1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

പറക്കും സിങ്ങിനൊപ്പമെത്തി കലാശ പോരാട്ടത്തിൽ ദേശീയ റെക്കോഡ് സൃഷ്ടിച്ചിട്ടും മെഡൽ കൈയലകത്ത്; കോമൺവെൽത്ത് ഗെയിംസ് 400 മീറ്ററിൽ മുഹമ്മദ് അനസിന് നാലാം സ്ഥാനം മാത്രം; ഹീന സിദ്ധു സ്വർണം വെടിവച്ചിട്ടതോടെ ഇന്ത്യയുടെ സ്വർണനേട്ടം പതിനൊന്നായി

April 10, 2018 | 06:16 pm

ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസ് ആറാം നാൾ അത്‌ലറ്റിക്‌സിൽ കേരളത്തിന് നിരാശപ്പെടേണ്ടി വന്നെങ്കിലും, ഷൂട്ടിങ്ങിൽ ഹീന സിദ്ധുവിന്റെ നേട്ടത്തോടെ സ്വർണനേട്ടം പതിനൊന്നായി ഉയർത്തി.മിൽഖാ സിങ്ങിന് ശേഷം 400 മീ...

ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതുതന്നെ മരണകാരണമെന്നും കസ്റ്റഡിയിൽ ഇരിക്കെയാണ് മർദ്ദനം ഏറ്റതെന്നും സൂചനകളുമായി വീടാക്രമണത്തിൽ ശ്രീജിത്തിന് യാതൊരു പങ്കുമില്ലെന്ന് ആത്മഹത്യചെയ്ത ഗൃഹനാഥന്റെ മകനും; വരാപ്പുഴ സംഭവത്തിൽ നടന്നത് കേരള പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത തന്നെ; പൊലീസിനെതിരെ വ്യാപക പ്രതിഷേധവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ: വിഷയം ചർച്ചചെയ്ത് മറുനാടൻ

April 10, 2018 | 06:12 pm

കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെന്ന നിലയിൽ പൊലീസ് പിടിച്ചുകൊണ്ടുപോയ ശ്രീജിത്തിന്റെ മരണത്തിന് കാരണമായ പരിക്കുകളേറ്റത് പൊലീസ് മർദ്ദനത്തിൽ തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർ...

എന്റെ ഭാര്യ വേദന കൊണ്ടുകിടന്ന് പുളഞ്ഞപ്പോഴും ആ സർജൻ തിരിഞ്ഞുപോലും നോക്കിയില്ല; അനസ്‌തെറ്റിസ്റ്റ് വിലപ്പെട്ട 24 മണിക്കൂർ പാഴാക്കിയപ്പോൾ അവൾ മരണത്തോട് മല്ലിടുകയായിരുന്നു; തലസ്ഥാനത്തെ റീജണൽ കാൻസർ സെന്ററിൽ ഗുരുതര ചികിൽസാ പിഴവുകളാൽ ദുരന്തമേറ്റുവാങ്ങിയ ഡോ.റെജി ജേക്കബ് തുറന്നടിക്കുന്നു..ഇങ്ങനെയാണോ കേരളത്തിന്റെ അഭിമാന സ്ഥാപനത്തിൽ വേണ്ടത്?

April 10, 2018 | 05:33 pm

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ഗുരുതര ചികിൽസാ പിഴവ് മൂലം തന്റെ ഭാര്യ മരിച്ചതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ച് അവിടുത്തെ അനാസ്ഥ തുറന്നുകാട്ടുകയാണ് ഭർത്താവ് ഡോ.റെജി ജേക്കബ്. വിവിധ വകുപ്പുകളിലെ ചില...

അനുശ്രീയുടെ ഓട്ടോയിൽ കയറാൻ പിസി ജോർജ്; പൂഞ്ഞാർ എംഎൽഎയ്‌ക്കൊപ്പം കുശലം പറയാൻ കോൺഗ്രസ് നേതാവ് കെ സുധാകരനും എംപിമാരായ പികെ ശ്രീമതിയും സുരേഷ്‌ഗോപിയും; സുജിത് വാസുദേവിന്റെ ഓട്ടോർഷാ സെറ്റിൽ രാഷ്ട്രീയഭേദമെന്യേ എത്തിയ അതിഥികളുടെ വീഡിയോ വൈറൽ

April 10, 2018 | 05:06 pm

തിരുവനന്തപുരം: കേരള നിയമസഭയിലെ ഒറ്റയാനാണ് പിസി ജോർജ്. എല്ലാ രാഷ്്ട്രീയ മുന്നണികളേയും വെല്ലുവിളിച്ച് സഭയിലേക്ക് വിജയിച്ചെത്തിയ നേതാവ്. ജോർജും കൂടെ സിപിഎം എംപിയായ പികെ ശ്രീമതിയും ബിജെപി എംപിയായ സുരേഷ് ഗ...

ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്ന് റിപ്പോർട്ട്; ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും; യുവാവിന്റെ ആന്തരാവയവങ്ങൾ തകർന്നിരുന്നതായി ചികിത്സാ രേഖ

April 10, 2018 | 05:04 pm

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ് ഇതു സംബന്ധിച്ച ഉത്തരവിറക്കി. ദക്ഷിണ മേഖല എ.ഡി.ജി....

കൂടല്ലൂരിൽ അക്രമാസക്തമായ നിലയിലാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്; പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല; കോഴ പ്രവേശനങ്ങളെ സാധൂകരിക്കിച്ച സിപിഎം അവഹേളിച്ചത്രയും വേറാരും പഴയകാല കമ്യൂണിസ്റ്റുകളെ അവഹേളിച്ചിട്ടില്ല; സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധത്തോടെ പ്രതികരിച്ച് വി ടി ബൽറാം

April 10, 2018 | 04:47 pm

തൃത്താല: സിപിഎം പ്രതിഷേധത്തിനിടെ തന്റെ കാറിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി വി. ടി ബൽറാം എംഎ‍ൽഎ. സിിപഎം പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിക്കാനുള്ള തന്റെ സ്വാതന്ത്ര്യം തടസപ്പെടുത്തുകയാണെന...

നിയന്ത്രണംവിട്ട ലോറി മറിഞ്ഞത് കാറിന് മുകളിലേക്ക്; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; അപകടമുണ്ടായത് എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ

April 10, 2018 | 04:32 pm

കാസർകോട്: നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു. കുമ്പള മാവിനക്കട്ട ദേശീയപാതയിൽ ആണ് ഇന്ന് രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്. പച്ചക്കറികളുമായി ...

എഡിജിപി സന്ധ്യ തന്നെ നേരിട്ട് അന്വേഷിക്കാൻ തുടങ്ങിയിട്ടും തുമ്പൊന്നുമില്ല; മുക്കൂട്ടുതറയിൽ നിന്ന് എരുമേലിയിൽ ബസിറങ്ങിയ ജസ്‌ന എങ്ങോട്ട് പോയെന്ന് ദിവസമായിട്ടും എത്തും പിടിയുമില്ല; പരുന്തുംപാറ കൊക്ക അരിച്ചു പെറുക്കി നോക്കിയിട്ടും വിവരം ഒന്നുമില്ല

April 10, 2018 | 04:28 pm

തിരുവനന്തപുരം: എരുമേലി മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ തേടിയുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പീരുമേട്ടിലെ വിനോദ സഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ പരിശോധന ...

ബിജെപി ഹർത്താൽ പാവങ്ങളുടെ നെഞ്ചത്തേക്ക്... ആശുപത്രിയിൽ നിന്ന് രോഗിയുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ഹർത്താൽ അനുകൂലികൾ അടിച്ച് തകർത്തു;

April 10, 2018 | 04:27 pm

വാരാപ്പുഴ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമം. ആശുപത്രിയിൽ നിന്നും കുഞ്ഞുമായി മടങ്ങിയ കുടുംബത്തെയും ഹർത്താൽ അനുഭാവികൾ ആക്ര...

സ്വാതന്ത്ര്യം എന്നാൽ തല്ലിക്കൊല്ലാനുള്ള ലൈസൻസല്ല - ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

April 10, 2018 | 04:22 pm

മറ്റൊരു പൊലീസ് കസ്റ്റഡി മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന 26കാരനാണ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീജിത്ത് നിരപരാധിയായിരുന്നു എന്നിടത്താണ...

ഈ വിഷുവിന് പോര് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും തമ്മിൽ

April 10, 2018 | 04:19 pm

കൊച്ചി: ഈ വിഷുക്കാലത്ത് വീണ്ടും നേർക്കു നേർ മത്സരത്തിനെത്തുകയാണ് മഞ്ജു വാര്യരും ദിലീപും. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ വരവ് മോഹൻലാലുമായാണ്. കട്ട ലാൽ ഫാനിന്റെ വേഷത്തിൽ മഞ്ജു നിറയുമ്പോൾ തിയേറ...

ദളിത് ബന്ദിന് മറുപടിയായി ആഹ്വാനം ചെയ്ത സവർണരുടെ ബന്ദിൽ വ്യാപക അക്രമങ്ങൾ; പിന്നോക്ക സംവരണം റദ്ദാക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി സവർണ സമുദായങ്ങൾ; ഉത്തരേന്ത്യയിലെ നിരവധി ജില്ലകളിൽ നിരോധനാജ്ഞ; വ്യാപകമായി റെയിലും റോഡും ഉപരോധിക്കുന്നു; വ്യാജ പ്രചരണങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റ് വിച്ഛേദിച്ച് സർക്കാരുകൾ

April 10, 2018 | 04:04 pm

ന്യൂഡൽഹി: ദളിത് വിഭാഗം ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഭാരത് ബന്ദിന് എതിരെയെന്നോണം സവർണ വിഭാഗം ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക അക്രമങ്ങൾ. ജാതിയുടെ പേരിൽ വലിയ ചേരിതിരിവ് സവർണർ ഒരുപക്ഷത്തും അവർണർ മറുപക്ഷത്തും എ...

അപ്പന്റെ ഇഷ്ട മേഖല ഡിറ്റക്ടീവ് നോവലുകളെങ്കിൽ മകന് കമ്പം യാത്രാ വിവരണത്തിലും ഫോട്ടാഗ്രാഫിയിലും; മികച്ച ഫോട്ടോഗ്രാഫറിൽ നിന്നും സംരംഭകനായി മാറിയ സലിം പുഷ്പ്പനാഥ് ടൂറിസം മേഖലയിലും പ്രസിദ്ധീകരണ രംഗത്തും തൊട്ടതെല്ലാം പൊന്നാക്കി; കേരളത്തിലേക്കുള്ള വെളിച്ചം വീശുന്ന പുസ്തകങ്ങളോട് ഇഷ്ടം കൂടിയത് മലയാളികളേക്കാൾ വിദേശികൾക്ക്: അകാലത്തിൽ പൊലിഞ്ഞ സലിമിന്റെ പുസ്തകം ഏറ്റുവാങ്ങിയവരിൽ സാക്ഷാൽ ബിൽ ഗേറ്റ്സ് വരെ!

April 10, 2018 | 03:55 pm

കുമളി: സലിം പുഷ്പനാഥിന്റെ മരണം ഒരു ഞെട്ടലോടെയാണ് കേരളം കേട്ടത്. അക്ഷരാർത്ഥത്തിൽ സലിമിന്റെ മരണ വാർത്ത മലയാളികളേക്കാൾ കൂടുതൽ ദുഃഖമുണ്ടാക്കിയിരിക്കുന്നത് വിദേശികൾക്കാണെന്നും പറയാം. കാരണം അത്രമേൽ വിദേശ ആര...

സാലിഹിന് 'അലിഭായി' എന്ന കിടിലൻ പേര് ചാർത്തിക്കൊടുത്തത് മാധ്യമങ്ങൾ; ജിംനേഷ്യത്തിലെ ട്രെയിനറായാണ് നൃത്താദ്ധ്യാപികയുടെ ഭർത്താവ് കൂട്ടിക്കൊണ്ടുപോയതെങ്കിലും ഖത്തറിൽ ചെയ്തത് ബോഡി ഗാർഡിന്റെ പണി; റേഡിയോ ജോക്കി രാജേഷിനെതിരെ സത്താർ കരുക്കൾ നീക്കിയപ്പോൾ പഴയ ക്വട്ടേഷൻ നേതാവിനെ ഒപ്പം കൂട്ടിയത് ഉറ്റ ചങ്ങാത്തം ഒന്നുകൊണ്ടുമാത്രം; ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്ന് മുൻകൂട്ടി അറിയിച്ച 'അലിഭായി'യുടെ കഥ ഇങ്ങനെ

April 10, 2018 | 03:52 pm

കൊച്ചി: റേഡിയോ ജോക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓച്ചിറ സ്വദേശി സാലിഹബ് ബിൻ ജലാൽ നാട്ടിൽ അറിയപ്പെടുന്ന ബോഡി ബിൽഡറായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം തുടങ്ങിയ സ്ഥലങ്ങളി...

MNM Recommends