1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

'ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല, അത് ഒരു പിഴവായിരുന്നു; അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ ബിജെപിയെ ഒതുക്കാൻ കഴിയുമായിരുന്നു'; ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നതു പിഴവായിരുന്നെന്ന് സമ്മതിച്ച് ഹാർദിക് പട്ടേൽ

March 10, 2018 | 11:47 pm

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നതു പിഴവായിരുന്നെന്ന് പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. മറിച്ചായിരുന്നെങ്കിൽ ബിജെപി വീണ്ടും അധ...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ്; തെക്കൻ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയിൽ ന്യൂനമർദ്ദമേഖല രൂപപ്പെട്ടതിനാലാണ് മുന്നറിയിപ്പ്; കന്യാകുമാരി മേഖലയിൽ 36 മണിക്കൂറിനുള്ളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദ്ദേശം

March 10, 2018 | 11:36 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയിൽ ന്യൂനമർദമേഖല രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി മ...

മകനെ പുറത്താക്കും മുമ്പ് അച്ഛനെ വിളിച്ചു വരുത്തിയ നേതാക്കൾ പറഞ്ഞ രഹസ്യമെന്ത്? ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയെ പാർട്ടി വിളിച്ചു വരുത്തിയത് വിവാദങ്ങൾക്ക് ഇടയാക്കും; ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികളെന്ന് തുടക്കത്തിൽ പറഞ്ഞത് രവി; തള്ളിപ്പറഞ്ഞെങ്കിലും ആകാശിനും കൂട്ടർക്കും നിയമസഹായം നൽകുക സിപിഎം തന്നെയെന്ന് വ്യക്തം

March 10, 2018 | 07:47 pm

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കുന്നതിന് മുൻപ് പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാർട്ടി വിളിച്ചുവരുത്തി. ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയാണ് സിപിഎം ജില്ലാ കമ...

ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്; മനപ്പൂർവ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കിൽ ഇത് മനുഷ്യനോടും മറ്റു ജീവകജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്; സുരേഷ് സി പിള്ള എഴുതുന്നു

March 10, 2018 | 07:41 pm

  ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന്? പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? ഗെയിൽ പൈപ്പ് ലൈൻ വിവാദവുമായി ബന്ധപ്പെട്ട് ഇത് കൃത്രിമമായി സൃഷ്ടിച്ചത് ആണ് എന്നും വാർത്ത ഉണ്ടായിരുന്നു. വളരെ ...

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് അഴിമതി നടത്താനെന്ന വാദം തെറ്റ്; സീനിയർ എന്നത് പരിഗണിച്ചു മാത്രമായിരുന്നു നിയമനം; വിവാദമുയർന്ന സാഹചര്യത്തിൽ അവർതന്നെ സ്ഥലംമാറ്റം വേണ്ടെന്ന് പറഞ്ഞ് പിന്മാറി; ഈ സർക്കാരിന്റെ കാലത്ത് നിയമനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ കഴിഞ്ഞെന്നും മന്ത്രി വി എസ് സുനിൽകുമാർ മറുനാടനോട്

March 10, 2018 | 07:38 pm

തിരുവനന്തപുരം: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് അഴിമതിക്ക് കളമൊരുക്കാനാണെന്ന ആക്ഷേപം നിഷേധിച്ച് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇത്തരമൊരു ...

പ്രധാനമന്ത്രി താങ്കളായിരുന്നുവെങ്കിൽ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കിയേനെ ? മലേഷ്യൻ സന്ദർശനത്തിനിടെയുള്ള അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ

March 10, 2018 | 07:26 pm

ന്യൂഡൽഹി: നോട്ട് നിരോധനം എന്നെഴുതിയ ഫയൽ ആരെങ്കിലും തന്റെ അടുത്തുകൊണ്ടുവന്നിരുന്നെങ്കിൽ അത് ചവറ്റുകൊട്ടയിൽ എറിഞ്ഞേനെയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മലേഷ്യൻ സന്ദർശനത്തിനിടെ ഒരു ചോദ്യത്തിനുള്ള മറു...

ഫേസ്‌ബുക്ക് പേജിലൂടെ മൈസ്റ്റോറിയുടെ ട്രെയിലർ പുറത്തുവിട്ടെങ്കിലും ഇടയ്‌ക്കൊന്ന് അപ്രത്യക്ഷമായി; വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ ഷെയർ ചെയ്ത് പാർവതി; പൃഥ്വിരാജ് മമ്മൂക്കെ എന്നു വിളിച്ചപ്പോഴും മമ്മൂട്ടീ.. എന്നു പാർവതി വിളിച്ചത് മനപ്പൂർവ്വമല്ലേയെന്ന് അരിശം പൂണ്ട് ആരാധകർ; മഞ്ഞുരുക്കാൻ മെഗാ സ്റ്റാർ എത്തിയെങ്കിലും ഡിസ് ലൈക്ക് ബട്ടൻ അമർത്തലിന്റെ വേഗം കൂട്ടി ഫാൻസുകാർ

March 10, 2018 | 07:25 pm

കൊച്ചി: പൃഥ്വിരാജും പാർവതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച് നടൻ മമ്മൂട്ടി എത്തിയത് ഫാൻസുകാർക്ക് സഹിച്ച മട്ടില്ലായിരുന്നു. എന്തെങ്കിലും ഒരു അവസര...

കത്തിയെരിയുന്ന വെയിലിനെ അവഗണിച്ച് കിലോമീറ്ററുകൾ താണ്ടി സമരപ്പന്തൽ സ്ഥിതി ചെയ്യുന്ന രണ്ടാം മൈലിലെത്തിയത് മൂവായിരത്തിലധികം കർഷകർ; അടിമാലി ബൈസൺ വാലിയിലെ കർഷകരുടെത് അതിജീവനത്തിനായുള്ള പോരാട്ടം

March 10, 2018 | 06:45 pm

അടിമാലി: ബൈസൺ വാലിയിലെ കർഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടം ശക്തം. കത്തിയെരിയുന്ന വെയിലും കിലോമീറ്ററുകൾ താണ്ടി സമരപ്പന്തൽ സ്ഥിതി ചെയ്യുന്ന രണ്ടാം മൈലിലെത്തിയത് മൂവായിരത്തിലധികം കർഷകർ. കൊച്ചി -ധനുഷ്‌കോ...

'കേരളത്തിലെത്തിയ ഷെഫിൻ ജഹാനും ഹാദിയയും ആദ്യം സന്ദർശിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ്; ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല'; ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി വി.മുരളീധരൻ

March 10, 2018 | 06:22 pm

തിരുവനന്തപുരം: ഹാദിയ കേസിൽ പ്രതിസ്ഥാനത്തുള്ള ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ അവശ്യപെട്ടു. അഖില എന്...

കൊച്ചിയിൽ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി വൻ ബ്ലേഡ് മാഫിയ; അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികൾ കേരളത്തിലേക്ക് കടത്തിയത് 500 കോടി രൂപയെന്ന് സൂചന

March 10, 2018 | 06:10 pm

കൊച്ചി: കൊച്ചിയിൽ നടത്തിയ ഓപ്പറേഷൻ കുബേരയിൽ കൊള്ളപ്പലിശക്ക് പണം നൽകുന്ന വൻകിട ബ്ലേഡ് മാഫിയ സംഘം പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ ഇസക് മുത്തു, ചിത്തരേഷ് , ടി രാജ്കുമാർ എന്നവരെയാണ് പൊലീസ് അ...

ഡിജിറ്റൽ ഇന്ത്യയ്ക്ക് സല്യൂട്ട്...എടിഎം തട്ടിപ്പുകാരന്റെ വിവരങ്ങൾ വിരൽത്തുമ്പിൽ; അധികൃതർ നടപടി എടുക്കുമോ..കണ്ടറിയാം; റിസർവ് ബാങ്കിന്റെ പേരിൽ തട്ടിപ്പിനായി വിളിച്ചയാളുടെ വിവരങ്ങൾ ഞൊടിയിടയിൽ കണ്ടെത്തി വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സാമൂഹ്യ പ്രവർത്തകൻ; മൊബൈർ ആധാറുമായി ലിങ്ക് ചെയ്തത് തുണയാകുന്നത് ഇങ്ങനെ

March 10, 2018 | 05:48 pm

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ പേരിലും മറ്റ് ബാങ്കുകളുടെ പേരിലും എടിഎം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സംഭവംകൂടി. ഇക്കു...

ഡിഎംആർസിയുടെ നേതൃത്വത്തിൽ തന്നെ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നടപ്പാക്കണം; ശ്രീധരനെയും ഡിഎംആർസിയെയും മടക്കി വിളിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

March 10, 2018 | 05:31 pm

തിരുവനന്തപുരം: ഇ. ശ്രീധരനെയും ഡിഎംആർസിയെയും മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു ശ്രീധരന്റെയും ഡിഎംആർസിയുടെയും നേതൃത്വത്തിൽ തന്നെ തിരുവനന്തപ...

കർഷകരുടെ സമരം നയിച്ച് മുന്നേറുന്നത് കയ്യൂരും.. കരിവെള്ളൂരും.. എന്ന മുദ്രാവാക്യം കേട്ടുവളർന്ന കണ്ണൂരുകാരൻ; എസ്എഫ്ഐ നേതാവിൽ നിന്ന് ജെഎൻയുവിലെത്തി വളർന്ന് ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായി; ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിയത് രാജ്യത്തെ കർഷകരുടെ ശബ്ദമാകാൻ; മഹാരാഷ്ട്രയിൽ ഫട്നാവിസിനെ വിറപ്പിക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായ വിജു കൃഷ്ണന്റെ കഥ

March 10, 2018 | 05:21 pm

മുംബൈ: മഹാരാഷ്ട്രയിലെ കർഷകർ ഒരു ജീവന്മരണ പോരാട്ടത്തിലാണ്. വരൾച്ച കൊണ്ടുണ്ടായ വിളനാശത്തിലും മറ്റ് കാരണങ്ങളാലും ആത്മഹത്യയിൽ അഭയം തേടുന്ന അനവധി കർഷകരാണുള്ളത്. അധികാരത്തിലേറിയ ബിജെപി സർക്കാർ കർഷകർക്കായി ക...

സുപ്രീംകോടതി മോചിപ്പിച്ചതോടെ ഇനി വിവാദങ്ങൾ ഇല്ലാത്ത ലോകത്ത് ഹാദിയയും ഷെഫീനും

March 10, 2018 | 05:01 pm

കോയമ്പത്തൂർ: ഷെഫിൻ ജഹാനുമായുള്ള വിവാഹം നിയമപരമെന്ന് സുപ്രീം കോടതി വിധിച്ചതോടെ ഹാദിയ കുടുംബ ജീവിതത്തിലേക്ക്. കോളജിൽ നിന്ന് അവധിയെടുത്ത ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം കേരളത്തിലേക്ക് മടങ്ങി. കോളേജിൽനിന്ന...

ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ബ്‌ളൂ ആൽഗെ നിറഞ്ഞത് ഗെയിൽ അധികൃതരുടെ സൃഷ്ടിയോ?

March 10, 2018 | 04:58 pm

കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി ചർച്ചയിലിരിക്കുകയാണ് കോഴിക്കോട്ട് ചാലിയാറിലും പോഷകനദിയായ ഇരവഞ്ഞിപ്പുഴയിലും വെള്ളത്തിൽ കാണപ്പെട്ട ബ്‌ളൂ ആൽഗെ പ്രതിഭാഗം. മുൻവർഷങ്ങളിലും ആൽഗെ ഉണ്ടായിരുന്നെങ്കിലും ഇക്കു...

MNM Recommends