1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

മുകളിൽ നിന്ന് അടർന്നു വീണ പാറക്കഷണങ്ങൾക്ക് ഇടയിൽപെട്ട് സഹോദരിമാർ മരിച്ചു; അപകടം അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ

August 10, 2015 | 08:30 pm

ആറ്റിങ്ങൽ: അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ അടർന്നു വീണ പാറക്കഷണങ്ങൾക്ക് അടിയിൽപെട്ട് സഹോദരിമാർ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത (65), സഹോദരി പൊയ്...

നല്ല സിനിമയുടെ സംവിധായകൻ മികച്ച സംവിധായകനായില്ല; അവാർഡുകൾ ഏറെയും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകൾക്ക്; സംവിധാനത്തിനു ലഭിക്കാത്ത അംഗീകാരം ഛായാഗ്രാഹണത്തിനു ലഭിച്ച സംതൃപ്തിയിൽ അമൽ നീരദ്

August 10, 2015 | 07:11 pm

തിരുവനന്തപുരം: സമാന്തര സിനിമകൾക്കു മാത്രം പുരസ്‌കാരം ലഭിച്ചിരുന്ന ഒരു കാലഘട്ടം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അതിൽ നിന്നു മാറി തിയറ്ററുകൾ അടക്കിവാഴുന്ന ജനപ്രിയ ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുന്നു എന്ന ...

കാർത്തികയ്ക്കും ശോഭനയ്ക്കും മഞ്ജു വാര്യർക്കും മീരാ ജാസ്മിനും ശേഷം മലയാളി യുവത്വത്തെ ഉണർത്തിയ നായിക; ചാനൽ അവതാരകയായി എത്തി ചിരിച്ചും കളിച്ചും ചെറുപ്രായത്തിൽ സൂപ്പർസ്റ്റാറായി മാറി: നസ്രിയ പുരസ്‌ക്കാരം നേടിയത് ഇങ്ങനെ

August 10, 2015 | 06:38 pm

തിരുവനന്തപുരം: മലയാളത്തിൽ അനേകം നടിമാരുണ്ടായിരുന്നെങ്കിലും ചിലരോട് പ്രത്യേകം ഒരു മമത യുവ ഹൃദയങ്ങൾ സൂക്ഷിച്ചിരുന്നു. നായകന്മാരുടെ മുന്നേറ്റത്തിനു നടുവിൽ മുഖം കാണിക്കാൻ പോലും വിഷമിക്കുന്ന നായികമാർക്ക് ന...

ഏറ്റവും കൂടുതൽ കൈയടി കിട്ടിയതു കളക്ഷൻ റെക്കോർഡ് ഭേദിച്ച ബാംഗ്ലൂർ ഡേയ്‌സിനു തന്നെ; സൂപ്പർ സിനിമയെ തേടിയെത്തിയതു നടിക്കും നടനും തിരക്കഥയ്ക്കുമുള്ള അവാർഡുകൾ; അഞ്ജലി മേനോന് ആഹ്ലാദിക്കാൻ ഏറെ

August 10, 2015 | 06:32 pm

എത്രകണ്ടാലും മതിവരാത്ത, എത്ര കണ്ടാലും മടുക്കാത്ത ശരിക്കും ഒരു ന്യൂജെൻ ചിത്രം. പതിവ് ന്യൂജെനറേഷൻ ചിത്രങ്ങളിൽ നിന്നു മാറി ബന്ധങ്ങളുടെ ആഴവും തീവ്രതയും എടുത്തുകാട്ടിയ ബാംഗളൂർ ഡേയ്‌സ്, അഞ്ജലി മേനോൻ എന്ന തി...

യേശുദാസിനെ തേടി പുരസ്‌കാരം എത്തുന്നത് 24ാംതവണ; ബംഗാളിൽ നിന്നെത്തി മലയാളം കീഴടക്കിയ ശ്രേയ ഘോഷാൽ നേടുന്നതു രണ്ടാം തവണയും

August 10, 2015 | 05:49 pm

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവൻ യേശുദാസിനും മലയാളിയല്ലാഞ്ഞിട്ട് കൂടി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗായിക ശ്രേയ ഘോഷാലിനും സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികർക്കുള്ള അവാർഡ് തേടിയെത്തുന്നത് ...

കൗമാര മനസുകളുടെ സ്വപ്‌നകാമുകൻ; തൊട്ടതെല്ലാം പൊന്നാക്കി മാറ്റി വിജയം; പ്രേമം എടുത്തുയർത്തിയത് താരസിംഹാസനത്തിൽ; നിവിൻ പോളിയുടെ വിജയത്തിൽ കൈയടിച്ച് ന്യൂജനറേഷൻ

August 10, 2015 | 05:38 pm

ഒരു ഇളം തെന്നൽ പോലെയായിരുന്നു ആ വരവ്. താരപുത്രനെന്നോ താരകുടുംബമെന്നോ ഉള്ള ലേബലുകളൊന്നും തൂക്കാൻ ഈ പയ്യനില്ലായിരുന്നു. 2010-ൽ ഇറങ്ങിയ മലർവാടി ആർട്‌സ് ക്ലബിലെ പ്രകാശനിൽ തുടങ്ങിയ ജൈത്രയാത്ര ഇപ്പോൾ പ്രേമത...

നിവിൻ പോളി ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പിന്നിലാക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടിയെ; നസ്രിയ നസീം മറികടന്നത് ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുണ്ടായിരുന്ന മഞ്ജു വാര്യരെയും: പരിചയസമ്പത്തിനെ മറികടന്നു ന്യൂ ജൻ താരങ്ങളുടെ നേട്ടം

August 10, 2015 | 05:25 pm

തിരുവനന്തപുരം: ന്യൂ ജനറേഷന് പഴയ തലമുറക്കാരുടെ ശാസന പതിവാണ്. എന്നാൽ, തങ്ങൾക്കും പറയാൻ പലതുമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. പരിചയസമ്പത്തിനെയും മറികടന്ന് യുവതാരങ്...

ആരും അറിയാത്ത തുടക്കക്കാരൻ സൂപ്പർ താരങ്ങളെ കടത്തി വെട്ടിയത് സ്വവർഗാനുരാഗികളുടെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച്; സുദേവ് നായർക്ക് പുരസ്‌കാരം ലഭിച്ചത് മൈ ലൈഫ് പാർട്ണറിലെ നായകന്റെ വേഷത്തിലൂടെ

August 10, 2015 | 05:21 pm

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിലെ യഥാർത്ഥ ഷോക്കിങ് മികച്ച നടനുള്ള പുരസ്‌കാര പ്രഖ്യാപനം ആയിരുന്നു. അവാർഡിന്റെ തുടക്കം മുതൽ പരിഗണിച്ചിരുന്ന നിവിൻ പോളിക്കൊപ്പം അവാർഡ് പങ്കുവച്ച സുദേവ് ...

അവാർഡ് അപ്രതീക്ഷിതമെന്ന് നിവിൻ പോളി; പുരസ്‌ക്കാരം എബ്രിഡ് ഷൈന് സമർപ്പിക്കുന്നെന്ന് താരം; സിനിമയിലേക്ക് മടങ്ങിവരുമെന്ന് നസ്രിയ നസീം

August 10, 2015 | 05:19 pm

കൊച്ചി: മികച്ച നടനായുള്ള സംസ്ഥാന പുരസ്‌ക്കാരം തനിക്ക് ലഭിച്ചത് അപ്രതീക്ഷിതമാണെന്ന് നടൻ നിവിൻ പോളി. കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ ചെയ്യാൻ പ്രചോദനമാണ് പുരസ്‌കരം. സിനിമയിൽ നല്ല സമയമാണെന്നാണ് തോന്നുന്നത്. രണ...

മാഞ്ഞൂർ സംഗമം ഓഗസ്റ്റ് 22 ന് ശനിയാഴ്ച സ്‌കോക്കിയിൽ

ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ, ചാമക്കാല കുറുമുള്ളൂർ, കോതനല്ലൂർ ,കുറുപ്പന്തറ പ്രദേശത്തു നിന്ന് വന്നവരും കൂടാതെ ഈ പ്രദേശങ്ങളിൽ നിന്നും വിവാഹം കഴിച്ചു ഷിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രവാസികളുടെ മാ...

മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കുവച്ച് നിവിൻ പോളിയും സുദേവ് നായരും; മികച്ച നടിയായി നസ്രിയ നസിം; സ്വഭാവ നടൻ അനൂപ് മേനോൻ; നല്ല സിനിമക്കുള്ള പുരസ്‌ക്കാരം ഒറ്റാലിന്; സംവിധായകൻ സനൽകുമാർ ശശിധരൻ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം എല്ലാ കണക്കുകൂട്ടലുകളും മറികടക്കുന്നത് തന്നെ

August 10, 2015 | 04:11 pm

തിരുവനന്തപുരം: മുൻവിധികളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച് 2014ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ പുതിയ തരംഗമായി മാറിയ നിവിൻ പോളിക്കാണ് മികച്ച നടനുള്ള അവാർഡ്. മൈ ലൈഫ് പാർട്‌...

ബ്രംപ്ടൻ മലയാളിസമാജത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന്

August 10, 2015 | 04:11 pm

 ബ്രംപ്ടൻ: കാനഡയിലെ ബ്രംപ്ടൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം ഓഗസ്റ്റ് 15നു (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിനു സമാജം സെന്ററിൽ ആഘോഷ പരിപാടിയിൽ പതാക ഉയർത്തൽ ഉൾപ്പെടെ...

സിനിമയിൽ പ്രണയ ജോഡികളായി അഭിനയിച്ച് ശ്രീനാഥുമായി ആദ്യ വിവാഹം; താളപ്പിഴകളെ തുടർന്ന് വിവാഹ മോചനം; ബിസിനസുകാരൻ ബജോർ സദാശിവനുമായി രണ്ടാം വിവാഹം: ശാന്തികൃഷ്ണയുടെ ദാമ്പത്യ ജീവിതം ഇങ്ങനെ

August 10, 2015 | 04:02 pm

തിരുവനന്തപുരം: ദിലീപിനെയും മഞ്ജുവാര്യയും പോലെ ഒരുകാലത്ത് സ്‌ക്രീനിൽ ആരെയും കൊതിപ്പിക്കുന്ന വിധത്തിൽ പ്രണയ ജോഡികളായി അഭിനയിച്ചവരാണ് ശ്രീനാഥും ശാന്തികൃഷ്ണയും. അന്ന് ആരെയും കൊതിപ്പിക്കുന്ന ശാലീന സുന്ദരിയ...

ഫെർഗൂസനിൽ മൈക്കിൾ ബ്രൗണിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രകടനം അക്രമാസക്തമായി; പൊലീസ് വെടിവയ്പിൽ ഒരാൾക്ക് പരിക്ക്

August 10, 2015 | 03:53 pm

ഫെർഗൂസൻ: ഏറെ കോളിളക്കം സൃഷ്ടിച്ച മൈക്കിൾ ബ്രൗൺ സംഭവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഫെർഗൂസനിൽ നടന്ന പ്രകടനം അക്രമാസക്തമായി. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിൽ മിസൗറി സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഒര...

ഒമാനിലെ പൊതുമാപ്പിന്റെ ഗുണഫലം ഉപയോഗിച്ചത് 3265 പ്രവാസികൾ; മൂന്ന് മാസം കൂടി നീട്ടിയ പൊതുമാപ്പ് കൂടുതൽ പേർ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി

August 10, 2015 | 03:16 pm

മസ്‌കറ്റ്: ഒമാനിൽ ജൂലൈ മുതൽ നടപ്പിലാക്കി വരുന്ന പൊതുമാപ്പിന്റെ ഗുണഫലം ഉപയോഗ പ്പെടുത്തിയത് 3265 ഓളം പ്രവാസികൾ. പൊതുമാപ്പിനെ തുടർന്ന് മതിയായ രേഖകളില്ലാത്തതും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നതുമായ...

MNM Recommends