1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

ലോക വനിതാദിനത്തിന്റെ ഭാഗമായി 'സ്ത്രീശക്തി കുവൈറ്റ്' വനിതകൾക്കായി സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

March 10, 2018 | 03:13 pm

 കുവൈറ്റ് സിറ്റി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഭാരതീയ പ്രവാസി പരീക്ഷത്തിന്റെ വനിതാ വിഭാഗമായ 'സ്ത്രീശക്തി കുവൈറ്റ്'ന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  ഫഹാഹീൽ ഷിഫാ അൽജസീറ ഹോസ്പ...

ശുചിത്യം പാലിച്ചില്ല; ബ്രാംപ്ടണിൽ ഒരു റെസ്റ്റോറന്റ് അടച്ചു; 2 എണ്ണത്തിന് പീൽ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

March 10, 2018 | 03:09 pm

വൃത്തി ഹീനമായ ചുറ്റുപാടിൽ ഭക്ഷണം തയ്യാറാക്കിയതിനും നിയമാനുസൃതമയരീതിയിൽ പ്രവർത്തിക്കാത്തതിനും. ബ്രാംപ്ടൺ ,മിസ്സിസ്സൗഗ യിലെ ഒരുറെസ്റ്ററോണ്ട് ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിക്കുകയും 2കടകൾക്കുമുന്നറിയിപ് നൽ...

വോയിസ് കുവൈറ്റ് വനിതാ വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു; ശ്രീജ രവി പ്രസിഡന്റ്

March 10, 2018 | 03:05 pm

കുവൈറ്റ് സിറ്റി: വിശ്വകർമ്മ അസ്സോസിയേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എഡ്യൂക്കേഷൻ 2018ലെ വനിതാ വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. വോയിസ് കുവൈറ്റ് പ്രസിഡന്റ് കെ. വിജയന്റെ നേത്രത്വത്തിൽ അബ്ബാസിയ സ്‌ക്കസ്സ് ലൈൻ ഹാളിൽ...

കൂർക്കംവലി സഹിക്കാൻ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമർത്തി കൊലപ്പെടുത്തി

March 10, 2018 | 03:01 pm

വെസ്റ്റ് വില്ലേജ്: 92 കാരിയായ വെറോനിക്കാ ഇവിൻസും, നാൽപത്തി ഏഴുക്കാരനായ എന്റിക്ക് ലീവായും ഒരേ മുറിയിലെ താമസക്കാരാണ്. ഉറങ്ങാൻ കിടക്കുമ്പോൾ വെറോനിക്കായുടെ കൂർക്കം വലി വല്ലാതെ ശല്യപ്പെടുത്തിയിരുന്നു. മാർച...

ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്

March 10, 2018 | 02:58 pm

പെൻസിൽ വാനിയ: ലോകം ദർശിച്ച ഏറ്റവും മഹനീയ അദ്ധ്യാപകരിൽ ഒന്നാം സ്ഥാനം ജീസ്സസിനാണെന്ന് വ്യക്തമാക്കി മഹാത്മജി എഴുതിയ കത്ത് വിൽപന നടത്തിയത് 50000 ഡോളറിന്.1926 ഏപ്രിൽ 26 ന് അമേരിക്കൻ സുവിശേഷകൻ മിൽട്ടൺ ന്യൂബ...

കെ. പി. ജോർജിനും ജൂലി ജോർജിനും ടെക്സസ് പ്രൈമറിയിൽ വിജയം

March 10, 2018 | 02:52 pm

ഹൂസ്റ്റൺ: മാർച്ച് 6 ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചു. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇരുവരും ശക്തരായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക...

സൗഹൃദ മൽസരത്തിൽ തോറ്റതോടെ ഇറാക്കിന് വൻ സമ്മാനവുമായി സൗദി അറേബ്യ; ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയം ബാഗ്ദാദിൽ പണി തീർക്കാമെന്ന് സൽമാൻ രാജാവിന്റെ വാഗ്ദാനം; പുതിയ തീരുമാനം മേഖലയിലെ ഇറാന്റെ സ്വാധീനം തച്ചുതകർക്കാൻ

March 10, 2018 | 02:47 pm

ബാഗ്ദാദ്: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയം ബാഗ്ദാദിൽ പണിതീർക്കുമെന്ന് ഇറാക്കിന് സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ വാഗ്ദാനം. ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ്...

തിരക്കഥയും സംവിധാനവും പഠിപ്പിക്കേണ്ട കാര്യമില്ല; അടൂർ ഗോപാലകൃഷ്ണൻ

March 10, 2018 | 02:47 pm

 കൊച്ചി: നമ്മുടെ സ്‌കൂളുകളിൽ തിരക്കഥയെഴുതാനും സിനിമ നിർമ്മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ തിയേറ്...

അനുയായികളെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതിയാണ് കെ സുധാകരന്റേത്; ആ നേതാവിന്റെ ശിഷ്യനായിപ്പോയി എന്നതാണ് ഷുഹൈബിന്റെ ഏറ്റവും വലിയ ജീവിത പരാജയം; പല കേസുകളിലും ചെറുപ്പക്കാരനെ എതിരാളികളുടെ അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടത് രാഷ്ട്രീയ ദുർഗുണങ്ങൾ നിറഞ്ഞ നേതാവിന്റെ സാമീപ്യം: കെ സുധാകരനെതിരെ കാന്തപുരത്തിന്റെ റിസാല വാരിക

March 10, 2018 | 02:31 pm

കണ്ണൂർ: രാഷ്ട്രീയ ഗുരുവിനെ തെരഞ്ഞെടുക്കുമ്പോൾ യുവാക്കൾ നൂറ് വട്ടം ആലോചിക്കണമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ്സ് നേതാവ് കെ.സുധാകരനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വിഭാഗത്തിന്റെ 'രിസാല വാരിക. '. എട...

രണ്ടാമത് പിറന്നതും പെൺകുട്ടി; എന്തുകൊണ്ട് ആൺകുട്ടിയെ പ്രസവിക്കുന്നില്ല? മൊറാദാബാദിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവിന്റെ പ്രതികാരം

March 10, 2018 | 02:22 pm

ന്യൂഡൽഹി: വനിതാ ദിനത്തിലാണ് സംഭവം.32 കാരനായ സിറാജ് 25 കാരിയായ ഫറയുടെ മേൽ ആസിഡ് ഒഴിച്ചു. ഫറ അപ്പോൾ ഉറങ്ങുകയായിരുന്നു. മുഖത്തും,കൈകളിലും, വയറിലുമെല്ലാം ഗുരുതരമായ പൊള്ളലേറ്റു.ന്യൂഡൽഹിക്കടുത്ത് മൊറാദാബാദി...

'എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം' എന്നു ആഗ്രഹം പറഞ്ഞ് അമ്മയ്ക്ക് മകൾ നൽകിയത് കിടിലൻ സർപ്രൈസ്! കൺമുമ്പിൽ അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടപ്പോൾ അന്തംവിട്ട് അമ്മ; വീട്ടിലെത്തിയ ആരാധികയെ യാതൊരു ജാടയും കൂടാതെ സ്വീകരിച്ച് താരപത്‌നിയും: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ

March 10, 2018 | 02:08 pm

തിരുവനന്തപുരം: മലയാൡകളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്നാണ് ആരാധകർ പറയാറ്. തലക്കനമില്ലാതെ ആരാധകർക്കൊപ്പം നിൽക്കുന്ന വ്യക്തിത്വമായതു കൊണ്ടു കൂടിയാണ് അദ്ദേഹം മറ്റുതാരങ്ങളിൽ നിന്നും പോലും വ്യത്യസ്തനാക...

കെഎസ്‌ഐഡിയിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; 30 മാസത്തെ പരിശീലനം; അവസാന തീയതി മാർച്ച് 31

March 10, 2018 | 02:06 pm

ഡിസൈൻ രംഗത്തെ പ്രശസ്ത സ്ഥാപനമായ അഹമ്മദാബാദ് എൻഐഡിയുടെ പങ്കാളിത്തത്തോടെ, കേരള അക്കാദമി ഓഫ് സ്‌കിൽസ് ആൻഡ് എക്‌സലൻസ് കൊല്ലത്ത് ആരംഭിച്ച കെഎസ്‌ഐഡിയിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്ര...

ജനകീയാസൂത്രണത്തിനും പദ്ധതി രൂപീകരണത്തിനും ഭാരിച്ച ഉത്തവാദിത്തങ്ങൾ; അധിക ജോലി ചെയ്യാൻ അവധി വേണ്ടെന്ന് വച്ച് ജീവനക്കാർ; നെടുമങ്ങാട് നഗരസഭയുടെ ഓഫീസ് രണ്ടാ ശനിയായിട്ടും പതിവ് പോലെ പ്രവർത്തിച്ചു; ഈ മാസം അവസാനം വരെ വൈകിട്ട് അരമണിക്കൂർ അധികമായും ജോലി ചെയ്യും; പഞ്ച് ചെയ്ത് ജോലി ചെയ്യാതെ മുങ്ങുന്ന സർക്കാരുദ്യോഗസ്ഥർ അറിയാൻ ഇതാ ഒരു അപൂർവ്വ മാതൃക

March 10, 2018 | 02:03 pm

തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) നെടുമങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ജീവനക്കാർ രണ്ടാം ശനിയാഴ്ച അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരായി. നഗരസഭയിലെ ...

അടിവസ്ത്രങ്ങളിലും മലദ്വാരത്തിലും ഷൂസിലുമൊക്കെയായി കടത്ത്; ഗൾഫിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കിനിടെ വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉണ്ടാവില്ലെന്ന് വ്യാമോഹം; പിടികൂടുമ്പോൾ തെളിയുന്നത് കെണിയുടെയും പ്രലോഭനങ്ങളുടെയും കഥകൾ; കോടികളുടെ സ്വർണകള്ളക്കടത്ത് പൊടിപൊടിക്കുമ്പോൾ ഇടനിലക്കാർ അകത്തും സൂത്രധാരർ പുറത്തും

March 10, 2018 | 01:57 pm

കൊച്ചി: ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് സ്വർണക്കടത്തുകാരും സജീവമായിരിക്കുകയാണ്.സ്വർണക്കടത്ത് ഏറെക്കുറെ ഒരുപോലെയാണ് ആണ് താനും. ശരീരത്തിലും തുണികളിലും ഒളിപ്പിച്ച നിലയിലാണ്...

Loading...

MNM Recommends