1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
27
Wednesday

ഷുഹൈബിന്റെ കൊലയാളികളെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം; മുഖം രക്ഷിക്കാനുള്ള നീക്കം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ; പി ജയരാജന്റെ വിശ്വസ്തനായ ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കുമെതിരായ നടപടി പിണറായിയും കോടിയേരിയും പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിൽ; പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിശദീകരണം; ആകാശിനും കൂട്ടർക്കുമെതിരായ നടപടിയിൽ പാർട്ടിയോട് ഇടയാനൊരുങ്ങി സൈബർ സഖാക്കൾ

March 10, 2018 | 04:57 pm

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. നാല് പേരെ പുറത്താക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുത്തത്. എം.വി ആ...

സീറോ മലബാർ സഭയെ പിളർത്താനുള്ള ളോഹയിട്ട ഗുണ്ടകളുടെ കുത്തിത്തിരുപ്പ് വിശ്വാസികൾ തിരിച്ചറിയണം; ചൊറിയണങ്ങുമായി അരമനയിൽ ചെന്നു കത്തനാർമാരുടെ ളോഹ പൊക്കി തേച്ചു പിടിപ്പിച്ചു വേണം ഇവറ്റകളെ നിലയ്ക്ക് നിർത്താൻ

March 10, 2018 | 04:55 pm

യാക്കോബായ കാരും ഓർത്തഡോക്‌സുകാരും തമ്മിലുള്ള തർക്കത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് ആ രണ്ടു വിശ്വാസത്തിലും ഉള്ളവർക്ക് പോലും നിശ്ചയം കാണില്ല. ഒരു കൂട്ടം തീവ്രവാദികൾ വാശിയോടെ രംഗത്തുണ്ടെങ്കിലും ഒരേ ആച...

'ചേട്ടാ ഒരു മിനിറ്റ്... ചേട്ടനിരിക്കാൻ കസേര എടുക്കാം' എന്ന് അസി. ഡയറക്ടർ; 'വേണ്ട മോനേ.. നമ്മുക്ക് എല്ലാർക്കുംകൂടെ നിലത്തിരുന്ന് ഒരുമിച്ച് കഴിക്കാം' എന്ന് നടൻ; ഒന്നോ രണ്ടോ സിനിമ വിജയിക്കുമ്പോൾ തന്നെ തലക്കനംകൂടി കാരവാൻ വേണമെന്ന് പറയുന്ന ന്യൂജൻകാർ കണ്ടുപഠിക്കാൻ ഇന്ദ്രൻസിനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്

March 10, 2018 | 04:25 pm

തിരുവനന്തപുരം: ആർക്ക് ഉയർച്ചയുണ്ടാകുന്നോ.. അപ്പോഴൊക്കെ അവർക്കെതിരെ ഉപജാപങ്ങളും മോശം കഥകളും പ്രചരിക്കുന്ന ലോകമാണ് സിനിമ. അവാർഡ് പ്രഖ്യാപനം കഴിഞ്ഞാലുടൻ ഇത്തരം വിഴുപ്പലക്കലുകൾ ഉയരുന്നതും പതിവ് കാഴ്ചയാണ്....

ബാർ കോഴക്കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ; ബാർ കോഴക്കേസ് ചർച്ച ചെയ്യരുതെന്ന് വിജിലൻസ് ഡയറക്ടറെ തെറ്റിദ്ധരിപ്പിച്ചതാകും; തനിക്കെതിരേ വിജിലൻസ് നടപടി സ്വീകരിച്ചാൽ നിയമപരമായി നേരിടുമെന്ന് കെ.പി സതീശൻ

March 10, 2018 | 04:09 pm

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻ. തനിക്കെതിരേ വിജിലൻസ് നടപടി സ്വീകരിച്ചാൽ നിയമപരമായി നേരിടുമെന്നും അദ്ദേഹ...

നീരവ് മോദിയും വിജയ് മല്യയും കോടാനു കോടികൾ മോഷ്ടിച്ചു നാടുവിട്ട നാട്ടിൽ കർഷകർ കടംകയറി ജീവനൊടുക്കുന്നു; മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭത്തിൽ ചെങ്കൊടിയേന്തി അരലക്ഷത്തോളം പേർ തെരുവിലിറങ്ങിയ കാഴ്‌ച്ച കണ്ട് അന്തംവിട്ട് ഫഡ്‌നാവിസും കൂട്ടരും; നാസിക്കിൽ തുടങ്ങി മുംബൈയിൽ പ്രവേശിച്ച കർഷക മാർച്ച് സിപിഎമ്മിന് സമ്മാനിച്ചത് പുതുകരുത്ത്; ത്രിപുരയിലും ബംഗാളിലും ഭരണം പോയ സിപിഎം മഹാരാഷ്ട്രയിൽ ഉയർത്തെഴുനേൽക്കുന്ന കാഴ്‌ച്ച

March 10, 2018 | 04:05 pm

മുംബൈ: ത്രിപുരയിൽ കാൽനൂറ്റാണ്ടുകാലത്തെ സിപിഐഎം ഭരണം കടപുഴകിയപ്പോൾ, ബംഗാളിനു പിന്നാലെ ത്രിപുരയെന്നും അടുത്തത് കേരളമെന്നും അതോടെ സിപിഎമ്മിന്റെ അവസാനമെന്നുമായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു...

പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിന് നവ നേതൃത്വം

March 10, 2018 | 03:46 pm

ഡാളസ്, ടെക്‌സാസ്: പെന്തക്കൊസ്തൽ യൂത്ത് കോൺഫറൻസ് ഓഫ്ഡാളസിന്റെ (PYCD) മുപ്പത്തെഴാമത് ഭരണ സമിതിയിലേക്ക് പ്രസിഡന്റായി പാസ്ടർതോമസ് മുല്ലയ്ക്കലും കോ-ഓർഡിനേറ്ററായി അലൻ മാത്യൂവും ട്രഷറരായി ടൈറ്റസ്‌തോമസും ഐകകണ...

സുഗതനോടൊപ്പം -പ്രവാസി സംഘടന നാളെ പുനലൂരിൽ പ്രതിഷധം സംഘടിപ്പിക്കും

March 10, 2018 | 03:41 pm

പുനലൂരിൽ, പ്രവാസി സുഗതൻ ആരംഭിക്കാനിരുന്ന Work Shop അവിടെ നിന്നും പൊളി ച്ച്മാറ്റണമെന്ന ആവശ്യമുന്നയിച്ച് യുവജന നേതാക്കളും ഇതര ദുഷ്ടശക്തികളും തടസ്സങ്ങൾസൃഷ്ടിച്ച് കൊടികുത്തിയ സാഹചര്യത്തെ അതിജീവിക്കാൻ കഴിയ...

കേരളത്തിൽ ഇ-വേ ബിൽ ഏപ്രിൽ മുതൽ നിർബന്ധമാക്കുന്നു; ബില്ലിന്റെ പരിധിയിൽ സ്വർണം ഉൾപ്പെടുത്തണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തിൽ തീരുമാനമായില്ല; ഐജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ആവശ്യം

March 10, 2018 | 03:39 pm

ന്യൂഡൽഹി: കേരളത്തിൽ ഇ-വേ ബിൽ ഏപ്രിൽ മുതൽ നിർബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇ-വേ ബില്ലിന്റെ പരിധിയിൽ സ്വർണം ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ തീരുമാനമായില്ലെന്നും ഐജിഎസ്ടി വരുമാനം സംസ്ഥ...

മുസ്ലിംലീഗ് സ്ഥാപകദിനം ; എഴുപത് ഹരിത പതാകകൾ കൊണ്ട് അലങ്കൃതമാക്കി മാണിക്കോത്ത്

March 10, 2018 | 03:35 pm

മുസ്ലിംലീഗ് രൂപീകൃതമായിട്ട് എഴുപത് വർഷം പൂർത്തിയാക്കുന്ന ധന്യവേളയിൽ എഴുപത്ഹരിത പതാകകൾ കൊണ്ട് അലങ്കൃതമാക്കിയും മൺമറഞ്ഞ് പോയ പ്രവർത്തകരുടെ ഓർമ്മപുതുക്കിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മാണിക്കോത്ത് മുസ...

ഓസ്ട്രല്യൻ ആരോഗ്യ മേഖലയിൽ നൂതന കാൽവെപ്പ്; ഹയർ എ മെഡികിന് തുടക്കമായി

March 10, 2018 | 03:27 pm

ഓസ്ട്രല്യൻ ആരോഗ്യമേഖലയിൽ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ HIRE-A-MEDIC മെൽബൻ സിറോ മല ബാർ സഭയുടെ തലവനായ മാർ ബോസ്‌കോ പുത്തൂർ ഭദ്ര ദീപം കൊളുത്തി ആശിർവദിച്ചു. തുടർന്ന് കമ്പനിയുടെ ലോഗോ പ്രകാശന കർമ്മം നടത...

പതിവുപോലെ എംപി വീരേന്ദ്രകുമാർ തന്നെ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാർത്ഥി; ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കുന്നത് എൽഡിഎഫിന്റെ പിന്തുണയോടെ; വീരേന്ദ്രകുമാർ തിങ്കളാഴ്ച പത്രിക സമർപ്പിക്കും

March 10, 2018 | 03:23 pm

തിരുവനന്തപുരം: എംപി. വീരേന്ദ്രകുമാർ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച വീരേന്ദ്രകുമാർ ഇത്തവണ എൽഡിഎഫിന്റെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സ്വതന്ത്രനായാണ് വീരേന...

അണങ്കൂർ പ്രീമിയർ ലീഗ് സീസൺ 3 സോക്കർ2018 ലോഗോ പ്രകാശനം ചെയ്തു

March 10, 2018 | 03:22 pm

ദുബായ് : ഏപ്രിൽ 12 നു ദുബായ് അൽ ഖുസൈസ് ഫുട് ബോൾ കോർണർ ഗ്രൗണ്ടിൽ വെച്ച്‌നടക്കുന്ന അണങ്കൂർ മേഖല പ്രീമിയർ ലീഗ് സീസൺ 3 സോക്കർ 2018 ന്റെ ലോഗോപ്രകാശനം ചെയ്തു. ദുബായ് ബറാഹയിൽ ചേർന്ന യോഗത്തിൽ അണങ്കൂരിലെ പഴയ ക...

കേണൽ ബി. പി രമേശ് നാമത്തിന്റെ ഇന്ത്യ കോർഡിനേറ്റർ

March 10, 2018 | 03:18 pm

ന്യൂജേഴ്സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിട്ടയേർഡ് കേണൽ ബി. പി രമേശിനെ കോർഡിനേറ്റർ ആയി നിയമിച്ചതായി നാമം സ്ഥാപകൻ മാധവൻ ബി നായർ അറിയിച്ചു. ഇ...

മകളുമായി പിണങ്ങി ഒറ്റയ്ക്ക് ജീവിച്ചിരുന്ന ശകുന്തളയുടെ കൈവശം ഉണ്ടായിരുന്നത് ലക്ഷങ്ങളുടെ സമ്പാദ്യം; മകളുടെ സുഹൃത്തായ ഏരൂർ സ്വദേശിയുടെ ദുരൂഹ മരണവുമായി വീട്ടമ്മയുടെ കൊലപാതകത്തിന് ബന്ധമുണ്ടോ? കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകിയെ തേടി പൊലീസ്; മരിച്ച ഏരൂർ സ്വദേശിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം

March 10, 2018 | 03:17 pm

കൊച്ചി: മകളുമായി പിണങ്ങിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ശകുന്തള എന്ന വീട്ടമ്മയെ കൊന്ന് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്തത് ആര്? ഈയൊരു അന്വേഷണത്തിലാണ് പൊലീസ്. എന്തിനാണ് ശകുന്തള എന്ന സ്ത്രീയ...

കണ്ണൂർ എക്‌സ്പാറ്റ്സ് അസ്സോസിയേഷൻ ലോക വനിതാദിനം ആഘോഷിച്ചു

March 10, 2018 | 03:15 pm

ലോക വനിതാദിനത്തോടനുബന്ധിച് അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ കിയ അസോസിയേഷന്റെ വനിതാ ചെയർ പേഴ്‌സൺ നീതു സഞ്ജയ് ഉദ്ഗാടനം ചെയ്തു. കിയ ട്രഷറർ സൗമിനി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ക...

MNM Recommends