April 25, 2024+
-
22 വർഷത്തെ അധികാരവരൾച്ചയ്ക്ക് ശേഷം ജയം മാത്രം ദാഹിച്ച് ബിജെപി; മൂന്നാം വട്ടവും കസേര ഉറപ്പിക്കാൻ മോഹിച്ച് കെജ്രിവാളും ആംആദ്മി പാർട്ടിയും; ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടി മറക്കാനും ബിഹാറിലേക്ക് ഉറ്റുനോക്കാനും ഊർജ്ജം തേടി മോദിയും അമിത്ഷായും; വീണ്ടും മുഖ്യമന്ത്രിപദം ഏറിയാൽ എഎപിയെ പടർന്ന് പന്തലിപ്പിക്കാൻ കെജ്രിവാൾ; ഡൽഹി തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി
February 10, 2020ന്യൂഡൽഹി: എന്തായിരിക്കും ഡൽഹി തിരഞ്ഞെടുപ്പിൽ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ടാവുക? അതറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൗരത്വ നിയമഭേദഗതിയും ഹിന്ദുത്വ ആശയപ്രചാരണവും ബിജെപിയെ എത്രമാത്രം തുണച്ചു? അഞ്ചുവർഷ...
-
ടി.എൻ പ്രതാപനും വിൻസെന്റിനുമെതിരെ തൃശൂർ നഗരമധ്യത്തിൽ പോസ്റ്റർ; ഇരുട്ടിന്റെ മറവിൽ പോസ്റ്ററൊട്ടിച്ചവനെ സി.സി ടിവി കുടുക്കി; ഡി.സി.സി നിയമം ഉടൻ വരാനിരിക്കെ പോസ്റ്റർ യുദ്ധത്തിന് വേദിയായി തൃശൂർ ഡി.സി.സി
February 10, 2020തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായി എംപി. വിൻസെന്റിനെ നിയമിക്കുന്നതിനെതിരേ പോസ്റ്റർ പതിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെയാണു തൃശൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൻസെന്റിനും ടി....
-
ആപ്ലിക്കേഷൻ വഴി ഫോൺ നമ്പർ പുറത്താക്കി; നടി ശിൽപാ ഷെട്ടിയുടെ ഭർത്താവിനെതിരെ പരാതിയുമായി പൂനം പാണ്ഡെ; നമ്പർ പുറത്തായതോടെ തനിക്ക് മോശം സന്ദേശങ്ങൾ എത്തുന്നെന്നും പൂനം പാണ്ഡെ
February 10, 2020രാജ് കുന്ദ്രയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നടിയും മോഡലുമായ പൂനം പാണ്ഡെ. ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമാണ് രാജ് കുന്ദ്ര. ഇയാളുടെ പങ്കാളിയായ സൗരഭിനെയും കേസിൽ ...
-
മരണം വരെ തൂക്കിലേറ്റുന്നതിന്റെ സാധുത എന്ത്? ഹർജിയുമായി മലയാളി
February 10, 2020ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കുന്നതിനായി മരണം വരെ തൂക്കിലേറ്റുന്ന നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സ്വാതന്ത്ര്യ സമര സേനാനിയും കോട്ടയം സ്വദേശിയുമായ ശ്രീധരൻ നമ്പൂതിരിയാണ് ക്രിമിനൽ നടപടി ചട്ടത...
-
സംസ്ഥാനത്തെ സർവകലാശാലകളിലെ ഇന്റേണൽ മാർക്ക് സംവിധാനം നീക്കുന്നു; ജയിക്കാൻ അദ്ധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്ന് ഉന്നതവിദ്യഭ്യാസമന്ത്രി കെ.ടി ജലീൽ
February 10, 2020തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇന്റേണൽ അസസ്മെന്റിനു മിനിമം മാർക്ക് വേണമെന്ന നിബന്ധന അടുത്ത അധ്യയന വർഷം മുതൽ ഒഴിവാക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. നിയമസഭയിലാണ് മന്ത്ര...
-
അയ്യപ്പ ധർമ സേനയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല; തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെ; പൗരത്വനിയമത്തിനെതിരെ മലപ്പുറത്ത് ചങ്ങരംകുളത്ത് തുടങ്ങിയ സത്യാഗ്രഹ പന്തലിൽ രാഹുൽഈശ്വർ
February 10, 2020മലപ്പുറം: പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെയാണ് നൽകുന്നതെന്ന് രാഹുൽ ഈശ്വർ. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും സഹോദര തുല്ല്യരാണ് അതിന് ശേഷമാണ് മറ്റു രാജ്യത്തെ ജനങ്ങളെന...
-
പെൺകുട്ടിക്കൊപ്പം ടിക് ടോക്കിൽ വീഡിയോ ചെയ്തു'; ആൺകുട്ടിയെ തിരഞ്ഞു കണ്ടെത്തി ക്രൂരമായി മർദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; മർദനത്തിന് ശേഷം നഗ്നനാക്കിയും അവഹേളനം; വീഡിയോ ദൃശ്യങ്ങളും പങ്കുവച്ചു; കേസെടുത്ത് പൊലീസ്
February 10, 2020ജയ്പുർ: പെൺകുട്ടിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ ചെയ്തതിന് ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചശേഷം നഗ്നനാക്കി നടത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പെൺകുട്ടിയുടെ ബന്ധുക്ക...
-
അനുജന് കിണർ കുഴിക്കുമ്പോൾ സ്വർണ്ണത്തോണി കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് അസംകാരൻ; മൂന്നു ലക്ഷം രൂപ കൈമാറിയ ശേഷം സ്വർണം പരിശോധിച്ചപ്പോൾ വ്യാജം; ആദ്യം പരിശോധിക്കാൻ നൽകിയ ചെറിയ കഷ്ണം ഒറിജിനലും; ചെറിയ തുകയ്ക്ക് അസമുകാരനെ പറ്റിച്ച് ലാഭംകൊയ്യാൻ പോയ മലപ്പുറംകാരന് കിട്ടിയത് എട്ടിന്റെ പണി
February 10, 2020മലപ്പുറം: സ്വർണതോണിയെന്ന് വിശ്വസിപ്പിച്ച് മലപ്പുറം കോഡൂർ സ്വദേശിയിൽനിന്നും ഇതര സംസ്ഥാന തൊഴിലാളി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു. മലപ്പുറം മക്കരപ്പറമ്പിലെ മൊബൈൽ ഷോപ്പിൽ ജോലിചെയ്യുന്ന യുവാവിൽനിന്നാണ് 500...
-
ഗുണനപ്പട്ടിക തെറ്റിച്ചെന്ന് ആരോപിച്ച് ഒൻപതു വയസുകാരനെ ക്രൂരമർദനത്തിന് വിധേയനാക്കിയ സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം; സംഭവത്തിൽ ജില്ലാ ട്രൈബൽ ഓഫീസറിനോടും വിദ്യാഭ്യാസ ഉപഡയറക്ടറിനോടും വിശദീകരണം തേടി; മർദനമേറ്റത് ചേങ്ങിരി കോളനിയിലെ വിദ്യാർത്ഥിക്ക്; ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്ത് പൊലീസും
February 10, 2020വയനാട്: ഗുണനപ്പട്ടിക തെറ്റിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി ബാലനെ ഹോസ്റ്റൽ വാച്ചർ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക...
-
ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു; കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കയ്പുള്ള അനുഭവം; ന്യൂനപക്ഷ മന്ത്രാലയത്തെ സർക്കാർ തകർക്കുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി
February 10, 2020മലപ്പുറം: ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു. ന്യൂനപക്ഷ പദ്ധതികളെയും മന്ത്രലയത്തെയും തന്നെ ഗവൺമെന്റ സ്വയം തകർക്കുകയാണെന്നും അവയെ ഞെക്കിക്കൊല്ലുന്ന സമീപനമാണെന്നും ഗവൺമെന്റ് എടുക്കുന...
-
കാലിയ റഫീഖ് കൊലയും ജൂവലറി കവർച്ചയും ഭീകര ബന്ധവും എല്ലാം കെട്ടുകഥകൾ; തസ്ലിമിനെ കൊല്ലാൻ ആലോചന തുടങ്ങിയത് ഒരു വർഷം മുമ്പ്; ആദ്യം കുടുക്കാൻ നോക്കിയത് രാജ്യവിരുദ്ധസന്ദേശത്തിന്റെ മറവിൽ ഡൽഹി പൊലീസിനെ കരുവാക്കി; രണ്ടാം ശ്രമം മംഗലാപുരത്തെ ജൂവലറി കവർച്ചാ കേസിലെ കെണി; സ്വർണം വിറ്റതിന് 10 ലക്ഷം രൂപ പ്രതിഫലം നൽകിയ ശേഷം പേർ ഒറ്റിക്കൊടുത്ത് കേസിൽ കൂടുക്കിയതും ഇതേ സംഘം; ഡോൺ തസ്ലീം കൊലക്കേസിൽ 16 പേർ പിടിയിൽ
February 10, 2020കാസർകോട് : ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത മുഹ്തസിം എന്ന ഡോൺ തസ്ലീമീനെ കൊലപ്പെടുത്തിയ സംഘത്തിലെ ജയിലിലുള്ള നാലുപേരടക്കം 16 പേർ പൊലീസ് പിടിയിലായി. നാ...
-
ഒന്നരവർഷമായി അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി ശമ്പള കുടിശ്ശികയായി നൽകാനുള്ളത് അരക്കോടിയോളം; മൂന്നുമാസമായി കോളേജിലേക്ക് വരാതെ മുങ്ങി നടന്ന് മാനേജ്മെന്റ്; മെക്കാനിക്കൽ -ഇലക്ട്രിക് ലാബുകൾക്ക് സൗകര്യങ്ങൾ ഒരുക്കാതെയും അനാസ്ഥ; പത്തനംതിട്ട ഇലവുംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്
February 10, 2020പത്തനംതിട്ട: ശ്രീ ബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന് മുന്നോടിയായി ഇന്ന് കോളേജിൽ സൂചനാ പണിമുടക്ക് നടത്തി. ഇലവുംതിട്ടയിലെ എഞ്ചിനീയറിങ് കോളേജിലെ ജീവ...
-
നീ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുമോടാ.... എന്ന് ആക്രോശിച്ച് മർദിച്ചത് 30ലധികം പേർ; പ്രളയബാധിത പ്രദേശത്തെ അനധികൃത ക്വാറി പ്രവർത്തനത്തെ എതിർത്തതിന് യുവാവിനെ മർദിച്ച് അവശനാക്കി ടിപ്പർ ജെസിബി അസോസിയേഷൻ ഭാരവാഹികൾ; മർദനമേറ്റത് പുത്തുമലയിലെ അനധികൃത മണ്ണ് കടത്തൽ സംഘത്തിനെതിരെ പ്രതികരിച്ച അജീഷ് എന്ന യുവാവിന്; കൺസ്ട്രഷൻ കമ്പനി മാനേജരായ അജീഷിനെ ഓഫീസിൽ കയറി മർദിച്ച് അവശനാക്കി; ഓഫീസിലിരുന്ന 50,000 രൂപ കവർന്നെന്നും പരാതി; മർദനമേറ്റ യുവാവ് ആശുപത്രിയിൽ
February 10, 2020വയനാട്: പുത്തുമലയിലെ അനധികൃത മണ്ണ് ക്വാറികൾക്കെതിരെ പ്രതികരിച്ചതിന് യുവാവിന് ജെ.സി.ബി, ടിപ്പർ അസോസിയേഷൻ ഭാരവാഹികളുടെ മർദനം.മേപ്പാടിയിലെ കൺസഷൻ കമ്പനി മാനേജരായ കോട്ടനാട് കനകത്ത് വീട്ടിൽ അജേഷ് കെ.കെയ്ക്ക...
-
മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടക ഗർഭപാത്ര ബിസിനസും നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിങ്; ദ്യശ്യങ്ങൾ ഓൺലൈൻ ന്യൂസ് പോർട്ടലിലൂടെ 10 മിനിറ്റിനകം വിടുമെന്നും മുന്നറിയിപ്പ്; ബ്ലാക്മെയിലിങ്ങിന് ശേഷം ബിനു മുങ്ങിയത് ഭാര്യയ്ക്കും മൂന്നുകാമുകിമാർക്കും ഒപ്പം; ആശുപത്രി ഉടമയിൽ നിന്ന് പണം തട്ടുന്ന ദൃശ്യങ്ങൾ പുറത്ത്
February 10, 2020മൂവാറ്റുപുഴ: അപകീർത്തികരമായ വാർത്ത പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയ സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് പ്രതി ചേർത്ത ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനു മാത്യു ആശുപത്രി ഉടമയിൽ നിന്നും പണം ...
-
തലസ്ഥാനത്തു നിന്നും വിലാപ യാത്രയായി മൃതദേഹം വൈകിട്ടോടെ താമരശ്ശേരി ഇലത്ത്; ബ്രാഹ്മണ ആചാരപ്രകാരം നടന്ന മരണാനന്തര കർമകൾക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത് ചെറുമകൻ പ്രദീപ്; ഭൗതിക ശരീരത്തെ അനുഗമിച്ച് സദാനന്ദ ഗൗഡയും വി മുരളീധരനും, കുമ്മനവും അടങ്ങുന്ന പ്രമുഖർ; ഭാരതാംബയുടെ പുത്രനെന്ന് പ്രധാനമന്ത്രി; വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനെന്ന് കേരള മുഖ്യനും; ആർഎസ്എസ് സൈദ്ധാന്തികൻ പി പരമേശ്വരന് ജന്മനാടിന്റെ യാത്രാമൊഴി!
February 10, 2020ആലപ്പുഴ: ആർഎസ്എസ് താത്വിക ആചാര്യനും സൈദ്ധാന്തികനുമായ പത്മവിഭൂഷൺ പി പരമേശ്വരന് ജന്മനാടിന്റെ യാത്രമൊഴി. മുഹമ്മ കായിപ്പുറത്തെ താമരശേരിയിൽ ഇല്ലത്ത് നടന്ന സംസ്കാര ചടങ്ങിൽ സഹോദരന്റെ ചെറുമകൻ പ്രദീപ് ചിതയ്ക്...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം