1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

ഓൺലൈൻ തട്ടിപ്പു പ്രതിക്ക് വ്യാജ മേൽവിലാസത്തിൽ ഉണ്ടായിരുന്നത് ഏഴു അക്കൗണ്ടുകൾ; തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ജംഷദ് അലിഖാൻ; തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഇയാൾ പിൻവലിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നൽകുന്നെന്നും മൊഴി; എൻഐഎയും വിവരങ്ങൾ ശേഖരിക്കുന്നു; തട്ടിപ്പിനിരയായ സ്ത്രീയുടെ എട്ടു ലക്ഷം തിരികെ കിട്ടില്ലെന്നുറപ്പായി

August 10, 2018 | 07:19 pm

തിരുവനന്തപുരം: ഇന്റർനെറ്റ് കോളിലൂടെ ലോട്ടറി അടിച്ചെന്ന് വിശ്വസിച്ച് എട്ടു ലക്ഷം രൂപ നഷ്ട്ടപ്പെടുത്തിയ വീട്ടമ്മയ്ക്ക് ഇനി ആ തുക ലഭ്യമാകില്ലെന്നുറപ്പായി. അറസ്റ്റിലായ പ്രതിക്കും മുഖ്യ സൂത്രധാരനും തീവ്രവാ...

മണ്ണ് നീക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്; കല്ലുകൾ പൊട്ടിച്ചു നീക്കാൻ ആരാണ് അവരെ ഏൽപ്പിച്ചത്; അങ്ങനെ ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്; ആ നാല് തൊഴിലാളികളുടെ ജീവിതം നിങ്ങൾക്ക് തുച്ഛമാണോ? ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന കരിങ്കൽ കൂട്ടത്തിനരികെ അപകടകരമായി അവസ്ഥയിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച പ്ലംജൂഡി റിസോർട്ട് അധികൃതർക്കെതിരെ പൊട്ടിത്തെറിച്ച് മുന്നാർ സബ് കലക്ടർ പ്രേംകുമാർ

August 10, 2018 | 07:02 pm

മൂന്നാർ: ദേവികളും സബ് കലക്ടർ വി ആർ പ്രേംകുമാർ ആരെയും അധികം കൂസാത്ത വ്യക്തിത്വമാണ്. ശരിയല്ലാത്ത കാര്യങ്ങൾ കണ്ടാൽ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കാര്യ...

അച്ചടിച്ച രേഖകൾ തന്നെ വേണമെന്നില്ല, ട്രാഫിക്ക് പൊലീസോ മറ്റ് അധികാരികളോ ആവശ്യപ്പെട്ടാൽ ഇനി ഡിജിറ്റൽ രേഖകളും കാണിക്കാം; ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് അംഗീകരിച്ച് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം; ഡിജിലോക്കർ, എം പരിവാഹൻ എന്നീ ആപ്പുകളിലൂടെ ലഭ്യമാകുന്ന രേഖകൾ പരിഗണിക്കാൻ കേന്ദ്ര നിർദ്ദേശം

August 10, 2018 | 06:48 pm

ന്യൂഡൽഹി: പൊലീസോ മറ്റ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ അച്ചടിച്ച രേഖകൾ തന്നെ ഇനി കാണിക്കണമെന്നില്ല. തിരിച്ചറിയൽ രേഖകൾ ഡിജിറ്റൽ രൂപത്തിലും ഇനി കാണിക്കാം. രാജ്യത്ത് ഡിജിറ്റലൈസേഷൻ വ്യാപകമാക്കുന്നതിന്റെ ഭാഗമാ...

പെരിയാറിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ കൊച്ചിയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ഏലൂർ വ്യവസായ മേഖലയിലെ കെമിക്കലുകൾ മാറ്റി; വ്യവസായ സ്ഥാപനങ്ങൾ സുരക്ഷിതമെന്ന് ജില്ലാ കലക്ടർ

August 10, 2018 | 06:46 pm

കൊച്ചി: അണക്കെട്ടുകൾ തുറന്നത് മൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പെരിയാറിലെ വ്യവസായ സ്ഥാപനങ്ങളിലെ സുരക്ഷ സംബന്ധിച്ച് ജില്ലാ ഭരണകൂടം അടിയന്തിര യോഗം ചേർന്നു. ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ...

മഹാപ്രതിഭയുടെ മസ്തിഷ്‌ക്ക മരണം! ഒരു കമൽ ചിത്രത്തിന്റെ യാതൊരു മേന്മയുമില്ലാതെ വിശ്വരൂപം 2; ഇത് ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം കൂട്ടിക്കെട്ടാനെടുത്ത ടൈപ്പ് സിനിമ; മോശം തിരക്കഥയുടെ പരിക്ക് ഹോളിവുഡ്ഡ് സ്റ്റെലിലുള്ള ആഖ്യാനം വഴി മറികടക്കാനുള്ള ശ്രമവും വിജയിക്കുന്നില്ല; ആഗോള തീവ്രവാദ രാഷ്ട്രീയത്തോടുള്ള സമീപനത്തിലും ചിത്രം മലക്കം മറിയുന്നു

August 10, 2018 | 06:22 pm

എ.ആർ റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു; സംഗീതത്തിൽ തനിക്ക് വല്ല സംശയവും വന്നാൽ ചോദിക്കുക കമൽഹാസനോടാണെന്ന്! അതാണ് കമൽ.എ ആർ റഹ്മാനുപോലും സംശയം ദൂരീകരിക്കത്തക്ക അറിവ് തന്റെ പ്രധാന മേഖലയല്ലാത്ത സം...

സ്വന്തം ജെറ്റ് വിമാനത്തിൽ കൂളിങ് ഗ്ലാസ് വെച്ച് യാത്ര; വിവിധ ബാങ്കുകളിലായി ലക്ഷക്കണക്കിന് ഡോളറിന്റെ ആസ്തി; ഭക്തന്മാരിൽ നിന്നും സംഭാവന വാങ്ങി മുൻ ബുദ്ധ സന്യാസിയുടെ 'അടിപൊളി' ജീവിതം ; ഒടുവിൽ തട്ടിപ്പു കേസിൽ പിടിയിലായപ്പോൾ ബാങ്കോക്ക് കോടതി വിധിച്ചത് 114 വർഷം തടവ്

August 10, 2018 | 06:17 pm

ബാങ്കോക്ക്: വിവിധ ബാങ്കുകളിലായി കോടിക്കണക്കിന് ഡോളർ രൂപയുടെ ആസ്തി. തന്റെ ഭക്തന്മാരിൽ നിന്നും കോടികൾ സംഭാവന വാങ്ങി അടിപൊളി ജീവിതം നയിച്ചു. ഒടുവിൽ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട മുൻ ബുദ്ധ സന്യാസിക്ക് ബാ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ സഹായവുമായി രംഗത്തിറങ്ങണം; 'ചെറിയ സഹായവും വലിയ ആശ്വാസം'; പി.എസ് ശ്രീധരൻപിള്ള

August 10, 2018 | 06:02 pm

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയെ നേരിടാൻ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് സംസ്ഥനാ അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ദുരന്തമുഖത്ത് സർക്കാർ ഏജൻസികളും സേവാ ഭാരതിയും നടത്ത...

പാതനവീകരണവും മഴക്കെടുതിയും; ട്രയിൻ ഗതാഗതത്തിന് മൂന്നുദിവസം പൂർണ നിയന്ത്രണം  

August 10, 2018 | 05:46 pm

തൃശ്ശൂർ: പാത നവീകരണം നടക്കുന്നതിനാൽ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ ട്രെയിൽ ഗതാഗത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. ആറ് പാസഞ്ചറുകൾ ഉൾപ്പെട്ട എട്ടോളം ട്രെയിനുകൾ പൂർണമായും റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണ...

പ്രളയഭൂമിയിൽ രക്ഷാദൗത്യത്തിനായി സംസ്ഥാനത്തെ വനിതാ കമാന്റോകളും; പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് വിന്യസിക്കും; മഴക്കെടുതിയിൽ വ്യാജ പ്രചരണങ്ങൾ സൃഷ്ടിക്കുന്നവർക്ക് 'പിടിവീഴുമെന്ന്' ബെഹ്‌റ

August 10, 2018 | 05:37 pm

തിരുവനന്തപുരം: മഴക്കെടുതിയെ നേരിടാൻ ദുരന്തമുഖത്തേക്ക് സംസ്ഥാനത്തെ വനിതാ കമാന്റോകളും. കഴിഞ്ഞ ദിവസം പാസിങ് ഔട്ട് പൂർത്തിയയാ 400ലധികം വനിതാ കമാന്റോകളെ പ്രളയ ബാധിത പ്രദേശത്ത് വിന്യസിക്കുമെന്ന് ഡി.ജി.പി ലോ...

' രാഹുൽ ഗാന്ധിയുടെ സന്ദർശനം രാജസ്ഥാനിൽ മാറ്റത്തിന്റെ തുടക്കമാവും'; 'സംസ്ഥാനത്ത് അധികാരത്തിലേറും വരെ വിശ്രമമില്ല'; രാഹുലിന്റെ വരവ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും പാർട്ടി പ്രവർത്തകരിൽ ഇത് ഉണർവ് പകരുമെന്നും സച്ചിൻ പൈലറ്റ്

August 10, 2018 | 05:34 pm

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് ശക്തിപ്രാപിക്കാൻ പടയൊരുക്കം നടത്തുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്ത് വരുന്നത്. അടുത്തിടെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറഞ്ഞ വാക്കുകൾ ഇക്കാര്യ...

ആനത്താരകളിൽ നിർമ്മിച്ച അനധികൃത റിസോർട്ടുകൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവ്; നോട്ടീസ് നൽകിയത് തമിഴ്‌നാട്ടിലെ 27 റിസോർട്ടുകൾക്ക്; പഠനസമിതി കണ്ടെത്തിയത് 27 ക്രിട്ടിക്കൽ മേഖലകൾ

August 10, 2018 | 05:09 pm

ന്യുഡൽഹി: പശ്ചിമഘട്ടത്തിൽ അനധികൃതമായി കൈയേറി നിർമ്മിച്ച 27 റിസോർട്ടുകൾ പൂട്ടാൻ സുപ്രീംകോടതി നിർദ്ദേശം. തമിഴ്‌നാട്ടിൽ ആനത്താരകൾ കൈയേറി നിർമ്മിച്ച അനധികൃത റിസോർട്ടുകൾക്കാണ് പിടിവീണത്. പശ്ചിമഘട്ട മലനിരകൾ...

പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ സബ് കലക്ടർ വി.ആർ പ്രേംകുമാർ സന്ദർശിച്ചു; റഷ്യയിൽ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു; റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം മാറ്റുമെന്ന ഉറപ്പിൽ സൗദിയിൽ നിന്നും ഒമാനിൽ നിന്നുമുള്ള സഞ്ചാരികൾ ശാന്തരായി മുറികളിലേക്ക് മടങ്ങി

August 10, 2018 | 04:59 pm

മൂന്നാർ: മണ്ണിടിച്ചിലിനെത്തുടർന്ന് പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ടിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ പുറത്തെത്തിക്കാൻ പട്ടാളവും ജില്ലാ ഭരണകൂടവും തിരക്കിട്ട ശ്രമങ്ങളിൽ. പട്ടാളത്തിന്റെ 30 അംഗ സംഘവും പൊലീസും ന...

മഴക്കെടുതി വിലയിരുത്താൻ രാജ് നാഥ് സിങ് കേരളത്തിലേക്ക്‌; നാളെ കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും; 'കേരളത്തിന് എല്ലാ സഹായവും ഉറപ്പ്'

August 10, 2018 | 04:52 pm

ന്യൂഡൽഹി: മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്     കേരളത്തിലേക്ക്. ഞായറാഴ്ച അദ്ദേഹം കൊച്ചിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും രാജ്‌നാഥ് സി...

'കാഴ്‌ച്ച കാണാൻ പോകരുത്, സെൽഫി അല്ല ജീവനാണ് വലുത്'; 'സംസ്ഥാനത്ത് ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്ന് വിടുകയും ചെയ്യുന്നത് ആദ്യം'; ഡാമുകൾ തുറന്ന് വിട്ട സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

August 10, 2018 | 04:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനാൽ ഡാമുകൾ തുറന്ന് വിട്ട സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്‌ച്ച കാണാൻ പോകരുതെന്നും സെൽഫിയല്ല ജീവനാണ് വലുതെ...

MNM Recommends

Loading...