1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

ദേശീയ ബാഡ്മിന്റൺ താരം അപർണ ബാലൻ വിവാഹിതയായി; വരൻ സോഫ്റ്റ്‌വേർ എൻജിനീയറായ പത്തനംതിട്ട സ്വദേശി സന്ദീപ് മാളിയേക്കൽ

April 10, 2018 | 08:06 am

കോഴിക്കോട്: ദേശീയ ബാഡ്മിന്റൺ താരം അപർണ ബാലൻ വിവാഹിതയായി. സോഫ്റ്റ്‌വേർ എൻജിനീയറായ പത്തനംതിട്ട സ്വദേശി സന്ദീപ് മാളിയേക്കൽ ആണ് വരൻ. കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന വിവാഹ ചടങ്ങിൽ ബാഡ്മിന്റൺ താരങ്ങളായ പി.സി. ...

കോൺഗ്രസിനെ നാണം കെടുത്തിയ ആ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത് ബിജെപി നേതാവ് ഹരീഷ് ഖുറാന; ദളിതർക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിന് മുമ്പ് കോൺഗ്രസ് നേതാക്കൾ മൂക്ക് മുട്ടേ തിന്നുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാനം കെട്ട് കോൺഗ്രസ്

April 10, 2018 | 08:01 am

ന്യൂഡൽഹി: ദളിതർക്ക് വേണ്ടി പ്രഖ്യാപിച്ച നിരാഹാര സമരം തുടങ്ങുന്നതിന് മുമ്പ് കോൺഗ്രസ് നേതാക്കൾ മൂക്കുമുട്ടേ തിന്നുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാനം കെട്ട് കോൺഗ്രസ് നേതാക്കൾ. ബിജെപി നേതാവ് ഹരീഷ്...

മുടക്ക് മുതൽ തിരിച്ചു കിട്ടാൻ വേണ്ടി കർഷകർ തെരുവിൽ; അക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശത്തിനായി ദളിതരും; വാക്കുകൊണ്ടും ആയുധം കൊണ്ടും നേരിട്ട് സംഘപരിവാർ തിരിച്ചടിക്കും; സംവരണ വിരുദ്ധരും ഇന്ന് ബന്ദ് നടത്തി തെരുവിലേക്ക്; മോദി സർക്കാർ രാജ്യമെങ്ങും നേരിടുന്നത് വൻ പ്രതിഷേധങ്ങളെ; എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ബിജെപി

April 10, 2018 | 07:58 am

ന്യൂഡൽഹി: ഗുജറാത്തിൽ അധികാരത്തിലെത്താൻ ബിജെപിക്കായി. എന്നാൽ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യമെങ്ങും കർഷക പ്രക്ഷോഭങ്ങൾ സജീവമായി. ത്രിപുരയിലെ വിജയവും അധിക കാലം ഉയർത്തിക്കാട്ടാൻ ഉണ്ട...

ആഡംബര കരാവന് പുറമേ സഞ്ചരിക്കുന്ന ജിംനേഷ്യവും സിനിമാ ലോകത്ത് ഇടംപിടിക്കുന്നു; കന്നട നടനും ദേവഗൗഡയുടെ കൊച്ചുമകനുമായ നിഖിൽ കുമാരസ്വാമിക്കു വേണ്ടി സഞ്ചരിക്കുന്ന ജിം നിർമ്മിച്ചത് കോതമംഗലത്ത്: വില 1.75 കോടി രൂപ

April 10, 2018 | 07:47 am

കോതമംഗലം: സഞ്ചരിക്കുന്ന ജിംനേഷ്യവും സിനിമാ ലോകത്ത് ഇടംപിടിക്കുന്നു. കന്നഡ നടനു വേണ്ടി കേരളത്തിലാണ് സഞ്ചരിക്കുന്ന എ സി ജിംനേഷ്യം നിർമ്മിക്കുന്നത്. കർണാടകയിലെ പ്രമുഖ രാഷ്ട്രീയനേതാവ് എച്ച്.ഡി. കുമാരസാമിയ...

ഒഡിഷയിൽ നിന്നും കേരളത്തിലെത്തിയത് കെട്ടിടം പണിക്ക്; കുറച്ച് ദിവസമായി പണിക്കിട്ടാതായതോടെ മുഴു പട്ടിണിയിലും ആയി; നാട്ടുകാരെ കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും വഴിയുണ്ടായില്ല: മൂന്ന് ദിവസമായി പട്ടിണിയിലായ മഹിറാം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിശപ്പു സഹിക്കാനാവാതെ

April 10, 2018 | 07:29 am

കൊണ്ടോട്ടി: വിശപ്പു സഹിക്കാനാവാതെ മറുനാട്ടുകാരൻ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡിഷയിലെ നവരംഗപൂർ ദേവരഗുഡ സ്വദേശി മഹിറാം കലാൻ (30) ആണ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് ദിവസമായി മുഴു...

ഗോഡൗണിൽ ഭക്ഷ്യ ഉൽപ്പനങ്ങളും അലക്ക് സാധനങ്ങളും കിടന്നത് ഇടകലർന്ന്; കാലാവധി കഴിഞ്ഞവ പുതിയ പാക്കറ്റിലേക്ക് മാറ്റിയത് വൃത്തിഹീനമായ സാഹചര്യത്തിലും; എല്ലാം കുത്തക കമ്പനികളുടെ നിർദ്ദേശ പ്രകാരമെന്ന് വെളിപ്പെടുത്തലും; മരടിലെ ഏജൻസിയിൽ കള്ളക്കളി നടത്തിയത് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം വരെ

April 10, 2018 | 07:29 am

മരട്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ പായ്ക്കറ്റിൽ വിപണിയിലെത്തിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെ. വൻ കമ്പനികൾ നേരിട്ടാണ് ഇത് ചെയ്തതെന്നാണ് വെളിപ്പെടുത്തൽ. അതിനിടെ ഏജൻസിക്കെതിരെ ഭക്ഷ്യ സുരക്ഷാ കമ്മിഷൻ ക...

ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മന്ത്രി ജി സുധാകരൻ ആശുപത്രിയിൽ; നില തൃപ്തികരമെന്ന് ആലപ്പുഴ മെഡിക്കൽ കോളേഡ്; രണ്ട് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

April 10, 2018 | 07:12 am

ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മന്ത്രി ജി.സുധാകരനെ ഇന്നലെ രാത്രി പത്തരയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണ്. ആശുപത്രിയിലാക്കിയതിനെ തുടർന്ന് മന്ത്രിയുടെ ഔദ്യോ...

ഖത്തറിനെ ഒറ്റപ്പെടുത്താൻ ഏതറ്റംവരെയും പോകാനുറച്ച് സൗദി; അതിർത്തിയിൽ കൂറ്റൻ കനാൽ നിർമ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാൻ ആലോചന; ഖത്തർ അതിർത്തിയിൽ ന്യൂക്ലിയർ മാലിന്യങ്ങൾ നിക്ഷേപിച്ചും സൈനിക താവളങ്ങൾ സ്ഥാപിച്ചും ശ്വാസംമുട്ടിക്കും; ഖത്തർ-സൗദി ബന്ധം വഷളായതോടെ ഗൾഫിൽ അസമാധാനത്തിന്റെ നാളുകൾക്ക് തുടക്കം

April 10, 2018 | 07:03 am

ദോഹ: ഖത്തറിനെ 'കുളംതോണ്ടാ'ൻ ഏതറ്റംവരെയും പോകുമെന്ന ഉറച്ച ശപഥത്തിലാണ് സൗദി അറേബ്യ. അതിർത്തിയിൽ, പടുകൂറ്റൻ കനാലുകൾ നിർമ്മിച്ച് ഖത്തറിന് കരമാർഗം പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കാനുള്ള ആലോചനയിലാണിപ്പോൾ സ...

സന്യാസ ജീവിതത്തിലും നേതൃത്വ ശുശ്രൂഷയിലും മാതൃകയായ മദർ മേരി സെലിൻ ഇനി ദൈവദാസി; നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

April 10, 2018 | 07:01 am

കൊച്ചി: സന്യാസ ജീവിതത്തിലും നേതൃത്വ ശുശ്രൂഷയിലും മഹനീയ മാതൃക കാട്ടി തന്ന കർമലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) മദർ മേരി സെലിൻ ഇനി ദൈവദാസി. മദറിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്ന നാമകരണ നടപടികൾക്കു തുടക്ക...

ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസ് റെയ്ഡ് ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിച്ച് എഫ് ബി ഐ; രാജ്യത്തിനെതിരേയുള്ള ആക്രമണം എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ്; ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കുന്നത് ആലോചിക്കാൻ പറ്റുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ

April 10, 2018 | 06:47 am

വാഷിങ്ടൺ: നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേൽസുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുണ്ടായിരുന്ന അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ചൂടുപിടിച്ചുനിൽക്കെ, ഡാനിയേൽസും ട്രംപുമായുള്ള ഇടപാടുകളുടെ നിർണായക രേഖകൾ ...

അനുജനെ പിടിക്കാനെത്തിയവർ ചേട്ടനെ പൊക്കിയത് ആളുമാറി; കുറ്റം ചെയ്യാത്ത കുടുംബനാഥനെ വലിച്ചിഴച്ച് ബൂട്ടിന് ചവിട്ടി ജീപ്പിൽ കയറ്റി; ഭാര്യയുടെ മുന്നിലിട്ട് വയറ്റിന് ചവിട്ടി; ലോക്കപ്പിലും ക്രൂര മർദ്ദനം; വെള്ളിയാഴ്ച അറസ്റ്റ് ചെയ്തയാളെ ആശുപത്രിയിലാക്കിയത് ഞായറാഴ്ച പുലർച്ചെ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയ; വൻകുടൽ പൊട്ടി ഭക്ഷണം രക്തത്തിൽ കലർന്നത് മരണകാരണം; വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ വില്ലൻ പൊലീസ് തന്നെ

April 10, 2018 | 06:41 am

കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചതിന് പിന്നിൽ പൊലീസിന്റെ ക്രുര മർദ്ദനം തന്നെ. കഴിഞ്ഞ ആറാം തിയതി ഉച്ചയ്ക്ക് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തിൽ വാസുദേ...

MNM Recommends