെ സഹാറന്ഡപൂരിൽ 36 പേരും കുശിനഗറിൽ എട്...

നോട്ടുനിരോധനം പ്രഖ്യാപിച്ച ഉടൻ സിപിഎമ്മിന്റെ ആന്ധ്രയിലെ മുഖപത്രത്തിന്റെ അക്കൗണ്ടിൽ എത്തിയത് 127 കോടി രൂപ! കണ്ണടച്ചു തുറക്കും മുമ്പ് പാർട്ടിയുടെ ചാനൽ തെലുങ്കാന മുഖ്യമന്ത്രിയുടെ സ്വന്തമായി; വമ്പൻ തിരിമറിയെന്ന് ആരോപിച്ച് അന്വേഷണം; സിപിഎമ്മിനെ സംശയത്തിലാക്കി കള്ളപ്പണം വെളിപ്പിക്കൽ ആരോപണം

February 10, 2019 | 06:56 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാൻ പലരും നെട്ടോട്ടം ഓടിയ കഥകൾ പുറത്തുവന്നിരുന്നു. കേരളത്തിലെ സഹകരണ ബാങ്കുകൾ വഴിയും കള്ളപ്പണം വെളിപ്പ...

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം തടഞ്ഞ അഡ്‌മിനിസ്‌ട്രേറ്ററെയും തിരുത്തിയ രൂപതയുടെ നടപടിയിൽ തെളിയുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ സ്വാധീന വലയം; ബലാത്സംഗ കേസിലെ സാക്ഷികളെ സ്ഥലംമാറ്റിയ സംഭവത്തിൽ നിയമപ്രകാരം സർക്കാറിന് ഇടപെടാമെങ്കിലും മൗനം പാലിക്കുന്നതും ദുരൂഹം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും വിചാരണ നീണ്ടു പോകുന്നതിനിടെ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രണ്ടാംഘട്ട സമരവും തുടങ്ങി

February 10, 2019 | 06:36 am

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കേസ് ഒതുക്കാനുള്ള ശ്രമങ്ങൾ കൂടുതലാക്കി. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം തടഞ്ഞ അഡ്‌മിനിസ്‌ട്രേറ്ററെയും...

അപകടം നടന്നത് ദമാമിലെ അബ്‌ഖൈഖിൽ നിന്ന് 113 കിലോമീറ്റർ അകലെ ഹർദിൽ; കൊലപ്പെട്ടത് പാലക്കാട്, മൂവാറ്റുപുഴ, കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കൾ; അപകടം ഉണ്ടായത് എതിരെ വന്ന ട്രെയിലർ കാറിലിടിച്ച്; മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു

February 10, 2019 | 06:35 am

ദമാം: കഴിഞ്ഞ ദിവസം സൗദിയിലെ ദമാമിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ദമാമിലെ അബ്‌ഖൈഖിൽ നിന്നും 113 കിലോമീറ്റർ അകലെ ഹർദിൽ വെള്ളിയാഴ്‌ച്...

MNM Recommends