1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

കുറേ ജിഹാദികൾ ബഹളം വെയ്ക്കുന്നതൊഴിച്ചാൽ ജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നു.. ഓരോ ഷട്ടർ തുറക്കുമ്പോഴും ആർപ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു.. വൻകുഴപ്പം പ്രതീക്ഷിച്ച ജിഹാദികൾ നിരാശരായിരിക്കുന്നു; പ്രകൃതി ദുരന്തത്തിന്റെ വേളയിലും പച്ചവർഗീയത വിളമ്പി ടി ജി മോഹൻദാസ്

August 10, 2018 | 11:00 pm

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടെ ദുരന്തമായി ബിജെപി ഇന്റലെക്ട്വൽ സെൽ കൺവീനർ ടി ജി മോഹൻദാസ്. ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ച് പരാമർശിച്ചു കൊണ്ട...

'പാർട്ടി എന്ത് ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചാലും പൂർണ്ണ സന്തോഷത്തോടെ ഏറ്റെടുക്കും'; 'തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്'; മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ

August 10, 2018 | 10:56 pm

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലിൽ. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും പൂർണ സന്തോഷത്തോടെ ഏറ്റെടുക്കും. തദ്...

ചോര കിനിയൊന്നരകിടിൻ ചുവട്ടിലും.. ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യം! എത്ര പ്രകൃതി ക്ഷോഭം ഉണ്ടായാലും ആരൊക്കെ മരിച്ചാലും ഇടതുപക്ഷ സർക്കാരിന് മന്ത്രിസഭാ പുനഃസംഘടനയാണ് പ്രധാനം; ജയരാജന് വ്യവസായം നൽകി മന്ത്രിയാക്കിയതും കെ ടി ജലീലിന് 'പണി കൊടുത്തതും' അതീവ ഗൗരവമുള്ള അജണ്ട തന്നെ: പ്രളയക്കെടുതിയിൽ സിപിഎം സംസ്ഥാന യോഗങ്ങൾ ചേർന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

August 10, 2018 | 10:40 pm

തിരുവനന്തപുരം: കേരളം ഏറ്റവും വലിയ പ്രകൃതിദുരന്തത്തെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ബന്ധു നിയമന വിവാദത്തിൽ പുറത്തായ ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടുവരാനും മന്ത്...

ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്ന് പരാതി; മുതിർന്ന ബിജെപി നേതാവും മോദി സർക്കാരിലെ റെയിൽവേ സഹമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ കേസ്; യുവതി പരാതി നൽകിയതിന് പിന്നാലെ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നാരോപിച്ച് മന്ത്രിയുടെ വക പരാതി

August 10, 2018 | 10:33 pm

ഗുവാഹത്തി: ഭരണം തികയ്ക്കാൻ ഏതും മാസം മാത്രം ബാക്കി നിൽക്കെ മോദി സർക്കാരിലെ മന്ത്രിക്കു നേരെ മാനഭംഗ കേസ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെയാണ് പൊലീസ് മാനഭംഗത്തിന് കേസെടുത്തത്. 24കാരിയ...

ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രെയിനിടിച്ച് മരിച്ചു; അപകടം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട വണ്ടിയിൽ കയറുവാൻ പാളം മുറിച്ചുകടക്കവേ കുതിച്ചെത്തിയ മറ്റൊരു ട്രെയിൻ ഇടിച്ച്; അത്ഭുതകരമായി രക്ഷപ്പെട്ട് ഭാര്യ

August 10, 2018 | 10:19 pm

മലപ്പുറം: ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രയിനിടിച്ച് മരിച്ചു. പരപ്പനങ്ങാടിയിലാണ് ദാരുണ സംഭവമുണ്ടായത്. പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് ട്രയിനിടിച്ച് മരിക്കുകയായിരുന്നു. പരപ്പന...

12 വയസുകാരി മരിച്ചതിന് കാരണം സ്‌കൂളിൽ നിന്ന് നൽകിയ വിഷാംശം കലർന്ന ഗുളികയെന്ന് ആരോപണം; ഗുളിക കഴിച്ച 160ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ; കുട്ടിയുടെ മരണം തുടർച്ചയായി രക്തം ചർദ്ദിച്ചതിനെ തുടർന്ന്; കുട്ടികൾ കഴിച്ചത് വിളർച്ചയ്‌ക്കെതിരെ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഗുളികകൾ

August 10, 2018 | 10:13 pm

മുംബൈ: 12 വയസുകാരിയായ വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ സർക്കാർ വിതരണം ചെയ്ത ഗുളിക മൂലമെന്ന് ആരോപണം. വിളർച്ചയ്‌ക്കെന്ന പേരിൽ നൽകിയ വിറ്റാമിൻ ഗുളികയിൽ വിഷാംശം കലർന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. ഇ...

ആലുവയിൽ കർക്കിടക വാവുബലിക്ക് എത്തുന്നവർക്കായി കനത്ത സുരക്ഷ ഒരുക്കി; ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ നിയോഗിച്ചു; മൂന്ന് ബോട്ടുകളും 20 ലൈറ്റ് ബോട്ടുകളും ലൈഫ് ജാക്കറ്റുകൾ അടക്കം പ്രത്യേകം സ്‌കൂബ ടീമും സജ്ജം; കാലടിയിലും തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലും സുരക്ഷ ശക്തം; ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

August 10, 2018 | 10:10 pm

കൊച്ചി/മലപ്പുറം:  ഡാമുകൾ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണപ്പുറത്തെ കർക്കിടക വാവുബലിക്കെത്തുന്നവർക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും...

കുഞ്ഞിന്റെ അരികിലെത്തി മുഖത്ത് തൊട്ട ശേഷം ആരേയും തൊടാൻ അനുവദിച്ചില്ല; എടുക്കാൻ ശ്രമിച്ചവർക്ക് നേരെ ആക്രമണം; കർണാടകയിലെ ഗ്രാമത്തിൽ കുഞ്ഞിനെ തട്ടിയെടുക്കാൻ കുരങ്ങന്റെ ശ്രമം; സമാന രീതിയിലുണ്ടായ സംഭവത്തിൽ നവജാത ശിശു മരിച്ചത് മാസങ്ങൾക്ക് മുൻപ്

August 10, 2018 | 09:56 pm

കർണ്ണാടക: കുഞ്ഞിനരികിലെത്തി മുഖത്തൊന്നു തൊട്ടു. പിന്നീട് കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചവർക്ക് നേരെ ആക്രമണവുമായി കുരങ്ങൻ. കർണാടകയിലെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരേ ഏറെ നേരം കുരങ്ങ് ഇത്തരത്തിൽ പരിഭ്രാന്തിയി...

കേരളം കണ്ട ഏറ്റവും വലിയ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം; കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ലെന്നു കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പറ്റില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് കേന്ദ്ര സർക്കാർ; ദുരിതാശ്വാസ പ്രവർത്തനത്തിന് പണം കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയും; പ്രവാസി പണമൊഴുക്ക് കുറഞ്ഞ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെന്റിലേറ്ററിലാക്കി ഓഖിക്കും നിപ്പക്കും പിന്നാലെ എത്തിയ തോരാമഴയും

August 10, 2018 | 09:43 pm

തിരുവനന്തപുരം: കേരളംകണ്ട ഏറ്റവും വലിയ മഴക്കെടുതിയിലൂടെയാണ് നാം നടക്കുന്നു പോകുന്നത്. ഓഖി ചുഴലിക്കാറ്റ് നാശംവിതച്ചതിന് പിന്നാലെയെത്തിയ പ്രകൃതിക്ഷോഭം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ കൂടുതൽ ദുർബലമാക്കു...

'അപ്പോൾ ഞാൻ മരിക്കേണ്ടതായിരുന്നു'; പാലത്തിൽ നിന്നും സ്വന്തം കൂട്ടുകാരി തള്ളിയിട്ടത് 60 അടി താഴ്‌ച്ചയിലേക്ക് ; 16കാരിയുടെ ശ്വാസകോശത്തിനും വാരിയെല്ലിനും പരുക്ക്; മകളെ തള്ളിയിട്ട സംഭവത്തിൽ കൂട്ടുകാരിക്കെതിരെ കേസ് വേണമെന്ന് ആവശ്യപ്പെട്ട് അമ്മ; സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

August 10, 2018 | 09:20 pm

വാഷിങ്ടൺ: പാലത്തിൽ സുഹൃത്തുക്കളുമായി നിൽക്കുന്ന പെൺകുട്ടി. നിമിഷങ്ങൾക്കകം അവളെ സുഹൃത്ത് തടാകത്തിലേക്ക് തള്ളിയിടുന്നു. അതും 60 അടി താഴ്‌ച്ചയിലേക്ക്. ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോയാണിത്. വാഷിങ്ടണിലെ യാ...

മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്യുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തി പ്രവാസി; അധിക്ഷേപം ആരംഭിച്ചത് മറ്റൊരു മാധ്യമപ്രവർത്തകയുടെ പോസ്റ്റിലെ കമന്റുകളിൽ നിന്നും; ഇന്റർനെറ്റിലൂടെ മറ്റ് വ്യക്തികളെ അധിക്ഷേപിച്ചതിന് ഇയാൾക്കെതിരെ നേരത്തെയും പരാതികൾ

August 10, 2018 | 08:39 pm

കോട്ടയം: മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്യുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ഷാഹിന നഫീസയെന്ന മാധ്യമപ്രവർത്തകയ്ക്കു നേരെയാണ് ഭീഷണിയുണ്ടായത്. രൂപേഷ് ചാത്തോത്ത് എന്ന പ്രവാസിയാണ് ഷാഹിനയ...

ദുരിത പെയ്ത്തിൽ 29 മരണം; ഇടുക്കി അണക്കെട്ടിൽ ഷട്ടറുകൾ 48 മണിക്കൂറും തുറന്നുവെക്കേണ്ടി വരുമെന്ന നിലയിൽ; കൂടുതൽ വെള്ളം ഒഴുക്കിവിട്ടു തുടങ്ങി; അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയതോടെ സെക്കൻഡിൽ 800 ക്യുമെക്‌സ് വെള്ളം പുറത്തേക്ക്; അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് മാത്രം; കാലടിയിലും ആലുവയിലും ജലനിരപ്പ് ഉയർന്നു; ആലുവയിൽ ബലിതർപ്പണം നടത്തുക റോഡുകളിൽ; 48 മണിക്കൂർ അതിതീവ്ര മഴയെന്ന കാലാവസ്ഥാ റിപ്പോർട്ടോടെ കേരളം അതീവ ആശങ്കയിൽ

August 10, 2018 | 08:20 pm

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് 11 ജില്ലകളിൽ തോരാതെ പെയ്യുന്ന കനത്തമഴ കേരളത്തെ വെള്ളത്തിൽ മുക്കുന്നു. അതിതീവ്രമായി തുടരുന്ന മഴ കനത്ത നാശനഷ്ടമാണ് എങ്ങും വരുത്തുന്നത്. നിരവധി ജീവനുകൾ പൊലിഞ്ഞതിനൊപ്പം ഉ...

സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ നാസ; കൊറോണയെക്കുറിച്ച് പഠനം നടത്താൻ നാസയുടെ ഉപഗ്രഹം പാർക്കർ സോളാർ പ്രോബ് ശനിയാഴ്‌ച്ച വിക്ഷേപിക്കും; പദ്ധതി ചെലവ് 1.5 ബില്യൺ ഡോളർ; കാലാവസ്ഥ എഴുപത് ശതമാനം അനുകൂലമെന്നും വ്യക്തമാക്കി നാസ

August 10, 2018 | 07:48 pm

ഫ്ളോറിഡ: സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ശ്രമം നാസ ഊർജിതമാക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമ്മിച്ച പാർക്കർ സോളാർ പ്രോബ് ഉപഗ്രഹം ശനിയാഴ്‌ച്ച കുതിച്ചുയരുമെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശ ഗവേഷ...

6300 കോടിയുടെ അഴിമതിയും 56ലധികം പേരുടെ മരണവും നടന്നിട്ടും ഇന്നും ദുരൂഹത ബാക്കി; വ്യാപം അഴിമതി പുറംലോകത്തെ അറിയിച്ച വിവരാവകാശ പ്രവർത്തകനെ ജയിലിലടച്ച് മധ്യപ്രദേശ് കോടതി; ശിക്ഷ യഥാസമയം കോടതിയിൽ ഹാജരാകാഞ്ഞതിന്; തന്റെ ജീവന് ഭീഷണി നേരിടുന്നതായി അശീഷ് ചതുർവ്വേദി

August 10, 2018 | 07:31 pm

ന്യൂഡൽഹി: മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതി ( മധ്യപ്രദേശ് വ്യാവസായിക് പരീക്ഷ മണ്ഡൽ) പുറം ലോകത്തെ അറിയിച്ച വിവരാവകാശ പ്രവർത്തകനെ ജയിയിലടച്ച് ബിജെപി സർക്കാർ. ശിവരാജ് സിങ് ചൗഹാന് തലവേദനയായ കേ...

കോൺഗ്രസ് എംപിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ അപകീർത്തിപരമായ പരാമർശം; മോദിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി രാജ്യസഭാ സെക്രട്ടറിയേറ്റ്; രാജ്യത്തിനാകെ അപമാനകരമാണെന്ന വിമർശനവുമായി ശശി തരൂർ എംപി; രാജ്യസഭയുടെ ചരിത്രത്തിൽ അപൂർവ്വ സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ

August 10, 2018 | 07:22 pm

ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്ത് മണിക്കൂറുകൾ തികയും മുൻപേ പ്രധാനമന്ത്രിക്ക് നേരെ രാജ്യസഭയിൽ കോൺഗ്രസിന്റെ വിമർശനം. രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് എംപി...

MNM Recommends

Loading...