1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഫെഡറൽ സംവിധാനത്തിന് വൻഭീഷണി; തിരുത്തൽ തേടി രാഷ്ട്രപതിക്ക് മെമോറാണ്ടം നൽകാൻ ധനമന്ത്രിമാരുടെ യോഗതീരുമാനം

April 10, 2018 | 11:01 pm

തിരുവനന്തപുരം: 15 ം കേന്ദ്ര ധനകാര്യകമ്മീഷൻ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിശാഖപട്ടണത്ത് ചർച്ച നടത്തുമെന്ന ്ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുത്തൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്...

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പിൻതുടർച്ചാവകാശമുള്ള പുതിയ മെത്രാന്മാർ; ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് പത്തനംതിട്ടയിൽ; ബിഷപ്പ് ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് മൂവാറ്റുപുഴയിൽ

April 10, 2018 | 10:45 pm

തിരുവനന്തപുരം: സീറോ മലങ്കര സഭയ്ക്ക് രണ്ടു പുതിയ മെത്രാന്മാരുടെ നിയമനം മാർപാപ്പ അംഗീകരിച്ചു .സഭാ സിനഡ് തെരഞ്ഞെടുത്ത പുതിയ മെത്രാന്മാരെ മാർപാപ്പാ അംഗീകരിച്ചു .പത്തനംതിട്ട രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്...

വൻസ്പീഡിൽ കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയർക്കലും കയ്യേന്തി മർദ്ദനവും; ട്രാഫിക് സിഗ്നലിൽ വനിതാ കണ്ടക്ടർക്ക് നേരേ അശ്ലീല ആംഗ്യങ്ങൾ കാട്ടി അധിക്ഷേപവും; സ്വകാര്യ ബസ് ഡ്രൈവറെ ചൊടിപ്പിച്ചത് യാത്രക്കാർ മുഴുവൻ ആദ്യ ബസിൽ കയറിയത്; വടകരയിൽ കെഎസ്ആർടിസി ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിക്കുന്നതായി പ്രചരിപ്പിച്ച വീഡിയോയുടെ സത്യാവസ്ഥ തേടിയപ്പോൾ

April 10, 2018 | 10:14 pm

വടകര: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നു എന്ന് പറഞ്ഞ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നു. കെഎസ്ആർടിസി ജീവനക്കാർ തന്...

മാണി ഇടത്തോട്ട് തിരിഞ്ഞാൽ ജോസഫ് എങ്ങോട്ട് പോകും? ഫ്രാൻസിസ് ജോർജിന്റെ കുമ്പൻപാറയിലെ ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിയത് പ്രൊഫ.എം.ജെ.ജേക്കബ്; അര മണിക്കൂർ പ്രസംഗം നടത്താൻ കൂടി ജോസഫ് പറഞ്ഞുവിട്ടതോടെ മാണിക്ക് കിട്ടുന്ന സന്ദേശം ഇങ്ങനെ

April 10, 2018 | 09:47 pm

ഇടുക്കി :ഇടത്തോട്ട് തിരിയുന്ന കെ എം മാണിക്ക് വ്യക്തമായ സന്ദേശം നൽകി പി ജെ ജോസഫിന്റെ അപ്രതീക്ഷിത നീക്കം .കേരളം കോൺഗ്രസ് വിട്ടു ജനാധിപത്യ കേരളാകോൺഗ്രെസ്സുമായി നീങ്ങുന്ന ഫ്രാൻസിസ് ജോർജ് അടിമാലി കൂമ്പൻപാറ...

സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ ജനനേന്ദ്രിയം പ്രദർശിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമം; വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ തിരൂരിൽ അറസ്റ്റിൽ

April 10, 2018 | 09:20 pm

മലപ്പുറം: സ്‌കൂളിൽ കൊണ്ടു പോകുന്നതിനിടെ വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. 8, 9 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ലൈംഗികാവയവം പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമി...

നഷ്ടപരിഹാരം ഉടൻ എത്തിച്ചില്ലെങ്കിൽ അറസ്റ്റുചെയ്യുമെന്ന് പൊലീസിന്റെ ഭീഷണി; ബസ്സിന് കല്ലെറിഞ്ഞ കേസിൽ പ്രതിയായ ദളിത് യുവാവ് വീട്ടിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ; പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞ് നാട്ടുകാർ

April 10, 2018 | 09:18 pm

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതിചേർക്കപ്പെട്ട ദളിത് യുവാവ് തൂങ്ങിമരിച്ചു. പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്ന...

വാഹന ഉടമകൾ പണം അടച്ചാലും കമ്പനി അക്കൗണ്ടിൽ എത്താതിരിക്കാൻ ഉപായം; ഫോട്ടോ കോപ്പിയെടുത്ത് ഇൻഷുറൻസ് പേപ്പർ നൽകും; മൂന്ന് വർഷമായി കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി കണ്ണൂരിൽ പിടിയിൽ

April 10, 2018 | 09:05 pm

കണ്ണൂർ: ഇൻഷൂറൻസ് കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പൊലീസ് പിടിയിൽ. കാൾടെക്സിനടുത്ത യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരി എളയാവൂർ സൗത്തിലെ ഒട്ടുംചാലിൽ ഷീബ ബാബുവിനെ(37)യാണ് കണ്ണൂ...

ഓണം കഴിഞ്ഞ് വിഷുവെത്തിയപ്പോൾ കല്യാണമായി; ജിമിക്കി കമ്മൽ ഫെയിം ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

April 10, 2018 | 08:49 pm

കൊച്ചി: കഴിഞ്ഞ ഓണത്തിനാണ് ജിമിക്കി കമ്മൽ പാട്ടും നൃത്തവും വൈറലായത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ അതിലെ ഗാനത്തെ ആസ്പദമാക്കി ഷെറിൽ ജി. കടവനും കൂട്ടുകാരിയും അവതരിപ്പിച്ച ഡാ...

ഫലസ്തീൻ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ കാന്തപുരവും: 'ജറുസലം ഫലസ്തീന്റെ നിത്യ തലസ്ഥാനം' എന്ന വിഷയത്തിലെ സമ്മേളനത്തിന് കാന്തപുരത്തിനെ ക്ഷണിച്ചത് ഫലസ്തീൻ പ്രസിഡന്റ് തന്നെ; സമ്മേളനത്തിന് എത്തുന്നത് 58 രാജ്യങ്ങളിലെ പണ്ഡിതർ

April 10, 2018 | 08:41 pm

കോഴിക്കോട് : 'ജറുസലം ഫലസ്തീന്റെ നിത്യ തലസ്ഥാനം' എന്ന ശീർഷകത്തിൽ ഫലസ്തീനിലെ റാമല്ലയിൽ ബുധനാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര സാംസ്‌കാരിക-രാഷ്ട്രീയ സമ്മേളനത്തിൽ കാന്തപുരത്തിന്റെ പ്രബന്ധവും. അഖിലേന്ത്യാ സുന്നി...

തങ്ങളുടെ 'സാധുമനുഷ്യൻ' ടെറസിൽ നട്ടുനനച്ച് വളർത്തിയ ചെടികൾ കണ്ട് നാട്ടുകാർ ഞെട്ടി; ആരോരും കാണാതെ വളമിട്ട് വളർത്തിയത് സ്വന്തം ഉപയോഗത്തിനെന്ന് എക്‌സൈസ് സംഘത്തോട് ഏറ്റുപറച്ചിൽ; റാന്നിയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് പിടിയിലായത് ദന്ത ഡോക്ടർ

April 10, 2018 | 08:06 pm

പത്തനംതിട്ട: നാദിർഷാ സംവിധാനം ചെയ്ത അമർ, അക്‌ബർ, അന്തോണി എന്ന സിനിമയിൽ സദ്ഗുണ സമ്പന്നനായി നടിച്ച രമേശ് പിഷാരടിയുടെ കഥാപാത്രത്തെ ഓർമയില്ലേ? ഇതേ പോലെ നാട്ടുകാർക്ക് മുന്നിൽ ഒരു സാധുവായി നടിച്ച് ദന്തഡോക്ട...

വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ; വീട്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെയാണ് ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടപടി; വീടാക്രമണത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കുമില്ലെന്ന് തൂങ്ങിമരിച്ച ഗൃഹനാഥന്റെ മകൻ വിനീഷും ശ്രീജിത്ത്തന്നെ പ്രതിയെന്ന് വിനിഷ് മൊഴി നൽകിയെന്ന് ആവർത്തിച്ച് പൊലീസും; നടപടികൾ പൂർത്തിയാക്കി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

April 10, 2018 | 07:44 pm

കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെന്ന നിലയിൽ പൊലീസ് പിടിച്ചുകൊണ്ടുപോയ ശ്രീജിത്തിന്റെ മരണത്തിന് കാരണമായ പരിക്കുകളേറ്റത് പൊലീസ് മർദ്ദനത്തിൽ തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർ...

ദളിത് സമരച്ചൂടിൽ നിന്ന് രക്ഷ തേടാൻ ഗാന്ധിയൻ മാർഗം; ലക്ഷ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് ചുട്ടമറുപടി; പാർലമെന്റ് സ്തംഭനത്തിനെതിരെ മോദിയും അമിത്ഷായും ഏകദിന ഉപവാസത്തിന്; വ്യാഴാഴ്ച മണ്ഡലങ്ങളിൽ ഉപവാസം നടത്താൻ എംപിമാരും ചേരുന്നതോടെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി ബിജെപി

April 10, 2018 | 07:14 pm

ന്യൂഡൽഹി: പ്രതിപക്ഷം പാർലമെന്റ് തുടർച്ചയായി സ്തംഭിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഒരുദിവസത്തെ ഉപവാസമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്്യക്ഷൻ അമിത് ഷായും.ഈ മാസം 12 നാണ് ഉപവാസം. പ്ര...

മണിയുടെ ഏഴയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ ചെയ്ത് ഒരു ദിവസമെങ്കിലും തീയേറ്ററിൽ ഓടിച്ചിട്ട് നീ വാചകം അടി; ഞാൻ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്; അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല; ഇനി തന്തയ്ക്കുപിറക്കാത്ത പോസ്റ്റിട്ടാൽ നീ വിവരം അറിയും: മംഗളം പോസ്റ്റർ വിഷയത്തിലും കലാഭവൻ മണിയെ മോശക്കാരനാക്കി അഭിമുഖത്തിൽ ചിത്രീകരിച്ചതിനും ശാന്തിവിള ദിനേശിനെ എടുത്തുടുത്ത് ബൈജു കൊട്ടാരക്കരയും ആലപ്പി അഷ്‌റഫും

April 10, 2018 | 07:01 pm

തിരുവനന്തപുരം: അന്തരിച്ച നടൻ കലാഭവൻ മണിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശാന്തിവിള ദിനേശിനെതിരെ കടുത്ത വിമർശനവുമായി ബൈജു കൊട്ടാരക്കരയും ആലപ്പി അ്ഷ്‌റഫും. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോൾ ചെയ്യാൻ പ...

ലാലേട്ടാ...ലാലാ..ലാലാ..! ലാലേട്ടൻ പാട്ട് പാടി ആരാധകരെ കൈയിലെടുത്ത് പ്രാർത്ഥന ഇന്ദ്രജിത്ത്; പ്രോത്സാഹനവുമായി പൂർണിമയും ഇന്ദ്രജിത്തും മഞ്ജു വാര്യരും വേദിയിൽ; താരപുത്രിയുടെ ലൈവ് ആലാപനം സോഷ്യൽ മീഡിയയിൽ വൈറൽ

April 10, 2018 | 06:29 pm

തിരുവനന്തപുരം: മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻലാൽ എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഈമാസം 14നാണ് ചിത്രം റിലീസാവുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്...

MNM Recommends

Loading...