1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

വിജയകുമാറിനും ശബരീനാഥനും അപരഭീഷണി; ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് 20 പേർ; യുഡിഎഫിന് വിജയമുറപ്പെന്ന് പറഞ്ഞ് മുഖ്യമന്ത്രി

June 10, 2015 | 07:11 pm

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ 20 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചപോൾ അപരന്മാരടക്കം 20 സ്ഥാനാർത്ഥികളാണ് മത്സരിക്കാനാ...

വിഴിഞ്ഞം അദാനിക്ക് കൊടുത്തില്ലെങ്കിൽ പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് മുഖ്യമന്ത്രി; തുറമുഖ പദ്ധതിയിൽ 300 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്: സ്വപ്‌ന പദ്ധതിയെ ചൊല്ലി രാഷ്ട്രീയവിവാദം തുടരുന്നു

June 10, 2015 | 06:48 pm

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള അവസാന അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളതെന്നും അവസരം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതി നടത്തിപ്പും നിർമ...

ശിഖറിന് കൂറ്റൻ സെഞ്ച്വറി, മുരളിക്ക് അർദ്ധ ശതകവും; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 239 റൺസെടുത്തു; ഫത്തുല്ലയിൽ പിറന്നത് റിക്കോർഡ് കൂട്ടുകെട്ട്

June 10, 2015 | 06:39 pm

ഫത്തുല്ല: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഓപ്പണർമാരുടെ കരുത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 239 റൺസ് എന്ന നിലയിലാണ്. സെഞ്...

നാരായണനെ പുറത്താക്കിയതിനെതിരെ മാതൃഭൂമി ലേഖകന്റെ മുനവച്ച സിനിമാ നിരൂപണം; വെബ്‌പോർട്ടിലിലെ ലേഖനം കൊള്ളുന്നത് മാനേജ്‌മെന്റിന്; അച്ചടക്ക നടപടിക്കെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

June 10, 2015 | 05:24 pm

അടിയന്തരവസ്ഥകാലത്ത് ഇന്ദിരാ ഗാന്ധിയുടെ കരിനിയമങ്ങളെ മറികടന്നാൻ പലതും മാദ്ധ്യമങ്ങൾ ചെയ്തിട്ടുണ്ട്. കളിയാക്കലിനും പരിഹാസത്തിനും വിമർശനത്തിനും പലതും ചെയ്തു. ദേശീയ പത്രമായ മാതൃഭൂമിയും ഈ പോരാട്ടത്തിന്റെ ഭാ...

ആനപ്പിണ്ഡത്തിൽ നിന്നും കാപ്പിക്കുരുക്കൾ ശേഖരിച്ച് ഗുണമേന്മയേറിയ കാപ്പിപ്പൊടി ഉണ്ടാക്കുന്നു; വേറിട്ട വഴിയിലൂടെ പുതിയ ബിസിനസ് തന്ത്രം പയറ്റി വിജയിച്ച ബ്ലാക്ക് ഐവറി കോഫിയുടെ കഥ

June 10, 2015 | 04:32 pm

രാവിലെ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ പലർക്കും ഉറക്കച്ചടവ് മാറുകയില്ല. രുചികരമായ കാപ്പി ഊതിയൂതി കുടിക്കുമ്പോൾ അത് ആനപ്പിണ്ഡത്തിൽ നിന്നും ശേഖരിച്ചെടുത്ത കാപ്പിക്കുരുവിൽ നിന്ന് ഉണ്ടാക്കിയതാണെന്നറിഞ്...

പ്രതിപക്ഷ എതിർപ്പിനെ തള്ളി ഉമ്മൻ ചാണ്ടി; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ ചുമതല അദാനി ഗ്രൂപ്പിന് നൽകി മന്ത്രിസഭാ തീരുമാനം; ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം; കരാർ വ്യവസ്ഥകളെ കുറിച്ച് അവ്യക്തത തുടരുന്നു

June 10, 2015 | 04:31 pm

തിരുവനന്തപുരം: പ്രതിപക്ഷ എതിർപ്പിനെയും മറികടന്ന് സംസ്ഥാനത്തിന്റെ പ്രമുഖ വികസന പദ്ധതിയായ വിഴിഞ്ഞം പദ്ധതി ഗൗതം അദാനിയുടെ അദാനി പോർട്ട്‌സിന് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇ...

നക്ഷത്രബംഗ്ലാവിലെ തട്ടിപ്പു വീരൻ! ഈച്ചകയറിയാൽ പോലുമറിയാൻ നിരീക്ഷണ സംവിധാനങ്ങൾ; വിവരങ്ങൾ ചോർത്താൻ പൊലീസുകാരും; ഇരുമ്പയിര് കേസിൽ ഫിലപ്പിനെ കർണ്ണാടക പൊലീസ് വീഴ്‌ത്തിയത് ബിസിനസ് ഡീലിൽ

June 10, 2015 | 04:30 pm

പാലാ: ദുരൂഹത നിറഞ്ഞ ബിസിനസ് സാമ്രാജ്യത്തിനുടമയായ, ഇരുമ്പയിര് തട്ടിപ്പുകേസിലെ പ്രതി ജെ.ഫിലിപ്പ ്പാലാക്കാർക്ക് കൗതുകമുണർത്തുന്ന വ്യക്തിയാണ്. പാലാ വെള്ളാപ്പാട് നെല്ലിയാനി ജനതാനഗറിനുസമീപം നക്ഷത്ര ബംഗഌവെന്...

നിയമ വ്യവസ്ഥയൊന്നും സിനിമാ നടിക്ക് ബാധകമല്ലേ? ട്രിബ്യൂണൽ ഉത്തരവ് ചെവിക്കൊള്ളാതിരുന്ന ലിസിയോട് പിതാവിന് ചെലവിനായി പ്രതിമാസം 5500 രൂപ നൽകണമെന്ന് കോടതി

June 10, 2015 | 04:12 pm

മൂവാറ്റുപുഴ: സിനിമാനടിയാണെന്ന് വച്ച് നാട്ടിൽ പൊതുവിലുള്ള നിയമങ്ങളൊന്നും ബാധകമല്ലേ? മുൻകാല നടിയും സംവിധായകൻ പ്രിയദർശന്റെ മുൻഭാര്യയുമായ ലിസി പ്രിയദർശനോട് പിതാവിന് ചെലവിന് കൊടുക്കണമെന്ന് പലതവണ ട്രിബ്യൂണൽ...

ഇടതും വലതും കൈവിട്ട പിസി തോമസ് മോദി പരിവാരമാകും; കാർഷിക ബജറ്റെന്ന ഡിമാൻഡുമായി ബിജെപി മുന്നണിയിൽ കയറും

June 10, 2015 | 04:03 pm

ആലപ്പുഴ: കർഷകബജറ്റ് പ്രഖ്യാപിക്കണമെന്ന ഏകവ്യവസ്ഥയിൽ പി സി തോമസ്് എൻ ഡി എ യിലേക്ക്. പഴയ ലാവണത്തിലേക്കുള്ള പി സിയുടെ യാത്രയ്ക്ക് ബിജെപി സംസ്ഥാന - ദേശീയ നേതൃത്വങ്ങൾ പച്ചക്കൊടി വീശിക്കഴിഞ്ഞതായറിയുന്നു. നാ...

സ്വകാര്യ ബസുകൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്

June 10, 2015 | 03:53 pm

തിരുവനന്തപുരം: നാളെ തുടങ്ങാനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ബസുടമകൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2006ൽ നിലവിലുള്ള ബസ്സുകളുടെ പെർമിറ്റ് നിലനിർത്തി ദേശീയവത്കര...

സാന്റാ അന്ന ഫൊറോനാ പള്ളിയിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും

June 10, 2015 | 03:53 pm

ലോസ്ആഞ്ചലസ്: സീറോ മലബാർ വിശ്വാസ പാരമ്പര്യവും ആചാരങ്ങളും കൂദാശകളും പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറാനാ ദേവാലയത്തിൽ ആദ്യകുർബാന സ...

ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ സന്ദർശിക്കും

June 10, 2015 | 03:46 pm

ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ തൃശൂർ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ജൂൺ 13,14 (ശനി, ഞായർ) ദിവസങ്ങളിൽ ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ സന്ദർശിക്കുന്നു. കത്തീഡ്രൽ വ...

ന്യൂജേഴ്‌സിയിൽ നിന്ന് യൂറോപ്പിലേക്കൊരു തീർത്ഥാടനം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെ

June 10, 2015 | 03:43 pm

ന്യൂജേഴ്‌സി: സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ യൂറോപ്പിലെ വിശ്വ പ്രസിദ്ധമായ വിശുദ്ധ സ്ഥലങ്ങളിക്കു സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെ നീണ്ടു നില്ക്കുന്ന ഭക്തിനിർഭരമായ  തീർത്ഥാടന...

കെ.എച്ച്.എൻ.എ കൺവൻഷൻ രജിസ്‌ട്രേഷൻ ഹ്യുസ്റ്റണിൽ വൻ വിജയത്തിലേക്ക്

June 10, 2015 | 03:40 pm

ഹ്യൂസ്റ്റൺ: ഹ്യുസ്റ്റനിലും സമീപ പ്രദേശങ്ങളിലും നിന്ന് ഡാലസിൽ നടക്കുന്ന എട്ടാമത്  കെ എച്ച്എൻ എ  കൺവൻഷനിൽ രജിസ്‌ട്രേഷൻ ശക്തമായി പുരോഗമിക്കുന്നു. രജിസ്‌ട്രേഷൻ ജൂൺ 10 നു അവസാനിക്കുമ്പോൾ കുറഞ്ഞത് 50 രജിസ്‌...

കൈവെട്ടുക്കേസിൽ അപ്പീലുമായി ദേശീയ അന്വേഷണ ഏജൻസി; 18 പ്രതികളെ വെറുതെവിട്ടത് നിയമവിരുദ്ധമെന്നും എൻഐഎ

June 10, 2015 | 03:28 pm

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ശിക്ഷാവിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധി റദ്ദാക്കി പ്രതികൾക്...

MNM Recommends