1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

വിജയരാഘവനെയും സോഷ്യൽ മീഡിയ കൊന്നു; നടന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രത്തിനൊപ്പം വ്യാജവാർത്ത പ്രചരിച്ചത് ഫേസ്‌ബുക്കിലും വാട്‌സാപ്പിലും; വ്യാജവാർത്ത ഷെയർ ചെയ്യുന്ന എല്ലാവർക്കും എതിരേ നടപടിയെന്ന് ഡിജിപി സെൻകുമാർ

May 10, 2017 | 10:50 pm

കോട്ടയം: സോഷ്യൽ മീഡിയയിൽ ഒരുപാടു പ്രമുഖർ അകാലചരമം അടഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ നടൻ വിജയരാഘവന്റെ പേരും. വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വാർത്ത സമാഹമാധ്യമങ്ങളായ ഫേസ്‌ബു...

ജൂനിയർ സൂപ്രണ്ട് ബീനാകുമാരിയെ ടി ബ്രാഞ്ചിൽനിന്നു മാറ്റിയത് നടപടിയുടെ ഭാഗം; വധഭീഷണി ചൂണ്ടിക്കാട്ടി കൊടുവള്ളി എംഎൽഎ നല്കിയ പരാതി ബീനാകുമാരി പൂഴ്‌ത്തി; ജനുവരിൽ നല്കിയ പരാതിയിൽ നടപടിയെടുക്കാത്തത് സെൻകുമാർ കണ്ടെത്തി; സ്ഥലംമാറ്റം അന്യായമെന്ന ബീനാകുമാരിയുടെ പരാതിക്കു പിന്നിൽ സെൻകുമാറിന്റെ ചിറകരിയാനുള്ള നീക്കവും

May 10, 2017 | 10:34 pm

തിരുവനന്തപുരം: കേരള പൊലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ബീനാകുമാരിയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന. കൊടുവള്ളി എംഎൽഎ കരാട്ട് റസാഖ് തനിക്ക് വധഭീഷണിയുണ്ടെന്ന് ...

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ കമ്പനിയുടെ പെയിന്റ് അടിക്കാൻ നിർദ്ദേശം നല്കിയിട്ടില്ലെന്ന് ലോക്‌നാഥ് ബഹ്‌റ; ഒരേ നിറം വേണമെന്നു തീരുമാനിച്ചത് സെൻകുമാറിന്റെ കാലത്തെന്നും നിറം നിർദ്ദേശിച്ചത് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനെന്നും മുൻ ഡിജിപി; സറ്റേഷനുകളുടെ അകംഭാഗത്ത് ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്നു നിർദ്ദേശിക്കുന്ന ബഹ്‌റയുടെ വിവാദ ഉത്തരവ് തൊട്ടു പിന്നാലെ പുറത്ത്

May 10, 2017 | 10:14 pm

തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ പെയിന്റടി വിവാദം ഉന്നത ചേരിപ്പോരിലേക്ക്. പൊലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിനു നൽകിയ വിശദീകരണത്തിൽ മുൻ പൊ...

ഉത്തർപ്രദേശിൽ ആശുപത്രിയിൽ ബഹളംവച്ചതിനു കസ്റ്റഡിയിലെടുത്ത യുവാവ് എസ്‌ഐയുടെ മുഖത്തടിച്ചു; വിഐപി പരിഗണന വേണമെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരെ മർദിച്ച യുവാവ് സ്റ്റേഷനിലെത്തിയിട്ടും അടങ്ങിയില്ല; ആക്രമണം താൻ സമാജ്‌വാദി പാർട്ടി നേതാവിന്റെ അനന്തിരവൻ എന്നു പറഞ്ഞ്

May 10, 2017 | 09:24 pm

ലക്‌നോ: ആശുപത്രി ജീവനക്കാരനെ മർദ്ദിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ പൊലീസ് സ്റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റായിലാണ് നിയമസഭാ കൗൺസിൽ ചെയർമാനും സമാജ് വാദി പാർട്ടി നേതാവുമായ ര...

നടിമാരുടെ നഗ്നതയും വസ്ത്രത്തിന്റെ ഇറക്കക്കുറവും കാണാനല്ല പ്രേഷകർ തിയേറ്ററിലെത്തുന്നത്; നടിമാരെക്കുറിച്ചു മോശം പരാമർശം നടത്തിയ യുവാവിനു ചുട്ട മറുപടി നല്കി മഞ്ജിമ മോഹൻ; ട്വീറ്റ് പിൻവലിച്ച് തടികഴിച്ചിലാക്കി യുവാവും

May 10, 2017 | 08:30 pm

ചെന്നൈ: തമിഴിൽ നടിമാരെക്കുറിച്ച് മോശമായ രീതിയിലുള്ള പരാമർശം നടത്തിയ പ്രേക്ഷകനെതിരെ ചുട്ടമറുപടിയുമായി മഞ്ജിമ മോഹൻ. നടിമാർ സുതാര്യമായ വസ്ത്രങ്ങൾ ധരിക്കുന്നത് കാണാനാണ് ആളുകൾ സിനിമ കാണൻ വരുന്നതെന്ന് കഴിഞ്...

സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഇത്ര ലാളിത്യക്കാരനോ? ഗൺമാനെയും ഡ്രൈവറെയും ഒപ്പമിരുത്തി വിളിമ്പിക്കൊടുത്ത് കെ.ടി. ജലീൽ; അപ്രതീക്ഷിതമായി മന്ത്രിഭവനം സന്ദർശിക്കവേ കണ്ട അദ്ഭുത കാഴ്ച വെളിപ്പെടുത്തി മാധ്യമപ്രവർത്തൻ മഹേഷ് ഗുപ്തൻ

May 10, 2017 | 08:20 pm

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഇത്ര ലളിതനാണോ. ഗൺമാന്റെയും ഡ്രൈവറുടെയും കൂടെയിരുന്ന് ഊണു കഴിക്കാൻ അദ്ദേഹത്തിനാകുമോ? മന്ത്രി കെ.ടി. ജലീലിനെക്കുറിച്ചാണ് ചോദ്യമെങ്കിൽ അതേ എന്നുതന്നെയാണ് ഉത്തരം...

ഫുൾസ്ലീവ് പാതി മുറിച്ചതു കൂടാതെ ജീൻസിന്റെ ബട്ടണും മുറിച്ചു മാറ്റാൻ ശ്രമിച്ചു; ഹാൾടിക്കറ്റിലെ രേഖകൾ വ്യക്തമല്ലെന്നു പറഞ്ഞ് 200 രൂപ ചോദിച്ചു; പണം കൊടുക്കാത്തതിനാൽ പരീക്ഷ എഴുതിച്ചില്ല; കുറുപ്പംപടിയിൽ നീറ്റ് പരീക്ഷാ കേന്ദ്രത്തിൽനിന്നു പുറത്താക്കപ്പെട്ട വിദ്യാർത്ഥി മറുനാടൻ മലയാളിയോട്

May 10, 2017 | 07:23 pm

കുറുപ്പംപടി: കണ്ണൂരിൽ പെൺകുട്ടിയുടെ ബ്രാ അഴിപ്പിച്ചതിനു പിന്നാലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്കു നേരിടേണ്ടിവന്ന പീഡനങ്ങൾ കൂടുതൽ പുറത്തുവരുന്നു. എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ വിദ്യാർ...

കേജരിവാൾ രണ്ടുകോടി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച കപിൽ മിശ്രയ്ക്കു മർദനം; അക്രമം ആംആദ്മി നേതാക്കളുടെ വിദേശയാത്രാ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ നിരാഹാരം ഇരിക്കവേ; മർദിച്ച യുവാവിനെ പൊലീസ് പിടികൂടി

May 10, 2017 | 07:17 pm

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണം ഉയർത്തിയ മുൻ മന്ത്രിയും എംഎ‍ൽഎയുമായ കപിൽ മിശ്രയെ കയ്യേറ്റം ചെയ്തു. കെജ്രി വാളിനെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിരാഹാരം ഇരിക്കുന...

ബലാത്സംഗത്തിനിരയായി ഗർഭിണിയായ എച്ച്‌ഐവി ബാധിതയുടെ ഗർഭച്ഛിദ്രാവശ്യം സുപ്രീംകോടതി തള്ളി; ഉത്തരവ് ആറാം മാസത്തിൽ ഗർഭച്ഛിദ്രം നടത്തുന്നത് ജീവനു ഭീഷണിയാകുമെന്ന മെഡിക്കൽ റിപ്പോർട്ട് അംഗീകരിച്ച്; പിതാവിന്റെ അനുമതിയില്ലാതെ അബോർഷൻ നടത്തില്ലെന്നു വാശിപിടിച്ച പാറ്റ്‌ന മെഡിക്കൽ കോളജ് നഷ്ടപരിഹാരം നല്കാനും നിർദ്ദേശം

May 10, 2017 | 07:08 pm

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ എച്ച്ഐവി ബാധിത ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് സുപ്രീം കോടതി 26 മാസം ഗർ...

എറണാകുളം ഇൻഫോപാർക്കിലെ രണ്ടു യുവ ടെക്കികൾ ഇടുക്കി കുളമാവിൽ മുങ്ങിമരിച്ചു; കരുനാഗപ്പള്ളി സ്വദേശി സാജൻബാബുവും തിരുവല്ല നിരണത്തെ ആൽവിനും മരിച്ചത് റിസോർട്ടിനു സമീപത്തെ തടാകത്തിൽ; ദുരന്തമുണ്ടായത് ഫുട്‌ബോൾ കളിക്കിടെ വെള്ളത്തിൽവീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ

May 10, 2017 | 06:44 pm

ഇടുക്കി: കുളമാവിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ തടാകത്തിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.  എറണാകുളം ഇൻഫോപാർക്കിൽ എഞ്ചിനീയർമാരായ കരുനാഗപ്പള്ളി പടിത്തല...

സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ടു; താമസിക്കാൻ വീടില്ലെന്നു പറഞ്ഞപ്പോൾ ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നും ഭീഷണി; ബെജുവിന്റെയും മകളുടെയും പരാതിയിൽ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

May 10, 2017 | 06:28 pm

കൊച്ചി: പ്രമുഖ സംവിധായകനും മാക്ട് ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ടതായി പരാതി. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ...

അർണബിനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായെന്ന് പിയൂഷ് ഗോയൽ; സുരേഷ് പ്രഭുവിന്റെ വെരി ബെസ്റ്റ് വിഷസ്; റിപബ്ലിക്കെനെതിരേ പരാതി കൊടുത്ത സ്വാമിക്കു മാത്രം അത്ര സന്തോഷമില്ല; ഇത് അർണബിന്റെ റിപബ്ലിക് ടിവിയും ബിജെപിയും തമ്മിലുള്ള പ്രണയകഥ

May 10, 2017 | 06:06 pm

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനൽ ബിജെപി നേതാക്കളെ അത്യാനന്ദത്തിലാഴ്‌ത്തിയിരിക്കുകയാണ്. ചാനൽ പുറത്തുകൊണ്ടുവന്ന രണ്ട് വൻ ആരോപണങ്ങളാണ് ബിജെപി നേതാക്കളെ സന്തോഷത്തിലാക്കിയിരിക്കുന്നത്. ആദ്യത്തേ...

ഇസഡ് കാറ്റഗറി സുരക്ഷയിൽ അമൃതാനന്ദമയിയെ തിരിഞ്ഞുകൊത്തി മുൻകാല ട്വീറ്റ്; മറ്റുള്ളവരെ ആശ്രയിക്കുന്നവരെ ആർക്കും രക്ഷപ്പെടുത്താനാവില്ലെന്ന ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പരിഹാസവുമായി സോഷ്യൽ മീഡിയ; അമൃതാനന്ദമയിയെ കടപ്പുറം സുധാമണിയെന്ന രശ്മി നായരുടെ പരാമർശത്തിൽ വംശീയ വിദ്വേഷമെന്നും ആരോപണം

May 10, 2017 | 05:29 pm

കൊച്ചി: ബാബ രാംദേവിന് ശേഷം നരേന്ദ്ര മോദി സർക്കാർ സെഡ് കാറ്റഗറി സുരക്ഷ സമ്മാനിച്ച ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. കേരളത്തിൽ നിന്ന് ഇത്തരത്തിൽ സുരക്ഷയുള്ള ഏക വ്യക്തി എന്ന റെക്കോർഡും ഇനി അമൃതാനന്ദമയിക...

21 വെള്ളക്കുപ്പായക്കാർ വെള്ളക്കുപ്പിക്കുള്ളിൽ കടത്തിയത് 5 കിലോ സ്വർണം; സ്വർണം പിടികൂടിയത് ജിദ്ദയിൽ നിന്നെത്തിയ വിമാനയാത്രക്കാരിൽനിന്ന്; കുപ്പിക്കുള്ളിൽ നിന്ന് സ്വർണം കണ്ടെടുത്തത് 112 കഷണങ്ങളായി

May 10, 2017 | 05:08 pm

മുംബൈ: ജിദ്ദയിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിലെ 21 യാത്രക്കാരിൽ നിന്ന് പിടികൂടിയത് അഞ്ച് കിലോ സ്വർണം. ഒരു കോടിയിലധികം വിലമതിക്കുന്നതാണ് സ്വർണം. ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും പേരെ ഒരുമിച്ച് കസ്റ്റംസ...

അപോഡസ്‌മോയും കഞ്ചുകവും മുതൽ ബുള്ളറ്റ് ബ്രായും ടോർപ്പിഡോയും വരെ; ഗ്രീക്ക് സംസ്‌കാരം മുതൽ ആധുനികകാലം വരെയുള്ള ചരിത്രം; നീറ്റ് പരീക്ഷയ്‌ക്കെത്തിയെ പെൺകുട്ടിയുടെ ബ്രാ അഴിപ്പിച്ച വിവാദകാലത്ത് അറിയാം ശതകോടികളുടെ ബ്രാ ബിസിനസിനെക്കുറിച്ച്‌

May 10, 2017 | 04:46 pm

നാലുകാലിൽനിന്ന് രണ്ടു കാലിലേയ്ക്കുള്ള പരിണാമവും പരസ്പരം അഭിമുഖമായി നിന്നുള്ള ഇണചേരലും മനുഷ്യവർഗത്തിലെ സ്ത്രീവിഭാഗങ്ങളുടെ സ്തനങ്ങൾക്കു പ്രത്യേക ലൈംഗിക പ്രാധാന്യം ലഭിക്കുന്നതിനു കാരണമായി നരവംശ ശാസ്ത്രജ്...

MNM Recommends

Loading...