1 usd = 71.85 inr 1 gbp = 89.24 inr 1 eur = 79.01 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.30 inr

Sep / 2019
17
Tuesday

കട്ടിപ്പാറ ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം നൽകാതെ ഉരുണ്ടു കളിക്കുമ്പോൾ സമ്പൂർണ ദുരിതാശ്വാസ പുനരധിവാസ പാക്കേജുമായി മുസ്ലിംലീഗ് രംഗത്ത്; സർക്കാർ സഹായം ലഭിക്കാത്ത ഭവന രഹിതകർക്ക് സ്ഥലവും വീടും നൽകും; മുഖ്യമന്ത്രി സന്ദർശിക്കാൻ പോലും മടിക്കുന്നിടത്ത് നാട്ടുകാർക്ക് തണലായി ലീഗ്

July 10, 2018 | 06:46 am

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചാലമലയിലുണ്ടായ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട് പ്രയാസപ്പെടുന്ന ദുരിത ബാധിതരെ സർക്കാർ അവഗണിക്കുമ്പോൾ സമ്പൂർണ ദുരിതാശ്വാസ പുനരധിവാസ പാക്കേജുമായി മുസ്ലിംലീഗ് രംഗത്...

നോയിഡയിലെ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റിൽ സാംസങ് മുടക്കുന്നത് 4915 കോടി രൂപ; പ്രതിവർഷം നിർമ്മിക്കുന്നത് 12 കോടി മൊബൈൽ ഫോണുകൾ; ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറി തുറന്നു മോദിയും ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയും

July 10, 2018 | 06:44 am

ന്യൂഡൽഹി: ലോകത്തെ മൊബൈൽ കമ്പനികളുടെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നതു പോലെ സ്മാർട്ട് ഫോണുകൾ മറ്റെവിടെയും വിറ്റഴിയുന്നില്ല. ഇനിയും വിശാലമായ സാധ്യതകളാണ് മൊബൈൽ കമ്പനികൾക...

നാലുപേർകൂടി ഇന്നു പുറത്തുവരുമ്പോൾ ഒറ്റയ്ക്കാവുന്നത് 12 പേരെയും നെഞ്ചോടു ചേർത്ത് 16 നാൾ കാത്ത പരിശീലകൻ; രാത്രിയും പകലും തിരിച്ചറിയാതെ ഇരുട്ടിന്റെ മറവിൽ ആ 25-കാരന് ഒരു ദിവസംകൂടി കാത്തിരിക്കേണ്ടിവരും; ഓക്സിജൻ നൽകിയും മഴ പെയ്യാതിരിക്കാൻ പ്രാർത്ഥിച്ചും തായ്ലൻഡുകാർ; ലോകം ഇന്നേവരെ കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനങ്ങളിൽ ഒന്നിന് സ്നേഹം നൽകി മനുഷ്യകുലം

July 10, 2018 | 06:32 am

ബാങ്കോക്ക്: പ്രാണൻ കൈവിട്ടുപോയി എന്ന ആശങ്കയിൽ 16 നാളുകൾ, പകലോ രാത്രിയോ എന്നറിയാതെ കൊടുംതണുപ്പിൽ ഗുഹയ്ക്കുള്ളിൽ കഴിയേണ്ടിവരിക. അതും തന്നെമാത്രം ആശ്രയിച്ച് 12 കുഞ്ഞുങ്ങൾ ചുറ്റും, ഗുഹയിലേക്ക് കടക്കാമെന്ന...

മാസായി കായംകുളം കൊച്ചുണ്ണി.. മരണ മാസായി ഇത്തിക്കര പക്കിയും..! നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി; ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിൽ നിവിൻ പോളി; വെടിക്കെട്ടിന് തിരി കൊളുത്തിയ ആവേശത്തിൽ മോഹൻലാലിന്റെയും രംഗപ്രവേശം

July 10, 2018 | 12:02 am

കൊച്ചി: മാസെന്ന് പറഞ്ഞാൽ പോരാ മരണമാസെന്ന തന്നെ പറയേണ്ടി വരും. അതാണ് ഇത്തിക്കര കായം കുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രത്തിൽ ചുരുങ്ങിയ രംഗപ്രവേശം കൊണ്ടു തന്നെ മരണമാസാകുകയാണ് മ...

MNM Recommends