1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

നന്ദൻകോട്ട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാത്താൻസേവ; സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും കൊല ചെയ്തത് സാത്താനെ പ്രീതിപ്പെടുത്താൻ; കേഡൽ ജീൻസൺ പരീക്ഷിച്ചത് ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തുന്ന പൈശാചികവൃത്തി; നാലു പേരെയും കൊന്നത് ഒരേ ദിവസം മഴുവിന് തലയ്ക്കടിച്ച്; പ്രതി കുറ്റം സമ്മതിച്ചു

April 10, 2017 | 10:17 pm

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതക കേസിനു കാരണം ചെകുത്താൻ സേവ. ഇന്ന് വൈകിട്ട് പിടിയിലായ പ്രതി കേഡൽ ജീൻസൺ കുറ്റം സമ്മതിച്ചു. ചെകുത്താൻ സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയു...

കേഡൽ ജീൻസൺ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്നു സൂചന; രക്ഷപെട്ട് ഒളിവിൽ കഴിഞ്ഞത് ചെന്നൈയിലെ ലോഡ്ജിൽ; ചാനലുകളിലും പത്രങ്ങളിലും മുഖചിത്രം വന്നതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു

April 10, 2017 | 09:55 pm

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന കേഡൽ ജീൻസൺ രാജ് തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്നു സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്...

ജിഷ്ണുവിനു നീതി ലഭ്യമാക്കാൻ മഹിജയ്‌ക്കൊപ്പം പോരാട്ടത്തിനിറങ്ങിയ അമ്മാവൻ ശ്രീജിത്തിനോടു പ്രതികാരം തീർത്ത് സി.പി.എം; വളയം വണ്ണാർകണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ശ്രീജിത്തിനെ പാർട്ടിയിൽനിന്നു പുറത്താക്കി; സമരത്തിനിറങ്ങിയത് പാർട്ടിക്കും സർക്കാരിനും വിരുദ്ധമായ പ്രവർത്തനമെന്ന് ബ്രാഞ്ച് കമ്മിറ്റി; തന്നോടു വിശദീകരണം തേടിയില്ലെന്നു ശ്രീജിത്ത്

April 10, 2017 | 09:10 pm

കോഴിക്കോട്: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ ജിഷ്ണുവിനു നീതി ലഭ്യമാക്കാൻ അമ്മ മഹിജയ്‌ക്കൊപ്പം പോരാട്ടം നടത്തിയ ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ സി.പി.എം പാർട്ടിയിൽനിന്...

പശുസംരക്ഷകരെ പേടിച്ച് ശങ്കരാചാര്യർ സമ്മാനിച്ച പശുവിനെയും കിടാവിനെയും തിരിച്ചു നല്കി അസംഖാൻ; രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ അടിമകളുടേതിനേക്കാൾ കഷ്ടമെന്നും എസ്‌പി നേതാവ്; ഇടുങ്ങിയ ചിന്താഗതിയെന്നു പറഞ്ഞ് അസംഖാനെ കടന്നാക്രമിച്ച് ബിജെപി

April 10, 2017 | 08:46 pm

ലക്നൗ: പ്രമുഖ ഹിന്ദു മതനേതാവു നല്കിയ പശുവിനെയും കിടാവിനെയും തിരിച്ചേൽപ്പിച്ച സമാജ്‌വാദി പാർട്ടി(എസ്‌പി) നേതാവ് അസംഖാനെ കടന്നാക്രമിച്ച് ബിജെപി. അസം ഖാന്റെ നടപടി ഇടുങ്ങിയ ചിന്താഗതിയുടെ ഫലമാണെന്നും ഉത്തർ...

മോദിക്കൊപ്പം ഡൽഹി മെട്രോ ട്രെയിനിൽ സഞ്ചരിച്ചു സെൽഫി എടുത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ; ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സെൽഫി വൈറലാകുന്നു; മോദിയുടെ നേതൃത്വത്തിൽ രാജ്യം നേടുന്നത് അവിശ്വസനീയ പുരോഗതിയും വളർച്ചയുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

April 10, 2017 | 08:21 pm

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൽഹി മെട്രോയിൽ യാത്ര ചെയ്തു. മോദിക്കൊപ്പം സെൽഫിയും അദ്ദേഹം എടുത്തു. ഇത് ടേൺബുൾ തന്റെ ട്വി...

മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന് അറസ്റ്റിലായ ഷാജഹാനെ സി-ഡിറ്റിൽനിന്ന് സസ്‌പെൻഡ് ചെയ്തു; നടപടി 48 മണിക്കൂർ ജുഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ സസ്‌പെൻഡ് ചെയ്യാമെന്ന വ്യവസ്ഥ പ്രകാരം; സി-ഡിറ്റിൽ സയന്റിഫിക് ഓഫീസറായ ഷാജഹാൻ ഏറെക്കാലമായി അവധിയിൽ

April 10, 2017 | 07:56 pm

തിരുവനന്തപുരം: മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിന് അറസ്റ്റുചെയ്ത് ജയിലിലടച്ച കെ.എം. ഷാജഹാനെ സി-ഡിറ്റിൽനിന്ന് സസ്പെൻഡ് ചെയ്തു. കേരള സർവീസ് റൂൾസ് പ്രകാരമാണ് സസ്പെൻഷൻ. സർക്കാർ ജീവനക്കാരനോ പൊതുമേ...

കേരളത്തെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ ഒളിവിലായിരുന്ന കേഡൽ ജീൻസൺ പിടിയിൽ; മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും നിഷ്ടൂരമായി കൊലപ്പെടുത്തിയെന്നു കരുതുന്ന പ്രതി പിടിയിലായത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്; ചെന്നൈ മെയിലിൽ സ്‌റ്റേഷനിലിറങ്ങിയപ്പോൾ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു

April 10, 2017 | 07:21 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടിൽ നടന്ന കൂട്ടക്കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ കേഡൽ ജീൻസൺ രാജ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമ...

ജിഷ്ണുവും സ്ത്രീകൾക്കെതിരായ അതിക്രമവും ഉയർത്തിക്കാട്ടി യുഡിഎഫ്; ബീഫും അസഹിഷ്ണുതയും ചർച്ച ചെയ്ത് എൽഡിഎഫ്; ബിജെപി സ്ഥാനാർത്ഥിയുടെ ബീഫ് പ്രസ്താവനയും കുഞ്ഞാലിക്കുട്ടി-പിണറായി രഹസ്യ കൂടിക്കാഴ്ചയും വിവാദങ്ങൾ; ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം

April 10, 2017 | 06:52 pm

മലപ്പുറം: ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. 13 ലക്ഷം വോട്ടർമാർക്കാണ് സ...

മൂന്നാഴ്ച ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും മോദി സർക്കാർ തിരിഞ്ഞു നോക്കിയില്ല; 140 വർത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ തുണിയിരിഞ്ഞു പ്രതിഷേധിച്ചു; കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കിയ മോദി കർഷകരെ കാണാതെ നിവേദനം വാങ്ങി പറഞ്ഞയച്ചു

April 10, 2017 | 06:20 pm

ന്യുഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കർഷകരുടെ തുണിയിരിഞ്ഞു പ്രതിഷേധം. തമിഴ്‌നാട്ടിൽനിന്നുള്ള കർഷകരാണ് മൂന്നാഴ്ച ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്തതിനെ ത...

എൽ.ഡി.എഫിന്റെ നേതാക്കൾ വരുമ്പോൾ തടയുന്നോ? എത്രകാലമാണെടാ തിരുവഞ്ചൂർ കൂടെയുണ്ടാവുക? ജനപ്രതിനിധികൾക്ക് കാണാൻ പറ്റില്ലെങ്കിൽ പിന്നെന്ത് പുല്ല് പൊലീസാടോ...? ജിഷ്ണുവിന്റെ കുടുംബത്തെ തടഞ്ഞത് ന്യായീകരിച്ച സർക്കാരിനും പാർട്ടിക്കും മറുപടിയായി പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറുന്ന എംവി ജയരാജന്റെ വീഡിയോ കാണിച്ച് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

April 10, 2017 | 06:02 pm

കോഴിക്കോട്: മകന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധിക്കാൻ പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയേയും സംഘത്തേയും പൊലീസ് ബലപ്രയോഗത്തിലൂടെ നേരിട്...

പരിപാടിക്കു വൈകി എന്നാരോപിച്ച് നടൻ അസീസിന്റെ ചെവിക്കുറ്റി അടിച്ചു തകർത്തതിൽ പ്രതിഷേധം ശക്തമാകുന്നു; സോഷ്യൽ മീഡിയയിൽ കാമ്പയിനുമായി അജു വർഗീസ്; സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു വെള്ളറട പൊലീസ്

April 10, 2017 | 05:44 pm

തിരുവനന്തപുരം: സിനിമാ, മിമിക്രി താരം അസീസ് നെടുമങ്ങാടിനു മർദനമേറ്റതിൽ സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ്...

ഏപ്രിൽ രണ്ടാം വാരഫലവുമയി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 10, 2017 | 05:32 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം ആരംഭിച്ചിരിക്കുന്നു.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ അധിക ചെലവ് നിയന്ത്രിക്കാനുള്ള തടസങ്ങൾ പ്...

ഡിസൈനുകൾ ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല; ടൈറ്റിൽ വർക്കുകൾ ചെയിപ്പിച്ച ശേഷം വർക്ക് മറ്റൊരാൾക്ക് നൽകിയ പൃഥ്വിരാജ് ചിത്രം ആദത്തിന്റെ സംവിധായകൻ ജിനു എബ്രഹാമിന് ഡിസൈനർ ജിത്തു ചന്ദ്രന്റെ മറുപടി

April 10, 2017 | 05:25 pm

ഡിസൈനർ ജിനു ചന്ദ്രൻ ഫേസ്‌ബുക്കിലൂടെയാണ് തന്റെ ദുരനുഭവം വ്യക്തമാക്കുന്നത്. പൃഥ്വിരാജ് ചിത്രം ആദത്തിന്റെ ഡയറക്ടാറായ ജിനു എബ്രഹാം ടൈറ്റിൽ വർക്കുകൾക്കായി സമീപിച്ചെന്നും പിന്നീട് വഞ്ചിച്ചെന്നും പോസ്റ്റിൽ പ...

ക്യൂൻസ്‌ലാൻഡിൽനിന്നു കാമറ സ്റ്റുഡിയോയിലെത്തിയത് അറിയാതെ പേനകൊണ്ടു കളിച്ചിരുന്നു വാർത്താ ആവതാരക; അയ്യോ..... എന്ന നിലവിളിക്കു പിന്നാലെ ധൈര്യം വീണ്ടെടുത്തു വീണ്ടും വാർത്ത വായന; ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയുടെ അമളി സോഷ്യൽ മീഡിയയിൽ വൈറൽ

April 10, 2017 | 05:11 pm

സിഡ്നി: വാർത്താ വായനയ്ക്കിടെ അവതാരകർക്ക് പലതരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. തത്സമയ വാർത്താവതരണത്തിനിടെയാണ് ഇത്തരം മണ്ടത്തരങ്ങൾ അധികവും സംഭവിക്കാറ്. കേരളത്തിലടക്കം ഇത്തരം തമാശകൾ വൈറലായിട്ടുണ്ട്. ഇങ...

ചെങ്ങളത്തു നിന്ന് കാണാതായ ഹാഷിമിനേയും ഹബീബയേയും ട്രെയിനിൽ കണ്ടെന്ന് അദ്ധ്യാപക ദമ്പതികളുടെ മൊഴി; മക്കൾക്ക് ഭക്ഷണംവാങ്ങാൻ പുറത്തിറങ്ങിയ ശേഷം കാണാതായ ദമ്പതികളെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതെ പൊലീസ്; ഫാത്തിമയേയും മുഹമ്മദ് ബിലാലിനേയും തനിച്ചാക്കി ഉമ്മയും ബാപ്പയും ഹർത്താൽ ദിനത്തിൽ വാഗണർ കാറിൽ പോയതെങ്ങോട്ട്?

April 10, 2017 | 05:10 pm

കോട്ടയം: ഈ കുട്ടികൾക്ക് ഒന്നുമറിയില്ല. അനാഥത്തിന്റെ ചിറകിലാണ് അവർ. ഉമ്മയും ബാപ്പയും ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ രാത്രിയാണ് മക്കൾക്ക് ഭക്ഷണം വാങ്ങിച്ചെത്താം എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്...

MNM Recommends