1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

ഐഷ പോറ്റി എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എൻ ശക്തൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

March 10, 2015 | 09:00 pm

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി ഐഷ പോറ്റിയെ തെരഞ്ഞെടുത്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. നേരത്തെ, എ കെ ബാലന്റെ പേരാണ് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടി...

മാണിക്കെതിരെ പുതിയ ആരോപണങ്ങളുമായി വി ശിവൻകുട്ടി എംഎൽഎ; 116 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേ ചെയ്യാൻ മാണി കോഴ വാങ്ങി; ബാർ കോഴക്കേസ് ഒത്തുതീർക്കാൻ മാണിയുടെ മരുമകൻ ഇടപെട്ടെന്നും എംഎൽഎ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നു മാണി

March 10, 2015 | 08:48 pm

തിരുവനന്തപുരം: 116 കോടി രൂപയുടെ റവന്യൂ റിക്കവറിക്ക് മന്ത്രി കെ എം മാണി അനധികൃതമായി സ്റ്റേ നൽകിയെന്ന് വി ശിവൻകുട്ടി എംഎൽഎ. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. 211 വ...

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബിൽ പാസായി; ബിജെഡി - തെലുങ്കുദേശം എംപിമാർ ഇറങ്ങിപ്പോയി

March 10, 2015 | 08:32 pm

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബില്ലു പാസായി. ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ബിൽ പാസായത്. ബില്ലിനെ എതിർത്ത് ബിജു ജനതാദൾ (ബിജെഡി), തെലുങ്ക് ദേശം പാ...

ഹാർവാർഡ് സർവകലാശാലയിൽ പ്രസംഗിച്ചെന്ന് ലാലു പ്രസാദിന്റെ മകൾ; പച്ചക്കള്ളമെന്ന് സർവകലാശാല: മിസ ഭാരതിയുടെ നുണ പൊളിഞ്ഞതിങ്ങനെ

March 10, 2015 | 07:20 pm

പട്‌ന: അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ പ്രസംഗിച്ചെന്നു കാട്ടി ഫേസ്‌ബുക്കിൽ ചിത്രം പ്രസിദ്ധീകരിച്ച മിസ ഭാരതിയുടെ കള്ളത്തരം പൊളിഞ്ഞു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളായ മിസ ഭാരതിയെ പ്രാസംഗികയ...

പ്രതിഫലം കൂടുതൽ ചോദിച്ചാൽ അടുത്ത എപ്പിസോഡിൽ മാലയിട്ട് ചുവരിൽ തൂക്കും; മുന്നറിയിപ്പില്ലാതെ കഥാപാത്രത്തിൽ നിന്ന് ഒഴിവാക്കും: സീരിയൽ രംഗത്തെ മോശം പ്രവണതകളിൽ മനം മടുത്തു കൊല്ലം തുളസി

March 10, 2015 | 06:31 pm

ഒരു നടൻ സീരിയലിൽ അഭിനയിക്കുന്നതിന് പ്രതിഫലം കൂടുതൽ ചോദിച്ചാൽ അടുത്ത എപ്പിസോഡിൽ അയാളുടെ മരണം കാണാനാകുമെന്ന് നടൻ കൊല്ലം തുളസി. അയാൾ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മുന്നറിയിപ്പൊന്നുമില്ലാതെ മാലയിട്ട് ചുവര...

പോൺസൈറ്റിലെ നമ്പർ കണ്ട് ലൈംഗിക ആവശ്യം അറിയിച്ച് ഫോണിൽ വിളിച്ചു; ഡീൽ ഉറപ്പിച്ച് എത്തിയപ്പോൾ വിലങ്ങുമായി കാത്തിരുന്നത് പൊലീസ്; അമേരിക്കയിലെ ഹൂസ്റ്റണിൽ വേശ്യാവൃത്തിക്ക് ഏഴ് മലയാളികൾ അറസ്റ്റിൽ

March 10, 2015 | 05:57 pm

ഹൂസ്റ്റൺ: സ്ത്രീകൾക്കെതിരായ ലൈംഗിക അതിപ്രസരം തടയണമെങ്കിൽ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് സിനിമാതാരം നവ്യാ നായർ പറഞ്ഞുവെന്ന വിധത്തിൽ വന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചിരുന്ന...

ജി കാർത്തികേയൻ മതേതര ജനാധിപത്യത്തിന് ഊർജ്ജം പകർന്ന ജനനേതാവ്; ഫുജൈറ ഒ ഐ സിസി

March 10, 2015 | 04:44 pm

കോൺഗ്രസ് പ്രവർത്തകർക്ക് ആത്മ ധൈര്യവും ഊർജ്ജവും പകർന്ന ആദർശങ്ങളിൽ അടിയുറച്ചുനിന്നു നയിച്ച ജന നേതാവായിരുന്നു സ്പീക്കർ ജി കാർത്തികേയൻ എന്ന് ഫുജൈറയിൽ കോൺഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായ...

മസ്‌ക്കറ്റിലെ സലൂണുകളിൽ ഡിസ്‌പോസബിൾ റേസർ നിർബന്ധം; ക്ഷൗരക്കത്തികൾ ഒന്നിലധികം പേർക്ക് ഉപയോഗിച്ചാൽ പിഴ ഈടാക്കാൻ നഗരസഭ

March 10, 2015 | 04:40 pm

മസ്‌കറ്റ്: സലൂണുകളിലെ ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മസ്‌ക്കറ്റിലെ സലൂണുകളിൽ ഡിസ്പോസബിൾ റേസർ നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി ഒന്നിലധികം ഉപഭോക്താക്കൾക്ക് ഒരേ ക്ഷൗരക്കത...

വീണ്ടും ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി മുനിസിപ്പാലിറ്റി; വിഭജിച്ച വില്ലകൾക്കെതിരെ കർശന നടപടി

March 10, 2015 | 04:30 pm

ദോഹ: ചെറിയ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടികളുമായി മുനിസിപ്പാലിറ്റികൾ രംഗത്തെത്തി. വില്ലകളും അപാർട്ട്‌മെന്റുകളും അനധികൃതമായി വിഭജിക്കുന്നതിനെതിരെ വിവിധ മുനിസിപ്പാലിറ്റികൾ ചേർന്ന് ശക്...

ഇന്റർവ്യൂവിന് എത്തിയ വേളയിൽ കൊച്ചി ഇൻഫോപാർക്കിൽ വച്ച് കാണാതായ യുവതിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയും; വിവരങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഫേസ്‌ബുക്കിൽ പോസ്റ്ററുകളിട്ടു

March 10, 2015 | 04:23 pm

കൊച്ചി:പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കേസ് അന്വേഷണം ത്വരിതഗതിയിലാക്കാൻ കേരളാ പൊലീസും ശ്രമിക്കാറുണ്ട്. ഇങ്ങനെ സാങ്കേതിക വിദ്യയുടെ ഉപയോഗത്താൽ പ്രതികളെ കണ്ടെത്തിയ സംഭവങ്ങളും ഉദാഹരണത്...

ഇന്ത്യക്കേറെ ദോഷം ചെയ്ത ബ്രിട്ടീഷ് ഏജന്റാണ് മഹാത്മാഗാന്ധി; മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം വിവാദത്തിൽ

March 10, 2015 | 04:18 pm

ന്യൂഡൽഹി: പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി മഹാത്മാഗാന്ധിക്കെതിരായ മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം. ഇന്ത്യക്ക് വളരെയധികം ദോഷം ചെയ്തിട്ടുള്ള ഒരു ബ്രിട്ടീഷ് ഏജന്റായിരുന്നു ഗാന്ധിജിയെന്നാണ് കട്ജു പറഞ്ഞത്....

കുടിവെള്ളത്തിന് വില കൂട്ടാനൊരുങ്ങി യുഎഇ; 20 ശതമാനം വർദ്ധനവ് നടപ്പിൽ വരുക നിലവിലുള്ള സ്റ്റോക്ക് തീരുമ്പോൾ

March 10, 2015 | 03:57 pm

ദുബായ്: കുടിവെള്ളത്തിന് വില കൂട്ടാൻ യുഎഉ തീരുമാനിച്ചു. 20 ശതമാനം വില ആണ് വർദ്ധിക്കുന്നത്. തീരുമാനത്തിന് സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ബോ...

സിയാറ്റിൽ കേരള അസോസിയേഷൻ ഓഫ് വാഷിങ്ടണിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു

March 10, 2015 | 03:47 pm

സിയാറ്റിൽ: സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് വാഷിങ്ടണിന്റെ (KAW)  ഈ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനുവരി പത്തിന് നടന്നു. കഴിഞ്ഞ 25 വർഷങ്ങളായി വാഷിങ്ടൺ മലയാളികളുടെ സമുന്നതിക...

സുരേഷ് നായർ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്

March 10, 2015 | 03:43 pm

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ, ട്രഷറർ, വൈസ് ചെയർമാൻ തുടങ്ങിയ പ...

പിക്കറ്റ് 43യുടെ നിർമ്മാതാവിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ മേജർ രവി; ഒ ജി സുനിലിന് സിനിമ എന്തെന്ന് അറിയില്ലെന്ന് ആക്ഷേപം

March 10, 2015 | 03:41 pm

സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അധിക ബാധ്യതയുണ്ടാക്കിയെന്ന് ആരോപിച്ച നിർമ്മാതാവ് ഒ ജി സുനിലിനെതിരെ സംവിധായകൻ മേജർ രവി രംഗത്ത്. പൃഥ്വിരാജ് ചിത്രമായ പിക്കറ്റ് 43യുടെ നിർമ്മാണച്ചെലവിൽ സംവിധായകൻ അധി...

Loading...

MNM Recommends

Loading...