1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ജോർജ് മാമ്മൻ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും ഡാളസിൽ സ്വീകരണം

July 10, 2018 | 03:42 pm

ഡാളസ്സ്: പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ജോർജ്ജ് മാമൻകൊണ്ടൂരിനും, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനുംഡാ ളസ്സ് തിരുവല്ലഅസ്സോസിയോഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. ജൂലയ് 10 ന് വൈകിട്ട് 6.30 ന് ...

അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസഅവാർഡ് വിതരണവും മംഗല്യനിധി ഫണ്ട് കൈമാറ്റവും നടത്തി

July 10, 2018 | 03:31 pm

കാഞ്ഞങ്ങാട്: അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, സ്വർണ്ണ മെഡൽ ...

143 പേർക്ക് 5000 രൂപ വീതം മരണം വരെ 'കൈനീട്ടം'; അഞ്ചു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷ്വറൻസും പത്തുലക്ഷത്തിന്റെ അപകടമരണ ഇൻഷ്വറൻസും; കാർഗിൽ-ലാത്തൂർ-സുനാമി വേളകളിലെല്ലാം സർക്കാരിന് സഹായം; കൊച്ചിൻ ഹനീഫയുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവ് നോക്കുന്നതും ഞങ്ങൾ; മോഹൻലാലിന്റെ പത്രസമ്മേളനത്തിന് ശേഷവും വിവാദങ്ങൾ തുടരുന്നതോടെ താരസംഘടനയുടെ മേന്മകൾ എണ്ണിപ്പറഞ്ഞ് ഇടവേള ബാബു

July 10, 2018 | 03:30 pm

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയ്ക്ക് എതിരെ കഴിഞ്ഞ ജനറൽബോഡി യോഗത്തിന് പിന്നാലെ ഉയർന്ന വൻ വിവാദങ്ങൾ പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയും കെട്ടടങ്ങാതിരുന്നതോടെ സംഘടന ചെ...

സർ ഇരക്കൊപ്പം ആണെന്ന് പറയുന്നു..പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് പറയുന്നു..ശെരിക്കും അപ്പോ ആർക്കൊപ്പമാണ്? അയ്യോ അത് ഒരു ബ്ലാക്ക് ഹ്യൂമർ ആയി കണ്ടാൽ മതി; സോഷ്യൽ മീഡിയയിൽ ലാലേട്ടനെ കണ്ടം വഴി ഓടിച്ച് ട്രോളർമാർ; ട്രോൾ പൊങ്കാല കണ്ട് അമ്പരന്ന് ലാൽ ഫാൻസും

July 10, 2018 | 03:26 pm

കൊച്ചി: ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും രണ്ടായി സഞ്ചരിക്കേണ്ടവരല്ലെന്നും, ഇരുകൂട്ടർക്കുമിടയിലെ മഞ്ഞുരുകണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് തിങ്കളാഴ്ച മോഹൻലാൽ കൊച്ചിയിൽ വാർത്താസമ്മേളനം നട...

സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാൻ വിമാനത്താവള ത്തിലെത്തിയ അനുജൻ കുഴഞ്ഞുവീണു മരിച്ചു; ഖത്തറിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

July 10, 2018 | 03:20 pm

ദോഹ: സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ അനുജൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ പരേതനായ കെ.ടി.അബ്ദുല്ലയുടെ മകൻ രിസാലുദ്ദീനാണു മരിച്ചത്. പരേതന് 48 ...

പുക പരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ ഇനി വാഹനം ഇൻഷുർ ചെയ്യാനാവില്ല; ചട്ടം കർശനമാക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നിർദ്ദേശം

July 10, 2018 | 03:16 pm

ന്യൂഡൽഹി: പുക പരിശോധന സർട്ടിഫിക്കറ്റില്ലെങ്കിൽ ഇനി വാഹനം ഇൻഷുർ ചെയ്യാനാവില്ല. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (ഐആർഡിഎഐ)യുടേതാണ് തീരുമാനം. ഇതിനുള്ള നിർദ്ദേശം അഥോറിറ്റി ജനറൽ ഇൻഷുറൻസ് കമ...

ചേട്ടൻ കുഴഞ്ഞു വീണ് മരിച്ചത് ഖത്തറിലെ ബന്ധുവീട്ടിൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനെത്തിയപ്പോൾ അനുജനും വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു; ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ ഇർഷാദിന്റേയും അനിയൻ രിസാലുദ്ദീന്റേയും വേർപാടിൽ വിതുമ്പി ദോഹയിലെ പ്രവാസികൾ

July 10, 2018 | 03:05 pm

ദോഹ: ഖത്തറിൽവെച്ച് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിയ അനിയൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ ഇർഷാദ്(50) കഴിഞ്ഞ വെ...

വികൃതികളായ മക്കളുമായി പാർക്കിലെക്കെത്തുന്ന രക്ഷിതാക്കൾ കരുതിയിരുന്നോളൂ; പാർക്കുകളിലെ പൊതുമുതൽ കുട്ടികൾ നശിപ്പിച്ചാൽ രക്ഷിതാക്കൾക്ക് പിഴ ഉറപ്പ്

July 10, 2018 | 02:57 pm

മനാമ :വികൃതികളായ മക്കളുമായി പാർക്കിലെക്കെത്തുന്ന രക്ഷിതാക്കൾ കരുതിയിരു ന്നോളൂ.രാജ്യത്തിലെ പാർക്കുകൾക്ക് നേരെയുണ്ടാകുന്ന കുട്ടികളുടെ വികൃതികൾക്ക് ഇനി മുതൽ മതാപിതാക്കൾ പിഴ അടക്കേണ്ടി വരും. രാജ്യത്തുടനീള...

റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ഹബീബ് റഹ്മാൻ ചേലേമ്പ്ര പുതിയ പ്രസിഡന്റ്

July 10, 2018 | 02:48 pm

റിയാദ്. ആശയ വിനിമയത്തിലും നേതൃപാടവത്തിലും പ്രവീണ്യം നേടാൻ പരസ്പര സഹായത്തോടെ പ്രവർത്തിക്കുന്ന റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ്ക്ലബ്ബിന്റെ 2018-19 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹബീബ്റഹ്മാൻ ...

അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി: സോഷ്യൽ മീഡിയ നടത്തുന്നത് തെറ്റായ പ്രചാരണം; നിർദ്ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് പ്രകാശ് ജാവ്‌ദേക്കർ

July 10, 2018 | 02:46 pm

ന്യൂഡൽഹി: മോദി സർക്കാരിന് കോർപറേറ്റുകളോട് വിധേയത്വമാണെന്ന വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇനിയും പ്രവർത്തനം തുടങ്ങാത്ത മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സർ...

പുകവലി നിരോധന മേഖലകളിൽ നിന്ന് പുകവലിക്കുന്നവർ സൂക്ഷിച്ചോളൂ; നിയമലംഘകരെ പിടികൂടാനായി ക്യാമറകൾ തുറന്നിരിക്കും

July 10, 2018 | 02:45 pm

രാജ്യത്ത് മിക്ക സ്ഥലങ്ങളും പുകവലി നിരോധന മേഖലകളാണ്. എന്നാൽ പുകവലി നിരോധന മേഖലകളിൽ നിന്നും പുകവലിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ പിടികൂടാനായി പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കുകയാണ് രാജ്യം. രാജ്യത്തെ ...

ഫോണിൽ അശ്ളീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയക്കുക പതിവായിരുന്നു; ളോഹ ഇസ്തിരിയിട്ടു നൽകാനെന്ന പേരിൽ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കുകയും ചെയ്തു; കന്യാസ്ത്രീയുടെ രഹസ്യ മൊഴിയിൽ അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ; ബിഷപ്പിന്റെ ലൈംഗികശേഷി ഉറപ്പുവരുത്തിയാലുടൻ അറസ്റ്റിന്‌ പൊലീസ്

July 10, 2018 | 02:39 pm

കോട്ടയം: താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ഫോണിൽ അശ്‌ളീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയക്കുന്നത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പതിവായിരുന്നു. ചങ്ങനാശേരി മജിസ്‌ട്ര...

കൊടിഞ്ഞി ഫൈസൽ കൊല്ലപ്പെട്ടത് 'യുവാവ് വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ' എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്; ടി.പിയെ 51 വെട്ടിൽ തീർത്തത് ദേശാഭിമാനിക്ക് ഉൾപേജിൽ സിംഗിൾ കോളം വാർത്തയായിരുന്നു; റിയാസ്മൗലവി, ഷുഹൈബ്, ഷുക്കൂർ, സെനുദ്ദീൻ വധങ്ങങ്ങളൊന്നും മാധ്യമം ലീഡാക്കിയിട്ടില്ല; അതുപോലെ അഭിമന്യുവധവും ലീഡാക്കിയില്ലെങ്കിലും ഒന്നാം പേജിൽ വലിയ സൂപ്പർ ലീഡ് പരിഗണനയോടെ നൽകി, പിഎം മനോജിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഹീനമായ കുപ്രചാരണമെന്ന് മാധ്യമം ജീവനക്കാർ

July 10, 2018 | 02:21 pm

കോഴിക്കോട്: അഭിമന്യുവധത്തിൽ മാധ്യമമടക്കമുള്ള പത്രങ്ങൾ കവറേജ് കുറച്ചുവെന്ന് ഫേസ്‌ബുക്കിൽ നടക്കുന്ന പ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമം ജീവനക്കാർ സോഷ്യൽ മീഡിയയിൽ. ഷുക്കൂർ,ഷുഹൈബ് തുടങ്ങിയ വധക്കേസുകളിലടക്കം...

ഡയാലീസിസ് യൂണിറ്റിലെ ദൈനംദിന പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര അണുബാധ; ഉടൻ അണുവിമുക്തമാക്കി ഇടപെടലും; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശ്‌നം പരിഹരിച്ചെന്ന് ഔദ്യോഗിക വിശദീകരണം

July 10, 2018 | 02:11 pm

തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലീസ് യൂണിറ്റിൽ അണുബാധ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ യൂണിറ്റിനെ അണു വിമുക്തമാക്കിയതായി ആശുപത്രി അധികൃതർ . ഡയാലീസിസ് യൂണിറ്റിൽ ആശുപത്രി അധിക...

MNM Recommends